
ന്യൂ ഡൽഹി : രണ്ടാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായി നടക്കുന്ന പാർലമെന്റ് സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചു.ജൂൺ 17നു സമ്മേളനം ആരംഭിക്കും. സ്‌പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 19നു. ജൂലൈ 26 വരെയാണ് സമ്മേളനം നടക്കുക.
Sources: Parliament session for budget to be held from 17th June to 26th July.
Election for Speaker will be on 19th June. pic.twitter.com/UrRFHjrJHh— ANI (@ANI) May 31, 2019
Post Your Comments