India
- Feb- 2020 -10 February
സിഎഎ ; രാജ്യത്തെ 130 കോടി ജനങ്ങളില്‍ ആരെയെങ്കിലും ഒരാളെ ബാധിക്കുമെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് ; കേന്ദ്രമന്ത്രി
പൗരത്വ ഭേദഗതി നിയമം രാജ്യത്തെ 130 കോടി ജനങ്ങളില്‍ ആരെയെങ്കിലും ഒരാളെ ബാധിക്കുമെന്ന് തെളിയിക്കാന്‍ തെലങ്കാന മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി ജി കിഷന് റെഡ്ഡി. സന്ത് രവിദാസ്…
Read More » - 10 February
രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സീറോ ബള്‍ബ് എന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രിയെ സീറോ ബൾബ്…
Read More » - 10 February
ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയം ; വനിത ബിജെപി നേതാവിനെ മുന്‍സൈനികനായ ഭര്‍ത്താവ് വെടിവെച്ച് കൊന്നു
ചണ്ഡിഗഡ്: അവിഹിത ബന്ധം ഉണ്ടെന്ന സംശയിച്ച് വനിത ബിജെപി നേതാവിനെ മുന്‍സൈനികനായ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ശനിയാഴ്ച സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് യുവതിക്ക്…
Read More » - 10 February
‘ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഞങ്ങള്‍ തിരികെ വന്നിരിക്കും’; മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും തിരിച്ചുവരുമെന്ന് ദേവേന്ദ്ര ഫഡ്നവിസ്
പൂനെ: ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഞങ്ങള്‍ തിരികെ വന്നിരിക്കും. മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും തിരിച്ചുവരുമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. പൂനെയില്‍ നടന്ന ഒരു ചടങ്ങില്‍…
Read More » - 10 February
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനു വധഭീഷണി ; പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്കി
മുംബൈ : എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനു വധഭീഷണിയെന്നു കാണിച്ച് പാര്‍ട്ടി പ്രവര്ത്തകന് പുണെ ശിവാജി നഗര്‍ പൊലീസിലും സൈബര്‍ സെല്ലിനും പരാതി നല്കി. പ്രാദേശിക നേതാവായ…
Read More » - 10 February
ഇപ്പോഴത്തെ സമരങ്ങൾക്ക് വഴിപ്പെട്ട് ഇന്ത്യ ഇനിയും പൗരത്വം നല്കിയാല് ബംഗ്ളാദേശ് പകുതിയും ശൂന്യമാകും: കേന്ദ്രമന്ത്രി കിഷന് റെഡ്ഡി
ഹൈദരാബാദ്: ഇപ്പോഴത്തെ സമരങ്ങൾക്ക് വഴിപ്പെട്ട് ഇന്ത്യ ഇനിയും പൗരത്വം നല്കിയാല് ബംഗ്ലാദേശിലെ ജനസംഖ്യയുടെ പകുതിയും അവരുടെ രാജ്യം വിടുമെന്ന് കേന്ദ്രമന്ത്രി ജി. കിഷന് റെഡ്ഡി. ഈ രാജ്യത്തെ…
Read More » - 10 February
ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ബിജെപിയിലേക്ക് ; ചരിത്ര നീക്കം,, ലയന പ്രഖ്യാപനം 17 ന്
ന്യൂഡല്‍ഹി : ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ബിജെപിയില്‍ ലയിക്കുന്നു . ഫെബ്രുവരി 17 ന് റാഞ്ചിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ്…
Read More » - 10 February
പ്രതിഷേധപ്രകടനങ്ങള്‍ അക്രമാസക്തമാകുന്നതിനെതിരെ കടുത്ത അതൃപ്തിയറിയിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നതിനെതിരേ കടുത്ത അതൃപ്തിയറിയിച്ച് സുപ്രീംകോടതി. ഉത്തരേന്ത്യയില്‍ കാവടിയാത്രക്കാര്‍ നടത്തിയ അക്രമസംഭവങ്ങള്‍ അറ്റോര്‍ണി ജനറല്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. പ്രതിഷേധപ്രകടനങ്ങള്‍ അക്രമാസക്തമാകുന്നതിലും വ്യാപകമായി നാശനഷ്ടമുണ്ടാക്കുന്നതിലുമാണ് സുപ്രീംകോടതിയുടെ…
Read More » - 10 February
വോള്‍വോ ബസില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവ് പിടികൂടി
കോട്ടയം: വോള്‍വോ ബസില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവ് പോലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത് .…
Read More » - 10 February
സര്‍ക്കാര്‍ നല്കുന്ന കാലിത്തീറ്റ അപര്യാപ്തം; പശുക്കള്‍ക്കായി റൊട്ടി ബാങ്ക് രൂപീകരിച്ച് സര്‍വധര്‍മ് ഭോജന്
മഹോബ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പശുക്കള്‍ക്ക് നല്കുന്ന കാലീത്തീറ്റ മതിയാകാത്തതിനെത്തുടര്ന്ന് മഹോബയില്‍ പശുക്കള്‍ക്കായി റൊട്ടി ബാങ്ക്. ‘സര്‍വധര്‍മ് ഭോജന്’ എന്ന സംഘടനയാണ് റൊട്ടി ബാങ്ക് ആരംഭിച്ചിരിക്കുന്നത്. നഗരത്തിലെ പത്തിടങ്ങളില്‍…
Read More » - 10 February
എക്സിറ്റ് പോളില്‍ വിശ്വാസമര്‍പ്പിച്ച് ആംആദ്മി ; അട്ടിമറിയുണ്ടാകുമെന്ന് ബിജെപി ; ഫലമറിയാന്‍ ഒരു ദിനം
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ദില്ലി ആര്‍ക്കൊപ്പമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആം ആദ്മി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വങ്ങള്‍ കൂട്ടിയും കിഴിച്ചും മുന്നോട്ടുപോകുകയാണ്.…
Read More » - 10 February
ഐഡിയ സ്റ്റാർ സിംഗർ ഫെയിം റോഷന്റെ നില അതീവ ഗുരുതരം; ഡ്രൈവര്‍ക്കെതിരേ കേസ്
കണ്ണൂര്‍; ചലച്ചിത്ര പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് റോഷനും സഹോദരന് അശ്വിനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.…
Read More » - 10 February
‘ഡാര്‍ക്ക് നെറ്റ്’ സൈറ്റുകളിലൂടെ ലൈംഗിക ഉത്തേജന മരുന്ന് വില്‍പ്പന: റിട്ട. ആര്‍മി ഉദ്യോഗസ്ഥന്റെ മകന് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡാര്‍ക്ക് നെറ്റ് സൈറ്റുകളിലൂടെ ലൈംഗിക ഉത്തേജന മരുന്ന് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. റിട്ട. ആര്‍മി ഉദ്യോഗസ്ഥന്റെ മകന് ദീപു സിംഗാണ്(21) അറസ്റ്റിലായിരിക്കുന്നത്. നാര്‍ക്കോട്ടിക് കണ്ട്രോള്…
Read More » - 10 February
ബിജെപിക്ക് വോട്ടുചെയ്യുമെന്ന സംശയം അച്ഛനെ മകന് പൂട്ടിയിട്ടു
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്ന സംശയത്തെ തുടര്‍ന്ന് അച്ഛനെ മകന് പൂട്ടിയിട്ടു. മുനീര്‍ക്കയില്‍ ഇരുപതുകാരനായ വിദ്യാര്‍ഥിയാണ് അച്ഛനെ വീട്ടില്‍ പൂട്ടിയിട്ടത്. ബിജെപിക്ക് വോട്ടുചെയ്യാനുള്ള അച്ഛന്റെ തീരുമാനത്തെ…
Read More » - 10 February
കൊറോണ വൈറസ് ബാധയെ നേരിടാനാവശ്യമായ സംരക്ഷണ വസ്ത്രങ്ങൾക്കും മാസ്കുകൾക്കും ദൗർലഭ്യം; അനാവശ്യമായി ഉപയോഗിക്കരുതെന്ന് നിര്‍ദേശം
ബെയ്ജിങ്ങ്: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുളള സംരക്ഷണ വസ്ത്രങ്ങളും മറ്റും അനാവശ്യമായി ഉപയോഗിക്കരുതെന്ന് നിർദേശം. ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍, സംരക്ഷണ സ്യൂട്ടുകള്‍, മാസ്ക്, കണ്ണട എന്നിവ ദൗര്‍ലഭ്യം നേരിടുന്ന…
Read More » - 10 February
ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു
മസ്കറ്റ്: വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ സംഭവം. തമിഴ്നാട് സ്വദേശിനിയായ പതിനാറുകാരിയാണ്…
Read More » - 10 February
വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായതായി ആരോപണം
ന്യൂഡല്‍ഹി: വനിതാ കോളജില്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായതായി ആരോപിച്ച് പരാതിയുമായി വിദ്യാര്‍ഥിനികള്‍. സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളജിലെ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഭവം. പരിപാടികള്‍ നടക്കുന്നതിനിടെ കോളജില്‍ അനധികൃതമായി പ്രവേശിച്ച…
Read More » - 10 February
മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്ത് യു പി പൊലീസ്
ഝാന്‍സി : രേഖകളില്ലാതെ ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മമൂന് ഷെയ്ഖ്, മിലന് ഷെയ്ഖ്, അസ്ലം ഷെയ്ഖ്, ഫലന്‍ ഷെയ്ഖ്, സിജര്…
Read More » - 10 February
പൗരത്വ ബിൽ നടപ്പാക്കണമെന്ന് രാജസ്ഥാന് കോൺഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി സ്പീക്കര്‍
ജയ്പുര്‍: രാജസ്ഥാനില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി നിയമസഭാ സ്പീക്കര്‍ രംഗത്ത്. പൗരത്വം പൂര്‍ണമായും കേന്ദ്രവിഷയമാണെന്നും കേന്ദ്രനിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കഴിയില്ലെന്നും…
Read More » - 10 February
ലോക് ജനശക്തി പാര്‍ട്ടിയുടെ യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയായി ഗുണ്ടാ നേതാവിനെ തിരഞ്ഞെടുത്തത് വിവാദത്തില്‍
കൊച്ചി : ഗുണ്ടാ നേതാവിനെ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന് നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടിയുടെ (എല്‍.ജെ.പി) യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് വിവാദത്തില്‍.…
Read More » - 10 February
മാന്യതയും ഭാഷാശുദ്ധിയും കൈവരുവാൻ രാഹുലിനെ പൊളിറ്റിക്കല്‍ പ്ലേസ്കൂളില്‍ അയയ്ക്കണം : മുഖ്താര്‍ അബ്ബാസ് നഖ്വി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പൊളിറ്റിക്കല്‍ പ്ലേസ്കൂളില്‍ അയക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഹുലിനെ പൊളിറ്റിക്കല്‍ പ്ലേസ്കൂളിലേക്ക് അയക്കാന്‍ തയാറാകണം. എങ്കില്‍…
Read More » - 10 February
തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒരു ആസനം നിര്‍ദേശിക്കൂ; യോഗ അഭ്യസിക്കുന്നുണ്ടെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് അഖിലേഷ് യാദവ്
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരിഹാസവുമായി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആരോഗ്യം സംരക്ഷിക്കാനും ശക്തി കൂട്ടുന്നതിനുമായി താന്‍ യോഗ അഭ്യസിക്കുന്നുണ്ടെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ചാണ് അഖിലേഷ്…
Read More » - 10 February
രാത്രി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീടെത്തിക്കാന്‍ സഹായം തേടിയ സുഹൃത്ത് തന്നെ കെണിയൊരുക്കി: 21 കാരി കൂട്ടബലാത്സംഗത്തിനിരയായി : പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍
ഹൈദരാബാദ്• തെലങ്കാനയില്‍ മഹാബൂബാദ് ജില്ലയിലെ അമാംഗൽ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി 21 വയസുകാരിയെ ആറ് പ്രായപൂർത്തിയാകാത്തവർ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഹൈദരാബാദിലെ ഒരു കാറ്ററിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന…
Read More » - 10 February
ബി.ജെ.പിയിലെ മുസ്ലീം മുനിസിപ്പൽ കൗൺസിലർ പാർട്ടി വിട്ടു
ഭോപ്പാല്‍•പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഇൻഡോറിലെ ഏക മുസ്ലീം മുനിസിപ്പൽ കൗൺസിലർ നൂറുകണക്കിന് അനുയായികളോടൊപ്പം പാർട്ടി വിട്ടു. ഇൻഡോറിലെ വാർഡ് നമ്പർ 38 (ഖജ്രാന) യിൽ…
Read More » - 9 February
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നത് ആരെ കാണിക്കാനാണെന്ന് രാജ് താക്കറെ
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നതിന്റെ ആവശ്യകത മനസിലാകുന്നിലെന്നും നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണ് ശ്രമിക്കുന്നതെന്നും മഹാരാഷ്ട്ര നവ നിര്മ്മാണ് സേന അധ്യക്ഷന്‍ രാജ്…
Read More »