India
- Apr- 2019 -12 April
തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും എല്ലാവര്ക്കും ബാധകമാക്കണം:സ്വര ഭാസ്ക്കര്‍
മുംബൈ: രാഷ്ട്രീയ പാര്‍ട്ടികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള എല്ലാ ജീവചരിത്ര സംബന്ധിയായ ചിത്രങ്ങളുടെയും റിലീസിങ് താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. നരേന്ദ്ര മോദിയുടെ ജീവിതം…
Read More » - 12 April
അമിത് ഷായുടെ പാകിസ്ഥാന് പരാമര്‍ശം: അതൃപ്തി പ്രകടിപ്പിച്ച് ബിഡിജെഎസ്
കല്‍പ്പറ്റ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ പാകിസ്ഥാന് പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ബിഡിജെഎസ്. അമിത് ഷായുടെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ബിഡിജെഎസിന്റെ ആശങ്ക. അതേസമയം വിഷയത്തില്‍…
Read More » - 12 April
പ്രകാശ് ബാബു ഇന്ന് കോഴിക്കോട് ; വമ്പന്‍ സ്വീകരണമൊരുക്കി ആവേശത്തോടെ അണികൾ
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബു കൊട്ടാരക്കര സബ് ജയിലില്‍ നിന്നും മോചിതനായി. ഹൈക്കോടതിയും ആറന്മുള കോടതിയും ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് 16…
Read More » - 12 April
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്നാട്ടില്‍
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്നാട്ടില്‍ എത്തും. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ പ്രചാരണ യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.…
Read More » - 12 April
തോറ്റാല്‍ താന്‍ ഉത്തരവാദിയല്ലെന്ന് തരൂര്‍, പാലക്കാടും കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അങ്കലാപ്പില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വിപരീത ഫലമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.സി.സികള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അന്ത്യശാസനം.തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് , വടകര മണ്ഡലങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളില്‍ നിന്നുള്‍പ്പെടെ…
Read More » - 12 April
വീണ്ടും പാക് പ്രകോപനം : ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം
ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ് എന്നാണ് റിപ്പോർട്ട്
Read More » - 12 April
മോദി പ്രധാനമന്ത്രിയായാല്‍ രാഷ്ട്രീയ ജീവിതം തന്നെ ഉപേക്ഷിക്കുമെന്നു കര്‍ണാടക മന്ത്രി
മൈസൂരു: വാരാണസിയില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് മോദി പ്രധാനമന്ത്രിയായാല്‍ താന്‍ മന്ത്രിസ്ഥാനം മാത്രമല്ല, രാഷ്ട്രീയ ജീവിതം തന്നെ ഉപേക്ഷിക്കുമെന്നും കര്‍ണാടക പൊതുമരാമത്ത് മന്ത്രിയും ജെഡി-എസ് നേതാവുമായ എച്ച്.ഡി.…
Read More » - 12 April
തെരഞ്ഞെടുപ്പിനിടെ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
വിശാഖപട്ടണം : ലോക്സഭാ,നിയമസഭാ, തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനിടെയുണ്ടായ വ്യാപക സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അനന്ത്പുര്‍ ജില്ലയിലെ വീരാപുരത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ്-ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടു…
Read More » - 12 April
തന്നെ ബ്ളാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ച യുവാവിനെതിരെ പരാതിയുമായി 61 കാരിയായ സീരിയൽ നടി
ആലപ്പുഴ: ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് പ്രമുഖ സീരിയല്‍ നടി രംഗത്ത്. കൂടാതെ ഇവർ കായംകുളം പൊലീസില്‍ പരാതി നല്‍കുകയും…
Read More » - 12 April
വാഗ്വാദത്തിനൊടുവിൽ ഗംഭീറിനെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത് മെഹ്ബൂബ മുഫ്തി, 130 കോടി ഭാരതീയരെ ബ്ലോക്ക് ചെയ്യാൻ കഴിയില്ലെന്നു ഗംഭീർ
ന്യൂഡൽഹി: ട്വിറ്ററിൽ തന്നെ ബ്ലോക്ക് ചെയ്ത ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ഗൗതം ഗംഭീർ.…
Read More » - 12 April
പാക് തടവിലായിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി: ദുരിത ജീവിതമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് പാകിസ്ഥാന് തടവിലാക്കിയിരുന്ന 100 മത്സത്തൊഴിവാളികള് ഇന്ത്യയില്‍ തിരിച്ചെത്തി. ഗുജറാത്തിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പാകിസ്ഥാന് വിട്ടയച്ചത്.
Read More » - 12 April
വോട്ടു ചെയ്യാന്‍ പോകുന്നതിനിടെ വസ്തു ഇടപാടുകാരനെ വെടിവെച്ച് കൊലപ്പെടുത്തി
പോളിംഗ് ബൂത്തിലേക്കു പോകവേ പ്രതികള്‍ തടയുകയും വീട്ടിലേക്ക് തിരിഞ്ഞോടിയ ഇയാളുടെ നേർക്ക് ആറു തവണ നിറയൊഴിക്കുകയുമായിരുന്നു.
Read More » - 12 April
മുസ്ലീങ്ങള്‍ മഹാസഖ്യത്തിന് മാത്രമേ വോട്ട് നല്കാവു എന്ന് മായാവതി, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ
ന്യൂഡല്‍ഹി: ബിഎസ്പി അദ്ധ്യക്ഷ മായാവതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുസ്ലീങ്ങള്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും, മഹാസഖ്യത്തിന് മാത്രമേ വോട്ട് നല്കാവു എന്നുമുള്ള പ്രസ്താവനയ്ക്ക് എതിരെയാണ്…
Read More » - 12 April
കെ സുരേന്ദ്രനായി ഗാനം ആലപിച്ചതിന് നാണമില്ലേയെന്നു ചോദിച്ച ആളിന് കിടിലൻ മറുപടി നൽകി ഗായിക ഗായത്രി
ബിജെപിക്കായി ഗാനം ആലപിച്ചതിന് ഗായിക ഗായത്രി നായർക്ക് വിമർശനവുമായി വയലിൻ കലാകാരൻ. സുരേന്ദ്രൻ ജയിച്ചാൽ ബീഫ് തിന്നാൻ പറ്റുമോ എന്നും ബീഫിന് എതിരല്ലേ എന്നും ഇയാൾ ചോദിക്കുന്നു.…
Read More » - 12 April
വോട്ടെടുപ്പിനിടെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലേറ്: സൈനിക വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു
രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘര്‍ഷം. ജമ്മുകാഷ്മീരില്‍ കുപ്വാരയിൽ പ്രതിഷേധക്കാർ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധകാര്‍ക്കു നേരെ സുരക്ഷാ സൈന്യം വെടിവെയ്പ്പ് നടത്തി. വെടിവെയ്പ്പില്‍…
Read More » - 12 April
രാഹുൽഗാന്ധിക്ക് സ്വന്തം പാർട്ടിയുടെ ത്രിവർണപതാകയെക്കാൾ വിശ്വാസം ലീഗിന്റെ പച്ചക്കൊടി -ഷാനവാസ് ഹുസൈൻ
എടപ്പാൾ: സ്വന്തം പാർട്ടിയുടെ ത്രിവർണ പതാകയെക്കാൾ മുസ്ലിംലീഗിന്റെ പച്ചക്കൊടിയെ വിശ്വസിച്ചാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിലേക്ക് മത്സരിക്കാൻ വന്നതെന്ന് മുൻ കേന്ദ്ര വ്യോമയാനമന്ത്രിയും ബി.ജെ.പി. ദേശീയ വക്താവുമായ…
Read More » - 12 April
‘സണ്ണിച്ചായനെ പോലെ പെട്ടെന്നൊരു ദിവസം കെട്ടിയാൽ അഞ്ചു തലമുറയെ പ്രാകും’, മറുപടിയായി ആരാധികയെ ആശ്വസിപ്പിച്ച് ഉണ്ണിമുകുന്ദനും
‘സണ്ണിച്ചായനോ കെട്ടിപ്പോയ്, ഇനി ഉണ്ണി മുകുന്ദനെങ്ങാനും പെട്ടെന്നൊരീസം താലികെട്ടീന്നറിഞ്ഞാ അഞ്ച് തലമുറയെ പ്രാകി നശിപ്പിച്ചുകളയുമെന്ന് ഉണ്ണി മുകുന്ദൻ ആരാധികയായ അഞ്ജന എലിസബത്ത് സണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഞ്ജന…
Read More » - 11 April
ഡൽഹിയിൽ കോൺഗ്രസ് സഖ്യത്തിലൂടെ ആം ആദ്മി ലക്ഷ്യമിട്ടത് സ്വന്തം പാർട്ടിയുടെ തകർച്ച ഒഴിവാക്കാൻ, നൈസ് ആയി ഒഴിവായി കോൺഗ്രസും
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി – കോൺഗ്രസ്സ് സഖ്യം നിലവിൽ വരാനുള്ള എല്ലാ സാദ്ധ്യതകളും അവസാനിച്ചു. ഇതോടെ ആം ആദ്മി പാർട്ടിയ്ക്ക് മറ്റു സംസ്ഥാനങ്ങളിലും ഉള്ള…
Read More » - 11 April
മോദി ഫേസ് ബുക്കിലെ ഏറ്റവും ജനപ്രിയ നേതാവ്: ഖലീജ് ടൈംസ് റിപ്പോർട്ട്
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വ്യക്തിഗത ഫേസ്ബുക്ക് പേജിൽ 43.5 മില്ല്യൺ ലൈക്കുകളും , തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ13.7 ദശലക്ഷം ലൈക്കുകളും ഉള്ള സോഷ്യൽ നെറ്റ്വർക്കിലെ ഏറ്റവും…
Read More » - 11 April
ആന്ധ്രയിൽ പരക്കെ അക്രമം, 30 ശതമാനം മണ്ഡലങ്ങളില്‍ റീപോളിംഗ് നടത്തണമെന്ന് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിംഗിനിടെ പരക്കെ അക്രമം. ആന്ധ്രയില്‍ ടി.ഡി.പി-വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനായില്ല. ഒന്‍പതര ആയിട്ടും വോട്ടിംഗ് തുടങ്ങാത്തതിനാല്‍…
Read More » - 11 April
പ്രധാനമന്ത്രി നാളെയെത്തുമ്പോൾ വേദിയിൽ അണിനിരക്കുന്നത് കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള സ്ഥാനാര്‍ത്ഥികൾ
കോഴിക്കോട് : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും . വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ബീച്ചിൽ ഒരുക്കിയിരിയ്ക്കുന്നത്.പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങുന്നത്.വൈകിട്ട്…
Read More » - 11 April
എം.ബി രാജേഷിന്റെ പ്രചരണ സംഘത്തില്‍ നിന്ന് വീണത് വടിവാളല്ലെന്ന് പോലീസ് : പരാതി തള്ളി
പാലക്കാട്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ പ്രചരണ സംഘത്തിലെ ഇരുചക്ര വാഹനത്തില്‍ നിന്ന് വടിവാള്‍ താഴെ വീണുവെന്ന പരാതി പോലീസ് തള്ളി. കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന അരിവാളാണ് ജാഥയ്ക്കിടെ…
Read More » - 11 April
പ്രധാനമന്ത്രിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
ഒരു പൊതുസംവാദത്തിന് വന്നാൽ മോദിയ്ക്ക് പിന്നെ ജനങ്ങളുടെ മുഖത്ത് നോക്കാൻ വയ്യാതെയാകുമെന്നു രാഹുൽ
Read More » - 11 April
ദളിത് വിഭാഗക്കാര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞെന്ന് മായാവതി
ലക്നൗ: ദളിതരെ പൊലീസ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് ബിഎസ്പി രംഗത്ത്. ദളിത് വിഭാഗക്കാര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നത് ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞെന്നാണ് ആരോപണം. നിരവധി പോളിംഗ് ബൂത്തുകളില്‍…
Read More » - 11 April
ബിഎസ്പിയ്ക്ക് കുത്തിയാല്‍ ബിജെപിയ്ക്ക് വീഴുന്നുവെന്ന ആരോപണത്തിന്റെ വീഡിയോയുമായി രാജ്ദീപ് സർദേശായി
ന്യൂഡല്‍ഹി: 18 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ക്കെതിരെ ആരോപണം. ബിജിനോര്‍ മണ്ഡലത്തിലെ ഒരു വോട്ടറാണ്…
Read More »