ന്യൂഡൽഹി: റംസാന്‍ കാലത്ത് വിമാനയാത്രാനിരക്ക് ഉയരുന്നത് അടിയന്തരമായി പരിശോധിക്കുമെന്ന് വ്യക്തമാക്കി വി.മുരളീധരന്‍. എസ്.ജയശങ്കറിനൊപ്പം പ്രവര്‍ത്തിക്കാനാകുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ പ്രശ്നപരിഹാരത്തിന് മന്ത്രിയെന്ന നിലയിൽ മുൻകൈയെടുക്കും. വിഷയത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസി വോട്ടവകാശത്തിലും ഇടപെടല്‍ ഉണ്ടാകുമെന്നും കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments