India
- Jan- 2020 -9 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് സുഹൃത്ത് രണ്ട് മാസത്തോളം പീഡിപ്പിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് സുഹൃത്ത് ബന്ദിയാക്കി രണ്ട് മാസത്തോളം പീഡിപ്പിച്ചതായി പരാതി. യുവാവിനെതിരെ പോക്സോ നിയമപ്രകാരം ഉൾപ്പെടെ കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മീഷൻ ആവശ്യപ്പെട്ടു. യുവാവിന്റെ വീട്ടുകാരെ…
Read More » - 9 January
ജമ്മു കാഷ്മീരിൽ ഭീകര വാദികൾ ഗ്രനേഡ് ആക്രമണം നടത്തി; രണ്ടു പേർക്കു പരിക്ക്
ജമ്മു കാഷ്മീരിൽ ഭീകര വാദികൾ ഗ്രനേഡ് ആക്രമണം നടത്തി. കാശ്മീരിലെ ശ്രീനഗറിൽ ആണ് ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ടു നാട്ടുകാർക്ക് പരിക്കേറ്റു. ഇവരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 9 January
നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയാല്‍ ലഭിക്കുന്ന പ്രതിഫലത്തുക ചിലവഴിക്കുന്നത് എന്തിനെന്ന് വെളിപ്പെടുത്തി ജല്ലാദ്
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട മാനഭംഗക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാര്‍ പവന് ജല്ലാദ്. നാലുപേരെയും തൂക്കിക്കൊന്നാല്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികമായി നല്‍കും.…
Read More » - 9 January
മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ആഡംബര വാഹനം തിരികെ കിട്ടാന്‍ യുവാവ് അടച്ചത് റെക്കോര്‍ഡ് തുക
അഹമ്മദാബാദ്: മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ആഡംബര വാഹനം തിരികെ കിട്ടാന്‍ യുവാവ് അടക്കേണ്ടി വന്നത് റെക്കോര്‍ഡ് തുക. 27.68 ലക്ഷം രൂപയാണ് യുവാവിന് പിഴയായി ഒടുക്കേണ്ടി…
Read More » - 9 January
‘നേരംവെളുക്കുമ്പോ ഇവിടെ വീടുണ്ടാക്വോ എന്നാണ് പേടി’- മരട് ഫ്ലാറ്റ് പൊളിക്കുന്ന ഭീതിയിൽ വീടൊഴിഞ്ഞു വാടകവീട്ടിലേക്ക് ഈ കുടുംബം
കൊച്ചി: നെടുമ്പിള്ളില്‍ വീട്ടില്‍ ഗോപാലനും കുടുംബവും വാടകവീട്ടിലേക്ക് മാറുകയാണ്. സ്വന്തം വീടുപേക്ഷിച്ചാണ് ഈ മാറ്റം. മരട് ഫ്ളാറ്റ് പൊളിക്കുമ്പോൾ തങ്ങളുടെ വളരെ പഴയ വീടിനു കോട്ടം സംഭവിക്കുമെന്ന…
Read More » - 9 January
തീവണ്ടികളിലും സ്വകാര്യവത്കരണം നടത്താന്‍ കേന്ദ്രം; 150 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേയിലും സ്വകാര്യ പങ്കാളിത്തം വന്നു. ആദ്യ നടപടിയെന്നോണം 100 റൂട്ടുകളില്‍ 150 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ മന്ത്രി നിയമിച്ച…
Read More » - 9 January
ഡല്‍ഹില്‍ പേപ്പര്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഒരു മരണം
ന്യൂഡല്‍ഹി: പട്പര്ഗഞ്ച് വ്യവസായ മേഖലയിലെ പേപ്പര്‍ പ്രിന്റിംഗ് പ്രസ്സിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. കിഴക്കന്‍ ദില്ലിയിലെ പീതംപുര വ്യവസായ മേഖലയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ്…
Read More » - 9 January
കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത്. വെടിവെപ്പിനു ശേഷം രണ്ട് പേര് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍…
Read More » - 9 January
സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ചു; മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍
പള്ളുരുത്തി: മട്ടാഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതി മരിച്ചു. വൈപ്പിന്‍ നായരമ്പലം എ.ടി.എച്ചിന് കിഴക്കുവശം അറബന വീട്ടില്‍ തോമസ്(62)ആണ് മരിച്ചത്. മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.…
Read More » - 9 January
അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ആരോപിക്കുന്ന ലേഖനവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരണം
തിരുവനന്തപുരം: അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കാന്‍ സഹായകമായത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ആരോപിക്കുന്ന ലേഖനവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരണം.അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത് മലയാളത്തിന് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം അതിന് അര്‍ഹനല്ലെന്ന്…
Read More » - 9 January
ഖാസിം സുലൈമാനിയെ കൊലപ്പെടുത്താനുപയോഗിച്ച യുഎസിന്റെ എംക്യു-9 റീപ്പര്‍ ഡ്രോണ്‍ വാങ്ങാനൊരുങ്ങി ഇന്ത്യ : ടാര്‍ഗെറ്റുചെയ്ത കൊലപാതക ദൗത്യങ്ങള്‍ക്ക് റീപ്പര്‍ പേരുകേട്ട ഡ്രോണ്‍
ന്യൂഡല്‍ഹി : ഖാസിം സുലൈമാനിയെ കൊലപ്പെടുത്താനുപയോഗിച്ച യുഎസിന്റെ എംക്യു-9 റീപ്പര്‍ ഡ്രോണ്‍ വാങ്ങാനൊരുങ്ങി ഇന്ത്യ വിശദാംശങ്ങള്‍ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം. ഈ ഡ്രോണ്‍ നേരത്തെ തന്നെ ഇന്ത്യ…
Read More » - 9 January
ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മൊബൈൽ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തി ജെയ്ഷെ മുഹമ്മദ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആസൂത്രണം നടത്തുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. പുല്‍വാമ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ഇത്തരത്തില്‍…
Read More » - 9 January
യുഎസ് -ഇറാന് സംഘര്‍ഷം : പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഇറാന്റെ മിസൈല്‍ ആക്രമണത്തോടെ ഗള്‍ഫ് മേഖലയില്‍ അമേരിക്ക- ഇറാന് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്ര…
Read More » - 9 January
ചന്ദ്രബാബു നായിഡു അറസ്റ്റില്‍; ആന്ധ്രയിൽ പ്രതിഷേധം ശക്തം
വിജയവാഡ: ആന്ധ്രപ്രദേശില്‍ അമരാവതി ഏക തലസ്ഥാനമായി നിലനിര്‍ത്തണമെന്ന് ആവശ്യപെട്ടുള്ളകര്ഷക പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. കര്‍ഷകര്‍ക്ക് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് നിരോധനാജ്ഞ ലംഘിച്ച് റാലി പ്രഖ്യാപിച്ച മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം…
Read More » - 9 January
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് എ എസ്ഐ മരിച്ചു: പ്രതിക്കായി തെരച്ചിൽ
തിരുവനന്തപുരം: കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ കളിയിക്കാവിളയ്ക്ക് സമീപമുള്ള ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐയെ പോലീസ് ഔട്ടപോസ്റ്റില്‍ വെടിവച്ചു കൊന്നു. കളയിക്കാവിള പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. എസ്.എസ്. വില്‍സണ്‍ (54)ആണ്…
Read More » - 9 January
കൊച്ചിയിൽ പ്ളസ് ടൂ വിദ്യാര്‍ത്ഥിനിയെ പ്രതി സഫർ കാറിൽ കയറ്റി കൊണ്ടുപോയത് ഈ തന്ത്രം പ്രയോഗിച്ച്
കൊച്ചി : പ്രണയത്തില്‍നിന്നു പിന്മാറിയ പെണ്‍കുട്ടിയെ യുവാവ് വിളിച്ചുകൊണ്ടുപോയി കുത്തിക്കൊന്ന് തേയിലത്തോട്ടത്തില്‍ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കലൂര്‍ ഈസ്റ്റ് കട്ടാക്കര റോഡില്‍ വാടകയ്ക്കു താമസിക്കുന്ന…
Read More » - 9 January
എൻ.ഐ.എൻ.എൽ കമ്പനികൾക്കുള്ള ഓഹരികൾ വിറ്റഴിക്കൽ; പ്രധാനമന്ത്രി അദ്ധ്യക്ഷനായ മന്ത്രിതല സമിതി അനുമതി നൽകി
നീലാഞ്ചൽ ഇസ്പാട് നിഗം ലിമിറ്റഡിൽ (എൻ.ഐ.എൻ.ഐ.എൽ) ആറ് പൊതുമേഖലാ കമ്പനികൾക്കുള്ള ഓഹരികൾ വിറ്റഴിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിതല സമിതി അനുമതി കൊടുത്തു.
Read More » - 9 January
ബിജെപിയുടെ പ്രകടനപത്രികയിലെ 90% വാഗ്ദാനങ്ങളും നിറവേറ്റി: അമിത് ഷാ
ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാര്‍ അധികാരമേറ്റ് ഏഴു മാസം പിന്നിട്ടപ്പോഴേക്കും ബി.ജെ.പി. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 90% കാര്യങ്ങളും നിറവേറ്റിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.”മുന്‍ സര്‍ക്കാരുകള്‍…
Read More » - 8 January
കൈകള്‍ കൂപ്പിനില്‍ക്കുന്ന ദീപികയുടെ ചിത്രം ശക്തമായ സന്ദേശമാണ് നല്‍കുന്നത്; അനുരാഗ് കശ്യപ്
മുംബൈ: ജെഎന്‍യുവില്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ സന്ദർശനം നടത്തിയത് ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കി അനുരാഗ് കശ്യപ്. വിദ്യാര്‍ഥി നേതാവ് ഐഷി ഘോഷിന് മുന്നില്‍ കൈകള്‍…
Read More » - 8 January
ഹിസ് ഹൈനസ് എന്നെഴുതിയ നമ്പര്‍ പ്ലേറ്റ്; പിന്നാലെ ട്രോളുമായി പോലീസ്
വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ ‘ഹിസ് ഹൈനസ്’ എന്നെഴുതിയ യുവാക്കൾക്ക് പണികൊടുത്ത് പൂനെ പോലീസ്. പങ്കജ് എന്നയാളാണ് ചിത്രം പുനെ പൊലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ആ…
Read More » - 8 January
“സോണിയയുടെ വസ്ത്രം കഴുകിക്കൊടുത്തിട്ടല്ല സെന്‍കുമാര്‍ കേരള ഡിജിപി ആയത്” ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച
കോഴിക്കോട്: സെൻകുമാറിനെതിരെ പ്രതികരിച്ച രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ.പ്രകാശ് ബാബു. സിവിൽ സർവ്വീസ് പരീക്ഷക്ക് വേണ്ടി വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത…
Read More » - 8 January
ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് : മികച്ച നേട്ടമുണ്ടാക്കി കോൺഗ്രസ്
നാഗ്പൂര്‍: ജില്ലാ പരിഷത് തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി കോൺഗ്രസ്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഫലം പുറത്തുന്ന 54 സീറ്റുകളില്‍ കോണ്‍ഗ്രസ് 31 സീറ്റുകൾ നേടിയെടുത്തു. ബിജെപി 14 സീറ്റുകളിൽ…
Read More » - 8 January
അതിർത്തി കടന്നുള്ള തീവ്രവാദത്തിലടക്കം പാകിസ്താന്റെ പങ്ക് ലോകത്തിനു മുമ്പിൽ തുറന്നു കാട്ടും; വിദേശ നയതന്ത്ര പ്രതിനിധികളെ കശ്മീരിലെത്തിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ
അതിർത്തി കടന്നുള്ള തീവ്രവാദത്തിലടക്കം പാകിസ്താന്റെ പങ്ക് ലോകത്തിനു മുമ്പിൽ തുറന്നു കാട്ടാൻ നീക്കവുമായി കേന്ദ്ര സർക്കാർ. ഇതിനായി കശ്മീരിൽ വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ എത്തിക്കാനാണ് സർക്കാർ തീരുമാനിക്കുന്നത്.
Read More » - 8 January
സമരക്കാർ ഡാറ്റാ സെന്റര്‍ ആക്രമിച്ചത് സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍: അക്രമികള്‍ക്കെതിരെ ജെഎന്‍യു വിസിയുടെ ആരോപണം
ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ ഡാറ്റാ സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍. ഞായറാഴ്ചത്തെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഡാറ്റാ സെന്റര്‍ ആക്രമിച്ചതെന്നാണ്…
Read More » - 8 January
ഭാരത് ബന്ദിനിടെ ബംഗാളിൽ എസ്എഫ്ഐ-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം
കൊല്‍ക്കത്ത: ഭാരത് ബന്ദിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. എസ്എഫ്ഐ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമാണുണ്ടായത്. ബുര്ദ്വാന് മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെത്തി യാത്രക്കാരോട് തിരിച്ചു പോകാന്‍…
Read More »