India
- Jun- 2019 -17 June
ചൈനയ്ക്ക് തിരിച്ചടി; ഇന്ത്യയെ നിരീക്ഷിക്കാനുള്ള കരാറിൽ നിന്ന് മാലദ്വീപ് പിന്മാറുന്നു
ന്യൂഡല്‍ഹി: അബ്ദുള്ള യമിന് പ്രസിഡന്റായിരിക്കെ ഇന്ത്യയെ നിരീക്ഷിക്കാന്‍ ചൈനയും മാലദ്വീപും ഒപ്പുവെച്ച കരാറിൽ നിന്ന് മാലദ്വീപ് പിന്മാറുന്നു. ഇത് ചൈനയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. 2017 ലാണ് ഈ…
Read More » - 17 June
മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ പ്രധാനമന്ത്രി പറഞ്ഞത് കേട്ടില്ല, സര്‍ഫ്രാസ് കുരുക്കില്‍
ഇസ്ലാമാബാദ്: ‘ടോസ് നേടിയാല്‍ ബാറ്റിങ് തെരഞ്ഞെടുക്കണം’. പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ പ്രധാനമന്ത്രി ഇമ്രാന് ഖാന് പാക് താരങ്ങള്‍ക്കു നല്കിയ നിര്‍ദേശമതായിരുന്നു. ഇന്നലെ ടോസിലെ…
Read More » - 17 June
അനധികൃത സ്വത്ത് സമ്പാദനം; സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള കൂടുതല്‍ ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി : സ്വിസ് ബാങ്കുകളില്‍ അനധികൃത സമ്പാദ്യം നിക്ഷേപിച്ചവരെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങളില്‍ പുരോഗതി. സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള 50 ഇന്ത്യക്കാരുടെ വിവരം സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യയ്ക്കു കൈമാറി.…
Read More » - 17 June
ഇന്ത്യയുടെ മിന്നുന്ന ജയം: ഇത് പാകിസ്ഥാന് ഇന്ത്യ നല്കിയ മറ്റൊരു ‘സ്ട്രൈക്ക്’ എന്ന് അമിത് ഷാ; ടീം ഇന്ത്യക്ക് അഭിനന്ദന പ്രവാഹം
ന്യൂ ഡല്‍ഹി: ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാനെ ഏഴാം തവണയും മുട്ടുകുത്തിച്ച ഇന്ത്യന്‍ ടീമിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയിച്ചത്.…
Read More » - 17 June
അപകടത്തില്‍ മരിച്ച ഭാര്യയെ തേടി മനോനില തെറ്റിയ ആള് സഞ്ചരിച്ചത് മുന്നൂറിലേറെ കിലോമീറ്റര്‍
മയ്യഴി: മൂന്നു മാസം മുമ്പ് വാഹനാപകടത്തില്‍ മരിച്ച ഭാര്യയെ തേടി വീടുവിട്ടറങ്ങിയ ആളെ തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കണ്ടെത്തി. ഭാര്യയുടെ മരണത്തെ തുടര്‍ന്ന മനോനില തെറ്റിയ ന്യൂമാഹി…
Read More » - 17 June
ചുംബനം നല്കാൻ ഹെൽമറ്റ് ഊരിച്ചു, ചുംബനം പ്രതീക്ഷിച്ചു കണ്ണടച്ച് നിന്ന കാമുകനോട് കാമുകിയുടെ പ്രതികാരം ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പെട്രോളൊഴിച്ച് തീവെച്ചു കൊന്ന സംഭവം കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം. അനേകം…
Read More » - 17 June
ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുന്നു
ജമ്മുകശ്മീർ : ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുന്നു. ജമ്മുകശ്മീരിലെ അനന്ത്നാഗിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read More » - 17 June
‘കാമം തീര്‍ക്കാന്‍ ഭര്‍ത്താവിനെ ചതിച്ച് അന്യന് കിടക്കവിരിച്ച് കൊടുത്ത ഇവള് ഇത് അര്‍ഹിക്കുന്നുവെന്ന് ചിലർ, ഒരു പരിചയവുമില്ലാത്ത ആളുകളുടെ കിടപ്പറയിലെ കാര്യങ്ങള്‍ വരെ എത്ര ഉറപ്പോടെയാണ് ഇവർ പറയുന്നത്? എന്ന് മറുപടി ‘ വാദപ്രതിവാദങ്ങളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസറായ സൗമ്യയെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അജാസ് വെട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്നും കേരളം മുക്തമായിട്ടില്ല. എന്നാല്‍…
Read More » - 17 June
പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന്: കക്ഷി നേതാവില്ലാതെ കോൺഗ്രസ്
ന്യൂഡൽഹി ; പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനാകാതെ കോൺഗ്രസ് . ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം പാർട്ടി…
Read More » - 17 June
മ്യാന്മര് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തുകൊണ്ട് ഇന്ത്യൻ കരസേനയുടെ ഓപ്പറേഷൻ സണ്‍റൈസ്
ന്യൂഡല്‍ഹി: മ്യാന്മര് അതിര്‍ത്തിയിലൂടെ മണിപ്പുര്‍, നാഗാലാന്‍ഡ്, അസം സംസ്ഥാനങ്ങളില്‍ അശാന്തിവിതയ്ക്കുന്ന ഭീകരരുടെ ക്യാമ്പുകള്‍ കരസേന നാമാവശേഷമാക്കി. മ്യാന്മര് സൈന്യത്തിന്റെ സഹകരണത്തോടെയായിരുന്നു നടപടി. “ഓപ്പറേഷന് സണ്‍റൈസ്” എന്ന സൈനിക…
Read More » - 17 June
പാതിവഴിയില്‍ മടങ്ങിയത് കാടിന്റെ പ്രിയപ്പെട്ട മകന്: പരിസ്ഥിതി പ്രവര്ത്തകന് ബൈജു കെ. വാസുദേവന്റെ അകാല വിയോഗത്തിൽ തേങ്ങി നാട്
തൃശൂര്‍: കാട്ടരുവിയും കാട്ടാറുകളും വിറങ്ങലിച്ചു നിന്നിട്ടുണ്ടാവണം, കൊടുങ്കാറ്റിലും ഉലയാത്ത മഹാമേരുക്കളുടെ ഉള്ളൊന്നു കിടുങ്ങിയിട്ടുണ്ടാവണം അവരുടെ മകനായ ബൈജുവിന്റെ അകാല വിയോഗ വാര്‍ത്തയറിഞ്ഞ്. കാടുമായി അത്രയേറെ ഇടപഴകിയ വ്യക്തിയായിരുന്നു…
Read More » - 17 June
ചർച്ച മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ മാത്രം ; ബംഗാള്‍ സെക്രട്ടറിയേറ്റിലേക്കുള്ള മമതയുടെ ചര്‍ച്ചക്കുള്ള ക്ഷണം നിരസിച്ച് ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത ; ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സമരം ചെയ്യുന്ന റസിഡന്റ് ഡോക്ടര്‍മാര്‍. അടച്ചിട്ട മുറിയില്‍ ചര്‍ച്ചക്കില്ലെന്നും സമരക്കാര്‍ വ്യക്തമാക്കി. ചര്‍ച്ചയുടെ…
Read More » - 17 June
പി.കെ.ശശിക്കെതിരേ പീഡന പരാതി നല്കിയ ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് രാജിവച്ചു
പാലക്കാട്: പി.കെ. ശശി എം.എല്‍.എയ്ക്കെതിരേ പീഡനപ്പരാതി നല്കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സംഘടനാ ചുമതലകളില്‍നിന്നു രാജിവച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയിലെ അഴിച്ചുപണികള്ക്കിടെയാണു രാജി. പീഡന പരാതിയിൽ യുവതിക്കൊപ്പം…
Read More » - 17 June
ബംഗാളില്‍ നടക്കുന്നത് നരനായാട്ട്: മമതയെ രൂക്ഷമായി വിമര്‍ശിച്ച് മോഹന്‍ ഭഗവത്
ഭുവനേശ്വര്‍: പശ്ചിമ ബംഗാളില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമാര്‍ശിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ ഉണ്ടായ…
Read More » - 17 June
രാജ്യമെമ്പാടും ഇന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ.) ആഹ്വാനം ചെയ്ത ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സമരം
ന്യൂഡല്‍ഹി: രാജ്യമെമ്പാടും ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ.) ആഹ്വാനം ചെയ്ത ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സമരം ഇന്ന്. പശ്ചിമബംഗാളില്‍ സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു പിന്തുണയേകിയാണ് രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാര്‍…
Read More » - 17 June
ഇന്ത്യയുടെ കയറ്റുമതിയില്‍ വൻ വർധനവ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതിയില്‍ 3.93 ശതമാനത്തിന്റെ വര്‍ധനവ്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. കെമിക്കല്‍, ഫാര്‍മ, എഞ്ചിനിയറിംഗ് തുടങ്ങിയ മേഖലകളിലുളള കയറ്റുമതിയാണ്…
Read More » - 16 June
മസ്തിഷ്ക്കവീക്കം : മരണസംഖ്യ ഉയരുന്നു
മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
Read More » - 16 June
ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനായി ഐഫോണ്‍ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി: ടിക് ടോക്കില്‍ വീഡിയോ എടുക്കുന്നതിനായി ഐഫോണ്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഗൗതമബുദ്ധ നഗര്‍ സ്വദേശി ജതിന് നാഗര്‍ (20) ആണ് പിടിയിലായത്. ഒ.എല്‍.എക്സ് വഴി…
Read More » - 16 June
ഫാക്ടറിയിൽ വൻ തീപിടിത്തം
അഗ്നിശമന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ആളപായമോ,ആർക്കേലും പരിക്കേറ്റതായോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read More » - 16 June
അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം
കശ്മീർ: അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മു കാശ്മീരിലെ പൂഞ്ചിലാണ് പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘനം നടത്തിയത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയാണ്.
Read More » - 16 June
അന്താരാഷ്ട്ര യോഗാദിനം; ഭുജംഗാസന വീഡിയോയുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തിനു മുന്നോടിയായി മറ്റൊരു ആനിമേറ്റഡ് വീഡിയോയുമായി പ്രധാനമന്ത്രി. ഇത്തവണ ഭുജംഗാസനമാണ് പ്രധാനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. . 2.28 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഓറഞ്ച് ടീ ഷര്‍ട്ടും…
Read More » - 16 June
നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു , സിസിടിവി ദൃശ്യങ്ങൾ കണ്ട ഉടമ ഞെട്ടി
വാഹനം അഗ്നിക്ക് ഇരയായതിന്റെ ഞെട്ടലിലായിരുന്നു ആ കാര്‍ ഉടമ. എന്നാൽ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ഉടമ ഞെട്ടി. തലമുഴുവന്‍ കറുത്ത തുണി കൊണ്ട് മൂടിയ ഒരു മനുഷ്യരൂപം…
Read More » - 16 June
പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗം വിളിക്കാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിക്കാനൊരുങ്ങി പ്രധാനമന്ത്രി. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ അധ്യക്ഷന്മാരുടെ യോഗം ജൂണ്‍ 19ന് വിളിച്ചുചേര്‍ക്കാനാണ്…
Read More » - 16 June
പോലീസിന്റെ ഹെൽമെറ്റ് വേട്ടയിൽ കുടുങ്ങിയത് മുതിർന്ന പോലീസുകാർ
ലഖ്നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവിൽ ഹെല്‍മെറ്റ് വയ്ക്കാത്ത ബൈക്ക് യാത്രികരെ പിടിക്കാൻ പോലീസ് നടത്തിയ മിന്നൽ പരിശോധനയില്‍ പോലീസുകാർ തന്നെ കുടുങ്ങി. ഒറ്റ ദിവസം കൊണ്ട് 305…
Read More » - 16 June
സ്ഫോടനക്കേസ് പ്രതികള്‍ക്ക് ജാമ്യം; വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈക്കോടതി ജാമ്യം നല്‍കിയത് ഉപാധികളോടെ
മാലേഗാവ് സ്ഫോടനക്കേസിലെ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി.ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.അരലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചത്. കേസില്‍ 2013ല്‍ അറസ്റ്റിലായ ലോകേഷ് ശര്‍മ്മ, മനോഹര്‍…
Read More »