India
- May- 2019 -31 May
‘സേവ് കരിപ്പൂര്‍’ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വി മുരളീധരന്റെ പങ്ക് വെളിപ്പെടുത്തി മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീർ
വി മുരളീധരനെ വാനോളം പുകഴ്ത്തി മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീര്‍. വി.മുരളീധരന്റെ ഇടപെടല്‍ മൂലം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള തടസം നീങ്ങിയതായാണ് കെ എം…
Read More » - 31 May
സിയാച്ചിന്‍ യുദ്ധഭൂമിയുടെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന കേണല്‍ ആത്മഹത്യക്ക് ശ്രമിച്ചു
ലേ: സിയാച്ചിന്‍ യുദ്ധഭൂമിയുടെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന കേണല്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. കേണല്‍ രോഹിത് സിങ് സോളങ്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച ഇദ്ദേഹം ജോലിക്കിടെ തന്റെ സര്‍വ്വീസ്…
Read More » - 31 May
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ട്. കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി സഹമന്ത്രിയായി…
Read More » - 31 May
ഇവരാണ് മോദി മന്ത്രിസഭയിലെ ആ ആറ് വനിതാ സാരഥികള്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങളിലൊന്നായിരുന്നു ഇക്കഴിഞ്ഞ മെയ് 30. സ്വന്തം നിലയില്‍ ഭൂരിപക്ഷം തെളിയിച്ച ഒരു രാഷ്ട്രീയപാര്‍ട്ടി നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ…
Read More » - 31 May
റെയിൽവേ സ്റ്റേഷനിൽ ബോംബിനു സമാനമായ വസ്തു കണ്ടെത്തി
റെയില്‍വേ ഗതാഗതത്തെ സംഭവം ബാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്
Read More » - 31 May
പ്രസവത്തിനെത്തിയ യുവതിയെ ലേബര്‍ റൂമിന് മുന്നില്‍ നിര്‍ത്തിയത് നാല് മണിക്കൂര്‍; കുഞ്ഞിനെ രക്ഷിക്കാനായില്ല
ബെംഗളൂരു: പ്രസവവേദനയുമായെത്തിയ യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാതെ നാല് മണിക്കൂറോളം ആശുപത്രി അധികൃതര്‍ പുറത്ത് നിര്‍ത്തി. തുടർന്ന് യുവതിയെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കോലറിലെ…
Read More » - 31 May
പാർലമെന്റ് സമ്മേളനം : തീയതി പ്രഖ്യാപിച്ചു
ന്യൂ ഡൽഹി : രണ്ടാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായി നടക്കുന്ന പാർലമെന്റ് സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചു.ജൂൺ 17നു സമ്മേളനം ആരംഭിക്കും. സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ…
Read More » - 31 May
ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കൂട്ടായെത്തുന്നത് തെലങ്കാനയിലെ തീപ്പൊരി നേതാവ് കിഷൻ റെഡ്ഡിയും ബീഹാറിലെ മാവോയിസ്റ്റുകളുടെ പേടിസ്വപ്നം നിത്യാനന്ദ റായിയും
ന്യൂഡൽഹി: വിഘടനവാദത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന മൂന്നുപേരാണ് പുതിയ ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്. അമിത് അനിൽ ചന്ദ്ര ഷായെന്ന അമിത് ഷായും തെലങ്കാനയിലെ തീപ്പൊരി നേതാവ് കിഷൻ…
Read More » - 31 May
റംസാന് കാലത്തെ വിമാനയാത്രാനിരക്ക്; നടപടിയെടുക്കുമെന്ന് വി.മുരളീധരന്
ന്യൂഡൽഹി: റംസാന് കാലത്ത് വിമാനയാത്രാനിരക്ക് ഉയരുന്നത് അടിയന്തരമായി പരിശോധിക്കുമെന്ന് വ്യക്തമാക്കി വി.മുരളീധരന്. എസ്.ജയശങ്കറിനൊപ്പം പ്രവര്‍ത്തിക്കാനാകുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ പ്രശ്നപരിഹാരത്തിന് മന്ത്രിയെന്ന നിലയിൽ മുൻകൈയെടുക്കും.…
Read More » - 31 May
നരേന്ദ്രമോദിക്ക് സമ്മാനവുമായി നേപ്പാള്‍ പ്രധാനമന്ത്രി
ന്യൂഡൽഹി: രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക് സമ്മാനവുമായി നേപ്പാള്‍ പ്രധാനമന്ത്രി. നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്മാന് കൂടിയായ കെപി ശര്‍മ്മ ഒലി മോദിക്ക് രുദ്രാക്ഷ…
Read More » - 31 May
പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റ നരേന്ദ്രമോദിയുടെ ആദ്യം തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : രക്തസാക്ഷികളായ സൈനികരുടെ മക്കൾക്ക് നൽകുന്ന പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതിയുടെ തുക വർദ്ധിപ്പിച്ചു. പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റ നരേന്ദ്രമോദിയുടെ ആദ്യ തീരുമാനമാണിത്. First decision…
Read More » - 31 May
തൊഴില്‍തട്ടിപ്പ്; മരിച്ചെന്നു കരുതിയ ഇന്ത്യന്‍ യുവാവ് അബുദാബി ജയിലില്‍
ന്യൂ ഡൽഹി : മരിച്ചെന്നു കരുതിയ ഇന്ത്യന്‍ യുവാവിനെ അബുദാബിയിലെ ജയിലില്‍ നിന്നും കണ്ടെത്തി. ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശി വാസി അഹമ്മദാണ് തൊഴില്‍ തട്ടിപ്പിനരയായി ജയിലിലായത്. ഫെബ്രുവരി…
Read More » - 31 May
വി മുരളീധരൻ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു
കേരളത്തിലെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. സംഘടനാ തലത്തിൽ വലിയ ബന്ധമുള്ള വി മുരളീധരൻ ഏറെ കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
Read More » - 31 May
എംപിയായി രാഹുല്‍ ഗാന്ധിയുടെ ആദ്യ ഇടപെടല്‍; വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: എം.പി എന്ന നിലയില്‍ വയനാടിനായി രാഹുല്‍ ഗാന്ധിയുടെ ആദ്യ ഇടപെടല്‍. വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വയനാട്ടിലെ പനമരം പഞ്ചായത്തിലെ…
Read More » - 31 May
ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ടു: തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ പ്രവര്ത്തകന്
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ 52 കാരനായ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്ന് 159 കിലോമീറ്റര്‍ അകലെ ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയിലെ കേതുഗ്രാമിലെ പാണ്ടുഗ്രാം ഗ്രാമത്തിലെ ശുശീല്‍ മൊണ്ടാല്‍…
Read More » - 31 May
സിആർപിഎഫ് ക്യാന്പിനുനേരെ വീണ്ടും ഗ്രനേഡ് ആക്രമണം
ജമ്മു: സിആർപിഎഫ് ക്യാന്പിനുനേരെ വീണ്ടും ഭീകരരുടെ ഗ്രനേഡ് ആക്രമണം. ജമ്മു കാശ്മീരിൽ പുൽവാമയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ത്രാലിലെ സിആർപിഎഫ് 180 ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കേറ്റതായി…
Read More » - 31 May
കര്‍ണാടക മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് : ഏറ്റവും പുതിയ ലീഡ് നില
ബംഗളൂരു•കര്‍ണാടകയിലെ 63 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വെള്ളിയാഴ്ച ഉച്ചവരെ പുറത്തുവന്ന ഫല സൂചനകള്‍ പ്രകാരം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം മുന്നേറുകയാണ്. കോണ്‍ഗ്രസ്…
Read More » - 31 May
തിക്കിലും തിരക്കിലും പെട്ട ആശ ബോസ്ലെയുടെ രക്ഷയ്ക്കെത്തിയത് സ്മൃതി ഇറാനി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. പ്രൗഢ ഗംഭീരമായിരുന്ന ചടങ്ങിന് ശേഷം പലരും തിക്കിലും തിരക്കിലും പെട്ടു. അതില്‍ ഒരാളായിരുന്നു പ്രശസ്ത…
Read More » - 31 May
ഡോ.പായലിന്റെ ആത്മഹത്യ, പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച; എസ്.സി-എസ്.ടി കമ്മീഷന് കണ്ടെത്തല്‍ ഇങ്ങനെ
ജാതി അധിക്ഷേപം മൂലം മുംബൈ ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ഡോ പായല്‍ താഡ്വിയുടെ ആത്മഹത്യ അന്വേഷിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മിഷന്റെ…
Read More » - 31 May
ലോകകപ്പ് ജേതാവിനെ പിന്തള്ളി കായികമന്ത്രി സ്ഥാനം കിരണ്‍ റിജ്ജുവിന്
ഡൽഹി : മോദി മന്ത്രിസഭയിൽ ലോകകപ്പ് ജേതാവിനെ പിന്തള്ളി കായികമന്ത്രി സ്ഥാനത്ത് കിരണ്‍ റിജ്ജു.ഒന്നാം എന്‍ഡിഎ സര്‍ക്കാറില്‍ കായിക മന്ത്രിയായിരുന്ന മുന്‍ ഷൂട്ടിംഗ് താരം ഒളിംമ്ബ്യന്‍ രാജ്യവര്‍ധന്‍…
Read More » - 31 May
രാഹുല്‍ ഗാന്ധി ലോക്സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുക്കുമോ? പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും. പ്രതിപക്ഷ നേതൃ സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്- എന്‍.സി.പി ലയനം…
Read More » - 31 May
ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം വനിതാ ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനമായി. നിര്‍മ്മല സീതാ രാമന് ധനവകുപ്പ് മന്ത്രിയാകും. കഴിഞ്ഞ മന്ത്രി സഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു നിര്‍മ്മല സീതാരമാന്.…
Read More » - 31 May
മോദി മന്ത്രിസഭയിൽ വി. മുരളീധരന് രണ്ട് വകുപ്പുകൾ
ഡൽഹി : മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. മലയാളിയായ വി. മുരളീധരന് രണ്ട് വകുപ്പുകൾ നൽകി. വിദേശകാര്യ പാർലമെന്ററി വകുപ്പുകളിൽ സഹമന്ത്രി സ്ഥാനമാണ് മുരളീധരന്. ബിജെപി…
Read More » - 31 May
ഏക സിവില്‍ കോഡ്; കേന്ദ്രത്തിന് ഹൈക്കോടതി നോട്ടീസ്
ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നോട്ടീസിന് മറുപടി…
Read More » - 31 May
നൂറു ദിന കര്‍മ്മ പദ്ധതിയുമായി രണ്ടാം മോദി സര്‍ക്കാര്‍
ന്യൂ ഡല്‍ഹി: നൂറു ദിന കര്‍മ്മ പദ്ധതിയുമായി രണ്ടാം മോദി സര്‍ക്കാര്‍. സാമ്പത്തിക പരിഷ്കരണത്തിന് ഊന്നല്‍ നല്കി.യാണ് കര്‍മ്മ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്നാണ് സൂചന. പദ്ധതിയിലൂടെ എല്ലാ…
Read More »