India
- Sep- 2024 -29 September
കാറിന്റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊന്നു: വലിച്ചിഴച്ചത് പത്ത് മീറ്ററോളം
ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » - 29 September
ഹിസ്ബുല്ല തലവനെ വധിച്ചതില്‍ യുവാക്കളുടെ പ്രതിഷേധ പ്രകടനം
ശ്രീനഗര്‍: ലെബനനിലെ സായുധ സേന ഹിസ്ബുല്ലയുടെ തലവന്‍ ഹസന് നസ്രള്ളയെ ഇസ്രയേല്‍ വധിച്ചതില്‍ പ്രതിഷേദിച്ച് ജമ്മു കശ്മീരില്‍ പ്രതിഷേധം. ബെയ്റൂട്ടില്‍ വ്യോമാക്രമണം നടത്തിയാണ് ഇസ്രയേല്‍ ഹിസ്ബുല്ല തലവനെ…
Read More » - 29 September
സാധാരണ വസ്ത്രം ധരിച്ച് അര്‍ധരാത്രിയില്‍ ഓട്ടോയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് എസിപിയുടെ ആള്‍മാറാട്ടം
ന്യൂഡല്‍ഹി: സാധാരണ വസ്ത്രം ധരിച്ച്, വിനോദസഞ്ചാരിയായി വനിതാ എസിപിയുടെ ആള്‍മാറാട്ടം. ഉത്തര്‍പ്രദേശിലെ ആഗ്ര നഗരത്തിലാണ് സംഭവം. നഗരത്തിലെ സ്ത്രീ സുരക്ഷയും പൊലീസിന്റെ കാര്യക്ഷമതയും പരിശോധിക്കാനാണ് വനിതാ ഉദ്യോഗസ്ഥ…
Read More » - 28 September
ഇന്ത്യൻ ടീമില്‍ ഇടം നേടി സഞ്ജു സാംസണ്
നിതീഷ് കുമാർ റെഡ്ഡി, മായങ്ക് യാദവ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍
Read More » - 28 September
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി
നാളെ ഉച്ച കഴിഞ്ഞ് 3:30നാണ് സത്യപ്രതിജ്ഞ നടക്കുക.
Read More » - 28 September
6 മാസം,അണ്‍ലിമിറ്റഡ് കോളുകള്‍,എല്ലാവരേയും അത്ഭുതപ്പെടുത്തി ബിഎസ്എന്‍എല്‍ പ്ലാനുകള്‍
ഇന്ത്യയില്‍ ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മൊബൈല്‍ താരിഫ് പ്ലാനുകള്‍ നല്‍കുന്നത് ആരെന്ന് ചോദിച്ചാല്‍ യാതൊരു സംശയവുമില്ലാതെ മറുപടി നല്‍കാം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ തന്നെ.…
Read More » - 28 September
താജ് ഹോട്ടലിനു നേരെ ബോംബ് ഭീഷണി
മുംബൈയില്‍ ഭീകരാക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ്
Read More » - 28 September
കനത്ത മഴ: ക്ഷേത്രത്തിന് സമീപത്തുളള മതില് തകര്‍ന്നു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.
Read More » - 28 September
പിതാവും നാല് പെണ്മക്കളും വീടിനുളളില്‍ മരിച്ചനിലയിൽ
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read More » - 28 September
ഭാര്യയെ കാണാൻ വീട്ടിലെത്തിയ യുവാവിന്റെ ജനനേന്ദ്രിയം ഭര്‍ത്താവ് മുറിച്ചുമാറ്റി
വ്യാഴാഴ്ച യുവതിയെ കാണാൻ വീട്ടിലെത്തിയതായിരുന്നു സുനിൽ.
Read More » - 28 September
സ്കൂളിന് നല്ലത് വരാനായി രണ്ടാം ക്ലാസുകാരനെ ബലി നല്കി: സ്കൂൾ ഡയറക്ടറും അദ്ധ്യാപകരും അറസ്റ്റില്‍
ഡിഎല്‍ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്
Read More » - 28 September
ചുവന്ന സാരിയും നെയ്യ് വിളക്കും പ്രധാന വഴിപാട്: വിവാഹം നടത്തുന്ന കന്യാകുമാരി ദേവി
സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയായി നിൽക്കുന്ന ദേവി
Read More » - 27 September
പോണ് താരം പിടിയില്‍, കൈവശമുണ്ടായിരുന്നത് വ്യാജ പാസ്പോര്‍ട്ടെന്ന് പൊലീസ്
അമരാവതി സ്വദേശിയായ ഒരാള്‍ വ്യാജരേഖകള്‍ നിർമ്മിച്ചുനല്കി
Read More » - 27 September
തൃശൂരിലെ മൂന്ന് എടിഎം സെന്ററുകളിലെ കവര്‍ച്ച: സംഘത്തെ പിടികൂടിയത് സിനിമാസ്റ്റൈലില്‍, കണ്ടെയ്നറില്‍ കെട്ടുകളായി പണം
തൃശൂര്‍: തൃശൂരിലെ മൂന്ന് എടിഎം സെന്ററുകളില്‍ നിന്ന് പണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ തമിഴ്നാട് പൊലീസ് പിടികൂടിയത് അതീവസാഹസികമായി. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നെന്ന് കേരള പൊലീസ് വിവരം…
Read More » - 27 September
തൃശൂരിനെ നടുക്കിയ എടിഎം കവര്‍ച്ച, പ്രതികള്‍ പിടിയില്‍: പൊലീസ് ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു
തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്നാടില്‍ പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലില്‍ വെച്ചാണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. നേരത്തെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊള്ള…
Read More » - 27 September
എം പോക്സ്: ക്ലേഡ് 2നെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദം, സംസ്ഥാനങ്ങൾക്ക് മാർഗനിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: എം പോക്സ് വ്യാപനം സംബന്ധിച്ച് സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. രാജ്യത്ത് എം പോക്സിന്റെ ക്ലേഡ് 1 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം…
Read More » - 27 September
ഡിഎന്‍എ ഫലം ഇന്ന് ഉച്ചയോടെ വന്നേക്കും, അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി
ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ ഫലം ലഭിച്ചാലുടന്‍ നാട്ടിലെത്തിക്കും. ഇന്ന് ഉച്ചയോടെ തന്നെ ഡിഎന്‍എ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ…
Read More » - 26 September
പാരസെറ്റമോള്‍ ഉള്‍പ്പെടെ 53 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല: റിപ്പോര്‍ട്ട് പുറത്ത്
മുംബൈ: കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, പ്രമേഹ ഗുളികകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയുള്‍പ്പെടെ അന്‍പതിലധികം മരുന്നുകള്‍ ഇന്ത്യയുടെ ഡ്രഗ് റഗുലേറ്ററിന്റെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. Read…
Read More » - 26 September
ലോറിയിലെ കാബിനുള്ളില്‍ അര്‍ജുന്റെ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു; കാബിനുള്ളില്‍ കൂടുതല്‍ അസ്ഥികള്‍
ഷിരൂര്‍: ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിക്കകത്ത് നിന്ന് ഇവ പൂര്‍ണമായും ശേഖരിക്കും. അതിനിടെ ലോറിയുടെ കാബിനുള്ളില്‍…
Read More » - 26 September
അര്ജുന് അവസാനം ഇരുന്ന സ്ഥലത്ത് വന്നൊന്ന് കരയണമെന്ന് അമ്മയും കൃഷ്ണപ്രിയയും പറഞ്ഞിരുന്നു: ജിതിന്
ഷിരൂര്‍: മരണം വരെ മനസ്സില്‍ ഉണ്ടാകുന്ന സ്ഥലമാണ് ഷിരൂര്‍ എന്ന് അര്‍ജുന്റെ ബന്ധു ജിതിന്. സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബമാണ് പെട്ടെന്ന് ഒരു ദിവസം ചിന്നിച്ചിതറിയതെന്നും ആ…
Read More » - 26 September
പാരസെറ്റമോൾ മുതൽ മെട്രോണിഡാസോൾ വരെയുള്ള 53 മരുന്നുകൾക്ക് ഗുണനിലവാരമില്ല! ഗുരുതര കണ്ടെത്തൽ
ന്യൂഡൽഹി: പാരസെറ്റമാൾ ഉൾപ്പെടെ രാജ്യത്ത് വിതരണം ചെയ്യുന്ന 53ലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ. കാത്സ്യം, വിറ്റാമിൻ ഡി 3 സപ്ലിമെന്റുകൾ, പ്രമേഹത്തിനുള്ള ഗുളികകൾ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ…
Read More » - 26 September
‘കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി ‘- സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഷിരൂർ ദൗത്യത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക സർക്കാരിന് നന്ദി അറിയിക്കാനാണ് മുഖ്യമന്ത്രി കത്തെഴുതിയത്. സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി…
Read More » - 25 September
ഡോക്ടര്‍മാരുടെ കോണ്‍ഫറൻസില്‍ ഐറ്റം ഡാൻസ്, സര്ജന്മാരുടെ അശ്ലീലനൃത്തം: വീഡിയോ പുറത്ത്, വിമര്‍ശനം
അവിടെ ഇപ്പോഴും മദ്യം വിളമ്പുന്നുന്നുണ്ട്.
Read More » - 25 September
ലിപ്സ്റ്റിക് ഇട്ടതിന് സ്ഥലംമാറ്റി; മേയര്‍ക്കെതിരെ ആരോപണവുമായി ദഫേദാര്‍
ചെന്നൈ: തമിഴ്നാട്ടിലെ മേയര്‍ ആര്. പ്രിയക്കെതിരെ വിചിത്ര ആരോപണവുമായി ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലെ ആദ്യ വനിതാ ദഫേദാറായ എസ്.ബി മാധവി (50). ലിപ്സ്റ്റിക് ഉപയോഗിച്ചതിന്റെ പേരില്‍ മേയര്‍…
Read More » - 25 September
തന്നെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ പരാതി കള്ളം
ഡിണ്ടിഗല്‍: തേനിയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തേനിയില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍…
Read More »