India
- Feb- 2019 -27 February
ഇന്ത്യന്‍ കോപ്റ്റര്‍ തകര്‍ന്ന് വീണ് മരിച്ചത് ഏഴ് പേര്
വ്യോമസേനയുടെ എംഐ-17 ട്രാന്‍സ്പോര്‍ട്ട് ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായതായി റിപ്പോര്‍ട്ട്. ആറ് സൈനികരും ഒരു തദ്ദേശവാസിയുമാണ് അപകടത്തില്‍പ്പെട്ടത്. കിഫയത്ത് ഹുസൈന് ഗനൈ എന്നയാളാണ് കൊല്ലപ്പെട്ട…
Read More » - 27 February
ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ് : ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുൽവാമ അടക്കമുള്ള വിഷയങ്ങളിൽ തുറന്ന ചർച്ചയാകാം. തെറ്റിദ്ധാരണയാണ് സംഘർഷങ്ങൾക്ക് കാരണമെന്നും തിരിച്ചടിക്ക് ശേഷിയുണ്ടെന്നു ബോധ്യപ്പെടുത്തുകയായിരുന്നു…
Read More » - 27 February
സൈനികാക്രമണത്തിനു എതിരായ കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരെ ആഞ്ഞടിച്ചു രാജീവ് ചന്ദ്രശേഖർ
ന്യൂഡല്‍ഹി•ഇന്ത്യയുടെ സൈനിക നടപടിയെ വിമർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖർ. സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവ്…
Read More » - 27 February
വിമാന സർവീസ് നിയന്ത്രണം പിൻവലിച്ചു
ഡൽഹി : ഭീകരാക്രമണത്തെത്തുടർന്ന് രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. എട്ട് വിമാനത്താവളങ്ങള്‍ കമേഴ്സ്യല്‍ വിമാനങ്ങള്‍ക്കായി തുറന്നു. വിമാനത്താവളങ്ങള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവ് റദ്ദാക്കുന്നതോടെയാണിത്. പാകിസ്താന്റെ വ്യോമപാത വഴിയുള്ള…
Read More » - 27 February
പ്രത്യാക്രമണത്തിൽ പൈലറ്റിനെ നഷ്ടമായിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു
ഡൽഹി : പ്രത്യാക്രമണത്തിൽ ഒരു പൈലറ്റിനെയും മിഗ് 21 യുദ്ധ വിമാനവും ഇന്ത്യയ്ക്ക് നഷ്ടമായിയെന്ന് സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കാണാതായ പൈലറ്റിന്റെ പേരുവിവരങ്ങൾ…
Read More » - 27 February
നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണ് ; പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതലയോഗം ചേർന്നു
ഡൽഹി : അതിര്‍ത്തിയിലും ജമ്മുകശ്മീര്‍ മേഖലയിലും പാകിസ്ഥാൻ നടത്തിയ അക്രമത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രിക്ക് നൽകി. ഇതിന് പിന്നാലെ പ്രധാനമന്ത്രി…
Read More » - 27 February
ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ ഷാരൂഖിനെ വീട്ടിലേക്ക് ക്ഷണിച്ച് യുവാവ്; ഒടുവില്‍ 143-ാം സന്ദേശത്തിന് മറുപടി കിട്ടി
മുംബൈ: ഭിന്നശേഷിക്കാരനായ തന്റെ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന് സന്ദേശമയച്ച യുവാവിന് ഒടുവില്‍ മറുപടി കിട്ടി. അമൃത് എന്ന യുവാവിനാണ് ഷാരൂഖ്…
Read More » - 27 February
പിടിയിലാണെന്ന് ആരോപിക്കുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടു ; വീഡിയോ
ഇസ്ലാമബാദ് : പിടിയിലാണെന്ന് ആരോപിക്കുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടു. കമാൻഡർ അഭിനന്ദിന്റെ ചിത്രം എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നാണ്…
Read More » - 27 February
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തേടി മക്കള്‍ നീതി മയ്യം രംഗത്ത്
ചെന്നൈ : നടൻ കമൽ ഹാസൻ രൂപീകരിച്ച പാർട്ടിയായ മക്കള്‍ നീതി മയ്യത്തിൽ സ്ഥാനാര്‍ത്ഥികളെ തേടുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സ്ഥാനാര്‍ത്ഥികൾക്കായി പൊതുജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചത്.…
Read More » - 27 February
പ്രതിരോധം ശക്തമാക്കി ഇന്ത്യ: എമിസാറ്റ് വിക്ഷേപിക്കും
ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജൻസ് ഉപഗ്രഹം വിക്ഷേപിപിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഐഎസ്ആര് എമിസാറ്റ് വിക്ഷേപിക്കാനൊരുങ്ങുന്നത്.…
Read More » - 27 February
ജമ്മുവിലെ ഷോപ്പിയാനില്‍ വധിച്ച ഭീകരരില്‍ ഒരാള്‍ പാകിസ്ഥാന് സ്വദേശി
ശ്രീനഗര്‍: ജമ്മുകശ്മിരില് ഇന്ന് സൈനികരും ഭീകരരും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പട്ട ഭീകരരില്‍ ഔരാള് പാകിസ്ഥാന് സ്വദേശി. ഇന്ത്യന്‍ സൈനിക മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇയാളോടൊപ്പം…
Read More » - 27 February
മലിനീകരണ ബോർഡിനെതിരെ വേദാന്ത ഹൈക്കോടതിയെ സമീപിച്ചു
ചെന്നൈ: തൂത്തുക്കുടി സ്റ്റർലൈറ്റ് കമ്പനി അടച്ചുപൂട്ടാനുള്ള സർക്കാരിന്റെയും മലിനീകരണ ബോർഡിന്റെയും തീരുമാനത്തിനെതിരെ വേദാന്ത ഗ്രൂപ്പ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു വേദാന്ത കോടതിയിൽ ഹർജി സമർപ്പിച്ചത്.…
Read More » - 27 February
ആണ് മക്കളെ നല്ല ഭര്ത്താക്കന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പരാജയപ്പെടുന്നു; നടി ജയപ്രദ
മുംബൈ: നല്ല ഭര്ത്താക്കന്മാരെ വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പലപ്പോഴും പരാജയപ്പെട്ടു പോകുന്നതായി നടി ജയപ്രദ. പെണ്‍കുട്ടികളെ നല്ല ഭാര്യമാരായി വളര്‍ത്തിയെടുക്കാന്‍ സമൂഹം വര്‍ഷങ്ങളോളം പരിശ്രമിച്ചിട്ടുണ്ട്. എങ്കിലും പുരുഷന്മാരെ നല്ല…
Read More » - 27 February
സാമ്പത്തിക തട്ടിപ്പ് കേസ്; റോബര്‍ട്ട് വദ്ര ചോദ്യം ചെയ്യലിന് ഹാജരായി
ഡൽഹി : സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര ഹാജരായി. വദ്ര എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്താണ് അദ്ദേഹം ഹാജരായത്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന്…
Read More » - 27 February
ഇന്ത്യ പാക്കിസ്ഥാന് നല്കിയ വ്യോമ തിരിച്ചടിയില്‍ വനിത പൈലറ്റ്; ആ വാര്‍ത്തയുടെ സത്യം ഇതാണ്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്താന് ശക്തമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഇന്ത്യ നല്‍കിയത്. പിന്നാലെ നിരവധി വ്യാജവാര്‍ത്തകളും പ്രചരിച്ചു. ഇതിനിടയില്‍ വ്യോമ സേനയുടെ വിമാനം പറത്തിയിരുന്നത്…
Read More » - 27 February
കശ്മീര്‍ ഉള്‍പ്പെടെ എട്ട് വിമാനത്താവളങ്ങള്‍ അടച്ചു : വ്യോമഗതാഗതം സ്തംഭിച്ചു
ശ്രീനഗര്‍ : ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ എട്ട് വിമാനത്താവളങ്ങള്‍ താത്ക്കാലികമായി അടച്ചു. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങളിലെ എട്ട് വിമാനത്താവളങ്ങള്‍ അടച്ചത്. ലേ,…
Read More » - 27 February
നാല്‍പ്പത് രൂപയ്ക്ക് വേണ്ടി 14 കാരന് സഹോദരനെ കൊന്നു
മഹാരാഷ്ട്ര: നാല്പത് രൂപയ്ക്ക് വേണ്ടിയുള്ള തമ്മിലടിയില്‍ 14 കാരന് ഇരട്ടസഹോദരനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. സംഭവത്തിന് തലേ ദിവസം സഹോദരങ്ങള്‍ തമ്മില്‍ നാല്പത് രൂപയ്ക്ക് വേണ്ടി…
Read More » - 27 February
ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദവുമായി പാക്: പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്നും സൂചന
ഇസ്ലാമാബാദ്: ഇന്ത്യ-പാക് സംഘര്‍ഷം മുറുകുന്നു. ഇന്ന് രാവിലെ മുതല്‍ വളരെ പ്രകോപനപരമായ സമീപനമാണ് പാകിസ്ഥാന് ഇന്ത്യയ്ക്കെതിരെ സ്വീകരിച്ചപ വരുന്നത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്ന് പാക് വിമാനങ്ങള്‍…
Read More » - 27 February
സ്വര്‍ണവിലയില്‍ മാറ്റമില്ല; ആശങ്കമാറാതെ ഉപഭോക്താക്കള്‍
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഗ്രാമിന് 3,115 രൂപയാണ് സ്വര്‍ണവില. പവന് 24,920 രൂപയും. ഫെബ്രുവരി 24 ന് 24,840 രൂപയായിരുന്ന സ്വര്‍ണവില…
Read More » - 27 February
പട്ടികയില്‍ 44 ലക്ഷം വ്യാജ വോട്ടര്‍മാര്‍: കോണ്‍ഗ്രസിന്റെ പരാതിയില്‍ നടപടിയെടുക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മിഷന്
ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ ക്രമക്കേടാരോപിച്ച് വീണ്ടും കോണ്‍ഗ്രസ് രംഗത്ത്. ലോക്സഭ തെരഞ്ഞെടുപ്പിനായി മഹാരാഷ്ട്രയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ 44 ലക്ഷം വ്യാജവോട്ടര്‍മാര്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് കോണ്‍ഗ്സ് ആരോപിക്കുന്നത്. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ്…
Read More » - 27 February
പാക് പോര് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചു: ബോംബുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ട്
ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാകിസ്ഥാന് പോര് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു . ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ട്. പാക് വിമാനങ്ങളെ തുരത്തിയതായാണ്…
Read More » - 27 February
ഡൽഹിയിൽ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ; ഭീകരാക്രമണം ചർച്ചയാകും
ഡൽഹി : ഡൽഹിയിൽ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരും. ചർച്ചയിൽ പുല്‍വാമ ഭീകരാക്രമണവും ഇന്ത്യയുടെ തിരിച്ചടിയുമടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് തീരുമാനം. പൊതുമിനിമം പരിപാടിയെ കുറിച്ചുള്ള…
Read More » - 27 February
ഏത് അടിയന്തിര സാഹചര്യം നേരിടാനും തങ്ങൾ സജ്ജം, പഞ്ചാബ് ഒപ്പമുണ്ട്’; ക്യാപ്റ്റൻ അമരീന്ദർ സിംഗ്
പഞ്ചാബ്: ഏത് അടിയന്തിര സാഹചര്യം നേരിടാനും തങ്ങൾ സജ്ജമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. രാജ്യസേവനത്തിനായി എന്ത് ആവശ്യപ്പെട്ടാലും ചെയ്യാൻ സന്നദ്ധമായി പഞ്ചാബ് ഒപ്പമുണ്ടെന്ന് കേന്ദ്ര…
Read More » - 27 February
നാല് നില കെട്ടിടം തകര്‍ന്നു വീണു
ഡല്‍ഹി: നാല് നില കെട്ടിടം തകര്‍ന്നു വീണു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കരോള്‍ ബാഗിലാണ് സംഭവം. പദ്മ സിംഗ് റോഡിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നത്. ബുധനാഴ്ച…
Read More » - 27 February
ജയ്ഷെയ്ക്ക് തിരിച്ചടി കിട്ടിയതില്‍ സന്തോഷിക്കുന്നവരിൽ പാക് സൈന്യവുമുണ്ട്
ന്യൂഡല്‍ഹി : ജയ്ഷെ മുഹമ്മദിന്റെ മുഖ്യപരിശീലന ക്യാമ്പാണ് വ്യോമപ്രഹരത്തില്‍ പ്രധാനമായും ഇന്ത്യ തകർത്തത്. പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയ ‘ജയ്ഷെ മുഹമ്മദ് ‘ പാക് സിവിലിയന്‍ ഭരണകൂടത്തിന്റെയും…
Read More »