
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ്. പാകിസ്ഥാനും അമേരിക്കയുമാണ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷനാണ് പാകിസ്ഥാന് വിവരം കൈമാറിയത്. ഇതു സംബന്ധിച്ചുള്ള രഹസ്യാന്വേഷണ വിവരം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. അവന്തിപൊരയ്ക്കു സമീപം ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതയാണ് മുന്നറിയിപ്പ്. മുന്നറിയിപ്പിനു പിന്നാലെ ജമ്മു കാശമീരില്‍ സുരക്ഷ ശക്തമാക്കി.
Post Your Comments