India
- May- 2019 -20 May
കേന്ദ്രത്തിൽ എൻഡിഎ സർക്കാർ ഉണ്ടാക്കിയാൽ അതിനു പൂർണ്ണ പിന്തുണ നൽകുമെന്ന് ബിജു ജനതാദൾ
എൻഡിഎയ്ക്ക് പൂർണ്ണ പിന്തുണ നൽകി ബിജു ജനതാദൾ. ബിജു ജനതാദൾ വക്താവ് അമർ പട്നായിക് ആണ് ഈ വിവരം മാധ്യമങ്ങളോട് പങ്കുവെച്ചത്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും…
Read More » - 20 May
പഞ്ചാബ് കോൺഗ്രസിലെ കടുത്ത ഭിന്നത, സിദ്ദുവിന്റെ രാജി ആവശ്യവുമായി മന്ത്രിമാർ
ഛണ്ഡീഗഡ്: പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഭിന്നത രൂക്ഷമാകുന്നു. തന്റെ ഭാര്യയ്ക്ക് അമൃത്സര്‍ സീറ്റ് നിഷേധിച്ചതിനെതിരെ സിദ്ദു പരസ്യമായി രംഗത്ത് വന്നതോടെയാണ് പഞ്ചാബ് മന്ത്രിസഭയിലെ ഭിന്നത പരസ്യമായത്. മുന്‍…
Read More » - 20 May
ഈ സംസ്ഥാനം ജയിലുകള്‍ അടച്ചുപൂട്ടുന്നു : കാരണമിങ്ങനെ
49 ജയിലുകളില്‍ 17 എണ്ണം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂട്ടിയതായും ഇപ്പോള്‍ അടച്ച ജയിലുകള്‍ യാചകര്‍, അഗതികള്‍ തുടങ്ങിയവരെ താമസിപ്പിക്കാനായി മാറ്റിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Read More » - 20 May
മകൻ ഉപേക്ഷിച്ച പെൺകുട്ടിയുടെ വിവാഹം നടത്തികൊടുത്ത് ഒരച്ഛൻ
കോട്ടയം : ഉള്ളിലെ നന്മ കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രശംസകൾ ഏറ്റു വാങ്ങുകയാണ് തിരുനക്കര സ്വദേശി ഷാജി. ഒരു വിവാഹം നടത്തി കൊടുത്തതാണ് ഷാജിയെ ഇത്രമേൽ ആളുകൾക്ക്…
Read More » - 20 May
സംസ്ഥാന കമ്മറ്റി ഇപ്പോളില്ല; തീരുമാനിച്ചുറച്ച് പി ജെ ജോസഫും
കോട്ടയം: കേരളം കോൺഗ്രസിൽ ചെയർമാൻ സ്ഥാനത്തിന് വേണ്ടി തമ്മിലടി രൂക്ഷമാകുന്നു. നിലവിൽ മാണിയുടെ മരണത്തെ തുടർന്ന് താൽക്കാലിക അധ്യക്ഷനായ പി ജെ ജോസഫ് ഉടനെ സംസ്ഥാന സമിതി…
Read More » - 20 May
2014 നു ശേഷമുള്ള തെരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോൾ ഫലങ്ങൾ ഭൂരിഭാഗവും തെറ്റ്: കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്സ് വിഭാഗം തലവന്‍
ന്യൂഡല്‍ഹി: എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ് ഡേറ്റാ അനലറ്റിക്കൽ വിഭാഗം തലവൻ പ്രവീണ്‍ ചക്രവര്‍ത്തി രംഗത്ത്. 2014ന് ശേഷം നടന്ന വലിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ കുറിച്ച്…
Read More » - 20 May
കമല്‍ഹാസന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; കോടതി തീരുമാനം ഇങ്ങനെ
ചെന്നൈ: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനു കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചാണ് കമല്ഹാസന് ജാമ്യം അനുവദിച്ചത്. മഹാത്മാ ഗാന്ധിയെ…
Read More » - 20 May
എയര്‍ഇന്ത്യ ഈ രാജ്യത്തേയ്ക്കുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു
ന്യൂഡല്‍ഹി: യാത്രക്കാരുടെ കുറവിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ന്യൂയോര്‍ക്കിലേയ്ക്കുള്ള സര്‍വീസ് അവസാനിപ്പിയ്്ക്കുന്നു. 2018 ഡിസംബറില്‍ ആഘോഷപൂര്‍വ്വം ആരംഭിച്ച മുംബൈ- ന്യുയോര്‍ക്ക് എയര്‍ ഇന്ത്യ സര്‍വീസാണ് അവസാനിപ്പിക്കുന്നത്. യാത്രക്കാരുടെ…
Read More » - 20 May
മോദിയുടെ ധ്യാനത്തെ ട്രോളി ട്വിങ്കിള്‍ ഖന്ന; വൈറലായി മെഡിറ്റേഷന്‍ ഫോട്ടോഗ്രഫി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസം നീണ്ടു നിന്ന കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്ര സന്ദര്‍ശനങ്ങളും രുദ്ര ഗുഹയിലെ ധ്യാനവുമെല്ലാം ഏറെ വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.…
Read More » - 20 May
യുവാവ് അഞ്ചുവയസുകാരിയുമായി ബാറിലെത്തി; പിന്നീട സംഭവിച്ചത്
ഒല്ലൂര്‍: അഞ്ചുവയസ്സുള്ള ബാലികയെയും കൂട്ടി ബാറിലെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്യതു. മറുനാടൻ യുവാവിനെയാണ് ഒല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇയാള്‍ കുട്ടിയെ ഗേറ്റിനടുത്ത് പുറത്ത്…
Read More » - 20 May
പുറത്തക്കിയതിൽ സന്തോഷം; യോഗിക്കെതിരെ യു പി മുൻ മന്ത്രി
ന്യൂഡല്‍ഹി•തന്നെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയ നടപടി നേരത്തെതന്നെ സ്വീകരിക്കാൻ യോഗി ആദിത്യനാഥ് ആർജവം കാണിക്കണമായിരുന്നെന്ന് ഓം പ്രകാശ് രാജ്ഭർ. താൻ നേരത്തെ രാജിക്കത്ത് നൽകിയതാണ്. ഒരേ മുന്നണിയുടെ…
Read More » - 20 May
പിന്നാക്ക വികസനക്ഷേമ വകുപ്പ് മന്ത്രിയെ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കി
ലക്നൗ•യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പിന്നാക്ക വികസനക്ഷേമ വകുപ്പ് മന്ത്രി ഒ.പി. രാജ്ഭറിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. ഉത്തർപ്രദേശിലെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്.ബി.എസ്.പി.)യുടെ അധ്യക്ഷൻ കൂടിയാണ് ഒ.പി.…
Read More » - 20 May
ആനക്കൊമ്പ് കേസ്: മോഹൻലാലിന് വേണ്ടി ഹാജരായത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മകൾ
ന്യൂഡല്‍ഹി•വിവാദമായ ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് വേണ്ടി ഹാജരാകാനെത്തിയത് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ മകൾ രശ്മി ഗോഗോയ്. 2012 ജൂണിലാണ് ആനക്കൊമ്പ് കേസിന്റെ…
Read More » - 20 May
ഡല്‍ഹി സീറ്റ് ബി.ജെ.പി തൂത്ത് വാരും; ക്രമക്കേടുകള്‍ കണ്ടാല്‍ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്ന് ആം ആദ്മി
ന്യൂഡല്‍ഹി : വോട്ടെണ്ണാന്‍ രണ്ട് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ വന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ആം ആദ്മി പാര്‍ട്ടി. വോട്ടെണ്ണലില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ്…
Read More » - 20 May
മധ്യപ്രദേശിൽ നിർണായക നീക്കങ്ങൾ; കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി
ഭോപ്പാൽ : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ നിർണായക നീക്കങ്ങൾ നടക്കുന്നു. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസ് എംഎൽഎമാർ പാർട്ടിവിടുമെന്ന് ബിജെപി വ്യക്തമാക്കി. ഉടൻ…
Read More » - 20 May
എക്സിറ്റ് പോൾ ഫലം ആഘോഷമാക്കി ബിജെപി
ഡൽഹി : എക്സിറ്റ് പോൾ ഫലം ആഘോഷമാക്കി ബിജെപി വ്യത്തങ്ങൾ. വിവിധ എക്സിറ്റ് പോളുകൾ പ്രകാരം ഡൽഹിയിൽ ആറ് മുതൽ ഏഴ് സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കുമെന്നാണ്…
Read More » - 20 May
ഗോഡേസെ പരാമര്‍ശം; കമല്‍ ഹാസനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് ഇങ്ങനെ
ചെന്നൈ: ഗോഡ്സെ പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്ഹാസന് മദ്രാസ് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. കമല്‍ ഹാസനെ ഈ കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യരുതെന്നാണ് മദ്രാസ്…
Read More » - 20 May
ബിജെപിയ്ക്ക് അനുകൂലമായ എക്സിറ്റ് പോൾ; ഓഹരി വിപണിയിൽ കുതിപ്പ്
മുംബൈ: ബിജെപിയ്ക്ക് അനുകൂലമായ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ വൻ കുതിപ്പ്. സെൻസെക്സ് 962.12 പോയിന്റ് ഉയർന്ന് 38,892.89ലും നിഫ്റ്റി 286.95 പോയിന്റ്…
Read More » - 20 May
രാഷ്ട്രീയ പാർട്ടികളെ പരിഹസിക്കുന്ന ആക്ഷേപഹാസ്യ പരിപാടികൾക്കെതിരെ നിയമ നടപടി വേണമെന്ന് കർണാടക മുഖ്യമന്ത്രി
ബംഗളൂരു•രാഷ്ട്രീയ പാർട്ടികളെ പരിഹസിക്കുന്ന ആക്ഷേപ ഹാസ്യ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകൾക്കെതിരെ കർണാടക എച്ച് ഡി കുമാരസ്വാമി. ഇത്തരം ചാനൽ പരിപാടികൾ വിലക്കുന്നതിനു നിയമ നിർമ്മാണം വേണമെന്നും…
Read More » - 20 May
ഇതാണ് ഇന്ത്യയുടെ സംസ്കാരം; നോമ്പ് തുറക്കാന്‍ വിമാനത്തില്‍ വെച്ച് വെള്ളം ചോദിച്ചു, എയര്‍ഹോസ്റ്റസ് ചെയ്തത് ആരുടെയും കയ്യടി നേടുന്ന പ്രവര്‍ത്തി
ന്യൂഡല്‍ഹി: നോമ്പുകാലത്ത് ഭക്ഷണമൊന്നും എടുക്കാതെ വിമാനയാത്ര ചെയ്യുന്ന ഒരാള്‍ക്ക് സ്വാഭാവികമായും നോമ്പുതുറക്കാന്‍ വിമാനത്തില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തെ തന്നെ ആശ്രയിക്കേണ്ടിവരും. അത്തരത്തില്‍ യാത്ര ചെയ്ത ഒരു വ്യക്തിക്ക്…
Read More » - 20 May
നോമ്പുതുറക്കാന്‍ വെള്ളം ചോദിച്ചയാൾക്ക് എയര്‍ഹോസ്റ്റസ് നൽകിയത്…
ന്യൂഡല്‍ഹി: വിമാനത്തിൽ വെച്ച് നോമ്പ് തുറക്കാൻ ഒരു കുപ്പിവെള്ളം മാത്രം ചോദിച്ചയാള്‍ക്ക് സാന്‍ഡ് വിച്ച് ഉള്‍പ്പെടെയുള്ള ഭക്ഷണം നല്കി കൈയടി നേടി എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസ്. റിഫാത്ത് ജാവൈദ്…
Read More » - 20 May
ദൈവത്തിന് പോലും വേര്‍പിരിക്കാന്‍ പറ്റില്ല ; സ്വതന്ത്രരായ് വോട്ട് ചെയ്ത സന്തോഷത്തില്‍ സാബായും ഫറായും
പട്ന (ബിഹാര്‍): കഴിഞ്ഞ തവണ ഒറ്റ വോട്ട് രേഖപ്പെടുത്തിയ സാബാ, ഫറാ സഹോദരിമാര്‍ ഇത്തവണ സ്വതന്ത്രരായി രണ്ട് വോട്ടുകള്‍ രേഖപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ്. ശത്രുഘ്നന്‍ സിന്‍ഹയും കേന്ദ്രമന്ത്രി രവിശങ്കര്‍…
Read More » - 20 May
12 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തിൽ
തിരുവനന്തപുരം: 12 ദിവസം നീണ്ടു നിന്ന യൂറോപ്യൻ സന്ദശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ മൂന്നരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. കഴിഞ്ഞ എട്ടിനായിരുന്നു…
Read More » - 20 May
ആള്‍മാറാട്ടത്തിന് ദേവസ്വം വിജിലന്‍സ് പിടികൂടിയ ആൾക്ക് സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ വക നിര്‍ണായക ചുമതലകള്‍
സന്നിധാനം : ശബരിമല സന്നിധാനത്ത് ആള്‍മാറാട്ടത്തിന് ദേവസ്വം വിജിലന്‍സ് പിടികൂടിയ ചെന്നൈ സ്വദേശി രാമകൃഷ്ണക്ക് ദേവസ്വം ബോര്‍ഡിന്റെ വക നിര്‍ണായക ചുമതലകള്‍. ശബരിമല സ്പോണ്‍സര്‍മാരുടെ ഏകോപന ചുമതല…
Read More » - 20 May
തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നു
ഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നു. കമ്മീഷന് അംഗം അശോക് ലാവാസയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ കത്ത് നൽകി. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാണ്…
Read More »