ശ്രീനഗർ : നിയന്ത്രണരേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിന് ഇന്ത്യൻ സേന നൽകിയ ശക്തമായ തിരിച്ചടിയിൽ 2 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ സുന്ദര്‍ബനി മേഖലയിലാണ് എട്ടുമുട്ടലുണ്ടായത്.
At least two Pakistani elite commandos of SSG (Special Service Group) unit killed in Indian Army retaliation after a Pakistan Border Action Team (BAT) infiltration attempt was thwarted in Sunderbani sector, Jammu and Kashmir. pic.twitter.com/Hiup7NoBTU
— ANI (@ANI) December 17, 2019
Also read : പൗരത്വ നിയമത്തില്‍ ഇടഞ്ഞ് ശിവസേന, പ്രതിപക്ഷത്തിനൊപ്പമില്ല : സഖ്യത്തിൽ വിള്ളൽ
Two Pakistani SSG commandos killed as Indian Army foiled BAT action
Read @ANI Story | https://t.co/jiYIJXqIid pic.twitter.com/6yIgCYEBrm
— ANI Digital (@ani_digital) December 17, 2019
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ ജമ്മു കാശ്മീരിൽ രാജൗരി ജില്ലയിൽ നൗഷെറ സെക്ടറിൽ കലാലിലെ നിയന്ത്ര രേഖയ്ക്ക് സമീപം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രാത്രി 08:30തോടെയയിരുന്നു സംഭവം. പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു.
Indian Army: In the ongoing heavy exchange of fire, one soldier of Indian Army has lost his life. More details awaited. https://t.co/jIQ4UK3lXj pic.twitter.com/jslEN4wfmr
— ANI (@ANI) December 16, 2019
കഴിഞ്ഞ ആഴ്ചയും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയിരുന്നു.ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ ഷാപ്പൂർ, കിർണി, ഖാസ്ബ മേഖലകളിലെ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാന്റെ വെടിവയ്പ്പുണ്ടായത്. ഇന്ത്യൻ സേന ശ്കതമായി തിരിച്ചിടിച്ചിരുന്നു
Post Your Comments