Latest NewsIndia

ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ യുവാവ് കാ​ല്‍​വ​ഴു​തി പാ​ള​ത്തി​ലേക്ക് വീണു; ഒടുവിൽ സംഭവിച്ചത് , വീഡിയോ കാണാം

ജ​ര്‍​സു​ഗു​ദ: ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി പാ​ള​ത്തി​ലേ​ക്കു വീ​ണ യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. രാ​ജേ​ഷ് ത​ല്‍​വാ​ര്‍ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ജ​ര്‍​സു​ഗു​ദ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യ​പ്പോ​ള്‍ ത​ല്‍​വാ​ര്‍ ചാ​യ​വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. തി​രി​കെ എ​ത്തി​യ​പ്പോ​ള്‍ ട്രെ​യി​ന്‍ ഓ​ടി​ത്തു​ട​ങ്ങി​. ഇ​തോ​ടെ ട്രെ​യി​നി​ലേ​ക്കു ക​യ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കാ​ല്‍​വ​ഴു​തി പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു വീ​ഴു​ക​യു​മാ​യി​രു​ന്നു. ആ​ളു​ക​ള്‍ ഓ​ടി​യെ​ത്തി ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും യു​വാ​വ് ട്രാ​ക്കി​നി​ട​യി​ലേ​ക്ക് തെ​ന്നി​നീ​ങ്ങി. ബഹളം കേട്ടതോടെ ട്രെയിൻ നിർത്തി. പി​ന്നീ​ട് റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ ത​ല്‍​വാ​റി​നെ പാ​ള​ത്തി​നി​ട​യി​ല്‍ നി​ന്ന് പു​റ​ത്തെ​ത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button