India
- Jun- 2020 -1 June
ദുരൂഹസാഹചര്യത്തില്‍ മരിച്ചയാളുടെ സംസ്കാരം തിടുക്കത്തിൽ നടത്താൻ ശ്രമം: പാതി കത്തിയ ചിത കെടുത്തി പോലീസ് സംസ്കാരം തടഞ്ഞു
ജയ്പുര്‍: ദുരൂഹ സാചര്യത്തില്‍ മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാനുള്ള കുടുംബാംഗങ്ങളുടെ നീക്കം ജയ്പൂര്‍ പോലീസ് തടഞ്ഞു.ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിച്ചിരുന്ന രാമാവ്താര്‍ ജംഗിദി(52)ന്റെ സംസ്കാരം തിരിക്കിട്ടു നടത്താനുള്ള…
Read More » - 1 June
സംഗീത സംവിധായകന് വാജിദ് ഖാന് അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന് അന്തരിച്ചു. വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതേസമയം വാജിദിന് കോവിഡ് സ്ഥിരീകരിച്ചിരുവെന്നാണ് ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ…
Read More » - 1 June
ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പിടികൂടിയ പാക്ക് ഹൈക്കമ്മിഷനിലെ ചാരന്മാരിൽ നിന്ന് പിടിച്ചെടുത്തത് വ്യാജ തിരിച്ചറിയൽ കാർഡ്, 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം
ന്യൂഡൽഹി: ഹൈക്കമ്മിഷനിലെ വീസാ വിഭാഗത്തില്‍ ജോലി ചെയ്തുകൊണ്ട് പാകിസ്ഥാൻ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തിയില്‍ ഏര്‍പ്പെട്ടു പിടിയിലായ പാക്ക് ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരിൽ നിന്ന് കണ്ടെടുത്തത് ഇന്ത്യയിലെ വ്യാജ…
Read More » - 1 June
സഹജീവികളോട് കടുത്ത അനാദരവ്; ട്രെയിനിലേക്ക് ബിസ്കറ്റ് എറിഞ്ഞു നല്കി, പരിഹസിച്ചു; റെയില്‍വേ ഉദ്യോഗസ്ഥന് സസ്പെന്ഷന്
ന്യൂഡൽഹി; ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് റെയില്‍വേ സ്റ്റേഷനില്‍ ശ്രമിക് ട്രെയിനിലേക്ക് ബിസ്കറ്റ് എറിഞ്ഞു നല്കിയ റെയില്‍വേ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു, ട്രെയിനില്‍ യാത്രചെയ്തിരുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ബിസ്കറ്റ് എറിഞ്ഞുനല്‍കുന്ന മൂന്ന്…
Read More » - 1 June
ഇന്ത്യ-ചൈന തര്‍ക്കം : അതിര്‍ത്തിയില്‍ ഏറ്റുമുട്ടലെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് സൈന്യത്തിന്റെ പ്രതികരണം
ന്യൂഡല്‍ഹി: ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ഇന്ത്യന്‍ സൈന്യം. അത്തരത്തിലൊരു ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ലെന്നും അതിര്‍ത്തിയിലെ പ്രശ്നങ്ങളോടു ചേര്‍ത്തു…
Read More » - 1 June
അസം ജനങ്ങൾക്ക് തീരാ ദുരിതം വിതച്ച് വാതകചോര്‍ച്ച; 2000 പേരെ മാറ്റി പാര്‍പ്പിച്ചു
ഗുവാഹത്തി; ഏതാനുംദിവസങ്ങളായി അസമില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കിണറില്‍ നിന്നും അസംസ്കൃത എണ്ണ (ക്രൂഡ് ഓയില്‍) ചോരുന്നു, ടിന്‍സുകിയ ജില്ലയിലെ ബാഗ്ജന്‍ ഗ്രാമത്തിലാണ് കിണറുള്ളത്, ഇതിന്റെ…
Read More » - 1 June
ബിജെപി സർക്കാർ വീഴാൻ നോക്കിയിരുന്ന കോൺഗ്രസിന് തിരിച്ചടി നൽകി കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു; 22 എംഎൽഎമാരും കൂടെ എന്ന് സൂചന: കർണ്ണാടകയിൽ വൻ ട്വിസ്റ്റ്
ബംഗളുരു: കര്‍ണാടകയിലെ 22ഓളം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കെന്ന് സൂചന. ബി.ജെ.പി നേതാക്കളായ രമേഷ് ജാര്‍ക്കിഹോളിയും ലക്ഷ്മണ് സവാദിയുമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കര്‍ണാടകയില്‍…
Read More » - 1 June
കേന്ദ്രത്തോട് വീണ്ടും 5000 കോടി ആവശ്യപ്പെട്ട് കെജ്രിവാൾ , ‘കേജ്രിവാള് ജി, നിങ്ങള്‍ക്ക് പണം എന്തിനാണ്? പരസ്യം നല്‍കാനോ?’ എന്ന് ഡൽഹി ബിജെപി
ന്യൂഡല്‍ഹി:ഓഫീസ് ചിലവുകള്‍ക്കും സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് 5000 കോടി രൂപ ആവശ്യപ്പെട്ടതിനെ പരിഹസിച്ച് ബി.ജെ.പി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരി. ഉപമുഖ്യമന്ത്രി…
Read More » - 1 June
രാജ്യത്തിന്റെ ഐക്യത്തെ ചോദ്യം ചെയ്യുന്നത് ആരുതന്നെ ആയാലും അവരെ വെറുതേ വിടില്ല, നിലപാട് വ്യക്തമാക്കി അമിത് ഷാ
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു പിന്നാലെ വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ടുക്ഡേ ടുക്ഡേ ഗ്യാങോ ഷര്‍ജീല്‍ ഇമാമോ, രാജ്യത്തിന്റെ…
Read More » - 1 June
ചാരവൃത്തി, പാക്ക് ഹൈക്കമ്മിഷന് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി
ന്യൂഡല്‍ഹി: ചാരവൃത്തിക്ക് പാക്ക് ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. 24 മണിക്കൂറിനകം രാജ്യംവിടമെണമെന്നാണു ഇവരോടു നിര്‍ദേശിച്ചിരിക്കുന്നത്.പാക് ഹൈക്കമ്മീഷന്റെ വിസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അബിദ് ഹുസൈന്,…
Read More » - 1 June
വാങ്ചുക്കയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യ: ചൈനാനിർമിത അപ്ലിക്കേഷനുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു
ന്യൂഡൽഹി: ഇന്ത്യ– ചൈന അതിർത്തി പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്കരിക്കാന്‍ ഇന്ത്യന്‍ സംരംഭകന് സോനം വാങ്ചുക്…
Read More » - May- 2020 -31 May
അതികഠിനമായ വേദനയുമായി എത്തിയ ഇരുപത്തൊമ്പതുകാരന്റെ വയറിനുള്ളില്‍ നിന്ന് നീക്കിയത് മദ്യക്കുപ്പി: മലദ്വാരത്തില്‍ കുപ്പി കുത്തിക്കയറ്റിയത് യുവാവ് തന്നെ
നാഗപട്ടണം: അതികഠിനമായ വേദനയുമായി എത്തിയ യുവാവിന്റെ വയറിനുള്ളില്‍ നിന്ന് നീക്കിയത് മദ്യക്കുപ്പി. ആരോഗ്യ പ്രവര്‍ത്തകരുടെ വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദമാകുന്നത്. മദ്യലഹരിയിൽ യുവാവ് സ്വയമാണ്…
Read More » - 31 May
വിവിധ പ്രവേശന പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി നൽകി എൻടിഎ
ന്യൂ ഡൽഹി : ദേശീയ തലത്തിൽ നടത്തുന്ന വിവിധ പ്രവേശന പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി നൽകി എൻടിഎ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി). യുജിസി നെറ്റ്, ജെഎൻയു…
Read More » - 31 May
ചങ്ങനാശേരിയിലെ കൊലപാതകം, അമ്മയെ കഴുത്തറുത്ത ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു
ചങ്ങനാശേരി : മദ്യത്തിന് അടിമയായ മകന് അമ്മയെ കറിക്കത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ .ശനിയാഴ്ച രാത്രി…
Read More » - 31 May
കൂടുതല്‍ ഇളവുകളുമായി മഹാരാഷ്ട്ര; ബീച്ചുകളും പാര്‍ക്കുകളും ജൂണ്‍ 3ന് തുറക്കും
മുംബൈ: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. ജൂണ്‍ 3 മുതല്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കും. ജൂണ്‍ 5ന് മാര്‍ക്കറ്റുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.…
Read More » - 31 May
ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിക്കും കോവിഡ്
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്യപാല്‍ മഹാരാജിനും കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സ്റ്റാഫുകളെയും ക്വാറന്റൈന് ചെയ്തുവെന്നാണ് സൂചന. മന്ത്രിയുടെ ഭാര്യ അമൃത റാവത്തിനും കഴിഞ്ഞ ദിവസം കൊറോണ…
Read More » - 31 May
‘ഇത് 1962 ലെ ഇന്ത്യയല്ല, അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയെ കടുത്ത ഭാഷയിൽ ശാസിച്ച് കോൺഗ്രസ് മുഖ്യമന്ത്രി
പഞ്ചാബ്: അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയെ കടുത്ത ഭാഷയിൽ ശാസിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും, കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് .കോൺഗ്രസ് നേതാവാണ് എങ്കിലും, മറ്റു കോൺഗ്രസ്…
Read More » - 31 May
‘എന്ത് വലിയ നേട്ടം ആണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് പോസിറ്റീവ് വാർത്തകൾ മലയാളികൾ വായിക്കരുതെന്ന നിർബന്ധബുദ്ധിയാണ് മലയാളം മാധ്യമങ്ങൾക്ക്’ – ജിതിൻ ജേക്കബ്
കോവിഡിന്റെ കാര്യത്തിൽ ഇന്ത്യയുടെ കോവിഡ് റിക്കവറി റേറ്റ് 47.40% ആയിട്ടും മലയാളം മാധ്യമങ്ങൾ ഒരു പോസിറ്റീവ് വാർത്തകളും കൊടുത്തിട്ടില്ലെന്ന് ജിതിൻ ജേക്കബ്. പോസ്റ്റ് ഇങ്ങനെ, കഴിഞ്ഞ 24…
Read More » - 31 May
‘തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥര്‍ മൊഴി എഴുതിയത്. തിരിച്ചെത്തിയപ്പോള്‍ ഒപ്പ് രേഖപ്പെടുത്തുക മാത്രമായിരുന്നു’- സ്വാമി ഗാംഗേശാനന്ദ കേസിൽ പെൺകുട്ടിയുടെ മൊഴി വിരൽ ചൂണ്ടുന്നത്
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസില്‍ പെണ്‍കുട്ടി നിലപാട് മാറ്റിയതോടെ പ്രതിസ്ഥാനത്തേക്ക് വന്നത് പൊലീസ്. തന്നെ 16 വയസുമുതല്‍ സ്വാമി പീഡിപ്പിക്കാറുണ്ടെന്നും വീട്ടുകാരോടു പരാതിപ്പെട്ടിട്ട് കാര്യമില്ലെന്ന്…
Read More » - 31 May
ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു, 24 മണിക്കൂറിൽ 13 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനമായി ഡല്‍ഹി. കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ കൊവിഡ് രോഗികകളുടെ എണ്ണം 19,844 ആയി ഉയര്‍ന്നു. 24 മണിക്കൂറിന്…
Read More » - 31 May
ക്വാറന്റീന് ലംഘിച്ചെന്ന പ്രചാരണത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ആരോഗ്യപ്രവര്‍ത്തക ഗുരുതരാവസ്ഥയില്‍
കണ്ണൂർ: ക്വാറന്റീന് ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ആരോഗ്യപ്രവര്‍ത്തക ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട് . ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ് രക്തസമ്മര്‍ദത്തിനുള്ള ഇരുപത് ഗുളിക…
Read More » - 31 May
ലോക്ക്ഡൗണില്‍ ജോലിയില്ലാതായി, ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി
ഭോപ്പാൽ : കോവിഡ് 19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ജോലി നഷ്ടമായ ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാണ്ഡ്വായിൽ രമേശ് എന്നയാളാണ് ഗുരുതരമായ…
Read More » - 31 May
കോവിഡ് വ്യാപനത്തിന്റെ കാരണം നമസ്തേ ട്രംപ് പരിപാടിയാണെന്ന ആരോപണവുമായി സഞ്ജയ് റാവത്ത്
മുംബൈ: കോവിഡ് വ്യാപനത്തിന്റെ കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടത്തിയ നമസ്തേ ട്രംപ് പരിപാടിയാണെന്ന ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്.…
Read More » - 31 May
കോവിഡ് കാലത്ത് അംഗപരിമിതനായ യാചകന്റെ സന്നദ്ധ പ്രവർത്തനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പത്താന്‍കോട്ട്: മുച്ചക്ര സൈക്കിള്‍ ചവിട്ടി തെരുവോരങ്ങളിലെ യാചകര്‍ക്കും പാവപ്പെട്ടവര്‍ക്കും മാസ്ക് വിതരണം ചെയ്ത് കൊവിഡ് പ്രതിരോധത്തിന്റെ അതുല്യ മാതൃകയായിരിക്കുകയാണ് പഞ്ചാബിലെ പത്താന്‍കോട്ട് സ്വദേശിയായ അംഗപരിമിത യാചകന് രാജു…
Read More » - 31 May
ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട സമോസയുണ്ടാക്കി മോദിയെ ടാഗ് ചെയ്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സമോസയുണ്ടാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട സമോസ നരേന്ദ്ര മോദിയുമായി പങ്കുവയ്ക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം…
Read More »