Latest NewsIndia

ഫാക്ടറിയിൽ വൻ തീപിടിത്തം

ലക്നൗ : ഫാക്ടറിയിൽ വൻ തീപിടിത്തം. ഉത്തർപ്രദേശിലെ നോയിഡയില്‍  സ്പെഷ്യൽ ഇക്കണോമിക് സോൺ മേഖലയിലുള്ള ഒരു ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അഗ്നിബാധയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button