India
- Apr- 2019 -19 April
ബംഗാളില്‍ ടിഎംസി ബിജെപി സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രതിഷേധിക്കുകയും പിന്നീട് ഇത് ഇരുപാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
Read More » - 19 April
മോദിമാര്‍ കള്ളന്മാര് : രാഹുല്‍ ഗാന്ധിയെ യു.കെ കോടതി കയറ്റുമെന്ന് ലളിത് മോദി
ആരാണ് കള്ളനെന്നും ആരാണ് കാവല്ക്കാരനെന്നും നിങ്ങള്‍ തന്നെ തീരുമാനിക്കൂ എന്നും ലളിത് മോദി പറയുന്നു.
Read More » - 19 April
തുഷാറിന് നേരെ വീണ്ടും ആക്രമണം: 5 എൻഡിഎ പ്രവർത്തകർക്ക് പരിക്ക്
പൂങ്ങോട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ വീണ്ടും ആക്രമണം. അക്രമം നടന്നത് മലപ്പുറം പൂങ്ങോടിൽ. അക്രമത്തിൽ 5 എൻഡിഎ പ്രവർത്തകർക്ക്…
Read More » - 19 April
പൊലീസ് സ്റ്റേഷനിൽ കയറി പ്രതിയെ തല്ലിയ കോൺഗ്രസ് നേതാവിനെതിരെ കേസ്
ഖൊവായ്: പൊലീസ് സ്റ്റേഷനിൽ കയറി രാഷ്ട്രീയ എതിരാളിയെ തല്ലിയ കേസിൽ കോൺഗ്രസ് നേതാവിനെതിരെ ത്രിപുര പൊലീസ് കേസെടുത്തു. കോൺഗ്രസ് യൂണിറ്റ് നേതാവ് പ്രദ്യോത് കിഷോർ ദേബ് ബർമനെതിരെയാണ്…
Read More » - 19 April
തുഷാറിനെതിരായ ആക്രമണം, നാളെ പ്രതിഷേധ ദിനം
തിരുവനന്തപുരം: എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരായ കോൺഗ്രസ് – ലീഗ് അക്രമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ…
Read More » - 19 April
നരേന്ദ്ര മോദി വ്യാജ പിന്നാക്കനേതാവ് ; മുലായം സിംഗ് യാദവ് യഥാര്‍ത്ഥ നേതാവ് : മായാവതി
മെയ്ന്‍പുരി: പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാജ പിന്നോക്കനെന്ന ആരോപണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. മുലയാം സിംഗ് യാദവ് അങ്ങിനെയല്ല. അദ്ദേഹം ശരിക്കും പിന്നാക്കരുടെ നേതാവാണെന്നും മെയിന്‍പുരിയില്‍ എസ്പിയും ബിഎസ്പിയും…
Read More » - 19 April
രോഹിതിന്റെത് കൊലപാതകമെന്ന് ക്രെം ബ്രാഞ്ച് വിങ് ; വീട്ടിലെ 2 സിസി ടിവികള്‍ പ്രവര്‍ത്തന രഹിതം ; പോലീസിന്റെ കണ്ടെത്തല്‍
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരി ഏറെ വിവാദങ്ങള്‍ക്ക് ശേഷം സ്വന്തം മകനെന്ന് അംഗീകരിച്ച രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയതെന്ന് കേസന്വേഷണ ചുമതലയുളള ഡല്‍ഹി ക്രെെം…
Read More » - 19 April
എംബി രാജേഷിനെ വിമർശിച്ച ട്രോൾ ഷെയർ ചെയ്ത യുവാവിനെ 153 എ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു
സോഷ്യൽ മീഡിയയിൽ എംബി രാജേഷിനെ വിമർശിച്ച് കൊണ്ടുള്ള ട്രോൾ ഷെയർ ചെയ്ത മണ്ണാർക്കാട് സ്വദേശിയെ പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവ ആക്ടിവിസ്റ്റായ ഹരിനായർ…
Read More » - 19 April
തുഷാർ വെള്ളാപ്പള്ളിക്ക് നേരെ ആക്രമണം; കാർ തല്ലിത്തകർത്തു
വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് നേരെ ആക്രമണം. സംഘടിച്ചെത്തിയ മുസ്ലീം ലീഗ് സംഘമാണ് തുഷാറിന് നേരെ ആക്രമണം നടത്തിയത്. മലപ്പുറം ജില്ലയിലെ…
Read More » - 19 April
വീണ്ടും വേണം നരേന്ദ്ര മോഡി ഭരണം പ്രതിപക്ഷത്തെ എങ്ങിനെ വിശ്വസിക്കും ; ഇത് നിർണ്ണായക നിമിഷം, തെറ്റ് പറ്റിയാൽ അടുത്ത തലമുറ നമ്മളെ കുറ്റപ്പെടുത്തും : മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
എന്തൊക്കെയാണ് ഈ ലോകസഭ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാവുക, പരിഗണിക്കപ്പെടുക എന്നതാണ് ചർച്ച. ആദ്യ മൂന്ന് ഭാഗങ്ങളിൽ ചൂണ്ടിക്കാട്ടിയത് അഞ്ച് കാര്യങ്ങളാണ്; അത് ഓർമ്മിപ്പിക്കാം. (ഒന്ന്): ശബരിമല പ്രശ്നം എത്രത്തോളം…
Read More » - 19 April
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കാണ്മാനില്ല
നദിയ: പ ശ്ചിമബംഗാളിലെ നദിയ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അവിചാരിതമായി കാണാനില്ല. രനാഘട്ട്, കൃഷ്ണ നഗര്‍ ലോക്സഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന അര്‍ണബ് റോയ് എന്ന…
Read More » - 19 April
പൊലീസ് സ്റ്റേഷനിലിട്ട് എതിരാളിക്ക് മര്‍ദനം; ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷനെതിരെ കേസ്
പോലീസ് സ്റ്റേഷനില്‍ കടന്ന് ചെന്ന് ഒരാളെ മര്‍ദ്ദിച്ചതിന് ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷനെതിരെ കേസ്. രാഷ്ട്രീയ എതിരാളിയെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോട്ട് കിഷോര്‍ ഡബ്ബര്മാന് മര്‍ദ്ദിച്ചത്.
Read More » - 19 April
രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്
ഡല്‍ഹി: ചൗകിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. അമേത്തിയില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്.…
Read More » - 19 April
മാവേലിക്കര സബ് ജയിലില്‍ സംഘട്ടനം: അഞ്ച് തടവുകാര്‍ക്ക് പരിക്ക്
മാവേലിക്കര: മാവേലിക്കര സബ് ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടൽ. അഞ്ച് തടവുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.30ന് കുളിക്കാനായി എല്ലാ തടവുകാരെയും സെല്ലിന് പുറത്തിറക്കിയപ്പോള്‍ ഉണ്ടായ…
Read More » - 19 April
ഓർമ്മ കുറവുള്ള കമ്യൂണിസ്റ്റുകാരനായ 92 കാരൻ പിതാവിനെ ത്രിവര്‍ണ്ണ ഷാള്‍ അണിയിച്ച് അതിന്റെ ഫോട്ടോ പ്രചരിപ്പിച്ച് കോണ്‍ഗ്രസ് തറവേല കാണിക്കുന്നുവെന്ന് മകൻ
തിരുവനന്തപുരം: അവിഭക്ത കമ്യൂണിസ്റ്റുകാരനായ 92 കാരന് പിതാവിനെ മൂവര്‍ണ്ണ ഷാള്‍ അണിയിച്ച് അതിന്റെ ഫോട്ടോ പ്രചരിപ്പിച്ച് കോണ്‍ഗ്രസ് തറവേല കാണിക്കുന്നു എന്ന് മകൻ. ആദ്യ കാല കമ്യുണിസ്റ്റ്…
Read More » - 19 April
നരേന്ദ്ര മോദി എന്നെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി
ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ചുറ്റി ചായ വിറ്റുകണ്ടാക്കിയ കാശാണോ ബിജെപിയെ സമ്പന്നമാക്കിയതെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. അഴിമതി രഹിത സര്‍ക്കാര്‍ രൂപീകരിക്കും എന്ന…
Read More » - 19 April
വിമാനത്തില്‍ വെച്ച് യുവതിക്കുനേരെ ലെെംഗീകാതിക്രമം നടത്താന്‍ ശ്രമിച്ചയാളെ പെണ്ണുകള്‍ കൂട്ടംകൂടി പഞ്ഞിക്കിട്ടു
ന്യൂഡല്‍ഹി : വിമാനത്തില്‍ ഇരുപത്തഞ്ചുകാരിയായ യുവതിക്ക് നേരെ ലെെംഗീകാതിക്രമം നടത്തിയ യുവാവിനെ ഫ്ലെെറ്റില്‍ ഉണ്ടായിരുന്ന 17 ഓളം വരുന്ന പെണ്ണുങ്ങള് കൂട്ടം കൂടി കെെകാര്യം ചെയ്തു. ശേഷം…
Read More » - 19 April
തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് രജനീകാന്ത്
ചെന്നൈ:അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്കി സ്റ്റെല്‍ മന്നന് രജനീകാന്ത്. ഇന്നലെ തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പൂര്‍ത്തിയായതോടെയാണ്…
Read More » - 19 April
പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടതെന്തിന് ; കാരണമുണ്ട് .. മുങ്ങുന്ന കപ്പലാണ് കോണ്‍ഗ്രസെന്ന് ബിജെപി ദേശീയ വക്താവ്
ന്യൂഡൽഹി: കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ് അതില്‍ നിന്ന് അവരുടെ വാക്താവായ പ്രിയങ്ക ചതുര്‍വേദ രക്ഷപ്പെട്ടതാണെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ. രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ മോദിക്ക്…
Read More » - 19 April
മുലായം സിംങിന് വോട്ടഭ്യര്‍ഥിച്ച് ബിഎസ്പി അധ്യക്ഷ മായാവതി; പിന്തുണയ്ക്ക് നന്ദിയെന്ന് മുലായം സിംങ് യാദവ്
ലക്നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ മുലായം സിംങിന് വോട്ടഭ്യര്‍ഥിച്ച് ബിഎസ്പി അധ്യക്ഷ മായാവതി.ബിഎസ്പി നേതാവ് മായാവതിയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് എസ് പി നേതാവ് മുലായം സിംങ് യാദവും രംഗത്തെത്തി.തന്നെപിന്തുണയ്ക്കാന്…
Read More » - 19 April
അടിയന്തര സഹായത്തിനായി ഇന്ത്യയില്‍ എവിടെ നിന്നും വിളിക്കാന്‍ ഒരൊറ്റ നമ്പര്‍
അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ എവിടെ നിന്നും വിളിക്കാവുന്ന ഹൈല്പ്പ്ലൈന് നമ്പര്‍ ശൃംഖല ഒരുക്കി ഇന്ത്യ. ഇരുത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആ ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദുരിതം അനുഭവിക്കുന്ന…
Read More » - 19 April
കോൺഗ്രസ് വിട്ട പ്രിയങ്ക ചതുർവേദി ശിവസേനയിൽ
ഡൽഹി: കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ശിവസേനയിൽ. കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജിവെച്ച പ്രിയങ്ക ശിവസേനയിൽ ചേരുകയായിരുന്നു. ഉത്തർപ്രദേശിലെ ചില നേതാക്കളെ കോൺഗ്രസ് തിരിച്ചെടുത്തതാണ് പ്രിയങ്ക പാർട്ടിവിടാൻ കാരണമായത്.…
Read More » - 19 April
വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി’ബയോപിക്’ ചിത്രം ഇറക്കാന്‍ അര്‍ഹനല്ലെന്ന് ഊര്‍മിള
മുംബൈ: രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മതോണ്ട്കര്‍.രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ ഉന്നത സ്ഥാനത്തിരുന്നിട്ടും ജനങ്ങള്‍ക്ക്…
Read More » - 19 April
സ്കൂളിൽ കറങ്ങി നടക്കാനായി പത്തിലേറെ ബൈക്കുകൾ മോഷ്ടിച്ചു; വിദ്യാർത്ഥികൾ പിടിയിൽ
ഡൽഹി: സ്കൂളിൽ കറങ്ങി നടക്കാനായി 12 ഓളം ബൈക്കുകൾ മോഷ്ടിച്ച മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ. 14 നും 16 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് പിടിയിലായത്. ബൈക്കുകൾ…
Read More » - 19 April
പ്രചാരണത്തിനിടെ ഹർദിക് പട്ടേലിന് മർദ്ദനം (വീഡിയോ)
ഗുജറാത്ത് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിന് മർദ്ദനം പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയില്‍നിന്ന് ഒരാൾ കയറിവന്ന് മർദ്ദിക്കുകയായിരുന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ വെച്ചായിരുന്നു സംഭവം നടന്നത്.…
Read More »