
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന. വെള്ളിയാഴ്ച രാവിലെ സോപോറില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനില്‍ സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെ വെടിവയ്പുണ്ടാകുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഭീകരരെ വധിക്കുകയായിരുന്നു.
Post Your Comments