India
- Jun- 2020 -1 June
പ്രശസ്ത സീരിയല്‍ നടിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്
മുംബൈ : പ്രശസ്ത സീരിയല്‍ നടിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. യേ രിഷ്ത ക്യാ കഹലാതെ ഹൈ എന്ന ഹിന്ദി സീരിയലിലെ താരമായ മോഹേന കുമാരി…
Read More » - 1 June
കോവിഡ് 19; ഡല്‍ഹിയില്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നൽകുമെന്ന് അരവിന്ദ് കെജരിവാള്‍
ന്യൂഡൽഹി; ഇനി മുതൽ ഡല്‍ഹിയില്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി, ബാര്‍ബര്‍ ഷോപ്പടക്കമുളള കടകള്‍ തുറക്കും, എന്നാല്‍ സ്പാകള്‍ തുറക്കില്ല, നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് രാജ്യം…
Read More » - 1 June
ഒരു ചാനല്‍ കൂടി അടച്ചു പൂട്ടുന്നു
ന്യൂഡല്‍ഹി • ടി.വി ടുഡേ നെറ്റ്വര്ക്കിന് കീഴിലുള്ള ഹിന്ദി വാര്‍ത്താ ചാനല്‍, ‘ദില്ലി ആജ് തക് ‘എന്നറിയപ്പെടുന്ന ‘ഡല്‍ഹി ആജ് തക്’ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു. ജൂണ്‍ 30…
Read More » - 1 June
ആശ്വാസ വാർത്ത; റദ്ദാക്കിയ വിമാന യാത്ര ടിക്കറ്റ് തുക എയര്‍ ഇന്ത്യ തിരിച്ച് നല്‍കും
ന്യൂഡൽഹി; കോവിഡ് പ്രതിസന്ധി മൂലം ലോക്ക് ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക എയര്‍ ഇന്ത്യ തിരിച്ച് നല്‍കും, ടിക്കറ്റിന്റെ കാന്സലേഷന് ചാര്‍ജ്ജ് ഈടാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്…
Read More » - 1 June
കേന്ദ്ര മന്ത്രി സഭയിൽ പുന:സംഘടന , സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സഭയില്‍ വലിയ അഴിച്ചുപണിയുണ്ടായേക്കാമെന്ന അഭ്യൂഹം ശക്തമാകുകയാണ്. പുന:സംഘടന സെപ്റ്റംബറോടെ നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്നാണു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൌണ്‍…
Read More » - 1 June
പോലീസുകാര്‍ക്കു നേരെ വധഭീഷണി മുഴക്കിയ സിപിഎം നേതാക്കള്‍ ഒളിവില്‍, ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്ത് പോലീസ്
ഇടുക്കി: ഈ മാസം 27ന് വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത് സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചേര്‍ത്തു കേസ് .…
Read More » - 1 June
വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഫര്ഷയുടെ ജാമ്യം റദ്ദാക്കി , പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
കൊച്ചി : സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി. പ്രോസിക്യൂഷനും പ്രതിഭാഗവും ചേര്‍ന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്.…
Read More » - 1 June
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്, മൂന്ന് മരണം
റായ്പൂര്‍: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്, മൂന്ന് മരണം. ഛത്തീസ്ഗഢില്‍ സറന്ഗര് നിയമസഭ മണ്ഡലത്തിലെ സറന്ഗറില് ചന്ദായ് ഗ്രാമത്തിലുണ്ടായ അപകടത്തിൽ ലത സാഹു എന്ന സ്ത്രീയും ഏഴും മൂന്നും…
Read More » - 1 June
ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു : കണ്ടെടുത്തത് വന്‍ ആയുധശേഖരം
ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു . ജമ്മുകാശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നടന്ന ഏറ്റുമുട്ടലിലാണ്…
Read More » - 1 June
മിലിറ്ററി-പോലീസ് കാൻറീനുകളിൽ ഇനി സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം
ന്യൂഡൽഹി : സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1000ത്തോളം ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ ഇനിമുതല്‍ മിലിറ്ററി-പോലീസ് കാന്റീനുകളില്‍ ലഭിക്കില്ല. ജൂൺ ഒന്നുമുതൽ പാരാ മിലിറ്ററി കാൻറീനുകളിൽ രാജ്യത്ത്…
Read More » - 1 June
വിമാനയാത്രക്കാര്‍ക്കും വിമാനകമ്പനികള്‍ക്കും പ്രത്യേക നിര്‍ദേശങ്ങളുമായി ഡിജിസിഎ
കൊച്ചി : വിമാനയാത്രക്കാര്‍ക്കും വിമാനകമ്പനികള്‍ക്കും പ്രത്യേക നിര്‍ദേശങ്ങളുമായി ഡിജിസിഎ . ആഭ്യന്തര വിമാന സര്‍വീസുകളിലെയും മധ്യ സീറ്റ് കഴിവതും ഒഴിവാക്കാന്‍ ഡിജിസിഎ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്കി.…
Read More » - 1 June
കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ
കൊച്ചി : കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. മുംബൈ സ്വദേശിയായ സ്മിത്ത് യശ്വന്ത് അബേദ്കർ, ഇയാളുടെ ഭാര്യ കമല ഗവാലി എന്നിവരാണ് പിടിയിലായത്.…
Read More » - 1 June
ചെറുകിട വ്യവസായങ്ങള്‍ക്കുള്ള പാക്കേജിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം : കേന്ദ്രത്തിന്റെ ചരിത്രപരമായ തീരുമാനങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍
ന്യൂഡല്‍ഹി : 20,000 കോടി രൂപയുടെ കോവിഡ് പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള പാക്കേജിനാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നല്‍കിയത്. അംഗീകാരം നല്‍കിയതോടെ 20,000…
Read More » - 1 June
പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയ്യാറെടുപ്പുകളുമായി ഇന്ത്യ-ചൈനാ സൈന്യങ്ങള്‍ : യുദ്ധത്തിന് മുന്നൊരുക്കമെന്ന് സംശയം
ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയ്ക്കിടെ ചൈന ഇന്ത്യയുടെ അതിര്‍ത്തി കയ്യേറിയതുമായി ബന്ധപ്പെട്ട് തര്‍ക്കം കൂടുതല്‍ രൂക്ഷമായതിനിടെ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനിക വാഹനങ്ങള്‍ എത്തിച്ച് ഇന്ത്യയും ചൈനയും. പീരങ്കിവാഹനങ്ങളും…
Read More » - 1 June
ജീവനക്കാരന് കോവിഡ്; ആന്ധ്രാപ്രദേശ് സെക്രട്ടറിയേറ്റിന്റെ രണ്ട് ബ്ലോക്കുകള്‍ അടച്ചു
ഹൈദരാബാദ് : സെക്രട്ടറിയേറ്റ് ജീവനക്കാരന് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആന്ധ്രാപ്രദേശ് സെക്രട്ടറിയേറ്റിന്റെ രണ്ട് ബ്ലോക്കുകള്‍ അടച്ചു. കഴിഞ്ഞ മാസം 27ന് ഹൈദരാബാദില്‍ നിന്ന് തിരിച്ചുവന്ന ജീവനക്കാരനാണ്…
Read More » - 1 June
ചെന്നൈയിൽ കോവിഡ് ആരോഗ്യപ്രവര്‍ത്തകനായി ചമഞ്ഞ് കള്ളന് കവര്‍ന്നത് 8.2 ലക്ഷം രൂപ
ചെന്നൈ : കൊറോണ ആരോഗ്യപ്രവര്‍ത്തകനായി എത്തി എടിഎമ്മില്‍ നിന്നും കള്ളന് കവര്‍ന്നത് 8.2 ലക്ഷം രൂപ. അണുനാശിനി പ്രയോഗത്തിനെന്ന വ്യാജേനയാണ് ഇയാൾ ചെന്നൈ എംഎംഡിഎ ഈസ്റ്റ് റോഡിലെ…
Read More » - 1 June
രാജ്യത്തെ ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ മൂന്ന് പ്രധാന കാര്യങ്ങള്‍ : ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് മൂന്ന് കാര്യങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രധാനമായും മൂന്നുകാര്യങ്ങളിലാണ് രാജ്യത്തെ ജനങ്ങളുടെ ചര്‍ച്ചയും പങ്കാളിത്തവും ഉണ്ടാവണമെന്ന് പ്രധാനമന്ത്രി…
Read More » - 1 June
രാവിലെ 40 ചപ്പാത്തി, ഉച്ചയ്ക്ക് 10 പ്ലേറ്റ് ചോറ്: ക്വാറന്റൈന് കേന്ദ്രത്തിന് തലവേദനയായി യുവാവിന്റെ തീറ്റപ്രേമം
ബക്സർ: ബിഹാറിലെ ബക്സറിലെ മഞ്ജവാരി ക്വാറന്റൈന് കേന്ദ്രത്തിലെ അധികൃതരെ അവതാളത്തിലാക്കി യുവാവിന്റെ തീറ്റപ്രേമം. അനൂപ് ഓജയെന്ന 23കാരനാണ് ഇവിടുത്തെ കാര്യങ്ങൾ അവതാളത്തിലാക്കുന്നത്. ബ്രേക് ഫാസ്റ്റിന് 40 ചപ്പാത്തി,…
Read More » - 1 June
കോവിഡ്: രാജ്യത്ത് വലിയ തോതില്‍ സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്ന വാദവുമായി ആരോഗ്യവിദഗ്ധര്‍
ന്യൂഡല്‍ഹി: കോവിഡ് സമൂഹവ്യാപനം നടന്നുകഴിഞ്ഞുവെന്ന വാദവുമായി ആരോഗ്യവിദഗ്ധര്‍. രാജ്യത്ത് വലിയ തോതില്‍ സമൂഹവ്യാപനം ഉണ്ടായതായി പകര്‍ച്ചവ്യാധി വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. ഇന്ത്യന്‍ പബ്ലിക്…
Read More » - 1 June
ലോക്ക്ഡൗണിൽ ജന്മനാട്ടിലേക്ക് പോകൻ ബൈക്ക് മോഷ്ടിച്ചു; വീട്ടിലെത്തിയ ശേഷം ഉടമക്ക് വാഹനം പാര്‍സലയച്ചു
കോയമ്പത്തൂര്‍ : കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്തോടെ നിരവധി ആളുകളാണ് നാട്ടിലേക്ക് പോകാനാകാതെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങി കിടന്നിരുന്നത്. എന്നാൽ കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ…
Read More » - 1 June
കോവിഡ് 19 : വരുമാനമില്ല; ഓണ്‍ലൈന്‍ സെക്സിലേക്ക് മാറി ലൈംഗിക തൊഴിലാളികള്‍
ചെന്നൈ • കോവിഡ് 19 മഹാമാരി ലൈംഗികത്തൊഴിലാളികള്‍ക്ക് വലിയ പ്രത്യാഘാതമാണ് സമ്മാനിച്ചത്. റ്റരാത്രികൊണ്ട് വരുമാനമില്ലാതെയായ അവര്‍ ഉപജീവനത്തിനായി പാടുപെടുകയാണ്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും പ്രാപ്യമായവര് ഇപ്പോള്‍ ഫോൺ…
Read More » - 1 June
ഗവേഷകന് കൊവിഡ്; ഐസിഎംആര്‍ ആസ്ഥാനം താത്കാലികമായി അടച്ചു
ന്യൂഡല്‍ഹി : മുതിർന്ന ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഐ.സി.എം.ആര് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഒരാഴ്ച മുമ്പ് ഡല്‍ഹിയില്‍ നടന്ന…
Read More » - 1 June
പാചക വാതക വിലയിൽ വർദ്ധനവ്
ന്യൂഡൽഹി: ജൂണിലെ ആഭ്യന്തര പാചക വാതക വിലയിൽ വർദ്ധനവ്. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 597 രൂപയായി. വാണിജ്യ…
Read More » - 1 June
ലോകത്ത് കോവിഡ് രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്
ന്യൂഡൽഹി: ലോകത്ത് കോവിഡ് രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്. ജോൺ ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ പട്ടികയിൽ ഒമ്പതാമതായിരുന്നു രാജ്യം. അതേസമയം രാജ്യത്ത്…
Read More » - 1 June
സിം സ്വാപ് തട്ടിപ്പിലൂടെ യുവതിയുടെ അക്കൗണ്ടിൽ നിന്നും ഹാക്കർ തട്ടിയത് 9.5 ലക്ഷം രൂപ
ന്യൂഡല്‍ഹി : 3 ജിയില്‍ നിന്നും 4 ജിയിലേക്ക് സിം കാര്‍ഡ് മാറ്റാനെന്ന വ്യാജേന സ്ത്രീയെ കബളിപ്പിച്ച് തട്ടിയെടുത്തത് 9.5 ലക്ഷം രൂപ. നോയിഡ സ്വദേശിയായ വര്‍ഷ…
Read More »