India
- Jul- 2019 -1 July
പുറത്തായ വിജയ് ശങ്കറിന് പകരക്കാരനായി എത്തുക ഈ താരം
മുംബൈ: പരിക്കേറ്റ ഓള് റൗണ്ടര്‍ വിജയ് ശങ്കറിന് പകരം മായങ്ക് അഗര്‍വാളിനെ ഉൾപ്പെടുത്തി. കാല് വിരലിനേറ്റ പരിക്ക് കാരണം താരത്തെ മാറ്റുകയാണെന്ന് ബിസിസിഐ അധികൃതര്‍ ആണ് അറിയിച്ചത്.…
Read More » - 1 July
മമതയ്ക്കെതിരെ ട്രോളിട്ട യുവമോര്‍ച്ച നേതാവിന്റെ മോചനം വൈകുന്നതില്‍ ബംഗാള്‍ സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ട്രോൾ ഷെയർ ചെയ്തതിന് അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് പ്രിയങ്ക ശര്‍മ്മയുടെ മോചനം വൈകുന്നതില്‍ ബംഗാള്‍ സര്‍ക്കാരിന്…
Read More » - 1 July
ഇന്ത്യയിൽ ഇനി വാഹനവില കുത്തനെ കുറയും, കാരണം
രാജ്യത്തെ വാഹനവിൽപ്പനയിലുള്ള പുതിയ നിയമം മൂലം ഇനിയുള്ള മാസങ്ങളില്‍ വാഹനവിലയില്‍ വന്‍ വിലക്കിഴിവിന് ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലിനീകരണ നിയന്ത്രണം സംബന്ധിച്ചുള്ള കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ബി എസ്…
Read More » - 1 July
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച : സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ന്യൂ ഡൽഹി : കുട്ടികളുടെ മുമ്പില്‍വെച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ദമ്പതികളിൽ നിന്നും പണം കവര്‍ന്നു. ഡൽഹിയിലാണ് സംഭവം. ഭാര്യവീട്ടില്‍നിന്ന് രാത്രി മോഡല്‍ ടൗണിലെ സ്വന്തം വീട്ടിലേക്ക് എത്തിയ…
Read More » - 1 July
ജൂണിൽ ഉത്തരേന്ത്യയിൽ രേഖപ്പെടുത്തിയത് അഞ്ചു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ മഴ
ജൂൺ മാസത്തിൽ ഉത്തരേന്ത്യയിൽ രേഖപ്പെടുത്തിയത് അഞ്ചു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
Read More » - 1 July
- 1 July
ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ : വിധി നാളെ
മുംബൈ : ലൈംഗിക പീഡന പരാതിയുമായി ബന്ധപെട്ടു അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതി നാളെ വിധി പ്രസ്താവിക്കും. ജാമ്യാപേക്ഷയിൽ…
Read More » - 1 July
ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാകും; ബാങ്ക് വായ്പകള്‍ക്കായി കാത്തിരിക്കുകയാണെന്ന് നിതിന്‍ ഗഡ്കരി
കേരളത്തിലെ അടക്കം ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ ബാങ്ക് വായ്പകള്‍ക്കായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍. കെട്ടിക്കിടക്കുന്ന ദേശീയ പാതാ പദ്ധതികള്‍ സംബന്ധിച്ച ജോസ്.കെ.മാണിയുടെ…
Read More » - 1 July
കശ്മീര്‍ വിഷയം സഭയില്‍ ചര്‍ച്ചയായി; തെരഞ്ഞെടുപ്പ് തീരുമാനം മുന്നോട്ട് വെച്ച് അമിത്ഷാ, പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: കശ്മീരില്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ജമ്മു കശ്മീരില്ല. ഈ…
Read More » - 1 July
ഉത്തരവുണ്ടായിട്ടും ബിജെപി നേതാവിനെ മോചിപ്പിക്കാന്‍ കാലതാമസം; മമത സര്‍ക്കാരിനെതിരെ നടപടിയുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ബിജെപി വനിതാ നേതാവ് പ്രിയങ്ക ശര്‍മയുടെ ജയില്‍മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും…
Read More » - 1 July
കെജരിവാളിനെതിരെ അഴിമതി ആരോപണവുമായി ബിജെപി
ന്യൂ ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ അഴിമതി ആരോപണവുമായി ബിജെപി. ഡല്‍ഹിയില്‍ സ്കൂളുകളുടെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്നാണ് ബിജെപിയുടെ ആരോപണം. 800 കോടിക്ക് നടക്കേണ്ട നിര്‍മ്മാണത്തിന്…
Read More » - 1 July
അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി ; നൂറ് കണക്കിന് ഭടന്മാരുള്പ്പെടെ ഭക്തര്‍ക്ക് വന്‍സുരക്ഷ
ജമ്മു : ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനത്തിനു തുടക്കമായി. ദര്‍ശനം നടത്താന്‍ 1.5 ലക്ഷം തീര്‍ഥാടകരാണ് ഇതുവരെ പേരു നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2,85,006 തീര്‍ഥാടകര്‍…
Read More » - 1 July
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഇടപെടല്‍ ഫലംകാണുന്നു; കസാഖിസ്ഥാന്‍ പ്രതിസന്ധിക്ക് പരിഹാരമായി
തിരുവനന്തപുരം : കസാഖ്സ്ഥാനില് തൊഴിലാളി സംര്ഷമുണ്ടായ ടെങ്കിസ് എണ്ണപ്പാടത്ത് പണിയെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിമാനത്താവളംവരെ സുരക്ഷ നല്‍കും. കസാഖിസ്ഥാനിലെ ടെങ്കിസ്…
Read More » - 1 July
സ്ഥിരം ആത്മഹത്യാ വീഡിയോകള്‍ കണ്ടിരുന്ന 12കാരിക്ക് ദാരുണാന്ത്യം
മുംബൈ: സ്ഥിരമായി ആത്മഹത്യാ വീഡിയോകള്‍ യൂട്യൂബില്‍ കണ്ടിരുന്ന പന്ത്രണ്ട് വയസുകാരി ആത്മഹത്യ ചെയ്തു. ശിഖ രാതോട് എന്ന നാഗ്പൂര്‍ സ്വദേശിയാണ് മരിച്ചത്. ഹന്സാപുരിലാണ് സംഭവം. പിതാവിന്റെ മൊബൈല്‍…
Read More » - 1 July
മന്മോഹന് സിംഗിന് രാജ്യസഭാ സീറ്റില്ല
ചെന്നൈ: സഖ്യകക്ഷിയായ ഡിഎംകെ സീറ്റ് നല്കാത്തതിനാല് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്മോഹന് സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് മത്സരിക്കില്ല. തമിഴ്നാട്ടില്‍ നിന്നും മത്സരിക്കാനുള്ള മൂന്നു സ്ഥാനാര്‍ത്ഥികളേയും…
Read More » - 1 July
കോണ്‍ഗ്രസ് നേതാവ് എംഎല്‍എ സ്ഥാനം രാജിവെച്ചു
ബെംഗളൂരു : കര്‍ണാടകയിലെ കോണ്‍ഗ്രസ് ആനന്ദ് സിങ് എംഎല്‍എ സ്ഥാനം രാജിവെച്ചു.ബെല്ലാരി ജില്ലയിലെ വിജയാനഗര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ആനന്ദ് സിങ്.സ്പീക്കര്‍ കെ.ആര്.രമേശിന്റെ വീട്ടിലെത്തി ഇന്ന് രാവിലെയാണ് അദ്ദേഹം…
Read More » - 1 July
ജഴ്സിയുടെ നിറം മാറ്റം ഇന്ത്യയുടെ വിജയ തുടര്‍ച്ച ഇല്ലാതാക്കി; മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: ലോകകപ്പിൽ ജഴ്സിയുടെ നിറം ഓറഞ്ച് ആക്കിയത് മൂലം ഇന്ത്യയുടെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മെഹബൂബ…
Read More » - 1 July
നഗരത്തെ മുക്കി കനത്ത മഴ; ഗതാഗതം തടസ്സപ്പെട്ടു, മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം
മുംബൈ: വെള്ളിയാഴ്ചമുതല്‍ ശക്തമായി തുടരുന്ന മഴയില്‍ മുങ്ങി മുംബൈ നഗരം. ഗതാഗത സംവിധാനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്. മഴയില്‍ രാവിലെ മുതല്‍ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വാഹന ഗതാഗതം…
Read More » - 1 July
രാജ്യത്തെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ വലതുപക്ഷ ഗ്രൂപ്പുകള്‍
ഹൈദരാബാദ്: രാജ്യത്തെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ ആർഎസ്എസ് ആശയങ്ങള്‍ പിന്തുടരുന്ന അതിതീവ്ര വലതുപക്ഷ ഗ്രൂപ്പുകളെന്ന് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി. രാജ്യത്തെ പ്രധാനമന്ത്രി ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ സംസാരിക്കുന്നുണ്ടെങ്കിലും…
Read More » - 1 July
പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയോട് ഭര്‍ത്താവിന്റെ ക്രൂരത: സംഭവം ഇങ്ങനെ
നോയിഡ: പച്ചക്കറി വാങ്ങാന്‍ പൈസ ചോദിച്ച ഭാര്യയെ മൊഴി ചൊല്ലി. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള റോജി മാര്‍ക്കറ്റിലാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി വാങ്ങാനാണ് യുവതി പൈസ ചോദിച്ചത്.…
Read More » - 1 July
അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി; കനത്ത സുരക്ഷയൊരുക്കി ആഭ്യന്തര മന്ത്രാലയം
കേന്ദ്ര ഇന്റലിജന്‍സ് നല്കിയ മുന്നറിയിപ്പ് പ്രകാരം അമര്‍നാഥ് യാത്രയ്ക്ക് നേരെ പുല്‍വാമ മാതൃകയിലുള്ള സ്ഫോടനം ഭീകരര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. അതിനാല്‍ തന്നെ സുരക്ഷ കര്‍ശനമാക്കുന്നതിനായി വിവിധ…
Read More » - 1 July
ബസ് കൊക്കയിലേക്ക് മറിഞ്ഞു ; 35 മരണം,17 പേർക്ക് പരിക്ക്, ദുഃഖം അറിയിച്ച് പ്രധാനമന്ത്രി
ജമ്മു : ബസ് കൊക്കയിലേക്ക് മറിഞ്ഞു 35 പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് അപകടം നടന്നത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ്…
Read More » - 1 July
രാജ്യസഭയിലും ബിജെപി ഭൂരിപക്ഷത്തിലേക്ക്, നിർണായക ബില്ലുകൾ പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ജനക്ഷേമകരമായ ബില്ലുകൾക്ക് രാജ്യസഭയിൽ തടയിടുന്ന പ്രതിപക്ഷ ശ്രമം ഇനി അധിക നാൾ നീണ്ടു നിൽക്കില്ല. രാജ്യസഭയിൽ ഭൂരിപക്ഷമാകുന്നതോടെ നിർണായകബില്ലുകൾ ഇനി നിയമമാകും. നരേന്ദ്രമോദി സർക്കാരിൽ…
Read More » - 1 July
‘അമ്മ എനിക്കു വേണ്ടിയും ഞാന്‍ അമ്മയ്ക്കു വേണ്ടിയുമാണു ജീവിക്കുന്നത്’ ,അമ്മയ്ക്കുള്ള പൊതിച്ചോറുമായി മീര എത്തിയത് മരണത്തിലേക്ക്
”അമ്മ എനിക്കു വേണ്ടിയും ഞാന്‍ അമ്മയ്ക്കു വേണ്ടിയുമാണു ജീവിക്കുന്നത്” എന്നു പറയുമായിരുന്നു മീര. മിക്കവാറും ഞായറാഴ്ചകളില്‍ മഞ്ച പേരുമല ചരുവിളയില്‍ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കാണാനെത്തുമായിരുന്നു അവള്.…
Read More » - 1 July
പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ രാഹുല്‍ ഇന്ന് കാണും
ഡൽഹി : പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്നും രാജി നല്‍കിയതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ…
Read More »