India
- Jun- 2019 -16 June
മൂന്ന് പാക് പൗരന്മാര് പിടിയില്‍
ജയ്പൂര്‍: രാജസ്ഥാനിൽ 23 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൂന്ന് പാക് പൗരന്മാരെ അറസ്റ്റ് ചെയ്തു. കിഷോര്‍ കുമാര്‍ മഹേശ്വരി, രമേഷ് പട്, കൈലാഷ് മാലി എന്നിവരാണ് ഇന്ത്യ-പാക്…
Read More » - 16 June
യു.പിയില്‍ അടിത്തറ ശക്തിപ്പെടുത്താന്‍ നിറസാന്നിധ്യമായി പ്രിയങ്ക; 2022 എന്ന അടുത്ത ലക്ഷ്യത്തിലുറച്ച് പാര്‍ട്ടി
ന്യൂഡല്‍ഹി: 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ഉത്തര്‍പ്രദേശില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിക്ക് പിന്നാലെ നടത്തിയ…
Read More » - 16 June
ചൂടുകാറ്റ്; മരിച്ചവരുടെ എണ്ണം 46 ആയി; നിരവധി പേർ ആശുപത്രിയിൽ
പാട്ന: ചൂടുകാറ്റില്‍ ബിഹാറില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 46ആയി. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഔറംഗബാദില്‍ തന്നെ 30 പേര് മരിച്ചന്നെണ് ഔദ്യോഗിക…
Read More » - 16 June
രാമക്ഷേത്രനിര്‍മ്മാണം; മോദിക്ക് ധൈര്യമുണ്ട് അദ്ദേഹത്തെ തടയാന്‍ ആര്‍ക്കുമാകില്ല, ഓര്‍ഡിനന്‍സ് ഉടന്‍ വേണമെന്ന് ഉദ്ധവ് താക്കറേ
അയോധ്യ: രാമക്ഷേത്രമെന്ന ആവശ്യം വീണ്ടും ഉയര്‍ന്ന് കേള്‍ക്കുന്നു. അതിനായി ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറേ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതിനുള്ള ധൈര്യമുണ്ട്. അദ്ദേഹത്തെ…
Read More » - 16 June
മസ്തിഷ്ക ജ്വരം ബാധിച്ച് 80 കുട്ടികളുടെ മരണം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി എത്തി
ബീഹാർ: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് 80 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്ധൻ മുസഫര്‍പൂർ ആശുപത്രിയിലെത്തി.…
Read More » - 16 June
ദിഗ് വിജയ് സിംഗിന്റെ വിജയം പ്രവചിച്ചു: സമാധിയാകുവാന്‍ അനുവാദം തേടി സ്വാമി
ഭോപ്പാല്‍: സമാദിയാകാന് അനുവദി നല്‍കണമെന്ന അപേക്ഷയുമായി സ്വാമി വൈരഗ്യാനന്ദ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ്സിങ് വിജയിക്കുമെന്ന് പ്രവചനം നടത്തി ശ്രദ്ധേയനായ സ്വാമിയാണ് വൈരഗ്യാനന്ദ.…
Read More » - 16 June
രാഷ്ട്രീയ നിലപാടുകളില്‍ മാറ്റമില്ല; തെന്നിന്ത്യന്‍ താരം
ചെന്നൈ: തനിക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയത്തെപ്പറ്റി തുറന്നു പറയുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ സിനിമയില്‍ തെരഞ്ഞെടുക്കുന്ന റോളുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 16 June
കിട്ടാകനിയാകുന്ന ശുദ്ധജലത്തിനായി ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല; പുതിയ പദ്ധതി പ്രഖ്യാപനവുമായി മോദി
ന്യൂഡല്‍ഹി: ഒരു തുള്ളി ദാഹജലത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട ഗതികേടിലാണ് രാജ്യത്തെ പലഗ്രാമവാസികളും. എന്നാല്‍ ഗ്രാമീണമേഖലയിലെ ഈ ദുരിതത്തിന് പരിഹാരം കാണുന്നതിനായി പദ്ധതി ആവിഷ്കരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വീടുകളില്‍…
Read More » - 16 June
19 കാരിയുടെ ശരീരത്തില്‍ കയറിയ പ്രേതബാധ ഒഴിപ്പിയ്ക്കാനെന്ന പേരില്‍ ബലാത്സംഗം ചെയ്തു : മന്ത്രവാദി അറസ്റ്റില്‍
ഹൈദരാബാദ്: 19 കാരിയുടെ ശരീരത്തില്‍ കയറിയ പ്രേതബാധ ഒഴിപ്പിയ്ക്കാനെന്ന പേരില്‍ ബലാത്സംഗം ചെയ്തു : മന്ത്രവാദി അറസ്റ്റില്‍. മുസ്ലീം മന്ത്രവാദിയാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ ബോറബന്ദയിലാണ് കേസിനാസ്പദമായ സംഭവം…
Read More » - 16 June
രാമക്ഷേത്ര നിർമ്മാണം ഉടൻ; ശിവസേനാ എം.പി യുടെ വെളിപ്പെടുത്തൽ
ലഖ്നൗ: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഉടൻ ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി ശിവസേനയുടെ രാജ്യസഭ എം.പി സഞ്ജയ് റാവത്ത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും…
Read More » - 16 June
പ്രമുഖ ബ്രാന്‍ഡിന്റെ ബിസ്ക്കറ്റ് കമ്പനിയില്‍ തൊഴിലെടുക്കുന്നത് കുട്ടികള്‍ : 26 പേരെ രക്ഷപ്പെടുത്തി
റായ്പുര്‍: പ്രമുഖ ബ്രാന്‍ഡിന്റെ ബിസ്ക്കറ്റ് കമ്പനിയില്‍ തൊഴിലെടുക്കുന്നത് കുട്ടികള്‍ . 26 പേരെ രക്ഷപ്പെടുത്തി. ഛത്തീസ്ഗഢിലെ പാര്‍ലെ-ജി ബിസ്കറ്റ് നിര്‍മ്മാണ യൂണിറ്റില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെയാണ്…
Read More » - 16 June
കമ്പിളിക്കു പകരം മസ്ലിന്: പുതിയ മാറ്റവുമായി റെയില്‍വെ
കൊച്ചി: ട്രെയിനിലെ എ.സി കോച്ചുകളില്‍ വിതരണം ചെയ്യുന്ന കമ്പിളി പുതപ്പുകള്‍ മാറ്റുന്നു. ഭാരം കൂടിയ കമ്പിളി പുതപ്പുകള്‍ മാറ്റി പകരം ഭാരം കുറഞ്ഞതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതുമായ മസ്ലിന്…
Read More » - 16 June
ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണം’ : കലക്ടറോട് അപേക്ഷിച്ച് വിവാദ സ്വാമി : ആവശ്യത്തിനും അനാവശ്യത്തിനും തനിക്കെതിരെ ട്രോളുകള്‍
ന്യൂഡല്‍ഹി : ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണം’. കലക്ടറോട് അപേക്ഷിച്ച് വിവാദ സ്വാമി .ആവശ്യത്തിനും അനാവശ്യത്തിനും തനിക്കെതിരെ ട്രോളുകളെന്നും പരാതി. സ്വാമി വൈരഗ്യാനന്ദ് ആണ് പരരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 16 June
ഉഷ്ണക്കാറ്റ്: 25 പേരുടെ മരണം സ്ഥിരീകരിച്ചു
പാറ്റ്ന: ബിഹാറിലെ ഉഷ്ണക്കാറ്റില്‍ 25 പേര് മരിച്ചുവെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടികള്‍…
Read More » - 16 June
മസ്തിഷ്കജ്വരം; ആശങ്കയൊഴിയാതെ പ്രദേശവാസികള്‍, കുട്ടികളുടെ മരണ സംഖ്യ ഉയരുന്നു
250 കുട്ടികള്‍ രോഗം ബാധിച്ച് ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്
Read More » - 16 June
വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്ന് ഉറപ്പു നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്ന് ഉറപ്പു നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . 2024-ഓടെ അഞ്ചുലക്ഷംകോടി ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി…
Read More » - 16 June
വിവാഹം വേണ്ട.. എനിയ്ക്ക് പഠിയ്ക്കണം എന്നു പറഞ്ഞ പെണ്‍കുട്ടിയോട് അച്ഛനും സഹോദരനും കാണിച്ച ക്രൂരത ഇങ്ങനെ
ലക്നൗ: വിവാഹം വേണ്ട.. എനിയ്ക്ക് പഠിയ്ക്കണം എന്നു പറഞ്ഞ പെണ്‍കുട്ടിയോട് അച്ഛനും സഹോദരനും കാണിച്ച ക്രൂരത ഇങ്ങനെ. വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്നും തുടര്‍ന്ന് പഠിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ച…
Read More » - 16 June
കൊലക്കേസ് പ്രതി വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു
ചെന്നൈ : കൊലക്കേസ് പ്രതി ചെന്നൈയിൽ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. പോലീസ് സംഘത്തെ വടിവാൾകൊണ്ട് വെട്ടിയ കേസിലെ പ്രതിയായ വല്ലരശൻ (20) ആണ് മരിച്ചത്. പിടികൂടാനെത്തിയ പോലീസ്…
Read More » - 16 June
ബലാത്സംഗ ഇരയുടെ കുടുംബത്തിന് ഗ്രാമപഞ്ചായത്തിന്റെ അന്ത്യശാസനം ഇങ്ങനെ
രാജ്ഗഢ്: ഇറച്ചിയടക്കമുള്ള വിഭവങ്ങളോടെ ഗ്രാമവാസികള്‍ക്കെല്ലാം സദ്യ നല്‍കിയില്ലെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ട കുട്ടിയെയും കുടുംബത്തെയും ഭ്രഷ്ടു കല്പ്പിച്ചു പുറത്താക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ ഗ്രാമപ്പഞ്ചായത്തിന്റേതാണ് അന്ത്യശാസനം. താഴ്ന്നജാതിയില്പ്പെട്ടയാളാണു…
Read More » - 16 June
വിമാനത്തില്‍ യോഗദണ്ഡിന് വിലക്ക് : വിമാനത്തില്‍ കയറ്റാത്തതിനെ തുടര്‍ന്ന് 22 മണിക്കൂര്‍ നീണ്ട വിവാദ ബസ് യാത്ര
തൃശൂര്‍: വിമാനത്തില്‍ യോഗദണ്ഡിന് വിലക്ക. വിമാനത്തില്‍ കയറ്റാത്തതിനെ തുടര്‍ന്ന് 22 മണിക്കൂര്‍ നീണ്ട വിവാദ ബസ് യാത്ര. ശങ്കരാചാര്യ പരമ്പരയിലുള്ള തെക്കേമഠം അധിപന് മൂപ്പില്‍ സ്വാമിയാര് വാസുദേവാനന്ദ…
Read More » - 16 June
കടുത്ത വരൾച്ചയിൽ തമഴിനാട് ; ഉഷ്ണക്കാറ്റിനും സാധ്യതയെന്ന് റിപ്പോർട്ട്
ചെന്നൈ: കടുത്ത വരൾച്ച നേരിടുന്ന തമിഴ്നാട്ടിൽ ഉഷ്ണക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. വരള്‍ച്ചാ ദുരിതാശ്വാസങ്ങള്‍ക്കായി അയ്യായിരം കോടി രൂപ കേന്ദ്രത്തോട് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 40…
Read More » - 16 June
കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ വൈകിയതിനു യുവതിയ്ക്ക് ശിക്ഷ വിധിച്ചത് ഇങ്ങനെ
ചാമരാജ നഗര്‍ : കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ വൈകിയതിനു യുവതിയ്ക്ക് ശിക്ഷ വിധിച്ചത് ഇങ്ങനെ. പണം തിരിച്ചുകൊടുക്കാന്‍ താമസിച്ചതിനെ തുടര്‍ന്ന് യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ട് അപമാനിച്ചു.…
Read More » - 16 June
പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും
ന്യൂ ഡല്‍ഹി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നടക്കും. സമ്മേളനത്തിന് മുന്നോടിയായിയായുള്ള പാര്‍ലിമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. മുത്തലാഖ് നിരോധിക്കുന്നതിനുള്ള…
Read More » - 16 June
പുല്‍വാമ ആക്രമണത്തിന്റെ മോഡലില്‍ ഭീകരാക്രണം: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഈ രാജ്യങ്ങള്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ്. പാകിസ്ഥാനും അമേരിക്കയുമാണ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷനാണ് പാകിസ്ഥാന് വിവരം കൈമാറിയത്.…
Read More » - 16 June
മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഡോക്ടർമാർ
കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സമരം നടത്തിയ ഡോക്ടർമാർ അറിയിച്ചു. അടച്ചിട്ട മുറിയിൽ മുഖ്യമന്ത്രി ഡോക്ടർമാരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ചർച്ചയുടെ സ്ഥലം…
Read More »