India
- Feb- 2019 -12 February
വ്യോമസേനയ്ക്ക് കരുത്ത് പകർന്ന് ആദ്യ റഫേൽ വിമാനം സെപ്റ്റംബറിലെത്തും
ന്യൂഡൽഹി : അത്യാധുനിക പോർവിമാനങ്ങൾക്കായുള്ള ഇന്ത്യൻ വ്യോമസേനയുടെ ആവശ്യം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ഫ്രാൻസുമായുള്ള കരാർ അനുസരിച്ച് ആദ്യ പോർ വിമാനം ഈ സെപ്റ്റംബറിൽ ഇന്ത്യക്ക് കൈമാറും. ഫ്രാൻസിൽ…
Read More » - 12 February
പരീക്ഷണപ്പറക്കലിനിടെ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു
ജയ്പൂർ : പരീക്ഷണപ്പറക്കലിനിടെ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണു. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ പൊഖ്റാനു സമീപം മിഗ്-27 വിമാനമാണ് തകർന്നത്. വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. പൈലറ്റ് രക്ഷപ്പെട്ടു. അപകടത്തിന്റെ…
Read More » - 12 February
രാഹുൽ വിമാനക്കമ്പനികളുടെ ദല്ലാൾ എന്ന് ബിജെപി: ‘എയർബസിന്റെ മെയിൽ എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം’
ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശ വിമാനക്കമ്പനിയുടെ ദല്ലാളാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് . രാഹുൽ ആരോപിക്കുന്ന മെയിൽ എയർബസുമായി ബന്ധപ്പെതാണ് . ഇതും…
Read More » - 12 February
ഒരു സാധാരണ ബുത്ത് പ്രവര്‍ത്തകനായ താന്‍ ഈ നിലയിലും ചായക്കടക്കാരന് പ്രധാനമന്ത്രിയായതും ബിജെപി എന്ന പാര്‍ട്ടിയിലായത് കൊണ്ട് മാത്രമെന്ന് ദേശിയ അധ്യക്ഷന്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തിനെതിരെ അമിത്ഷാ. അവിടെ ജന്മം കൊണ്ടാണ് പ്രധാനമന്തി പദം നല്കുന്നതെങ്കില് ബിജെപിയില്‍ ഒരു ഉയര്‍ന്ന പദവിയില്‍ എത്തണമെങ്കില്‍ ഒരു പ്രവര്‍ത്തകനും പ്രത്യാേക കൂടുംബത്തില്‍ ജനിക്കേണ്ട…
Read More » - 12 February
കേരളത്തിലെ റബ്ബര്‍ ഉല്‍പ്പാദനത്തെ കണ്ട് പഠിക്കൂവെന്ന് ത്രിപുര മുഖ്യമന്ത്രി
അഗര്‍ത്തല : റബ്ബര്‍ ഉല്‍പ്പാദന മേഖലയില്‍ കേരളത്തെ മാതൃകയാക്കൂവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. റബര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കേരളം ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍ കണ്ട് പഠിക്കാനും…
Read More » - 12 February
വീല്‍ചെയറിലായ അമ്മയെ ചേര്‍ത്തുപിടിച്ച് ആളിപ്പടരുന്ന അഗ്നിയിൽ വെന്തുരുകി മക്കള്‍
കൊച്ചി: അര്പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ചോറ്റാനിക്കര സ്വദേശികളായ മൂന്നു മലയാളികള്‍ മരിച്ച സംഭവത്തിൽ പുറത്തു വരുന്നത്ത് കരളലിയിക്കുന്ന വിവരങ്ങൾ. വീല്‍ചെയറിലായ അമ്മ നളിനിയെ രക്ഷപെടുത്തുന്നതിനിടയിലാണ് മക്കളായ…
Read More » - 12 February
ഡല്‍ഹി തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം
ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ബാഗിലെ അര്പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ഇന്നു നടത്താനിരുന്ന നാലാം…
Read More » - 12 February
പുലികള്‍ മാത്രമല്ല ഗുജറാത്തില്‍ കടുവയുമുണ്ട്
രാഷ്ട്രീയ പുലികള്‍ വിലസുന്ന ഗുജറാത്തിലെ കാടുകളില്‍ പക്ഷേ കടുവകളെ കാണാനില്ല എന്നത് വലിയ കുറവായിരുന്നു. മൂന്ന് പതിറ്റാണ്ടു നീണ്ട ആ പോരായ്മ ഇപ്പോള്‍ പരിഹരിക്കപ്പെടുന്നു. സംസ്ഥാനത്ത് പുലികള്‍…
Read More » - 12 February
ക്രൂര മർദ്ദനമേറ്റ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് പിന്തുണയുമായി ഗൗതം ഗംഭീര്‍
ന്യൂ ഡൽഹി : ക്രൂര മർദ്ദനമേറ്റ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ല്‍ഹി സീനിയര്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിക്ക് പിന്തുണയുമായി ഗൗതം ഗംഭീര്‍. തലസ്ഥാന…
Read More » - 12 February
പ്രിയങ്കയുടെ റാലിയില്‍ വിലസിയത് മോഷ്ടാക്കള്‍, 50 ലേറെ മൊബൈല്‍ഫോണുകള്‍ മോഷ്ടിച്ചതായി പരാതി
യുപിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ലഖ്നൗവില്‍ നടത്തിയ റാലി വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വലിയ ജനക്കൂട്ടം തന്നെ പ്രിയങ്കയെ…
Read More » - 12 February
2019 ലും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദി തന്നെ : പ്രഖ്യാപനവുമായി ബിജെപി
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയാണെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മോദിയ്ക്ക് പാറപോലെ ഉറച്ച പിന്തുണയുണ്ടെന്നും അമിത് ഷാ പറഞ്ഞു.…
Read More » - 12 February
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ക്രൂര മർദ്ദനം
ന്യൂ ഡൽഹി : അണ്ടര്‍ 23 ടീമിലേക്ക് തിരഞ്ഞെടുത്തില്ലെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിയെ ക്രൂരമായി മര്‍ദ്ദിച്ചു.…
Read More » - 12 February
മനോഹര്‍ പരീക്കറിന്റെ മകന് ഹൈക്കോടതി നോട്ടീസ്
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന് ഹൈക്കോടതി നോട്ടീസ്. റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ ദക്ഷിണ ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമി കയ്യേറി നശിപ്പിച്ചുവെന്ന് ആരോപിച്ച്…
Read More » - 12 February
ഇന്നോവയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് പീഡനം: ഷഫീഖ് അല്‍ ഖാസിമി നാടുവിട്ടെന്ന് സൂചന
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി നാടുവിട്ടെന്ന് സൂചന.…
Read More » - 12 February
തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് വ്യാഴാഴ്ച : ജനവിധി തേടുന്നത് 111 പേര്
തിരുവനന്തപുരം• സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ വ്യാഴാഴ്ച (14-ന്) നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 111 പേര് ജനവിധി തേടും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…
Read More » - 12 February
പോപ്പുലർ ഫ്രണ്ടിനെ സർക്കാർ വീണ്ടും നിരോധിച്ചു
റാഞ്ചി: പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു. കഴിഞ്ഞ വര്‍ഷവും പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡില്‍ നിരോധിച്ചിരുന്നു. ഇത് പിന്നീട് നീക്കിയെങ്കിലും വീണ്ടും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി…
Read More » - 12 February
പശുക്കടത്തിന്റെ പേരില്‍ എന്‍.എസ്.എ: ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതൃത്വമെന്ന് പോപുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി•കശാപ്പും കാലിക്കടത്തും ആരോപിച്ച് മുസ്ലിം യുവാക്കളുടെ മേല്‍ എന്‍.എസ്.എ(നാഷണല്‍ സെക്യൂരിറ്റി ആക്റ്റ് ) ചുമത്തിയ മധ്യപ്രദേശ് കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ നടപടിയില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യാ ദേശീയ സെക്രട്ടേറിയറ്റ്…
Read More » - 12 February
വിമാനത്താവളത്തിലെത്തിയ അഖിലേഷ് യാദവിനെ തടഞ്ഞ് പോലീസ്
ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ വിമാനത്താവളത്തിൽ തടഞ്ഞ് പോലീസ്. അലഹാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലക്നൗ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അഖിലേഷിനെ…
Read More » - 12 February
ഒരു ട്വീറ്റ് പോലുമില്ലാതെ പ്രിയങ്കയുടെ അക്കൗണ്ട് ‘വേരിഫൈഡ്’; ട്രോളുമായി വിമർശകർ
എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് പ്രിയങ്കയെ ഫോളോ ചെയ്തത്. അതേസമയം ഒരു ട്വീറ്റ് പോലുമിടാതെ പ്രിയങ്കയുടെ…
Read More » - 12 February
കളിക്കുന്നതിനിടെ വെെദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് 6 വയസ്സുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്: ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് 6 വയസ്സുകാരന് മരിച്ചു. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പോസ്റ്റില്‍ പിടിച്ചതിനെ തുടര്‍ന്ന് ഷോക്കേല്‍ക്കുകയായിരുന്നു. പോസ്റ്റിന് സമീപമുളള കുഴിയില്‍ വീണ പന്ത് എടുക്കാനുളള…
Read More » - 12 February
നാലു വയസ്സുകാരിയെ പൊതുശൗചാലയത്തിനുള്ളിൽ വെച്ച് പീഡിപ്പിച്ചു
ന്യൂഡല്‍ഹി: ഡൽഹിയിൽ പൊതുശൗചാലയത്തില്‍ നാലു വയസ്സുകാരി പീഡനത്തിനിരയായി . പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നരെയ്നയിലാണ് സംഭവം. സൗചാലയത്തിലെ ശൂചീകരണത്തൊഴിലാളിയായ യുവാവ് കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് 35 വയസ്സുകാരനായ പ്രതിയെ…
Read More » - 12 February
പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുൽ ഗാന്ധി
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ലക്നൗവില്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ…
Read More » - 12 February
തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ജവാന് ബല്‍ജിത് സിംഗാണ് വീരമൃത്യു വരിച്ചത്. മറ്റൊരു സൈനികന് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ രത്നിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്.…
Read More » - 12 February
എംഎല്‍എ രാജേന്ദ്രനെതിരെ വില്ലേജ് ഓഫീസറുടെ നോട്ടീസ്
തൊടുപുഴ: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഈ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ നിലവില്ലെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്.…
Read More » - 12 February
വിവാഹത്തില്‍ പങ്കെടുക്കാന്‍ യാത്രയായത് തിരിച്ച് വരാനാകാത്ത ദൂരത്തേക്ക്; ഞെട്ടലില്‍ ബന്ധുക്കള്‍
ന്യൂഡല്‍ഹി: ബന്ധുവിന്റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള യാത്ര അവസാനത്തെ യാത്രയായിരിക്കുമെന്ന് അവര്‍ കരുതിയില്ല. അവസാനം കളിച്ചും ചിരിച്ചും അവര്‍ യാത്രയായത് മരണത്തിലേക്ക്. ഡല്‍ഹിയിലെ യാത്ര ദുരന്തത്തിലായതിന്റെ ഞെട്ടലിലാണ്…
Read More »