മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യ്പേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ നിര്‍ണായക തീരുമാനവുമായി പരാതിക്കാരിയായ യുവതി. പീഡന പരാതിയില്‍ തെളിവുകള്‍ നല്‍കുമെന്ന് യുവതി പറഞ്ഞു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതിന് മുമ്പു തന്നെ അയാള്‍ക്കെതിരെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ബിഹാര്‍ സ്വദേശിനി വ്യക്തമാക്കി.
Post Your Comments