India
- Jun- 2019 -24 June
തറയില്‍ തുണിവിരിച്ചുറങ്ങിയ കുമാരസ്വാമിയുടെ പ്രകടനത്തിന് ഒരു കോടിരൂപ ചെലവ്
ബെംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഗ്രാമത്തിലേക്കുള്ള യാത്ര കെ.എസ്.ആര്.ടി.സിയിലായിരുന്നു. സര്‍ക്കാര്‍ സ്കൂളിലായിരുന്നു താമസം. കിടക്കപോലും തനിക്ക് വേണ്ടന്നു പറഞ്ഞ് അദ്ദേഹം നിലത്ത് പായിലാണ് കിടന്നത്. ചിത്രങ്ങള്‍…
Read More » - 24 June
വീണ്ടും തൃണമൂല്‍ കോൺഗ്രസിൽ നിന്ന് ഒഴുക്ക് ,എംഎല്‍എയും 18 കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഒരു എംഎല്‍എയും 18 കൗണ്‍സിലര്‍മാരുമാണ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നത്.അലിപുര്ദ്വാരയിലെ കല്‍ചിനി മണ്ഡലത്തിലെ എംഎല്‍എ വില്‍സണ്‍ ചംപ്രമാരിയാണ്…
Read More » - 24 June
ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം ; ഈ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു
പതിനേഴാമത് ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടതായി കോണ്‍ഗ്രസ് അറിയിച്ചു.…
Read More » - 24 June
ഡെപ്യൂട്ടി ഗവര്‍ണറുടെ രാജി : വിശദീകരണവുമായി ആര് ബി ഐ
2017 ജനുവരിയില്‍ മൂന്ന് വര്‍ഷത്തേക്ക് ആര് ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത വിരാല്‍ വി ആചാര്യ കാലാവധി പൂര്‍ത്തിയാകാന്‍ ആറ് മാസം ശേഷിക്കെയാണ് രാജി…
Read More » - 24 June
കാര്‍ഗില്‍ യുദ്ധത്തിന് രണ്ട് പതിറ്റാണ്ട് : ഗ്വാളിയാറിലെ വ്യോമത്താവളം സംഘര്‍ഷ ഭൂമിയാക്കി
ഗ്വാളിയാര്‍: കാര്‍ഗില്‍ യുദ്ധത്തിന് രണ്ട് പതിറ്റാണ്ട് . ഗ്വാളിയാറിലെ വ്യോമത്താവളം സംഘര്‍ഷ ഭൂമിയാക്കി .1999-ലെ കാര്‍ഗില്‍ യുദ്ധത്തിനിടെ ശത്രുക്കള്‍ക്കെതിരെ നടത്തിയ സുപ്രധാന നീക്കങ്ങള്പുനരാവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് വ്യോമതാവളത്തില്‍ ടൈഗര്‍…
Read More » - 24 June
അമർനാഥിലേക്കുള്ള യാത്രയിൽ പുല്‍വാമ മാതൃക സ്ഫോടനം നടത്താൻ ഭീകരർ പദ്ധതിയിടുന്നു; ഐബിയുടെ റിപ്പോർട്
അമർനാഥിലേക്കുള്ള യാത്രയിൽ പുല്‍വാമ മാതൃക സ്ഫോടനം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി ഐബിയുടെ റിപ്പോർട് പുറത്തു വന്നു. അമര്‍നാഥ് യാത്ര ആരംഭിക്കാന്‍ ഒരാഴ്ച്ച മാത്രം ശേഷിക്കെ കശ്മീര്‍ താഴ്വരയില്…
Read More » - 24 June
ബീഹാറി വനിതയുടെ കുഞ്ഞ് ബിനോയ് കൊടിയേരിയുടേതാണെന്ന് കൂടുതല്‍ തെളിവുകള്‍ : ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരിന്റെ കോളത്തില്‍ ബിനോയ് കൊടിയേരിയുടെ പേര് വിശദാംശങ്ങള്‍ പുറത്ത്
മുംബൈ : ബീഹാറി വനിതയുടെ കുഞ്ഞ് ബിനോയ് കൊടിയേരിയുടേതാണെന്ന് കൂടുതല്‍ തെളിവുകള്‍ . ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരിന്റെ കോളത്തില്‍ ബിനോയ് കൊടിയേരിയുടെ പേര് വിശദാംശങ്ങള്‍ പുറത്ത്…
Read More » - 24 June
ബിജെപിയിലേക്ക് തന്നെ അമിത് ഷാ സ്വാഗതം ചെയ്തുവെന്ന് അബ്ദുള്ളക്കുട്ടി
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി. ബിജെപിയിലേക്ക് തന്നെ അമിത്…
Read More » - 24 June
വീട്ടുകാരുമായി പിണങ്ങി നാടുവിട്ട യുവതിയെ നാല് ദിവസം മുറിയില്‍ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തു
ഡല്‍ഹി: വീട്ടുകാരുമായി പിണങ്ങി നാടുവിട്ട യുവതിയെ നാല് ദിവസം മുറിയില്‍ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്തു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം. സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്ലായി. ഡല്‍ഹിയിലാണ് സംഭവം.…
Read More » - 24 June
ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം: ബിജെപിയേയും ആര്‍എസ്എസിനേയും രൂക്ഷമായി വിമര്‍ശിച്ച് ഒവൈസി
ന്യൂഡല്‍ഹി: ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മുസ്ലീം യുവാവ് മരിച്ച സംഭവത്തില്‍ ബിജെപിയേയും ആര്‍എസ്എസിനേയും രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി.…
Read More » - 24 June
നായിഡുവിന്റെ അഭ്യര്‍ത്ഥന കേട്ടില്ല: പ്രജാവേദിക പൊളിച്ചു നീക്കാന്‍ ജഗന്റെ ഉത്തരവ്
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി. നേതാവുമായ ചന്ദ്രബാബുനായിഡു നിര്‍മ്മിച്ച പ്രജാവേദിക എന്ന കെട്ടിടെ പൊളിച്ചു നീക്കാന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡിയുടെ ഉത്തരവ്. മുഖ്യമന്ത്രിയായിരുന്ന സമയത്ത്…
Read More » - 24 June
എസ് ജയശങ്കറിന് ബിജെപി അംഗത്വം
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ബിജെപി അംഗത്വം നല്കി. പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയാണ് ജയശങ്കറിന് പാര്‍ട്ടിയില്‍ ഔദ്യാഗികമായി അംഗത്വം നല്‍കിയത്. സുഷ്മ…
Read More » - 24 June
കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷികമാഘോഷിച്ച് സൈന്യം
ഗ്വാളിയര്‍: കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ ടൈഗര്‍ ഹില്‍ ആക്രമണത്തിന്റെ പുനരാവിഷ്കരണം. ഗ്വാളിയര്‍ എയര്‍ ബേസിലെ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) യാണ് യുദ്ധവിജയസ്മരണയ്ക്കായി ആക്രമണം പുന:സൃഷ്ടിക്കുകയും ‘ഓപ്പറേഷന്…
Read More » - 24 June
മഹാസഖ്യം തകര്‍ന്നു; എസ്പി സംഖ്യത്തിന്റെ ആവശ്യമില്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ നേരിടുന്നതെങ്ങനെയെന്ന് വ്യക്തമാക്കി മായാവതി
ലക്നൗ : എസ്പിബിഎസ്പി മഹാസഖ്യം വീണ്ടും തകര്‍ന്നു. വര്‍ഷങ്ങള്‍ നീണ്ട പിണക്കം മറന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും വീണ്ടും ഒന്നിച്ചിരുന്നു എങ്കിലും വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളെയും ഒറ്റയ്ക്ക്…
Read More » - 24 June
ക്ഷേത്രത്തില്‍ മുതല കയറി, പിന്നാലെ ഭക്തജന പ്രവാഹം; ഒടുവില്‍ സംഭവിച്ചത്
ഭക്തര്‍ പൂജയും മറ്റും തുടങ്ങിയതിനാലാണ് മുതലയെ രക്ഷിക്കുന്നത് വൈകിയത്. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ പല്ല ഗ്രാമത്തിലെ കോടിയാര്‍ മാ ക്ഷേത്രത്തിലാണ് സംഭവം. ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തിന്റെ കുലദൈവമായി…
Read More » - 24 June
രാജ്യത്ത് പാപ്പരാത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനിയായി ജെറ്റ് എയർവെയ്സ്
ന്യൂഡൽഹി: രാജ്യത്ത് പാപ്പരാത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനിയായി ജെറ്റ് എയർവെയ്സ്. എയര്വേസിനെതിരെയുളള പാപ്പരാത്ത നിയമ നടപടികള്‍ ആരംഭിച്ചു. ജൂണ്‍ 20 ന് ജെറ്റിന്റെ…
Read More » - 24 June
മഹാരാഷ്ട്ര മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളക്കരത്തില്‍ വരുത്തിയത് ലക്ഷങ്ങളുടെ കുടിശിക
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വീടും ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) നോട്ടപ്പട്ടികയില്‍. വെള്ളക്കരം അടയ്ക്കാത്തതിന്റെ പേരിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ബംഗ്ലാവായ വര്‍ഷ ബിഎംസിയുടെ പട്ടികയിലെത്തിയത്. പത്തോ…
Read More » - 24 June
ബിനോയിയുടെ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ
മുംബൈ: ബിഹാര്‍ സ്വദേശിനി നല്കിയ പീഡന പരാതയില്‍ ബിനോയ് കോടിയേരി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് ഇന്നില്ല. ബിനോയയിയുടെ ജാമ്യം സംബന്ധിച്ച ഉത്തരവ് ഈ മാസം…
Read More » - 24 June
കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ രാജിവച്ചു
കാലാവധി തീരാന്‍ ആറുമാസം ബാക്കി നില്‍ക്കെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു
Read More » - 24 June
യുവതിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സഹോദരങ്ങള്‍ പിടിയില്‍; രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: യുവതിയെ ബലാത്സംഗം ചെയ്ത സഹോദരങ്ങള്‍ പോലീസ് കസ്റ്റഡിയില്‍. ഡല്‍ഹിയിലെ അമര്‍ കോളനിയിലാണ് നാല് ദിവസം തുടര്‍ച്ചയായി 22 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ജോലി തേടി വീട്ടില്‍…
Read More » - 24 June
ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ ഇന്ത്യയില്‍ അക്രമമെന്ന് അമേരിക്ക, റിപ്പോര്‍ട്ട് തള്ളി ഇന്ത്യ
ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങളുടെ സ്ഥിതിയില്‍ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ നടത്തിയുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. മതാടിസ്ഥാനത്തിലുള്ള ദേശീയസ്വത്വത്തിനായി 2017ല്‍ ഇന്ത്യയിലെ ഹിന്ദുസംഘങ്ങള്‍ മുസ്ലീം ന്യൂനപക്ഷത്തിനും ദളിത്…
Read More » - 24 June
എ.പി അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മോദിയെ പ്രസംശിച്ച് ഫോസ്ബുക്ക് പോസ്റ്റിട്ടതിന് കോണ്‍ഗ്രസില്‍ നിന്നും പിരിച്ചുവിട്ട നേതാവ് എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി…
Read More » - 24 June
മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവം; റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം, സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി : മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിഹാര്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഇതുവരെ 149 കുട്ടികള്‍ മരിച്ചായാണ് റിപ്പോര്‍ട്ട്. പോഷകാഹാര കുറവ് പരിഹരിക്കാനും…
Read More » - 24 June
ആഗ്രഹ സാഫല്യത്തിനായി ക്ഷേത്രത്തിലെ ആനപ്രതിമയ്ക്കുള്ളിലൂടെ കടക്കാന്‍ ശ്രമിച്ചു: ഒടുവില്‍ യുവതിക്ക് സംഭവിച്ചത്- വീഡിയോ
അഹമ്മദാബാദ്: ആഗ്രഹ സാഫല്യത്തിനായി ക്ഷേത്രത്തിലെ ആന പ്രതിമയ്ക്കുള്ളിലൂടെ കടക്കാന്‍ ശ്രമിച്ച യുവതി കുടുങ്ങി. ആഗ്രഹങ്ങള്‍ നടക്കാനും പൂര്‍ത്തീകരിച്ച ഐആഗ്രഹങ്ങള്ക്ക് നന്ദി പറയാന്‍ വേണ്ടിയുമാണ് ഭക്തര്‍ ഈ ക്ഷേത്രത്തിലെ…
Read More » - 24 June
മാംസകച്ചവട മാഫിയയുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്ത് ; സംഘത്തിന്റെ പിടിയിലായ പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം രക്ഷപ്പെട്ടത് വേശ്യാലയത്തിലെ സ്ഥിരം സന്ദര്‍ശകന്റെ കരുണയില്‍
ജയ്പുര്‍ : എട്ടാം വയസില്‍ തട്ടിക്കൊണ്ട് പോയി വര്‍ഷങ്ങള്‍ നീണ്ട പീഡനം ഒടുവില്‍ ജീവിതത്തിലേക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. പുറത്തു വരുന്നത് മാംസക്കച്ചവട മാഫിയയുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍. ഉത്തര്‍പ്രദേശ്…
Read More »