India
- May- 2019 -14 May
യോഗി ആദിത്യനാഥിന്റെ റാലിക്കുള്ള അനുമതി നിഷേധിച്ച് മമത സർക്കാർ
തൃണമൂല്‍ കോണ്‍ഗ്രസ് ഏജന്റുമാരെ പോലെയാണ് ഇവിടെ പ്രാദേശിക ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നു വിമർശനം
Read More » - 13 May
നടുറോഡില്‍ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം; തടയാൻ ശ്രമിച്ച പിതാവിനെ തല്ലിക്കൊന്നു
ന്യൂ ഡല്‍ഹി: പെൺകുട്ടിയെ നടുറോഡില്‍വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചത് തടഞ്ഞ പിതാവിനെ മര്‍ദ്ദിച്ചുകൊന്നു. രാജ്യതലസ്ഥാനമായ ന്യൂ ഡല്‍ഹിയിലെ ബാസിദാപൂരില് തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. ദ്രുവ് ത്യാഗിയാണ് കൊല്ലപ്പെട്ടത്.റോഡിലൂടെ നടന്നുപോകുന്നതിനിടെ…
Read More » - 13 May
കമല്‍ ഹാസന്റെ നാക്കരിയണമെന്ന് തമിഴ്നാട് മന്ത്രി
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയാണെന്ന പ്രസ്താവന നടത്തിയ കമല്‍ ഹാസന്റെ നാവ് മുറിച്ചുകളയണമെന്ന് തമിഴ്നാട് മന്ത്രി. എഐഎഡിഎംകെ…
Read More » - 13 May
5 വര്‍ഷത്തിനിടെ നിതീഷ് കുമാര്‍ പരസ്യത്തിനായി ചിലവാക്കിയത് 498 കോടി
പറ്റ്ന: നിതീഷ് കുമാര്‍ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബീഹാറില്‍ 498 കോടി പരസ്യത്തിനായി ചിലവഴിച്ചതായി റിപ്പോര്‍ട്ട്. ഇലക്ട്രോണിക്, പ്രിന്റ് മാധ്യമങ്ങളിലൂടെയുള്ളപരസ്യത്തിനാണ് ഇത്രയും തുക സര്‍ക്കാര്‍…
Read More » - 13 May
പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി മമതാ ബാനര്‍ജി
എല്ലാ മതക്കാര്‍ക്കും സൗഹാര്‍ദപരമായി ജീവിക്കുവാന്‍ സാധിക്കുന്ന നാടാണ് ബംഗാള്‍ എന്നു മമതാ ബാനര്‍ജി
Read More » - 13 May
തിരുവനന്തപുരത്ത് നിന്നും എത്തിച്ച കരള്‍ കൊച്ചിയിലെ രോഗിയില്‍ മാറ്റിവെച്ചു
കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച കൊല്ലം സ്വദേശി രാജേന്ദ്രന്‍പിള്ളയുടെ കരള്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെ രോഗിയില്‍ മാറ്റിവെച്ചു. ശനിയാഴ്ച രാവിലെയാണ് രാജേന്ദ്രന്‍പിള്ളയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്കമരണം സംഭവിച്ചതായി…
Read More » - 13 May
പരീക്ഷ എഴുതിയ അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കോഴിക്കോട്: നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതിയ അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മുക്കം പോലീസ് കേസെടുത്തു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.…
Read More » - 13 May
സാങ്കേതിക തകരാർ ഉണ്ടെന്ന് സംശയം : വിമാനം അടിയന്തരമായി നിലത്തിറക്കി
എയർ ട്രോഫിക് കൺട്രോൾ റൂമിൽ അറിയിച്ച ശേഷം 15 മിനിറ്റിനുള്ളിൽ തന്നെ വിമാനം താഴെയിറക്കുകയായിരുന്നു
Read More » - 13 May
ദിഗ്വിജയ് സിംഗ് വോട്ട് ചെയ്യാതിരുന്നതിനെതിരെ പ്രധാനമന്ത്രി
ഭോപ്പാൽ: മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്വിജയ് സിംഗ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താതിരുന്നത് വലിയ അപരാധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ട് വോട്ട് ചെയ്യാതിരിക്കുന്ന സിംഗിന്റെ…
Read More » - 13 May
മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം
ബംഗളൂരു•കൊരാമംഗളയില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടി. മാധുരി എം.ര്‍ എന്ന് വിളിക്കുന്ന അനിഷ പണിക്കരാണ് കെ.എച്ച്.ബി കോളനിയ്ക്ക് സമീപം കൊരാമംഗള…
Read More » - 13 May
പ്രശസ്ത ബോളിവുഡ് താരമായ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വാഹനം അപകടത്തില്‍പ്പെട്ടു
ഗുരുദാസ്പൂര്‍•ഗുരുദാസ്പൂര്‍ ലോക്സഭാ സീറ്റിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബോളിവുഡ് നടന് സണ്ണി ഡിയോളിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. താരം സഞ്ചരിക്കുകയായിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്.യു.വിയുടെ ടയര്‍ അമൃത്സര്‍-പഠാന്‍കോട്ട് ഹൈവേയിലെ സോഹാല്‍…
Read More » - 13 May
പിത്രോദയെ തള്ളി രാഹുൽ : വിവാദ പ്രസ്താവനയില്‍ പിത്രോദ ലജ്ജിക്കണം,മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ സാം പിത്രോദയെ പൂര്‍ണമായി തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് സാം…
Read More » - 13 May
‘ഭാരതീയ ജനതാ പാർട്ടിയിലെ സ്ത്രീകൾ എല്ലാ കാലത്തും സുരക്ഷിതർ, അതിനു മായാവതി കണ്ണീരൊഴുക്കണ്ട’, : നിർമ്മല സീതാരാമൻ
ന്യൂഡൽഹി: വിവാഹിതരായ ബിജെപിയിലെ വനിതാ നേതാക്കൾ നരേന്ദ്ര മോദിയെ ഭയപ്പെടണമെന്ന മായാവതിയുടെ അധിക്ഷേപത്തിനു മറുപടിയുമായി പ്രതിരോധ വകുപ്പ് മന്ത്രി നിർമല സീതാരാമൻ .ബിജെപിയിലെ സ്ത്രീകളെക്കുറിച്ച് മായാവതിക്ക് ആശങ്കവേണ്ടെന്നും…
Read More » - 13 May
റംസാന് പ്രമാണിച്ച് വോട്ടെടുപ്പ് സമയം മാറ്റണമെന്ന ഹര്‍ജിയിൽ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: റംസാന് പ്രമാണിച്ച് വോട്ടെടുപ്പിന്റെ സമയം മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന 19ന് വോട്ടിംഗ് ആരംഭിക്കുന്ന സമയം 7ന് പകരം 5.30…
Read More » - 13 May
മുസ്ലിം ഭൂരിപക്ഷ പ്രദേശത്തു വർഗീയ സ്പർദ്ദയ്ക്ക് ശ്രമം: കമല്‍ഹാസനെതിരെ പരാതി
ന്യൂഡല്‍ഹി: സ്വതന്ത്ര ഭാരതത്തിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് നാഥുറാം ഗോഡ്സെയാണെന്നുമുള്ള പരാമര്‍ശത്തില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെതിരെ ബി.ജെ.പി പരാതി നല്കി. യോഗത്തിന്…
Read More » - 13 May
മായാവതിയുടെ പരാമർശത്തിനു മറുപടിയായി നിര്‍മ്മലാ സീതാരാമന്
ന്യൂ ഡൽഹി : ബിഎസ്പി നേതാവ് മായാവതിയുടെ പരാമര്‍ശത്തിന് മറുപടിയായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്. ബിജെപിയിലെ വനിതകളെ കുറിച്ച് മായാവതി ആശങ്കപ്പെടേണ്ട. ഞങ്ങൾ വനിതകൾ ബിജെപിയിൽ സുരക്ഷിതരാണെന്നും…
Read More » - 13 May
കോട്ടയത്ത് എൻ.സി.പി യോഗത്തിൽ തമ്മിൽ തല്ല്
കോട്ടയം•കോട്ടയത്തെ എൻ സി പി ജില്ലാ കമ്മിറ്റി യോഗത്തിനിടയിൽ തമ്മിൽ തല്ലും കയ്യാങ്കളിയും. . എ കെ ശശീന്ദ്രൻ – തോമസ് ചാണ്ടി വിഭാഗം നേതാക്കളാണ് പരസ്പരം…
Read More » - 13 May
റാവു – സ്റ്റാലിൻ കൂടിക്കാഴ്ച
ടി ആർ എസ് നേതാവ് ചന്ദ്രശേഖര റാവുവും ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിനും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നു. സ്റ്റാലിന്റെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച.…
Read More » - 13 May
മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രക്ഷോഭവുമായി ആയിരങ്ങള്‍ തെരുവില്‍
മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയില് പ്രക്ഷോഭം
Read More » - 13 May
അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റ്; ക്ഷമ ചോദിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നെന്നു സമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്ന് അങ്ങനെ ചെയ്തത വന്‍ തെറ്റായിരുന്നെന്നും ഇന്ദിരാ ഗാന്ധി…
Read More » - 13 May
കഴിയുമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യൂ ; മമതയെ വെല്ലുവിളിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവിളിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. താന്‍ ജയ് ശ്രീ റാം വിളിക്കുമെന്നും കഴിയുമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും…
Read More » - 13 May
അഭിനന്ദന് വര്‍ദ്ധമാന്റെ പോസ്റ്റിങില് മാറ്റം
ജയ്പുര്‍: പാക് സൈന്യത്തിന്റെ പിടിയിലായതിനു ശേഷം മോചിതനായ ഇന്ത്യന്‍ വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ രാജസ്ഥാനിലെ സുരത്ഗഢ് വ്യോമതാവളത്തിലേയ്ക്ക് മാറ്റി. അഭിനന്ദന് ഇവിടെ ശനിയാഴ്ച…
Read More » - 13 May
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുത്ത ബന്ധമില്ലെന്ന് സാക്കിര്‍ നായിക്
ഡൽഹി : ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുത്ത ബന്ധമില്ലെന്ന് വിവാദ ഇസ്ലാമിക് പ്രഭാഷകന്‍ സാക്കിര്‍ നായിക് അറിയിച്ചു. കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രഭാഷണങ്ങള്‍ക്കായി പോയിട്ടുണ്ട്.…
Read More » - 13 May
മായാവതിയെ രൂക്ഷമായി വിമര്‍ശിച്ച് അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: ബ്എസ്പി നേതാവ് മായാവതിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലി. പൊതുജീവിതം നയിക്കാന്‍ മായാവതി അയോഗ്യയാണെന്നാണ് അവരുടെ വാക്കുകള്‍ തെളിയിക്കുന്നതെന്ന് ജയ്റ്റ്ലി പറഞ്ഞു. മായാവതിയുടെ വാക്കുകള്‍…
Read More » - 13 May
കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കി; കോണ്‍ഗ്രസ് അധ്യക്ഷന്റെ കുറ്റസമ്മതം
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യത്ത് പിന്തുടര്ന്ന് വന്നിരുന്ന സാമ്പത്തിക നയങ്ങള്‍ പരാജയമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ സാമ്പത്തിക രംഗത്തെ അടിമുടി മാറ്റുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. എന്‍ ഡി…
Read More »