India
- Jun- 2019 -13 June
എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി; കാരണം ഇങ്ങനെ
കൊച്ചി: പക്ഷി ഇടിച്ചതിനെ തുടർന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനമാണ് പക്ഷി ഇടിച്ചെന്ന സംശയത്തെ തുടർന്ന് അടിയന്തരമായി…
Read More » - 13 June
വ്യോമസേനാ വിമാനം തകർന്ന് മരിച്ച 13 പേരുടെയും മൃതദേഹം കണ്ടെത്തി
വിമാനത്തിൽ മൂന്ന് മലയാളികളും ഉണ്ടായിരുന്നു.
Read More » - 13 June
ലോക്സഭാ തെരഞ്ഞെടുപ്പ്; പാർട്ടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാത്തവരെ കണ്ടെത്തുമെന്ന് പ്രിയങ്ക ഗാന്ധി
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാത്തവരെ താൻ കണ്ടെത്തുമെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 13 June
സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഉഗ്രശാസനയുമായി മമത; ജോലിയില്‍ കയറിയില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ്
പശ്ചിമ ബംഗാളിലെ മെഡിക്കല്‍ കോളേജുകളില്‍ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് കര്‍ശന അന്ത്യശാസനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. നാല് മണിക്കുറിനുള്ളില്‍ സമരം അവസാനിപ്പിച്ച് ജോലിക്ക് കയറിയില്ലെങ്കില്‍ ശക്തമായ നടപടി…
Read More » - 13 June
ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കുമെന്ന് ഐഎസ്ആര്‍ഒ
ബെംഗളൂരു: ബഹികാശത്തേയ്ക്ക് മനുഷ്യനെ അയക്കുമെന്ന് ഐഎസ്ആര്‍ഒ. ഗംഗയാന്‍ പദ്ധതിയില്‍ മൂന്ന് ബഹിരാകാശ യാത്രികര്‍ ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ബഹിരാകാശ യാത്രികരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പുതിയ…
Read More » - 13 June
ഒപ്പമുണ്ടായിരുന്ന ആറ് പൊലീസുകാരും ഉറങ്ങി; ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി വിചാരണതടവുകാരന്‍ രക്ഷപ്പെട്ടു
പൊലീസിനെ കബളിപ്പിച്ച് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി വിചാരണത്തടവുകാരന് രക്ഷപ്പെട്ടു. ആഗ്രയിലാണ് പൊലീസിനെപോലും അമ്പരിപ്പിച്ച് പ്രതി സിനിമ സൈറ്റൈലില് കടന്നുകളഞ്ഞത്. 26കാരനായ ഈ വിചാരണത്തടവുകാരനൊപ്പം ആറ് പൊലീസുകാരുണ്ടായിരുന്നു…
Read More » - 13 June
ആര്‍പ്പോ ആര്‍ത്തവമല്ല, അത് ഇപ്പോഴും അവര്‍ക്ക് ദുരിതം തന്നെ; പുതിയ കണക്കുകളും കാണിക്കുന്നത് ഗര്‍ഭപാത്രം നീക്കുന്നവരുടെ എണ്ണത്തില്‍ ഒരു കുറവുമില്ലെന്ന്
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ സ്ത്രീകള്‍ കൂട്ടത്തോടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയരാകുന്നു എന്ന വാര്‍ത്ത ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. കരിമ്പിന് തോട്ടത്തില്‍ പണിയെടുക്കുന്ന സ്ത്രീകളാണ് ആര്‍ത്തവം…
Read More » - 13 June
ഐടി മേഖലയില്‍ ജീവനക്കാരോട് വീട്ടിലിരുന്ന ജോലി ചെയ്യാന്‍ ആഹ്വാനം
ചെന്നൈ: ഐടി മേഖലയില്‍ ജീവനക്കാരോട് വീട്ടിലിരുന്ന ജോലി ചെയ്യാന്‍ ആഹ്വാനം. വെള്ളമില്ലാത്തതിനെ തുടര്‍ന്നാണ് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ഐടി കമ്പനി രംഗത്തെത്തിയതി. ചെന്നൈയിലെ ഒ…
Read More » - 13 June
അലൂമിനിയം പാളി തകര്‍ന്ന് വീണു: ഒരാള്‍ മരിച്ചു
മുംബൈ: റെയില്‍വേ സ്റ്റേഷന് സമീപം അലൂമിനിയം പാളി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. മുംബൈയിലെ ചര്‍ച്ച്ഗേറ്റ് റെയില്വേക്കടുത്താണ് സംഭവം. കനത്ത കാറ്റിനേയും മഴയേയും തുടര്‍ന്നായിരുന്നു അപകടം. സംഭവത്തില്‍…
Read More » - 13 June
രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്; വണ്ടി വാങ്ങാന്‍ ആളില്ല
രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്. കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ വാഹന വിപണി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2019 മെയ്…
Read More » - 13 June
ഒരുമാസത്തിനിടെ മരിച്ചത് 43 കുട്ടികള്‍; മെഡിക്കൽ റിപ്പോർട്ട് ഇങ്ങനെ
മുസാഫര്‍പുര്‍: ഒരുമാസത്തിനിടെ 43 കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ബീഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. പത്തുവയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. എ.ഇ.എസ് (അക്യൂട്ട് എന്സിഫാലിറ്റിക്സ് സിന്‍ഡ്രോം) ലക്ഷണങ്ങളോടെ ആശുപത്രിയില്‍…
Read More » - 13 June
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഞായറാഴ്ച
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഞായറാഴ്ച ചേരും. പുനസംഘടന നടത്തിയതിന് ശേഷമുള്ള ആദ്യത്തെ മീറ്റിങ്ങാണിത്. പാര്‍ലമെന്റിന്റെ ആദ്യ സെഷന് തിങ്കളാഴ്ച ആരംഭിക്കുന്നതിനു തൊട്ടുമുമ്പായാണ് കമ്മിറ്റി…
Read More » - 13 June
കാണാതായ എ എന്‍ 32 വിമാനത്തിലെ 13 പേരും മരിച്ചെന്ന് റിപ്പോര്‍ട്ട്
ഇറ്റാനാഗര്: അരുണാചലില്‍ കാണാതായ വ്യോമസേന വിമാനമായ എഎന്‍ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 1 പേരും മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 13 June
ഒരേസമയം രണ്ട് അപകടങ്ങള്‍: തീപിടിച്ച രാജധാനിയുടെ ബോഗിയില്‍ കേരള എക്സ്പ്രസ് ഇടിച്ചു
ഇറ്റര്സിറ്റി: രണ്ടു ട്രെയിനുകള്‍ അപകടത്തില്‍പെട്ടു. കേരളത്തില്‍ നിന്നും ചൊവ്വാഴ്ച പുറപ്പെട്ട 12625 നമ്പര്‍ കേരള എക്സ്പ്രസും രാജധാനി എക്സ്പ്രസുമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11-മണിയോടെയായിരുന്നു അപകടം.…
Read More » - 13 June
ആഭ്യന്തര വിപണിയില്‍ റബ്ബറിന് ക്ഷാമം; വില കുതിച്ചുയരുന്നു
റബ്ബര്‍ വില ഉയര്‍ന്നിട്ടും വില്ക്കാന് റബറില്ലാതെ കര്‍ഷകര്‍. 150 രൂപയാണ് റബ്ബറിന്റെ ഇപ്പോഴത്തെ വില. നേരത്തെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് വ്യാപാരികളും കര്‍ഷകരും സംഭരണം നിര്‍ത്തിയതു കാരണമാണ് ആഭ്യന്തര…
Read More » - 13 June
‘ഇന്ത്യ അടുത്ത തവണയും മോദി ഭരിക്കും, രാഹുലിന് റോഡ് ബ്ലോക്ക് ചെയ്യാനല്ലാതെ വയനാടിന് വേണ്ടി ഒന്നും ചെയ്യാനാവില്ല’ : വെള്ളാപ്പള്ളി
വയനാട്ടില്‍ യാത്രതടസ്സമുണ്ടാക്കാന് അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി…
Read More » - 13 June
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടതിൽ ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും പിന്നെ കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളും
കൊച്ചി: ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളുമടക്കം കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന ആരാധനാ കേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയില്‍. ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ…
Read More » - 13 June
വായു ചുഴലിക്കാറ്റിന്റെ ഗതി മാറുന്നു
അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിന്റെ ഗതിയില്‍ നേരിയ മാറ്റം. വായു ഗുജറാത്ത് തീരം തൊടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്ത് തീരത്തെത്തുമെങ്കിലും കരയിലേയ്ക്ക് ആഞ്ഞടിക്കില്ല. ചുഴലിക്കാറ്റ് തീരത്തിന്റെ…
Read More » - 13 June
യാത്രയ്ക്കായി റൺവേയിലേക്ക് കടന്ന തിരുവനന്തപുരം-മാലിദ്വീപ് വിമാനം റദ്ദാക്കി
തിരുവനന്തപുരം: എന്‍ജന്‍ തകരാറിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മാലിദ്വീപ് വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലേക്ക് ഉച്ചയ്ക്ക് 2.45 ന് പുറപ്പെടേണ്ടയിരുന്ന മാല എയര്‍വേയ്സ് വിമാനമാണ് റദ്ദാക്കിയത്. വിമാനം…
Read More » - 13 June
ആളില്ല വിമാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ബാലസോര്‍ : ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ആളില്ലാവിമാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. (ഹൈപ്പര്‍ സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍-എച്ച്.എസ്.ടി.ഡി.വിഎന്നറിയപ്പെടുന്ന വിമാനം ഇതിന് മുമ്പ് ചൈന പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ പ്രതിരോധ…
Read More » - 13 June
ബാറിനു പുറത്ത് പ്രവാസി യുവാവ് കുത്തേറ്റ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍
പെരിന്തല്‍മണ്ണ: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ബാറിനു പുറത്ത് പ്രവാസി യുവാവ് കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍. പട്ടിക്കാട് കല്ലുവെട്ടി വീട്ടില്‍ മുഹമ്മദ് ഇസ്ഹാഖ്(37) ആണ് മരിച്ചത്. അവധി കഴിഞ്ഞ്…
Read More » - 13 June
മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ഗുജറാത്ത് കേഡറിലെ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ വീണ്ടും സുപ്രീംകോടതി തള്ളി. 30 വർഷം മുൻപുള്ള കസ്റ്റഡി മരണ കേസിൽ 11 സാക്ഷികളെ കൂടി വിചാരണ…
Read More » - 13 June
ഡിഎംകെ പുറത്താക്കിയ നടന് രാധാ രവി അണ്ണാ ഡിഎംകെയിലേക്ക്
ചെന്നൈ: ഡിഎംകെ പുറത്താക്കിയ തമിഴ് നടന് രാധാ രവി അണ്ണാ ഡിഎംകെയിൽ ചേർന്നു. മുമ്പ് ഡിഎംകെ അംഗമായിരുന്നു താരം. എന്നാൽ നടി നയന്‍താരയ്ക്കെതിരെ മോശം പരാമർശം നടത്തിയതിന്…
Read More » - 13 June
പ്രിയങ്ക യുപിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകണമെന്ന് നേതാക്കൾ
ലക്നൗ: ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അടുത്ത തെരഞ്ഞെടുപ്പില്‍ യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിയില്‍ ഏകോപനമില്ലാതിരുന്നതാണ് തെരഞ്ഞെടുപ്പ്…
Read More » - 13 June
മോദിക്കായി തുറന്ന പാക് വ്യോമപാത തൊടാതെ പ്രധാനമന്ത്രി ഇന്ന് കിർഗിസ്ഥാനിൽ; ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തും
ബിഷ്കേക്: രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ്സിഒ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പോയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തും. പാക്…
Read More »