India
- May- 2020 -21 May
സോണിയ ഗാന്ധിക്കെതിരായ കേസ് : പ്രതികരണവുമായി കോൺഗ്രസ്
ബംഗളൂരു: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള ട്വീറ്റിന് സോണിയ ഗാന്ധിക്കെതിരേ കേസെടുത്തത്തിൽ പ്രതികരണവുമായി കോൺഗ്രസ്. വൈറസ് പോലുള്ളൊരു ദുരന്തം ലോകം അഭിമുഖീകരിക്കുമ്പോൾ, ഇന്ത്യയിൽ കോടിക്കണക്കിന്…
Read More » - 21 May
ലോക്ക്ഡൗൺ ലംഘനം : സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പലയിടത്തും ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടായതോടെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തീവ്രബാധിത മേഖലകളിലടക്കം ലോക്ക്ഡൗൺ…
Read More » - 21 May
പ്രശസ്ത ബിഗ് ബോസ് താരത്തിന്റെ അച്ഛന് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി , പ്രതി ഒളിവിൽ
മുംബയ്: ബിഗ് ബോസ് താരവും നടിയും ഗായികയുമായ ഷെഹ്നാസ് ഗില്ലിന്റെ അച്ചന് തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി. 40 വയസുകാരിയായ യുവതിയാണ് സന്തോഖ് സിംഗ് ഷുഖ്(സുഖ് പ്രധാന്)…
Read More » - 21 May
ലോക്ക് ഡൌൺ കാലത്തു പള്ളിമേടയിൽ വികാരിയുടെ അവിഹിത ബന്ധം, ചിത്രങ്ങൾ പുറത്തായതോടെ നാടുവിട്ടു
ഇടുക്കി:ലോക് ഡൗണിൽ ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുന്നതിനിടെ പള്ളിമേടയിൽ അവിഹിത ബന്ധം നടത്തിയ വൈദികന് കിട്ടിയത് എട്ടിന്റെ പണി. പള്ളി മേട അടഞ്ഞു കിടന്നതും വിശ്വാസികൾ പള്ളിയിലേക്കെത്താതിരുന്നതും മുതലെടുത്തായിരുന്നു വൈദീകന്റെ…
Read More » - 21 May
കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽപ്പെട്ടു : 40 പേര്‍ക്ക് പരിക്ക്.
ബാലസോര്‍: കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി പശ്ചിമ ബംഗാളിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് 40 പേര്‍ക്ക് പരിക്കേറ്റു. ഒഡീഷയില്‍ ദേശീയ പാത 60-ലെ ക്ഷമനാഥ് ടോള്‍ ഗേറ്റിന്…
Read More » - 21 May
അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ നിന്ന് ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ലഭിച്ചത് ആർക്കിയോളോജിസ്റ് കെ .കെ മുഹമ്മദിന്റെ വാദങ്ങൾ ശരിവെക്കുന്ന കാര്യങ്ങൾ
ലഖ്നൗ: ആർക്കിയോളോജിസ്റ് കെ .കെ മുഹമ്മദിന്റെ വാദങ്ങൾ ശരിവെക്കുന്ന തെളിവുകൾ വീണ്ടും അയോധ്യ രാമ ജന്മഭൂമി ക്ഷേത്ര സൈറ്റിൽ നിന്നും ലഭിച്ചു. ശിവലിംഗവും നിരവധി വിഗ്രഹങ്ങളും കണ്ടെടുത്തു.…
Read More » - 21 May
സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരണപ്പെട്ടു
ന്യൂ ഡൽഹി : സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ബിഹാര്‍ സ്വദേശിയായ എഎസ്ഐ പഞ്ച്ദേവ് റാം ആണ് ഡൽഹിയിൽ മരിച്ചത്. ഇദ്ദേഹം നേരത്തെ ലിവര്‍ കാൻസറിന്…
Read More » - 21 May
മൂക്കിനിടിച്ചതിന്റെ പ്രതികാരം, നിയന്ത്രണരേഖയില്‍ ഇന്ത്യയുടെ പട്രോളിംഗ് ചൈന തടസപ്പെടുത്തുന്നു
നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന സാധാരണ പട്രോളിംഗിനെ ചൈനീസ് സൈന്യം തടസപ്പെടുത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് അതിര്‍ത്തി കൈകാര്യം ചെയ്യുന്നത് . ചൈനയുടെ അതിര്‍ത്തികളില്‍…
Read More » - 21 May
കള്ളപ്പണക്കേസ് പിന്‍വലിക്കാനായി മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തു: പരാതിക്കാരന്
കൊച്ചി: കള്ളപ്പണക്കേസിലെ പരാതിക്ക് പിന്നില്‍ മുസ്ലീം ലീഗ് നേതാക്കളെന്ന് പറയാന്‍ ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരന്. പരാതിക്ക് പിന്നില്‍ ലീഗ് നേതാക്കളാണെന്ന് പറയണമെന്ന് ഇബ്രാഹിം…
Read More » - 21 May
ക്വാറന്റൈൻ കേന്ദ്രത്തിൽ വെച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി: രണ്ടുപേര്‍ പിടിയിൽ
ഭോപ്പാൽ: ക്വാറന്റൈൻ കേന്ദ്രത്തിൽ വെച്ച് 22കാരിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ രണ്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് ക്വാറന്റൈൻ കേന്ദ്രത്തിന് പുറത്തെ താത്കാലിക…
Read More » - 21 May
ആയുഷ്മാൻ ഭാരതിന്റെ ഗുണഭോക്താക്കളുടെ എണ്ണം ഒരുകോടി കവിഞ്ഞു, ഒരു കോടിയായത് സൈനികന്റെ ഭാര്യ പൂജ ഥാപ്പയുടെ ശസ്ത്രക്രിയയിലൂടെ
ന്യൂഡല്‍ഹി: ചരിത്രം കുറിച്ച, ലോകത്തിന് മാതൃകയായ ആയുഷ്മാന്‍ ഭാരതിന് ഒരു കോടിയുടെ നിറവ് . നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരതിന്റെ ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി…
Read More » - 21 May
ബെംഗളൂരുവിനെ പരിഭ്രാന്തിയിലാക്കിയ ഉഗ്രശബ്ദത്തിന് പിന്നിൽ..
ബെംഗളൂരുവിനെ പരിഭ്രാന്തിയിലാഴ്ത്തിയ ഉഗ്രശബ്ദത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി പ്രതിരോധ മന്ത്രാലയം. ഇന്ത്യന്‍ വ്യോമസേനയുടെ പതിവ് പരീക്ഷണ പറക്കലിന്റെ ഫലമാണ് നഗരത്തില്‍ കേട്ട വലിയ ശബ്ദത്തിന് പിന്നിലെന്ന് പ്രതിരോധ…
Read More » - 21 May
സോണിയ ഗാന്ധിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ഡി.കെ. ശിവകുമാര്‍
ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസെടുത്തതിനെതിരെ കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ രംഗത്ത്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, സംസ്ഥാന ആഭ്യന്തര മന്ത്രി, ഡി.ജി.പി, ശിവമോഗ…
Read More » - 21 May
മദ്യത്തിന് ഇരട്ടിയിലേറെ വില വര്‍ധിപ്പിച്ചപ്പോള്‍ മദ്യവില്‍പ്പനയില്‍ 60% കുറവ് : കേരളത്തിലും സ്ഥിതി ഇതുതന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്
ബെംഗളൂരു: കര്‍ണാടകയില്‍ മദ്യത്തിന് ഇരട്ടിയിലേറെ വില വര്‍ധിപ്പിച്ചപ്പോള്‍ മദ്യവില്‍പ്പനയില്‍ 60% കുറവ് . കേരളത്തിലും സ്ഥിതി ഇതുതന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ട് മദ്യ ഷോപ്പുകള്‍ വീണ്ടും തുറന്ന ആദ്യ മൂന്ന്…
Read More » - 21 May
രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. രാജ്യം സാധാരണനിലയിലേക്ക് എത്തേണ്ട സമയമായെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍…
Read More » - 21 May
വിമാനകമ്പനികളുടെ കൊള്ള നിരക്ക് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ : വിമാനകൂലി കേന്ദ്രം നിശ്ചയിക്കും
ന്യൂഡല്‍ഹി : രാജ്യത്ത് വിമാന കമ്പനികള്‍ ഇരട്ടിയിലധികം വിമാന നിരക്ക് വര്‍ധിപ്പിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. മേയ് 25 മുതല്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ നിരക്ക് സര്‍ക്കാര്‍…
Read More » - 21 May
പതിനാലുകാരിയുടെ ശവശരീരം പുറത്തെടുത്ത് ലൈംഗിക ബന്ധത്തിന് ശ്രമിച്ചു: വയോധികൻ പിടിയിൽ
ഗുവാഹത്തി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനാലുവയസുകാരിയുടെ ശവശരീരം പുറത്തെടുത്ത് ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയിൽ. അകന് സൈക്കിയ എന്ന 51കാരനാണ് പിടിയിലായത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി…
Read More » - 21 May
ഒരു യഥാര്‍ഥ രാജ്യസ്നേഹിയുടെ മകനായതില്‍ അഭിമാനം : തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയെ കുറിച്ച് പറയാന്‍ അഭിമാനം മാത്രം
ന്യൂഡല്‍ഹി : ഒരു യഥാര്‍ഥ രാജ്യസ്നേഹിയുടെ മകനായതില്‍ അഭിമാനം , തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയെ കുറിച്ച് പറയാന്‍ അഭിമാനം മാത്രം. രാജീവ് ഗാന്ധിയുടെ…
Read More » - 21 May
ഗംഗാ ജലം കൊറോണ വൈറസിനെ നശിപ്പിക്കും, ഗംഗയിലെ ബാക്ടീരിയോഫേജുകള്‍ കൊറോണയുടെ അന്തകന്‍: കാരണങ്ങള്‍ നിരത്തി ബനാറസ് സര്‍വകലാശാല പ്രൊഫസര്‍
ന്യൂഡല്‍ഹി • കൊറോണ വൈറസ് പ്രതിസന്ധിയും ഗംഗാ നദിയുടെ ദുരവസ്ഥയും പരിഹരിക്കാൻ നദി സാങ്കേതികവിദ്യയുടെ വിവേകപൂര്‍വമായ ഉപയോഗം സഹായിക്കുമെന്ന് പ്രമുഖ റിവർ എഞ്ചിനീയറും ബനാറസ് ഹിന്ദു സർവകലാശാലയിലെ…
Read More » - 21 May
പിഎം കെയേഴ്സ് ഫണ്ട് ദുര്‍വിനിയോഗം ചെയ്തു : പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും കുറിച്ച് വ്യാജ ആരോപണം : സോണിയാ ഗാന്ധിയ്ക്കെതിരെ എഫ്ഐആര്‍
ശിവമോഗ: പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും കുറിച്ച് വ്യാജ ആരോപണം, സോണിയാ ഗാന്ധിയ്ക്കെതിരെ എഫ്ഐആര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റിന്റെ പേരിലാണ് ദേശീയ കോണ്‍ഗ്രസ് അധ്യക്ഷ…
Read More » - 21 May
ഉംപുന്‍ സൈക്ലോണ്‍ ആഞ്ഞടിച്ചത് അതിഭയാനകമായി : സംഹാര താണ്ഡവത്തില്‍ ട്രാന്‍സ്ഫോമറുകള്‍ പൊട്ടിത്തെറിച്ചു : കാറുകള്‍ ഉയര്‍ന്നു പൊങ്ങി
കൊല്‍ക്കത്ത : ഉംപുന്‍ സൈക്ലോണ്‍ ആഞ്ഞടിച്ചത് അതിഭയാനകമായി . സംഹാര താണ്ഡവത്തില്‍ ട്രാന്‍സ്ഫോമറുകള്‍ പൊട്ടിത്തെറിച്ചു . കാറുകള്‍ ഉയര്‍ന്നു പൊങ്ങി. ബംഗാളില്‍ കനത്ത നാശനഷ്ടമാണ് ഉംപുന്‍ ചുഴലിക്കാറ്റിലുണ്ടായത്.…
Read More » - 21 May
ബി.ജെ.പി നേതാവിന്റെ ഭര്‍ത്താവിനെ വെടിവെച്ച് കൊലപ്പെടുത്തി
രാംപൂര്‍• ഉത്തര്‍പ്രദേശില്‍ ഭാരതീയ ജനതാ പാർട്ടി നേതാവും രാംപൂർ കൗൺസിലറുടെ ഭര്‍ത്താവുമായ അനുരാഗ് ശർമ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച വൈകിട്ട് അഗാപൂർ പ്രദേശത്ത് വച്ചാണ് സംഭവം. സ്കൂട്ടിയിൽ…
Read More » - 21 May
വീണ്ടും 5,000 കോവിഡ് രോഗികള്‍; ഇന്ത്യയിൽ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വന്‍ വര്‍ധന
ഇന്ത്യയിൽ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വന്‍ കുതിപ്പ്. 24 മണിക്കൂറിനിടെ 5609 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 132 പേര് മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ…
Read More » - 21 May
അവരുടെ ക്ഷേമം പ്രധാനം; കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ മൂന്ന് വിഭാഗങ്ങളെക്കുറിച്ചാണ് നിർണായക ചർച്ചകൾ നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ, മത്സ്യ ബന്ധന തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് വേണ്ടിയുള്ള തീരുമാനങ്ങളെടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Read More » - 21 May
റെയില്‍വേ ആദ്യഘട്ടത്തില്‍ ഓടിക്കുന്ന 100 ട്രെയിനുകളില്‍ കേരളത്തില്‍ നിന്ന് രണ്ടു ജനശതാബ്ദി ഉള്‍പ്പെടെ അഞ്ചെണ്ണം : ട്രെയിനുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ അധികൃതര്‍ : ബുക്കിംഗ് വ്യാഴാഴ്ച മുതല്‍
കൊച്ചി : റെയില്‍വേ ആദ്യഘട്ടത്തില്‍ ഓടിക്കുന്ന 100 ട്രെയിനുകളില്‍ കേരളത്തില്‍ നിന്ന് രണ്ടു ജനശതാബ്ദി ഉള്‍പ്പെടെ അഞ്ചെണ്ണം. എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസ്,…
Read More »