India
- May- 2020 -31 May
ടെലിവിഷന്‍ ചാനല്‍ ജീവനക്കാര്‍ക്ക് നേരെ ഭീകരാക്രമണം; മാധ്യമ പ്രവര്‍ത്തകനുള്‍പ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്താനില്‍ ടെലിവിഷന്‍ ചാനല്‍ ജീവനക്കാര്‍ക്ക് നേരെ നടത്തിയ തീവ്രവാദ ബോംബ് ആക്രമണത്തില്‍ രണ്ട് പേര് കൊലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു.
Read More » - 31 May
കേന്ദ്രസര്‍ക്കാരിനോട് 5,000 കോടി രൂപ സഹായം ആവശ്യപ്പെട്ട് അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: കനത്ത സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി 5000 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രി…
Read More » - 31 May
ആഗ്രയില്‍ അതി ശക്തമായ കാറ്റ് : മൂന്ന് മരണം : താജ്മഹലിന് കേടുപാടുകള്‍ സംഭവിച്ചു
ആഗ്ര : ആഗ്രയില്‍ അതിശക്തമായ കാറ്റ് വീശിയടിച്ചു. ശക്തമായ കാറ്റില്‍ മൂന്നു പേര് മരിച്ചു. 123 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. കാറ്റില്‍ താജ്മഹലിന് ചെറിയ കേടുപാടു…
Read More » - 31 May
കോവിഡ് ഭീതി; ചില മാസ്കുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ
N-95 മാസ്കുകൾ കോവിഡ് ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് ഭീഷണി നിലനിൽക്കുന്നിടത്തോളം വൈറസ് പ്രതിരോധത്തിനായി വാൽവുകൾ ഉള്ള മാസ്ക്…
Read More » - 31 May
ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ : വാര്‍ത്തകളും ദൃശ്യങ്ങളും : ഔദ്യോഗിക അറിയിപ്പുമായി ഇന്ത്യന്‍ സൈന്യം : പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശ്യം
ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ തര്‍ക്കം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിക്കുന്നു. തര്‍ക്കം നിലനില്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന പേരില്‍…
Read More » - 31 May
കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി : ധനമന്ത്രിയ്ക്ക് സ്ഥാനചലനമെന്ന് സൂചന : പ്രമുഖരെ ആ സ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ നീക്കം
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രധനമന്ത്രിയ്ക്ക് നിര്‍മലാ സീതാരാമനെ ആ സ്ഥാനത്തു നിന്നും മാറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖരെ ആ സ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍…
Read More » - 31 May
കോവിഡ് വ്യാപനം തുടരുന്ന തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടിയെങ്കിലും പൊതുഗതാഗതത്തിന് അനുമതി
കൊറോണ വൈറസ് വ്യാപനം കുതിച്ചുയരുന്ന തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടിയെങ്കിലും പൊതുഗതാഗതത്തിന് അനുമതി നൽകി. തീവ്രബാധിത ജില്ലകളിൽ ലോക്ക്ഡൗൺ ജൂൺ 30 വരെയാണ് തമിഴ്നാട് സർക്കാർ നീട്ടിയിരിക്കുന്നത്.…
Read More » - 31 May
ഹിന്ദു ശ്മശാനത്തില്‍ ഖബറടക്കിയ മുസ്ലിം പുരുഷന്റെ മൃതദേഹം അവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കുറച്ചുപേര്‍
സ്ഥലത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി ആറ് മുസ്ലീം ശ്മശാനങ്ങളുടെ സൂക്ഷിപ്പുകാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഹിന്ദു ശ്മശാനത്തിൽ സംസ്കരിച്ച ഒരു മുസ്ലീം പുരുഷന്റെ അവശിഷ്ടങ്ങൾ അവിടെ നിന്നും മാറ്റണമെന്ന്…
Read More » - 31 May
ഇന്ത്യ തുറക്കുമ്പോൾ ശ്രദ്ധയോടെ മുന്നോട്ട് പോകണം; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി
ഇന്ത്യ തുറക്കുമ്പോൾ ജനങ്ങൾ ശ്രദ്ധയോടെ മുന്നോട്ട് പോകണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. മാൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.
Read More » - 31 May
ഖാലിസ്താന്‍ തീവ്രവാദി പിടിയിൽ; വിശദാംശങ്ങൾ പുറത്ത്
ഖാലിസ്താന്‍ തീവ്രവാദി യു പിയിൽ പിടിയിലായി. ഖാലിസ്താന്‍ തീവ്രവാദി തിരാത് സിംഗ് ആണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നും പഞ്ചാബ് പോലീസും, ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സേനയും…
Read More » - 31 May
14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 35 കാരന് പിടിയില്‍
അനന്ത്നാഗ്: തെക്കൻ കശ്മീരിലെ അനന്ത്നാഗിലെ ഉത്തർസൂവില് 14 വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 35 കാരനെ അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടി വയറുവേദനയെക്കുറിച്ച്…
Read More » - 31 May
സൈക്കിളില്‍ നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പശ്ചിമ ബംഗാള്‍ സ്വദേശികൾ പൊലീസ് പിടിയിൽ
സൈക്കിളില്‍ നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പശ്ചിമ ബംഗാള്‍ സ്വദേശികൾ പൊലീസ് പിടിയിൽ കൊല്ലത്തുവെച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നാല് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ…
Read More » - 31 May
വാട്സ് ആപ്പിലൂടെ ഇനി ഗ്യാസ് ബുക്ക് ചെയ്യാം
വാട്സ് ആപ്പിലൂടെ ഇനി ഗ്യാസ് ബുക്ക് ചെയ്യാം. പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുകയാണ് ഭാരത് ഗ്യാസ്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍നിന്ന് വാട്സ്ആപ്പ് സന്ദേശമയച്ച് ഗ്യാസ് ബുക്ക് ചെയ്യാം.…
Read More » - 31 May
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : ഇന്ത്യ തന്നെ പരിഹാരം കാണും : യുഎസിനെ തള്ളി വീണ്ടും ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ തന്നെ മതി, പുറത്തുനിന്നുള്ള മധ്യസ്ഥത വേണ്ട. യുഎസിന്റെ മധ്യസ്ഥതയെ തള്ളി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്…
Read More » - 31 May
ജമ്മു കശ്മീരില്‍ മൂന്ന് ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ പിടിയിൽ
ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ പിടിയിൽ. മൂന്ന് ഭീകരർ ആണ് പിടിയിലായത്. സോപോര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഭീകരര്‍ പിടിയിലായത്. സോപോര്‍-കുപ്വാര റോഡില്‍ വെച്ചാണ്…
Read More » - 31 May
ചൈനയുമായുള്ള അതിര്‍ത്തി തർക്കം; നിർണായക പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ചൈനയുമായുള്ള അതിര്‍ത്തി തർക്ക വിഷയത്തിൽ നിർണായക പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശ്നത്തിന് പരിഹാരം കാണാന്‍ നയതന്ത്ര-സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ടെന്ന് അമിത് ഷാ…
Read More » - 31 May
ഇന്ത്യയിലേയ്ക്ക് വരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പ്രത്യേക കേന്ദ്രാനുമതി
ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് വരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പ്രത്യേക കേന്ദ്രാനുമതി. കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേകാനുമതി ലഭിച്ചതോടെ യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറന്നുതുടങ്ങി. വിവിധ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ…
Read More » - 31 May
ഇന്ത്യയില്‍ രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന : 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായത് 11,264 പേര്‍ക്ക്
ന്യൂഡല്‍ഹി : രാജ്യത്തിന് ആശ്വാസമായി കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കോവിഡില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തു കോവിഡ് ബാധ ഇരട്ടിക്കുന്നതിന്റെ സമയം…
Read More » - 31 May
ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിൻവലിക്കും: ജൂൺ എട്ട് മുതൽ ആരാധനാലയങ്ങള്‍,ഷോപ്പിങ് മാളുകള്‍ തുറക്കാൻ അനുമതി
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയെങ്കിലും ആരാധനാലയങ്ങള്‍,ഷോപ്പിങ് മാളുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനാണ്…
Read More » - 31 May
കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായാണ് നീങ്ങുന്നതെതെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായാണ് നീങ്ങുന്നതെന്നും ഐക്യം നില നിര്‍ത്തിയാല്‍ കൊവിഡിനെതിരായ യുദ്ധം അനായാസേന ജയിക്കാമെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്ക് ഡൗണ്‍ ഇളവുകളോടെ രാജ്യം പൂര്‍വസ്ഥിതിയിലാകുമെന്നും…
Read More » - 31 May
കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്, സ്ഥിരമായി ലോക്ക് ഡൗണ്‍ തുടരാൻ കഴിയില്ല : അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ഡൽഹിയിക്ക് സ്ഥിരമായി ലോക്ക് ഡൗണ്‍ തുടരാൻ കഴിയില്ല. കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ…
Read More » - 30 May
കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്, എന്നാൽ നാം പരിഭ്രാന്തരാകരുത് ; സ്ഥിരമായ ലോക്ക്ഡൗണ്‍ ഒന്നിനും പരിഹാരമല്ല : അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ നാം പരിഭ്രാന്തരാകരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീഡിയോ കോണ്‍ഫറൻസിൽ പറഞ്ഞു. കോവിഡ് ബാധിതരുടെ…
Read More » - 30 May
ലോക്ക് ഡൗണ്‍ ഇളവുകളോടെ രാജ്യം പൂര്‍വസ്ഥിതിയിലാകുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായാണ് നീങ്ങുന്നതെന്നും ഐക്യം നില നിര്‍ത്തിയാല്‍ കൊവിഡിനെതിരായ യുദ്ധം അനായാസേന ജയിക്കാമെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്ക് ഡൗണ്‍ ഇളവുകളോടെ രാജ്യം പൂര്‍വസ്ഥിതിയിലാകുമെന്നും…
Read More » - 30 May
24 മണിക്കൂറിനുള്ളില്‍ 11,264 പേര്‍ക്ക് രോഗം ഭേദമായി; രോഗമുക്തി നിരക്കില്‍ വന്‍ വര്‍ധനയുമായി ഇന്ത്യ
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,264 പേര്‍ക്കാണ് രോഗം ഭേദമായത്. ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തി രോഗമുക്തി നിരക്കിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 30 May
ആരാധനാലയങ്ങള്‍,ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവ ജൂൺ 8 മുതൽ: കൂടുതൽ ഇളവുകളുമായി മാർഗനിർദേശം
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയെങ്കിലും ആരാധനാലയങ്ങള്‍,ഷോപ്പിങ് മാളുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറന്നു പ്രവര് ത്തിക്കാന് അനുമതി. ലോക്ഡൗൺ ഘട്ടംഘട്ടമായി…
Read More »