India
- Jan- 2020 -13 January
പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍.
പാറ്റ്ന : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിൽ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വ റജിസ്റ്റര്‍ അസമിന് വേണ്ടി…
Read More » - 13 January
ഉള്‍കാഴ്ച’യ്ക്കായി 1000 സ്മാര്‍ട്ട് ഫോണുകള്‍: ഇന്ത്യയിലെ ആദ്യ സംരംഭം: വിതരണ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലെ 1000 സ്മാര്‍ട്ട് ഫോണുകളുടെ സംസ്ഥാനതല വിതരണത്തിന്റേയും ദ്വിദിന പരിശീലനത്തിന്റേയും ഉദ്ഘാടനം ജനുവരി 15-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക്…
Read More » - 13 January
അയ്യേ.. റിവ്യൂ ഇപ്പൊ പരിഗണിക്കുന്നില്ലേ.. ആചാരസംരക്ഷകരും ചങ്കു വക്കീലും ചമ്മി പോയേ; ഇവരുടെ ഞെളിയല്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്, അറിവില്ലായ്മ ഒരു അപരാധം ഒന്നുമല്ലെങ്കിലും അതൊരു അലങ്കാരമാക്കി കൊണ്ട് നടക്കുന്നത് അരോചകമാണ്- ശങ്കു ടി ദാസ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ റിവ്യൂ ഹര്‍ജികള്‍ ഒമ്പതംഗ ബെഞ്ച് പരിഗണിക്കില്ലെന്നറിഞ്ഞപ്പോള് പരിഹാസവുമായി എത്തിയവര്‍ക്ക് മറു മറുപടിയുമായി ശങ്കു ടി ദാസ്. ശബരിമല യുവതീ പ്രവേശന…
Read More » - 13 January
അതൊരു വേദനാജനകമായ തീരുമാനമായിരുന്നു; ഫ്ലാറ്റുകള്‍ പൊളിക്കാൻ ഉത്തരവിട്ടതിനെ കുറിച്ച് സുപ്രീം കോടതി ജഡ്ജി
ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി ബെഞ്ചിനെ നയിച്ചത് ജസ്റ്റിസ്…
Read More » - 13 January
തേജസ് എക്സ്പ്രസ് ട്രെയിനില്‍ പഴകിയ ഭക്ഷണം വിളമ്പി; കരാറുകാരന് ഒരു ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: തേജസ് എക്സ്പ്രസ് ട്രെയിനില്‍ പഴകിയ ഭക്ഷണം വിളമ്പിയ കരാറുകാരന് പണി കൊടുത്ത് ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്റ് ടൂറിസം കോര്പറേഷന്. യാത്രക്കാര്‍ പരാതിയെ തുടര്‍ന്നാണ് കരാറുകാരന്…
Read More » - 13 January
പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തണം: അഡ്വ.വി.കെ. പ്രശാന്ത് എം. എല്‍. എ
തിരുവനന്തപുരം•പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി അഡ്വ. വി. കെ. പ്രശാന്ത് എം.എല്‍.എ. പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന…
Read More » - 13 January
ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിള്‍, വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഗൂഗിള്‍ കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിള്‍, വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ…
Read More » - 13 January
കരളലിയിപ്പിക്കുന്ന കാഴ്ച; മാർക്ക് കുറഞ്ഞതിന്റെ പേരിൽ മകനെ ക്രൂരമായി മർദ്ധിക്കുകയും, അധ്യാപികയെ പരസ്യമായി ശകാരിക്കുകയും ചെയ്യുന്ന പിതാവ്: വീഡിയോ വൈറൽ
മാർക്ക് കുറഞ്ഞതിന്റെ പേരിൽ സ്വന്തം മകനെ ക്രൂരമായി മർദ്ധിക്കുകയും അധ്യാപികയെ പരസ്യമായി ശകാരിക്കുകയും ചെയ്യുന്ന പിതാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
Read More » - 13 January
48 ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ ബി.ജെ.പി വിട്ടു
ഭോപ്പാല്‍•പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്.സിയ്ക്കുമെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരവേ ഭോപ്പാലിലെ ബി.ജെ.പി ന്യൂനപക്ഷ സെല്ലിലെ 48 അംഗങ്ങൾ വിവാദ നിയമനിർമ്മാണത്തിൽ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടു. രാജിവച്ച നേതാക്കൾ…
Read More » - 13 January
സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് പുസ്തകമെഴുതി; മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്തകം എഴുതിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അന്പഴകന് അറസ്റ്റില്‍. ചെന്നൈയില്‍ പുസ്തക മേളയില്‍ പ്രദര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പൊലീസ്…
Read More » - 13 January
ഉക്രെയിന് വിമാനാക്രമണം: പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ഇറാനില്‍ നടക്കുന്ന പ്രകടനങ്ങളെ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യാത്രാ വിമാനം വെടിവെച്ചിട്ടതായി ടെഹ്റാന് സമ്മതിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പുതിയ…
Read More » - 13 January
‘പശുവിനെ തൊട്ടാല്‍ നെഗറ്റിവിറ്റി പമ്പകടക്കും’ പശു ദൈവികമായ മൃഗമാണെന്നും കോണ്‍ഗ്രസ് മന്ത്രി
മുംബൈ: പശുവിനെ സ്പര്‍ശിക്കുന്നതിലൂടെ നിഷേധാാത്മകത(negativity)യെ അകറ്റിനിര്‍ത്താനാകുമെന്ന് കോണ്‍ഗ്രസ് മന്ത്രി. നിങ്ങള്‍ ഒരു പശുവിനെ സ്പര്‍ശിക്കുകയാണെങ്കില്‍ നിഷേധാത്മകതയെ അകറ്റി നിര്‍ത്താനാകുമെന്നും ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി പറയുന്നുണ്ടെന്നുമായിരുന്നു മഹാരാഷ്ട്രയിലെ…
Read More » - 13 January
മനോജ് തിവാരിയുടെ വീഡിയോ പ്രചാരണത്തിനായി ഉപയോഗിച്ചു; ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി
ന്യൂഡല്‍ഹി: മനോജ് തിവാരിയുടെ വീഡിയോ പ്രചാരണത്തിനായി ഉപയോഗിച്ചതിന് ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാര്‍ട്ടി ബിജെപി…
Read More » - 13 January
ശബരിമല വിഷയത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ ഒന്‍പതംഗ ബഞ്ച് കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ്
ഡല്‍ഹി: ഡല്‍ഹി: ശബരിമല യുവതീപ്രവേശന കേസില്‍ സുപ്രീംകോടതി നടപടികള്‍ തുടങ്ങി. യുവതീ പ്രവേശനത്തില്‍ വിഷയത്തില്‍ ഒന്‍പതംഗ ബഞ്ച് പുനഃപരിശോധന ഹര്‍ജി കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കഴിഞ്ഞ…
Read More » - 13 January
‘ഹിന്ദു’ എന്ന വാക്കിനോട് കുറച്ചാളുകൾക്ക് ഒരുതരം അലർജിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
‘ഹിന്ദു’ എന്ന വാക്കിനോട് കുറച്ചാളുകൾക്ക് ഒരുതരം അലർജിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചിലർ മാത്രമാണ് അങ്ങനെയുള്ളത്. അത്തരമൊരു കാഴ്ചപ്പാട് വെച്ചുപുലർത്തുന്നതിന് അവർക്ക് അവകാശമുണ്ട്.
Read More » - 13 January
പ്രധാനമന്ത്രിയുടെ രാഷ്ട്രീയസന്ദര്ശനത്തില് അതൃപ്തിയുമായി രാമകൃഷ്ണാ മിഷനിലെ സന്യാസിമാര്‍
കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ രാഷ്ട്രീയസന്ദര്ശനത്തില് അതൃപ്തിയുമായി രാമകൃഷ്ണാ മിഷനിലെ സന്യാസിമാര്‍. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് നരേന്ദ്രമോദി നടത്തിയ രാഷ്ട്രീയ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ രാമകൃഷ്ണാ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ മോദി…
Read More » - 13 January
ഡൽഹി പിടിക്കാൻ ചാണക്യ തന്ത്രവുമായി അമിത് ഷാ; ബിജെപി ക്യാമ്പിൽ നടന്നത് തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചയോ?
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അർധരാത്രിയിലും ബിജെപിയുടെ മാരത്തൺ ചർച്ച നടന്നതായി സൂചന. ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ വസതിയിലാണ് ബിജെപി നേതാക്കൾ ഏഴ്…
Read More » - 13 January
പ്രതികള്‍ക്ക് വീട് ഏര്‍പ്പാടാക്കിയത് വിതുര സ്വദേശി: എ.എസ്.ഐയുടെ കൊലപാതകത്തിന്റെ കൂടുതല്‍ തെളിവുകള്‍
തിരുവനന്തപുരം: കളിയിക്കാവിള എ.എസ്.ഐയെ വെടിവച്ചുകൊന്ന കേസില്‍ ആസൂത്രണം നടന്നത് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഏഴ്,എട്ട് തീയതികളില്‍…
Read More » - 13 January
എ എസ്ഐയെ വെടിവെച്ചു കൊന്ന കേസിൽ ആറുപേർ കൊല്ലത്തു നിന്ന് പിടിയിലായി, ഒരാൾക്ക് തീവ്രവാദി ബന്ധം സ്ഥിരീകരിച്ചു
കൊല്ലം: കളിയിക്കാവിള എ.എസ്.ഐ: വില്‍സനെ വെടിവച്ചുകൊന്ന കേസുമായി ബന്ധപ്പെട്ട് ആറുപേരെ കൊല്ലം തെന്മലയില്‍വച്ച് കേരള- തമിഴ്നാട് പോലീസിന്റെ സംയുക്ത സേന നാടകീയമായി കീഴടക്കി.തെന്മല എസ്.പി: ഗുണസിംഗിന്റെ നേതൃത്വത്തിലുള്ള…
Read More » - 13 January
അയോധ്യയില്‍ നാല് മാസത്തിനകം രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആവര്‍ത്തിച്ച് അമിത് ഷാ
ഭോപ്പാല്‍: അയോധ്യയില്‍ നാല് മാസത്തിനകം രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതാവ്…
Read More » - 13 January
വിഐപി സുരക്ഷയില്‍ നിന്ന് എന്‍എസ്ജി കമാന്‍ഡോകളെ പൂര്‍ണമായും കേന്ദ്രം ഒഴിവാക്കുന്നു, ഇനി ദൗത്യം ഭീകര വിരുദ്ധപ്രവർത്തനങ്ങൾ
ഡല്‍ഹി: വിഐപി സുരക്ഷാ ചുമതലകളില്‍ നിന്ന് എന്‍എസ്ജി കമാന്‍ഡോകളെ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഭീകരവിരുദ്ധ സേനയാണ് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്.28 വര്‍ഷത്തെ നെഹ്റു കുടുംബത്തിനുള്ള…
Read More » - 13 January
പൗരത്വ നിയമ ഭേദഗതി ബംഗാളിലടക്കം രാജ്യവ്യാപകമായി നടപ്പാക്കും: മുക്താര്‍ അബ്ബാസ് നഖ്വി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്വി. പശ്ചിമ ബംഗാളിലടക്കം രാജ്യവ്യാപകമായി സി.എ.എ നടപ്പിലാക്കുമെന്ന് നഖ്വി പറഞ്ഞു. ഇന്നലെ…
Read More » - 13 January
മരട് ഫ്ലാറ്റ് പൊളിക്കല്‍: ബാങ്കുകള്‍ക്കും ഭവന വായ്പാസ്ഥാപനങ്ങള്‍ക്കും കിട്ടാക്കട ഭീഷണി, ശതകോടികളുടെ ബാധ്യത
കൊച്ചി: നിയമലംഘനത്തിന്റെ പേരില്‍ മരടില്‍ നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചതോടെ ബാങ്കുകള്‍ക്കും ഭവനവായ്പാസ്ഥാപനങ്ങള്‍ക്കും കിട്ടാക്കട ഭീഷണി. ഏതാണ്ട് 200 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്കും ഭവനവായ്പാസ്ഥാപനങ്ങള്‍ക്കും ഉണ്ടാകും.നാലുസമുച്ചയങ്ങളിലുമായി…
Read More » - 13 January
‘പാകിസ്ഥാനില്‍ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടിയല്ലേ’ ; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ
പൗരത്വ നിയമ ഭേദഗതി(സിഎഎ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) എന്നിവയ്ക്ക് പിന്തുണയുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ. സിഎഎ, എന്‍ആര്‍സി എന്നിവ വ്യത്യസ്തമായ കാര്യങ്ങളാണെന്നും അതിനാല്‍ നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നും…
Read More » - 13 January
ഇടനിലക്കാർക്ക് പണം കിട്ടാത്തതിനാൽ ദീദി പദ്ധതികളെല്ലാം ജനങ്ങളിലെത്താതെ തടയുകയാണ്; ബംഗാളിലെ നയരൂപീകരണ വിദഗ്ദ്ധർക്ക് നല്ല ബുദ്ധി തോന്നിക്കാൻ പ്രാർത്ഥിക്കും;- നരേന്ദ്ര മോദി
പശ്ചിമ ബംഗാളിൽ കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഇടനിലക്കാർക്ക് പണം കിട്ടാത്തതിനാൽ ദീദി പദ്ധതികളെല്ലാം ജനങ്ങളിലെത്താതെ തടയുകയാണ്.
Read More »