India
- Feb- 2020 -9 February
വിവാഹ വാര്‍ഷികാഘോഷം വേറിട്ടതാക്കാന്‍ കടലില്‍ വച്ച് മോതിരം മാറി ; തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം, യുവാവ് ഓടി രക്ഷപ്പെട്ടു
ചെന്നൈ: രണ്ടാം വിവാഹ വാര്‍ഷികാഘോഷം വേറിട്ടതാക്കാനുള്ള ദമ്പതികളുടെ തീരുമാനം വീട്ടുകാരെ കണ്ണീരിലാക്കി. കടലില്‍ ഇറങ്ങി മോതിരം മാറാനാണ് ദമ്പതികള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, കടലിലെ തിരയില്‍പ്പെട്ട് യുവതി മരിക്കുകയായിരുന്നു.…
Read More » - 9 February
ഇന്ത്യയുടെ ഔദ്യോഗിക കബഡി ടീമിനെ അയച്ചിട്ടില്ല; അപ്പോൾ പാകിസ്ഥാനിലെത്തിയ ‘ഇന്ത്യന്‍ ടീം’ ഏത്? വിവാദം
ന്യൂഡല്‍ഹി: ലോക കബഡി ചാമ്പ്യന്‍ഷിപ്പിനായി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ഇന്ത്യയുടെ ഔദ്യോഗിക ടീമിനെ പാകിസ്താനിലേക്ക് അയച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയവും ഫെഡറേഷനും വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര…
Read More » - 9 February
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; അമ്മാവന് അറസ്റ്റില്‍
ജല്‍ന: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. 24 ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. കേസില്‍ പെണ്‍കുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം നടന്നത്. ജനുവരി…
Read More » - 9 February
കോടതി മുറിയിലെ വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഒഴിവാക്കി ; ആരോപണവുമായി യുവതി
ലക്നൗ: കുടുംബ കോടതി മുറിയില്‍ വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയെന്ന ആരോപണവുമായി യുവതി. ഉത്തര്‍പ്രദേശ് സ്വദേശിയായ ആഫ്റോസ് നിഷ എന്ന യുവതിയാണ്…
Read More » - 9 February
വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറായിട്ടും പോളിംഗ് ശതമാനം പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ, ദില്ലിയിൽ സംഭവിക്കുന്നത് എന്ത്?
ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പിൽ അന്തിമപോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് കേജ്രിവാൾ പറഞ്ഞു. വോട്ടെടുപ്പ്…
Read More » - 9 February
‘നിത്യാനന്ദ കൊറോണ വൈറസ് ചലഞ്ച്’; കൊറോണയെ അകറ്റാൻ വിചിത്രമാർഗം നിർദേശിച്ച് ഒളിവിൽ കഴിയുന്ന വിവാദ ആൾദൈവം നിത്യാനന്ദ
ഒളിവിൽ തുടരുന്ന വിവാദ ആൾദൈവം നിത്യാനന്ദയുടെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൊറോണ വൈറസിനെ കുറിച്ചാണ് ആൾദൈവത്തിന്റെ പുതിയ വീഡിയോ. നിത്യാനന്ദയുടെ വിഡിയോകൾ പങ്കുവയ്ക്കുന്ന ‘ദി അവതാർ…
Read More » - 9 February
കൊറോണ വൈറസ് എത്തിച്ചേരാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
ന്യൂഡൽഹി : 20 രാജ്യങ്ങളിലേയ്ക്ക് കൊറോണ വൈറസ് ‘ഇറക്കുമതി’ ചെയ്യപ്പെടാൻ സാധ്യതയുള്ളതായി ജർമൻ പഠനം. ലോകമെമ്പാടുമുള്ള 4,000 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന എയർ ട്രാഫിക് രീതി വിശകലനം ചെയ്തുകൊണ്ട്…
Read More » - 9 February
തിരുവനന്തപുരത്ത് സർക്കാർ നടപ്പാക്കുന്നത് സമാനതകളില്ലാത്ത വികസനം- മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം•തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പിണറായി വിജയൻ സർക്കാർ നടപ്പിലാക്കുന്നതെന്ന് സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സർവതല സ്പർശിയായതും തലസ്ഥാനത്തിന്റെ…
Read More » - 9 February
ബസിന് തീപ്പിടിച്ച് 9 മരണം: 35 ലേറെ പേര്‍ക്ക് പരിക്ക്
ബെർഹാംപൂർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോലന്താരയ്ക്ക് സമീപം ഓവർഹെഡ് പവർ ട്രാൻസ്മിഷൻ ലൈനില്‍ തട്ടി ബസിന് തീപിടിച്ച് ഒമ്പത് പേർ മരിക്കുകയും 35 ലധികം പേർക്ക് പരിക്കേൽക്കുകയും…
Read More » - 9 February
മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ : ചിത്രങ്ങള്‍ കാണാം
ഹസാരിബാഗ്: ജാര്‍ഖണ്ഡിലേ ഹസാരി ബാഗില്‍ ഞായറാഴ്ച മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവം റിപ്പോർട്ട് ചെയ്തയുടനെ, പ്രതിമ സ്വയം നിലം പതിച്ചതാണോ അതോ മനപൂർവ്വം നശിപ്പിക്കപ്പെട്ടതാണോ…
Read More » - 9 February
വോട്ടിങ് മെഷീനുകളില്‍ ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആരോപണം : വീഡിയോ ദൃശ്യങ്ങളുമായി ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (ഇവിഎം) അനാവശ്യ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചുവെന്ന അവകാശവാദത്തിനു തെളിവുമായി ആം ആദ്മി പാര്‍ട്ടി. മെഷീനുകളില്‍ ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി…
Read More » - 9 February
കൊറോണയെ നേരിടാന്‍ ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ
ദില്ലി: കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് സഹായ വാഗ്ദാനമറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ എല്ലാ…
Read More » - 9 February
ലക്ഷ്മി ദേവിയുടെ സഹോദരിയുടെ ശില്പം കണ്ടെത്തി
ട്രിച്ചി•തമിഴ്നാട്ടിലെ കൊല്ലി കുന്നുകളിലെ ഒരു ഗ്രാമത്തിൽ നിന്ന് ചോള കാലഘട്ടത്തിലെ മൂന്ന് ശില്പങ്ങള് ശിലാലേഖ ഗവേഷകര്‍ കണ്ടെത്തി. ലക്ഷ്മി ദേവിയുടെ സഹോദരിയായ ജയ്ഷ്തയുടെയും മഹിഷാസുരമർദിനിയുടെ രണ്ട് ശില്പങ്ങളുമാണ്…
Read More » - 9 February
ട്യൂബ് ലൈറ്റ് തെളിയാന്‍ സമയമെടുക്കുമെങ്കിലും നല്ല വെളിച്ചം നൽകും; എന്നാൽ പെട്ടെന്ന് തെളിയുന്ന സീറോ ബൾബ് ട്യൂബ് ലൈറ്റിന്റെ വെളിച്ചം നല്‍കില്ല; മോദിയെ സീറോ ബള്‍ബെന്ന് വിളിച്ച് കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രിയെ സീറോ ബൾബ്…
Read More » - 9 February
രജനികാന്ത് ഏപ്രിലിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും, പിന്തുണ ആർക്ക്?
ചെന്നൈ : തമിഴ് സൂപ്പർ താരം രജനീകാന്തിന്റെ സജീവ രാഷ്ട്രീയ പ്രവേശനം ഏപ്രിലില്‍ ഉണ്ടായേക്കും. നടന്റെ രാഷ്ട്രീയ ഉപദേശകന് തമിഴരുവി മണിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രജനീകാന്ത് ബിജെപിയുമായി…
Read More » - 9 February
രാഷ്ട്രത്തിന്റെ കേന്ദ്രസ്ഥാനത്ത് എപ്പോഴും ഹിന്ദുവാണ് ; രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നുള്ളവര്‍ ഹിന്ദുവിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം : ആര്.എസ്.എസ് നേതാവ്
പനാജി: രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നുള്ളവര്‍ ഹിന്ദു സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന വിവാദ പ്രസ്താവനയുമായി ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. രാഷ്ട്രത്തിന്റെ കേന്ദ്രസ്ഥാനത്ത് എപ്പോഴും ഹിന്ദുവാണെന്നും…
Read More » - 9 February
കാറിലിരുന്നു പൗരത്വ നിയമത്തെ കുറിച്ച് സംസാരിച്ച യാത്രക്കാരനെ പൊലീസിലേൽപ്പിച്ച് ഡ്രൈവറോട് ബിജെപിയുടെ പ്രതികരണം ഇങ്ങനെ
മുംബൈ : കാറിലിരുന്നു പൗരത്വ നിയമത്തെ എതിർത്തു സംസാരിച്ച യുവ കവിക്ക് പണി കൊടുത്തത് ഡ്രൈവർ തന്നെ. പൗരത്വ നിയമത്തിനെതിരെ ഫോണിൽ സംസാരിച്ച യുവകവി ബപ്പാദിത്യ സർക്കാരിനെ…
Read More » - 9 February
21 വയസുകാരിയെ ആറ് പ്രായപൂർത്തിയാകാത്തവർ ചേര്‍ന്ന് രാത്രി മുഴവന്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
മഹാബൂബാദ്• തെലങ്കാനയില്‍ മഹാബൂബാദ് ജില്ലയിലെ അമാംഗൽ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി 21 വയസുകാരിയെ ആറ് പ്രായപൂർത്തിയാകാത്തവർ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഹൈദരാബാദിലെ ഒരു കാറ്ററിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന…
Read More » - 9 February
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: ഫലം വരുമ്പോൾ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പി സി ചാക്കോ
ഡൽഹി തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന കനത്ത വീഴ്ചയുണ്ടാകുമെന്ന്…
Read More » - 9 February
കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് പ്രമേയം പാസാക്കിയ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍
ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് പ്രമേയം പാസാക്കിയ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍. രാജസ്ഥാന് സര്‍ക്കാറിനെതിരെയാണ് രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ രംഗത്ത് എത്തിയിരിക്കുന്നത്. കേന്ദ്രം…
Read More » - 9 February
ഏഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ കഴിയില്ല, ശരീരം മുഴുവന്‍ മീനിനു സമാനമായ ചെതുമ്പല്‍; അപൂര്‍വ രോഗം ബാധിച്ച ഏഴുവയസുകാരിയുടെ ജീവിതം ഇങ്ങനെ
ചത്തീസ്ഗഢ് : നമ്മുടെ ശരീരത്തില്‍ ചെറിയ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ടെന്‍ഷന്‍ അടിക്കുന്നവരാണ് പലരും. അപ്പോ പിന്നെ ശരീരമാസകലം മീനിനു സമാനമായ ചെതുമ്പല്‍ വരുന്ന സ്ഥിതി ചിന്തിക്കാന്‍…
Read More » - 9 February
‘ശശി തരൂരുമൊത്തുള്ള ആ ചിത്രത്തിന്റെ പിന്നിലെ കഥ വേറെയാണ്; തരൂരിന്റെ പുതിയ ഇര എന്ന രീതിയിലുള്ള കമന്റുകൾ വന്നു’; യുവതി പറഞ്ഞത്
കോണ്‍ഗ്രസ് എംപി ശശി തരൂരുമായുള്ള അഭിമുഖത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആര്‍ജെ പുര്‍ഖക്കെതിരെ നടന്നത് കരുതി കൂട്ടിയുള്ള സൈബര്‍ ആക്രമണം. ജോലിയുടെ ഭാഗമായി താന്‍ ചെയ്ത…
Read More » - 9 February
താരത്തിന്റെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ നടന് വിജയ്യുടെ ഫാന്‍സ് അസോസിയേഷന് : സിനിമയില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും തടയും
ചെന്നൈ : താരത്തിന്റെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ നടന് വിജയിയുടെ ഫാന്‍സ് അസോസിയേഷന്. ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് താരത്തിന്റെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്നത്…
Read More » - 9 February
ഹിന്ദുക്കളില്‍ നിന്നു ഇന്ത്യയെ വിഭജിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി
പനാജി: ഹിന്ദുക്കളില്‍ നിന്നു ഇന്ത്യയെ വിഭജിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി.’വിശ്വഗുരു ഭാരത്- ആര്‍എസ്എസ് കാഴ്ചപ്പാടില്‍’ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഗോവയില്‍…
Read More » - 9 February
ഏക മുസ്ലിം കൗണ്‍സിലര്‍ അനുയായികളോടൊപ്പം ബി.ജെ.പി വിട്ടു
ഭോപ്പാല്‍•പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഇൻഡോറിലെ ഏക മുസ്ലീം മുനിസിപ്പൽ കൗൺസിലർ നൂറുകണക്കിന് അനുയായികളോടൊപ്പം പാർട്ടി വിട്ടു. ഇൻഡോറിലെ വാർഡ് നമ്പർ 38 (ഖജ്രാന) യിൽ…
Read More »