India
- Feb- 2019 -28 February
നിയന്ത്രണ രേഖയില്‍ വീണ്ടും പാക് വെടിവെയ്പ്പ്
ജമ്മു കശ്മിര്: ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ വീണ്ടും വെടിവെയ്പ്പ്. പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിവെച്ചു. അതേസമയം ഇതിനെതിരെ ഇന്ത്യന്‍…
Read More » - 28 February
അതിര്‍ത്തിയില്‍ ഇന്നും സ്കൂളുകള്‍ തുറക്കില്ല
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷ ശക്തമാക്കി സൈന്യം. ജമ്മു കശ്മിര് അതിര്‍ത്തിയിലുള്ള സ്കൂളുകള്‍ ഇന്നും തുറക്കില്ല. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതോടെ ഇന്നലെയാണ് ജമ്മുവിലെ സ്കൂളുകള്‍ അടച്ചത്.…
Read More » - 28 February
അഭിനന്ദനെ തിരിച്ചെത്തിക്കാന്‍ നയതന്ത്ര മേഖലയില്‍ നീക്കം ശക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്ധന് പാകിസ്ഥാന് കസ്റ്റഡിയിലുണ്ടെന്ന വിവരം സ്ഥിരീകരിച്ചതിനു പിന്നാലെ അഭിനന്ദനെ തിരിച്ചു കിട്ടാനുള്ള ശ്രമം ഇന്ത്യ ശക്തമാക്കി. പൈലറ്റിനെ തിരിച്ചു കിട്ടാന്‍ നയതന്ത്ര…
Read More » - 28 February
പൈലറ്റ് അഭിനന്ദന് വര്‍ധമാനോട് പാകിസ്ഥാന് ചോദിയ്ക്കുന്ന ചോദ്യങ്ങളും അഭിനന്ദന് അതിന് നല്കുന്ന ഉത്തരങ്ങളുടേയും വിശദാംശങ്ങള്‍ പുറത്തുവിട്ട് മാധ്യമങ്ങള്‍
ന്യൂഡല്‍ഹി : ശത്രുപാളയത്തില്‍ അകപ്പെട്ട ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ധമാന്റെ വീഡിയോയും ശബ്ദവും പുറത്തുവിട്ട് പാകിസ്ഥാന്. പാകിസ്ഥാന്റെ ചോദ്യം ചെയ്യലില്‍ ഒട്ടും പതറാതെ ഉത്തരം പറയുന്ന അഭിനന്ദന്റെ…
Read More » - 27 February
ഇവന് മിറാഷ് റാത്തോര്‍: പാക് മണ്ണിലെ ഇന്ത്യന്‍ പോരാട്ടം അനശ്വരമാക്കുന്ന പേരുകാരന്
ഇന്ത്യയുടെ ധീരരായ 40 സി ര്‍ പി ഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണം രാജ്യത്തിന്റെ എക്കാലത്തെയും നീറുന്ന ഓര്‍മകളില്‍ ഒന്നായിരിക്കും. എന്നാല്‍ ആക്രമണത്തില്‍ പതുങ്ങിയിരുന്നല്ല മറിച്ച്…
Read More » - 27 February
സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പാക് ആക്രമണം: സ്ഥിരീകരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി•സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പാക്കിസ്ഥാന് ആക്രമണം നടത്തിയെന്ന് ഇന്ത്യയുടെ സ്ഥിരീകരണം. പാക് ആക്രമണത്തെ ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധിച്ചെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. പ്രത്യാക്രമണത്തില്‍ ഒരു പാക്…
Read More » - 27 February
‘അഭിനന്ദന്, രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട് ,തിരിച്ച് വരവിനായി കാത്തിരിക്കുന്നുവെന്ന് മോഹൻലാൽ
പാകിസ്ഥാന് സെെന്യത്തിന്റെ കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്നുവെന്ന് നടന് മോഹന്‍ലാല്‍. ‘അഭിനന്ദന്, രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്. സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് തിരിച്ച്…
Read More » - 27 February
‘ഉമ്മന്‍ചാണ്ടിക്കെതിരായ പീഡന പരാതിയില്‍ അന്വേഷണമില്ല’; സോളാർ കേസ് പ്രതിയുടെ ഹര്‍ജി തള്ളി
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ സോളാർ കേസ് പ്രതി നല്കിയ പീഡനപ്പരാതിയില് അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ചു നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സോളാർ കേസ് പ്രതി തന്നെയാണ് ഹൈക്കോടതിയിൽ…
Read More » - 27 February
പാക് സൈന്യം നന്നായി പെരുമാറുന്നെന്ന് പിടിയിലായ പൈലറ്റ്: വെളിപ്പെടുത്തല്‍ പാകിസ്ഥാന് പുറത്തിറക്കിയ വീഡിയോയില്‍
പാക് സൈന്യം തന്നോട് നന്നായിട്ടാണ് പെരുമാറുന്നതെന്ന് പിടിയിലായ ഇന്ത്യന്‍ പൈലറ്റ്. പാക് ഔദ്യോഗിക മീഡിയ പുറത്തിറക്കിയ വീഡിയോയിലാണ് പൈലറ്റ് ഇക്കാര്യം അറിയിക്കുന്നത്. രണ്ട് ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരെ…
Read More » - 27 February
വിങ് കമാൻഡർ അഭിനന്ദൻ കാര്‍ഗില്‍ യുദ്ധവേളയിലും പാര്‍ലമെന്റ് ആക്രമണ സമയത്തും ഇന്ത്യക്ക് താങ്ങായ എയർ മാർഷൽ എസ് വർത്തമാന്റെ മകൻ.
പാകിസ്ഥാൻ കസ്റ്റഡിയിൽ ഉള്ള വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ മുൻ എയർ മാർഷൽ എസ് വർത്തമാന്റെ മകൻ. കാർഗിൽ യുദ്ധ സമയത്ത് ഗ്വാളിയോർ എയർ ബേസ്…
Read More » - 27 February
85 ദിവസങ്ങള്‍ക്ക് ശേഷം പാമ്പന്‍ പാലത്തിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങി
രാമനാഥപുരം•85 ദിവസങ്ങള്‍ക്ക് ശേഷം രാമേശ്വരം ദ്വീപിനെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലത്തിലൂടെ ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. 2018 ഡിസംബര്‍ നാല് മുതലാണ് പാമ്പന്‍ കടല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ…
Read More » - 27 February
ഇന്ത്യയ്ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പ്
ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പ് .ഭീകരർക്കെതിരെ അടിയന്തിര നടപടി വേണമെന്ന് വീണ്ടും അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെ വിദേശകാര്യമന്ത്രി സുഷമ…
Read More » - 27 February
പാകിസ്ഥാനില്‍ കടന്നുചെന്ന് ബിന്‍ ലാദനെ വധിക്കാൻ യു എസിന് കഴിയുമെങ്കിൽ ,അത് ആവർത്തിക്കാൻ ഇന്ത്യയ്ക്കും കഴിയും ; ജയ്റ്റ്ലി
ന്യൂഡല്‍ഹി∙ പാക്കിസ്ഥാനിലെ അബട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അല്‍ ഖ്വയിദ് തലവന്‍ ബിന്‍ ലാദനെ അമേരിക്കയ്ക്ക് വധിക്കാന്‍ കഴിയുമെങ്കില്‍ വീണ്ടുമൊരു അബട്ടാബാദ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്കും കഴിയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍…
Read More » - 27 February
പ്രധാനമന്ത്രിയുടെ ‘മെഗാസംവാദം’ ചരിത്രസംഭവമാകും
തിരുവനന്തപുരം•ഫെബ്രുവരി 28ന് ഉച്ചക്ക് 12.30ന് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയുളള മെഗാസംവാദം ചരിത്രസംഭവമാകും.ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരുകോടിയിലധികം ആളുകളുമായി ഒരേ സമയത്ത് ഒരു രാഷ്ട്രത്തലവന് സംവദിക്കുന്നത്.…
Read More » - 27 February
വ്യോമസേനാ പൈലറ്റ് പാകിസ്ഥാന് കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ച് ഇന്ത്യ
ന്യൂ ഡൽഹി : വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്ധന് കസ്റ്റഡിയിലുണ്ടെന്ന സ്ഥിരീകരണവുമായി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വൈമാനികൻ അഭിനന്ദനെ…
Read More » - 27 February
രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന അവകാശവാദം തിരുത്തി പാക്കിസ്ഥാന്: പൈലറ്റിന് സുരക്ഷ നൽകും
ഇസ്ലാമാബാദ്: ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന അവകാശവാദം തിരുത്തി പാക്കിസ്ഥാന്. ഒരു പൈലറ്റ് മാത്രമാണ് കസ്റ്റഡിയിലുള്ളതെന്ന് പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ആസിഫ്…
Read More » - 27 February
രാജ്യം യുദ്ധമുനയില്‍ നില്‍ക്കുമ്പോഴും സംശയത്തോടെ സിപിഎം : യുദ്ധസന്നദ്ധത സമുദായ ധ്രുവീകരണത്തിനെന്ന് കോടിയേരി
പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്കി ബലാക്കോട്ടെ ജെയ്ഷേ കേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സ്വാഗതം ചെയ്യപ്പെടുമ്പോള്‍ കേരളത്തില്‍ നിന്ന് ഭിന്ന സ്വരം. സിപിഐഎം…
Read More » - 27 February
ഈ സമ്മർദ്ദ സമയത്ത് സൈന്യത്തിനൊപ്പം നില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വ്യോമസേന പൈലറ്റിനെ കാണാനില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവിഷ് കുമാര്‍ സ്ഥിരീകരിച്ചതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. അതീവ ദുഖത്തോടെയാണ് നമ്മുടെ ധീരനായ…
Read More » - 27 February
ശത്രുപാളയത്തില്‍ പെട്ട് മർദ്ദനമേറ്റിട്ടും തല ഉയര്‍ത്തി ധീരനായ വിങ് കമാണ്ടര്‍ അഭിനന്ദൻ വർദ്ധമാൻ
ശ്രീനഗര്‍: അതിര്‍ത്തിലംഘിച്ചു ഇന്ത്യയിലേക്ക് കടന്നുകയറിയ പാക് പോര്‍വിമാനങ്ങളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അഭിനന്ദന് വര്ത്തമാന് എന്ന വിങ് കമാന്‍ഡര്‍ പാക് സൈന്യത്തിന്റെ കൈയില്‍ അകപ്പെടുന്നത്. പുറത്തുവന്ന ദൃശ്യങ്ങള്‍ ഇന്ത്യക്കാര്‍…
Read More » - 27 February
പാക്കിസ്താന് ശക്തമായ താക്കീതുമായി ഇന്ത്യ
ന്യൂ ഡൽഹി : വ്യോമസേന പൈലറ്റ് അഭിനന്ദൻ പാക് കസ്റ്റഡിയിലെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ പാക്കിസ്താന് ശക്തമായ താക്കീതുമായി ഇന്ത്യ. ഉദ്യോഗസ്ഥനെ എത്രയും വേഗം മടക്കി അയക്കണെമന്നും,ദേശതാല്‍പര്യത്തിനുള്ള നടപടി…
Read More » - 27 February
വ്യാപകമായി വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പാക് മാധ്യമങ്ങള്‍; പലതും രണ്ട് വര്‍ഷം പഴക്കമുള്ളവ
ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാന് വിമാനങ്ങള്‍ പറന്നെത്തിയപ്പോള്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒരു പാക് വിമാനത്തെ ഇന്ത്യ വെടിവച്ച് താഴെയിടുകയും ചെയ്തിരുന്നു. എന്നാല്‍ പാക് മാധ്യമങ്ങള്‍…
Read More » - 27 February
നിർണായക പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ച് കോൺഗ്രസ്
ന്യൂ ഡൽഹി : ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ വ്യാഴായ്ച്ച ചേരാനിരുന്ന നിര്‍ണ്ണായക പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ച് കോൺഗ്രസ്. ഇന്ത്യാ പാക് അതിര്‍ത്തിയിൽ യുദ്ധസമാനമായ…
Read More » - 27 February
വനിതാ കോണ്‍ഗ്രസ് നേതാവിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വിശാഖപട്ടണം: പ്രാദേശിക വനിതാ നേതാവിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ബങ്ക് ഉദ്യോഗസ്ഥ കൂടിയായ വിജയ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. കുളിമുറിയിലാണ് വിജയയുടെ മൃതദേഹം കണ്ടെത്തിയത്. വിശാഖപട്ടണത്ത്…
Read More » - 27 February
പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി
ഇസ്ലാമാബാദ്: രണ്ടു പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു പിന്നാലെ പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. പാക് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെയാണ് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പാക്…
Read More » - 27 February
ട്രെയിൻ തട്ടാതെ മകനെ രക്ഷപ്പെടുത്തി; ശേഷം അമ്മ ജീവൻ വെടിഞ്ഞു
ചെന്നൈ : ട്രെയിന്‍ പാഞ്ഞെത്തിയപ്പോൾ സ്വന്തം മകനെ രക്ഷിക്കുന്നതിനിടയിൽ അമ്മയുടെ ജീവൻ നഷ്ടപ്പെട്ടു. തിരുവല്ലൂര്‍ സ്വദേശിയായ ലക്ഷ്മണന്റെ ഭാര്യ രേവതിയാണ് ട്രെയിൻ തട്ടി മരിച്ചത്.തമിഴ്നാട്ടിലെ തിരുട്ടാനി റെയില്‍വേ…
Read More »