India
- Jun- 2019 -21 June
മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടികളുടെ മരണം രാജ്യസഭയില്‍ ചര്‍ച്ചയാകുന്നു; ബിഹാര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം
ബീഹാറിലെ മസ്തിഷ്ക ജ്വരം മൂലമുള്ള കുട്ടികളുടെ മരണം രാജ്യസഭ ചര്‍ച്ച ചെയ്യുന്നു
Read More » - 21 June
ഐ എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിന്റെ വീട്ടിൽ എൻഐഎ സംഘം എത്തി
ആഗോള ഭീകര സംഘടനയായ ഐ എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. ഷിനോയ്ദിന്റെ വീട്ടിൽ നിന്ന് രണ്ട് ഹാർഡ് ഡിസ്കുകൾ കണ്ടെടുത്തു.…
Read More » - 21 June
ഇഞ്ചിയുടെ വില കേട്ടാല്‍ തീരും ഇഞ്ചിച്ചായ കുടിക്കാനുള്ള ആഗ്രഹം
മഴക്കാലത്ത് വെറും ചായ അല്ല അല്‍പ്പം ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ച ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. പ്രത്യേകിച്ചും കേരളത്തിന് വെളിയില്‍ ഇഞ്ചിയില്ലാതെ ചായ കിട്ടില്ല. പക്ഷേ ഇഞ്ചിയുടെ…
Read More » - 21 June
യുപി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് യോഗി ആദിത്യനാഥ്; കുറ്റകൃത്യങ്ങളില്‍ കാണിക്കുന്ന അനാസ്ഥ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി
ലഖ്നൗ: സ്ഥിതിവിവരക്കണക്കുകള്‍ കുറ്റകൃത്യ നിയന്ത്രണത്തിനുള്ള മാനദണ്ഡമല്ലെന്നും ജനങ്ങളുടെ വിശ്വാസമാണ് യഥാര്‍ത്ഥ മാനദണ്ഡമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അത് നമ്മള് തെളിയിച്ചുകൊടുക്കേണ്ടതുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. പൊതുജനവിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നതിന്,…
Read More » - 21 June
ശബരിമല ഓർഡിനൻസ് ; നിലപാട് അറിയിച്ച് രാം മാധവ്
ഡൽഹി : ശബരിമല ഓർഡിനൻസ് വിഷയത്തിൽ നിലപാട് അറിയിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. സുപ്രീംകോടതി നടപടികൾ മറികടക്കാൻ കഴിയില്ല. സാധ്യമായത് ചെയ്യുമെന്നും രാം…
Read More » - 21 June
മോദിക്കൊപ്പം യോഗ ചെയ്ത് മോട്ടുവും പട്ലുവും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെത്തിയത് കുട്ടികളെ യോഗയിലേക്ക് ആകര്‍ഷിക്കാന്‍
റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യോഗ ചെയ്യാന്‍ പ്രധാന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മോട്ടുവും പട്ലുവും. അഞ്ചാം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് റാഞ്ചിയില്‍ സംഘടിപ്പിച്ച യോഗാചടങ്ങിലായിരുന്നു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ യോഗ.…
Read More » - 21 June
മുനമ്പം മനുഷ്യക്കടത്ത്; വിദേശരാജ്യങ്ങളുടെ സഹായം തേടിയിട്ടും ഫലമുണ്ടായില്ല
മുനമ്പത്തു നിന്നും പുറപ്പെട്ട യാത്രക്കാരെയും ബോട്ടും കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുടെ സഹായം തേടിയെങ്കിലും ഇതുവരെ ഇവരില്‍ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. ബോട്ടിനെ കുറിച്ച്…
Read More » - 21 June
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍
ഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കിയിരുന്നില്ല. ഇതോടെ…
Read More » - 21 June
ഓൺലൈൻ വഴിയുള്ള ചികിത്സാസഹായ സമാഹരണം; നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കുറച്ചുനാളുകളായി സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സ ധനസഹായം സമാഹരിക്കുന്ന പ്രവണത ഏറി വരികയാണ്. അത് നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇത്തരം ധനസമാഹരണത്തിന് ഏതെങ്കിലുമൊരു സര്‍ക്കാര്‍ അധികൃത സ്ഥാപനത്തിന്റെ…
Read More » - 21 June
അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം ഇങ്ങനെ. നമ്പര്‍ പ്ലേറ്റുകള്‍ വിതരണംചെയ്യാത്ത വാഹന ഡീലര്‍മാരുടെ വില്‍പ്പന തടയാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു. വിറ്റ…
Read More » - 21 June
പശ്ചിമ ബംഗാളിൽ സംഘർഷം രൂക്ഷം , രണ്ടു മരണം , നിരവധി പോലീസുകാർക്ക് പരിക്ക് : നിരോധനാജ്ഞ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സംഘർഷം രൂക്ഷമാകുന്നു. നിരവധി പ്രവർത്തകർക്ക് അക്രമ സംഭവങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ ഏറ്റമുട്ടലില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നോര്‍ത്ത് 24…
Read More » - 21 June
വ്യോമസേന വിമാനാപകടം: മരിച്ച മലയാളി സൈനികന്റെ സംസ്കാരം ഇന്ന്
കണ്ണൂര്‍: അരുണാചല്‍ പ്രദേശില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച മലയാളി ഉദ്യാഗസ്ഥന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പ്പറല്‍ എന്‍ കെ ഷരിന്റെ മൃതദേഹമാണ് കണ്ണൂര്‍…
Read More » - 21 June
പുലി വൈദ്യുതാഘാതമേറ്റ് ചത്ത നിലയില്‍
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം വൈദ്യുതാഘാതമാണെന്ന് വ്യക്തമാണ്. പുലിയുടെ മുഖവും ശരീരത്തിന്റെ പല ഭാഗങ്ങളും വൈദ്യുതാഘാതമേറ്റ് കരിഞ്ഞ നിലയിലായിരുന്നു.
Read More » - 21 June
25 ഇന്ത്യക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി; അഞ്ച് മലയാളികളും ഉൾപ്പെടുന്നു
മോസ്കോ: 25 ഇന്ത്യക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. കുടുങ്ങിയവരിൽ അഞ്ച് മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു. റഷ്യയിലെ മോസ്കോ വിമാനത്താവളത്തിലാണ് സംഭവം. ഇവരെ ഉടന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി…
Read More » - 21 June
‘രാഹുൽ നയപ്രഖ്യാപന സമയത്തു മൊബൈൽ കാണുകയായിരുന്നില്ല, കടുപ്പമേറിയ ഹിന്ദി വാക്കിന്റെ അർത്ഥം തേടുകയായിരുന്നു’-കോൺഗ്രസ്
ന്യൂഡൽഹി : രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ മൊബൈലിൽ കുത്തിയും , സെൽഫികളെടുത്തും സമയം കളയുകയായിരുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ ഏറെ വിവാദമായിരുന്നു . എന്നാൽ രാഹുൽ വെറുതെ ഫോണിൽ…
Read More » - 21 June
യോഗാഭ്യാസം അടുത്ത തലമുറയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം ; പത്ത് ഗുണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി
റാഞ്ചി : ഗ്രാമങ്ങളിലേക്കും പാവപെട്ടവരിലേക്കും യോഗ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റാഞ്ചിയിൽ നടക്കുന്ന അന്തരാഷ്ട്ര…
Read More » - 21 June
കൊടുംവരള്‍ച്ച : കേരളത്തോടുള്ള നിലപാട് മാറ്റി തമിഴ്നാട്
തിരുവനന്തപുരം : കൊടുംവരള്‍ച്ചയില്‍ വലയുന്ന തമിഴ്നാട്, കേരളത്തിനോടുള്ള നിലപാട് മാറ്റി. കേരളം തമിഴ്നാടിന് കുടിവെള്ളം നല്‍കുന്നത് സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടക്കും. ട്രെയിനില്‍ കുടിവെള്ളം എത്തിക്കാമെന്ന് കേരളം…
Read More » - 21 June
മധ്യപ്രദേശിൽ പ്രതികാര നടപടി, കോൺഗ്രസ് എംഎൽഎയുമായുള്ള വാക്ക് തർക്കം വധശ്രമ കേസാക്കി ബിജെപി എംഎൽഎയുടെ മകനെ അറസ്റ്റ് ചെയ്തു : ആരോപണവുമായി ബിജെപി
ഹാര്‍ദ: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി എംഎല്‍എയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. രണ്ട് മാസങ്ങൾക്ക് മുൻപ് കോണ്‍ഗ്രസ് നേതാവ് സുഖ്റാം…
Read More » - 21 June
രണ്ടാം മോദിസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യബില്‍ ഇന്ന് ലോക്സഭയില്‍; പ്രതിപക്ഷം വിയോജിച്ചാല്‍ ബില്ല് പാസാക്കുന്നത് സര്‍ക്കാരിന് വെല്ലുവിളിയാകും
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. മുത്തലാഖും, നിഖാഹ് ഹലാലയും സാമൂഹ്യ വിപത്താണെന്ന് ഇന്നലെ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്…
Read More » - 21 June
യോഗാ ദിനത്തിൽ പ്രധാനമന്ത്രിക്കൊപ്പം റാഞ്ചിയിൽ യോഗ ചെയ്യുന്നത് 30,000 ആളുകൾ
റാഞ്ചി : അഞ്ചാമത് യോഗാ ദിനത്തോടനുബന്ധിച്ച് യോഗ ചെയ്യാന്‍ ഒരുങ്ങുകയാണ് രാജ്യമെങ്ങും.യോഗാ ദിനത്തിൽ പ്രധാനമന്ത്രിക്കൊപ്പം റാഞ്ചിയിൽ 30,000 ആളുകളാണ് യോഗ ചെയ്യുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ…
Read More » - 21 June
ലോകം ഒന്നാകെ ഭാരതത്തിന്റെ ഋഷിവര്യന്മാർ നിർദേശിച്ച ഈ വഴിയിലൂടെ നടക്കുന്നു ; ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം
ഇന്ന് ലോകം ഒന്നാകെ ഭാരതത്തിന്റെ ഋഷിവര്യന്മാർ നിർദേശിച്ച ഈ വഴിയിലൂടെ നടക്കുന്നു . ലോകം ഒരുമിക്കുന്നു ,യോഗയിലേയ്ക്ക്. ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ശരീരമാണ് മനസ്സിന്റെ അടിത്തറ ,…
Read More » - 21 June
ഭാര്യയെ നടു റോഡില്‍ കുത്തി വീഴ്ത്തി; യുവതിയുടെ നില ഗുരുതരം; ഭര്‍ത്താവ് ഒളിവില്‍
തൃപ്പൂണിത്തുറ: പിണങ്ങിപ്പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ റോഡില്‍ വച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഭാര്യയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് സ്കൂട്ടറില്‍ കടന്നു കളഞ്ഞു. ഒളിവില്‍ പോയിരിക്കുന്ന ഭര്‍ത്താവ്…
Read More » - 21 June
കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാസ്വാമി സർക്കാർ മന്ദിരം വിട്ട് നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ താമസം
ബെംഗളൂരു ; കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാസ്വാമി സർക്കാർ മന്ദിരം വിട്ട് നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ താമസമാക്കിയതായി സൂചന മുഖ്യമന്ത്രിയായി ചുമതലയേറ്റ അന്നു മുതൽ തന്നെ…
Read More » - 21 June
തൃശൂരില്‍ യതീഷ്ചന്ദ്രയുടെ നേതൃത്വത്തിൽ കള്ളനോട്ട് വേട്ട: സഹോദരങ്ങള്‍ അറസ്റ്റില്‍
തൃശൂര്‍: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ കള്ളനോട്ടു വിതരണം ചെയ്യുന്ന സംഘത്തെ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സംഘവും…
Read More » - 21 June
സമുദ്രാധിപത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ : ശത്രുക്കളുടെ പേടിസ്വപ്നമായി മെയ്ക്ക് ഇന്ത്യാ പദ്ധതിയില്‍ ഒരുങ്ങുന്നത് ആറ് കരുത്തുറ്റ അന്തര്‍വാഹിനികള്‍
ന്യൂഡല്‍ഹി: സമുദ്രാധിപത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ , ശത്രുക്കളുടെ പേടിസ്വപ്നമായി മെയ്ക്ക് ഇന്ത്യാ പദ്ധതിയില്‍ ഒരുങ്ങുന്നത് ആറ് കരുത്തുറ്റ അന്തര്‍വാഹിനികള്‍. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി, പ്രതിരോധ…
Read More »