India
- Jun- 2019 -20 June
അവിവാഹിതയുടെ കുട്ടിയെ കാണുന്നത് സാമൂഹ്യ കളങ്കമായെന്ന് ബോംബെ ഹൈക്കോടതി; ഗര്‍ഭിണിയുടെ മാനസികാവസ്ഥ തകരാറിലാകാതിരിക്കാന്‍ അബോര്ഷന് അനുമതി
മുംബൈ: അവിവാഹിതയായ അമ്മയുടെ കുട്ടിയെ സാമൂഹ്യകളങ്കമായാണ് ഇന്ത്യയില്‍ കണക്കാക്കുന്നതെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച്. 23 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ വിദ്യാര്‍ത്ഥിയെ അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.…
Read More » - 20 June
വിരാട് കോലിക്ക് പിന്തുണ നൽകാൻ അനുഷ്ക ശര്‍മ്മ ലണ്ടനിലെത്തി; ഇരുവരും ഒരുമിച്ച് ഷോപ്പിംഗ് മാളിലേക്ക്
ലണ്ടന്‍: വിരാട് കോലിയെ പിന്തുണയ്ക്കാൻ ഭാര്യ അനുഷ്ക ശര്‍മ്മ ലണ്ടനിൽ. ഇന്ത്യയുടെ അടുത്ത മത്സരം അഫ്ഗാനിസ്ഥാനെതിരെ നാളെകഴിഞ്ഞാണ് നടക്കാനിരിക്കുന്നത്. ഇതിനിടയിലുള്ള ഇടവേളയില്‍ ഇരുവരും ലണ്ടൻ നഗരത്തിന്റെ സൗന്ദര്യം…
Read More » - 20 June
മാലേഗാവ് കേസ്; കോടതിയില്‍ ഹാജരാകുന്നതിന് ഇളവ് തേടി പ്രഗ്യ സിങ് ഠാക്കൂര്‍, കോടതി നിര്‍ദേശം ഇങ്ങനെ
മുംബൈ: മാലേഗാവ് സ്ഫോടന കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ ഇലവു വേണമെന്ന പ്രഗ്യ സിങ് ഠാക്കൂറിന്റെ ആവശ്യം കോടതി തള്ളി. എല്ലാ ആഴ്ചയും കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ്…
Read More » - 20 June
വീണ്ടും ദളിത് പീഡനം; ക്ഷേത്രത്തില്‍ പ്രവേശിച്ച എട്ടുവയസുകാരന് നേരിട്ടത് കൊടുംക്രൂരത
വാര്‍ധ: ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലന് നേരെ ക്രൂര പീഡനം. എട്ടു വയസ്സുകാരനെ മേല്‍ജാതിയില്‍പ്പെട്ടയാള്‍ ക്രൂരമായി മര്‍ദിച്ചു. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് സംഭവം. നഗ്നനാക്കി, കത്തുന്ന അടുപ്പിന് മുകളില്‍…
Read More » - 20 June
ഏകോപന സമിതിയില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ്; പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നു
ബംഗളുരു: കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും അഴിച്ചുപണി. പിസിസി പരിച്ചുവിട്ടതിന് പിന്നാലെ, ഏകോപന സമിതിയിലാണ് മാറ്റങ്ങള്‍ക്കൊരുങ്ങുന്നത്. ഏകോപന സമിതി അധ്യക്ഷസ്ഥാനത്തേയ്ക്ക് സിദ്ധരാമയ്യക്ക് പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗേ എത്തിയേക്കുമെന്നും സൂചനയുണ്ട്.…
Read More » - 20 June
വ്യോമസേന വിമാന അപകടം; മരിച്ച മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു, പ്രതികൂല കാലാവസ്ഥ അന്വേഷണം വൈകിപ്പിച്ചു
ന്യൂഡല്‍ഹി : വ്യോമസേന വിമാനം എഎന്‍ 32 തകര്‍ന്ന് വീണിടത്ത് നിന്ന് മരിച്ച പതിമൂന്ന് സൈനീകരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രതികൂലമായ കാലാവസ്ഥ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത് വൈകിപ്പിച്ചിരുന്നു. മരിച്ച…
Read More » - 20 June
ബിനോയ്ക്കെതിരെയുള്ള പീഡന ആരോപണം: പരാതിക്കാരി പോലീസ് സ്റ്റേഷനിലെത്തി
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്കിയ യുവതി മംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ എത്തി. ഇവിടെയാണ് യുവതി ബിനോയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍…
Read More » - 20 June
വാഹനം ഇലക്ട്രിക് ആണോ? രജിസ്ട്രേഷന് ഫീസും റോഡ് ടാക്സും വേണ്ട; കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: റോഡ് ടാക്സും, രജിസ്ട്രേഷന് ഫീസും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു. ഇത് സംബന്ധിച്ചുള്ള കരട് ഗസറ്റ് വിജ്ഞാപനം ഗതാഗത വകുപ്പ് പുറപ്പെടുവിച്ചു. രാജ്യത്ത് നിലവില്‍…
Read More » - 20 June
കസ്റ്റഡിമരണം ; സഞ്ജീവ് ഭട്ടിന് കോടതി ശിക്ഷ വിധിച്ചു
ഡൽഹി : ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 1990 കസ്റ്റഡിയിലുള്ള ഒരാൾ മരിച്ച കേസിലാണ് ജാംനഗർ കോടതി സഞ്ജീവ്…
Read More » - 20 June
യോഗിക്കും മോഹന്‍ ഭാഗവതിനുമെതിരെ വിമര്‍ശനം; റാപ് നര്‍ത്തകിക്കെതിരെ കടുത്ത നടപടി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് എന്നിവരെ സാമൂഹ്യമാധ്യമങ്ങളിലൂടെ മോശമായ രീതിയില്‍ വിമര്‍ശനം ഉന്നയിച്ച റാപ് നര്‍ത്തകിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി ടൈംസ്…
Read More » - 20 June
മസ്തിഷ്ക ജ്വരം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നു; രോഗലക്ഷണങ്ങളുമായി വീണ്ടും കുട്ടികള്‍ ആശുപത്രിയില്‍
പാട്ന: ബിഹാറിനെ പിടിച്ചുലയ്ക്കുന്ന മസ്തിഷ്ക ജ്വരം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. സമസ്തിപൂര്‍, ബങ്ക, വൈശാലി ജില്ലകളില്‍ നിന്നാണ് രോഗ ലക്ഷണങ്ങളുമായി കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബങ്കയിലെ…
Read More » - 20 June
“പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞ പിതാവ് ഒരു തീവ്രവാദിയെ പ്രണയിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദിച്ചത്,” – ഹൃതിക് റോഷന്റെ സഹോദരി
മുംബൈ: മുസ്ലീം യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ കുടുംബത്തിൽ നിന്ന് മർദ്ദനം അടക്കമുള്ള പീഡനങ്ങൾ നേരിടേണ്ടി വന്നുവെന്ന കാര്യം വ്യക്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷന്റെ സഹോദരി സുനൈന.…
Read More » - 20 June
ക്ഷേത്രത്തിന് സമീപം യുവതിയുടെ തലയറ്റ മൃതദേഹം; കൊലപാതകത്തിന് പിന്നില്‍ നരബലിയോ?
അസ്സമിലെ കാമാഖ്യ ക്ഷേത്രത്തിന് അടുത്ത് തലയറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാമാഖ്യ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. മൃതദേഹത്തിന്…
Read More » - 20 June
ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ യുവാവ് കാല്‍വഴുതി പാളത്തിലേക്ക് വീണു; ഒടുവിൽ സംഭവിച്ചത് , വീഡിയോ കാണാം
ജര്‍സുഗുദ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്കു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. രാജേഷ് തല്‍വാര്‍ എന്ന ചെറുപ്പക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ജര്‍സുഗുദ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ തല്‍വാര്‍…
Read More » - 20 June
പെണ്‍കുഞ്ഞ് ജനിച്ചത് ദോഷം; ജോത്സ്യന്റെ ഉപദേശ പ്രകാരം പിതാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി
പെണ്‍കുട്ടി ജനിച്ചതില്‍ അസംതൃപ്തനായ പിതാവ് പിഞ്ചുകുഞ്ഞിനെ കൊന്നു. ജോത്സ്യന്റെ ഉപദേശത്തെ തുടര്‍ന്നായിരുന്നു ഒരുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ്. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ന്യൂസ്…
Read More » - 20 June
പെട്രോള്‍, ഡീസല്‍ വിലയിൽ മാറ്റം
ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ നേരിയ കുറവ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 72.99 രൂപയും ഡീസലിന്റെ വില 68.46 രൂപയുമാണ്.…
Read More » - 20 June
ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുവാനായി ക്രിമിനലുകളെ സംരക്ഷിക്കരുതെന്ന് മമതയോട് മുസ്ളീം സംഘടനാ നേതാക്കൾ
ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുവാനായി മുസ്ളീം സമുദായത്തിലെ ക്രിമിനലുകളെ രക്ഷപ്പെടുത്തുന്ന നയം നിർത്തണമെന്ന് മുസ്ളീം സംഘടനാ നേതാക്കൾ തൃണമൂൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇവർ ഇത് സംബന്ധിച്ച് മമതയ്ക്ക് കത്തെഴുതുകയും ചെയ്തു.…
Read More » - 20 June
ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി ; സസ്പെൻഷൻ പിൻവലിച്ചു
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ പീഡന പരാതി നൽകിയ സ്ത്രീയുടെ ഭർത്താവിന്റെയും ഭർതൃസഹോന്റെയും സസ്പെൻഷൻ പിൻവലിച്ചു. പരാതി പരിശോധിച്ച ആഭ്യന്തര സമിതി ചീഫ്…
Read More » - 20 June
ഡിഫ്തീരിയ ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാസര്‍കോട് ജില്ലയിൽ ഡിഫ്തീരിയ ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രോഗലക്ഷണങ്ങളുള്ളവരെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി…
Read More » - 20 June
ബിനോയിക്കെതിരെ ശക്തമായ തെളിവുകളുമായി പരാതിക്കാരി, മുംബൈ പോലീസ് ഇന്ന് നോട്ടീസ് നൽകും
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ശക്തമായ രേഖകളും ഫോട്ടോകളും തെളിവുകളായി ഉണ്ടെന്ന് പരാതിക്കാരി. ഇവയില്‍ ചിലത് കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസിന് കൈമാറിയതായും അവര്‍ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച്…
Read More » - 20 June
ചികിത്സ നിഷേധിച്ചു: നാലു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ലഖ്നൗ: നാലു ദിവസം മാത്രം പ്രയമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് അധികൃതരുടെ അനാസ്ഥമൂലം പിഞ്ച് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ചികിത്സിക്കാന്‍…
Read More » - 20 June
കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളില്‍ മോശം ഭാഷയും അക്രമരംഗങ്ങളും ഉണ്ടാകരുത്; വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കർശന നടപടികളിലേക്ക്
ന്യൂഡൽഹി: കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളില്‍ മോശം ഭാഷയോ അക്രമരംഗങ്ങളോ ഉണ്ടാകരുതെന്ന കർശന നിർദ്ദേശവുമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇത്തരം പരിപാടികളുടെ സംപ്രേഷണം നിയന്ത്രിക്കണമെന്നും റിയാലിറ്റി ഷോകളിലും അത്തരത്തിലുള്ള…
Read More » - 20 June
ഒമ്പത് പേര് ചേര്‍ന്ന് പീഡിപ്പിച്ചു: മൂന്നു യുവതികളുടെ പരാതിയില്‍ ഏഴ് പേര് പിടിയില്‍
നോയിഡ: നോയിഡയില്‍ മൂന്നു സ്ത്രീകളെ കൂട്ടബലാംത്സഗത്തിനിരയാക്കിയെന്ന് പരാതി. നോയിഡ സെക്ടര്‍ 135-ലെ ഫാംഹൗസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ഒമ്പത് പേര് ചേര്‍ന്ന് പീഡിപ്പിച്ചു എന്നാണ് യുവതികള്‍…
Read More » - 20 June
28 വര്‍ഷമായി അടിമവേല ചെയ്യുകയായിരുന്ന ആദിവാസി യുവതി ശിവയ്ക്ക് ഒടുവിൽ നീതി: കളക്ടറുടെ ഉത്തരവ് ഇങ്ങനെ
കോഴിക്കോട്: കഴിഞ്ഞ 28 വര്‍ഷമായി അടിമവേല ചെയ്യുകയാണെന്ന പരാതിയെ തുടര്‍ന്ന്, ശിവ എന്ന ആദിവാസി പെണ്‍കുട്ടിയെ മോചിപ്പിച്ച് ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു.പന്നിയങ്കര സ്വദേശി പി കെ…
Read More » - 20 June
വെള്ളത്തിനായി കേണ് ചെന്നൈ; അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വെള്ളമെത്തിക്കാൻ ശ്രമം
ചെന്നൈ: വരള്‍ച്ച കടുത്തതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമവുമായി തമിഴ്നാട് സർക്കാർ. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് സഹായം തേടും. അതേസമയം ചെന്നൈയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന…
Read More »