Latest NewsIndia

നിരന്തരം മദ്യപിച്ചെത്തി ഉപദ്രവം : മകനെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ് : മകനെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിൽ ശ്രീനു (25) എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. നിരന്തരം മദ്യപിച്ചെത്തിയുള്ള മകന്റെ ഉപദ്രവം സഹിക്ക വയ്യാതെ . മരുമകന്റെ സഹായത്തോടെ അമ്മ മകനെ തടി കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ദിവസ വേതനത്തിനു ജോലി ചെയ്യുന്ന ശ്രീനു ഇടയ്ക്ക് വച്ച് ജോലി ചെയ്യുന്നത് നിര്‍ത്തി അമ്മയിൽ നിന്നും ദിവസവും പണം വാങ്ങാൻ തുടങ്ങി. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. കിട്ടുന്ന പണം കൊണ്ട് മദ്യപിച്ചെത്തുന്ന ഇയാൾ നിരന്തരം ഉപദ്രവയ്ക്കാൻ തുടങ്ങിയതോടെ ഇവർ മകനെ കൊല്ലുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button