India
- Jul- 2020 -13 July
ബംഗ്ലാദേശ് കേന്ദ്രമാക്കി ഇന്ത്യയിലേക്ക് വൻ മനുഷ്യക്കടത്ത്; യുവതികളെയും കുട്ടികളെയും കടത്തുന്നത് പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശയോടെ; നിർണായക വിവരങ്ങൾ പുറത്ത്
ബംഗ്ലാദേശ് കേന്ദ്രമാക്കി ഇന്ത്യയിലേക്ക് വൻ മനുഷ്യക്കടത്ത്. യുവതികളെയും കുട്ടികളെയും കടത്തുന്നത് പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശയോടെയാണെന്നാണ് റിപ്പോർട്ട്. മനുഷ്യക്കടത്തു ശൃംഖലയെ സൈന്യമാണ് കണ്ടെത്തിയത്.
Read More » - 13 July
കോൺഗ്രസിന് വീണ്ടും തിരിച്ചടി, ആറു പേര് കൂടി ബി.ജെ.പിയിലേക്കെന്ന് സൂചന
ഭോപ്പാല്‍: രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അധികാരം നഷ്ടപ്പെട്ട മധ്യപ്രദേശ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പ്രദ്യുമ്ന സിംഗ് ലോധിക്കു പുറമെ ബുന്ദേല്‍ഖാന്ദ് മേഖലയില്‍ നിന്നുള്ള ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി…
Read More » - 13 July
സ്വപ്നയെ കുടുക്കിയത് മകളുടെ ഫോൺ വിളി, കുടുംബത്തിന് സുരക്ഷയൊരുക്കി എൻഐഎ: കസ്റ്റഡിയിലെടുത്ത മലപ്പുറം സ്വദേശി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി
സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയുംകൊണ്ട് എന്‍ഐഎ സംഘം സഞ്ചരിച്ച വാഹനങ്ങള്‍ക്കു പിന്നില്‍ മറ്റൊരു കാറിലാണു സ്വപ്നയുടെ ഭര്‍ത്താവും 2 മക്കളും കേരള അതിര്‍ത്തിയിലെത്തിയത്. ഇവരെ പൊലീസ് കൊച്ചിയിലെത്തിച്ചു.…
Read More » - 13 July
ജമ്മുകശ്മീരില്‍ വീണ്ടും സൈന്യത്തിന്റെ ഭീകരവേട്ട; ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു
ജമ്മുകശ്മീരില്‍ വീണ്ടും സൈന്യത്തിന്റെ ഭീകരവേട്ട. ഇന്നു അതിരാവിലെ അനന്തനാഗിലാണ് ഭീകരന്മാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഏറ്റുമുട്ടല്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ശ്രീഗുഫാര മേഖലയിലാണ് സൈന്യം ഭീകരരുടെ സാന്നിധ്യം…
Read More » - 13 July
വികാസ് ദുബെ വധം, ബ്രാഹ്മണ സമൂഹത്തെ ഭീതിയിലാഴ്ത്തരുതെന്ന് മായാവതി
ലഖ്നോ: അധോലോക നേതാവായ വികാസ് ദുബെ പോലിസുകാരെ വെടിവച്ചുകൊന്ന സംഭവത്തിന്റെ പേരില്‍ ബ്രാഹ്മണ സമൂഹത്തെ മൊത്തത്തില്‍ കുറ്റപ്പെടുത്തരുതെന്നും അവരെ ഒരു സമുദായം എന്ന നിലയില്‍ ഭയപ്പെടുത്തരുതെന്നും ബിഎസ്പി…
Read More » - 13 July
ബി നിലവറ തുറക്കുമോ? ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ രാജകുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന്
ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ക്ഷേത്ര ഭരണത്തിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന ശുപാര്‍ശ രാജകുടുംബവും സര്‍ക്കാരും കോടതിയില്‍ നല്‍കിയിട്ടുണ്ട്. ബി നിലവറ…
Read More » - 13 July
19 വയസുകാരിയെ തട്ടിക്കൊണ്ടു പോയി നാലു ദിവസം പീഡിപ്പിച്ചു, ഫോൺ വിളിക്കാതിരിക്കാൻ സിം കാർഡ് നശിപ്പിച്ചു ; പ്രതി പിടിയിലായപ്പോൾ കോവിഡ് ഉണ്ടെന്നു പറഞ്ഞു പൊലീസുകാരെ തുപ്പി
മല്ലപ്പള്ളി: ബി.എസ്സി. നഴ്സിങ്ങിനു പഠിക്കുന്ന പത്തൊന്‍പതുകാരിയെ ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ടു തട്ടിക്കൊണ്ടു പോയി കുന്നംകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു നാലു ദിവസം പീഡിപ്പിെച്ചന്ന കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട്…
Read More » - 13 July
രാജസ്ഥാനിൽ അശോക് ഗലോട്ട് സർക്കാർ നിലം പതിക്കുമോ? സച്ചിൻ പൈലറ്റിന്റെ ചാണക്യ തന്ത്രങ്ങളെ മറികടക്കാനുള്ള നിർണ്ണായക യോഗങ്ങൾ ഇന്ന്
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ രൂക്ഷമായ പ്രതിസന്ധിയിൽ. ഏതു നിമിഷവും അശോക് ഗലോട്ട് സർക്കാർ നിലം പതിച്ചേക്കാം. മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരെ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള നീക്കം മറികടക്കാനുള്ള…
Read More » - 13 July
ശിവശങ്കറിനെതിരായ സൂചനകള്‍ സ്വപ്നാ സുരേഷ് നല്കി, കള്ളക്കടത്ത് സംഘവുമായി ബന്ധം , എൻഐഎ മൊഴിയെടുക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെന്റ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണക്കടത്ത് സംഘവുമായി നല്ല ബന്ധമുണ്ടായിരുന്നതായി കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ശിവശങ്കറില്‍ നിന്ന് മൊഴിയെടുക്കും.…
Read More » - 13 July
കോവിഡ് പ്രതിസന്ധി; ആത്മനിർഭർ ഭാരതിന്റെ പുരോഗതി വിലയിരുത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
കോവിഡ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരതിന്റെ പുരോഗതി വിലയിരുത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതിന് പിന്നാലെ പ്രോഗ്രസ് റിപ്പോർട്ട് കേന്ദ്രസർക്കാർ പുറത്തിറക്കി.
Read More » - 13 July
കോണ്‍ഗ്രസ്സിലെ യുവാക്കളുടെ ദയനീയാവസ്ഥയില്‍ സഹതാപമെന്ന് ജ്യോതിരാദിത്യ സിന്ധ്യ
ഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ യുവനേതാവ് സച്ചിന് പൈലറ്റിന് പിന്തുണയുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന് നേതാക്കള്‍ യുവാക്കളെ ഒതുക്കുന്നതില്‍ തനിക്ക്…
Read More » - 13 July
95 എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്ന് ഗലോട്ട് പക്ഷം, സച്ചിൻ പൈലറ്റ് ഉറച്ചു തന്നെ
ജയ്പുര്‍: സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 125 എം.എല്‍.എമാരില്‍ ഇതുവരെ 95 എം.എല്‍.എമാര്‍ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി അശോക് ഗലോട്ട്. മുഖ്യമന്ത്രിയുടെ വസതിയിലാണ് ഇന്നലെ യോഗം ചേര്‍ന്നത്.…
Read More » - 13 July
കോണ്‍ഗ്രസിന് കനത്ത ആഘാതം സൃഷ്ടിച്ച് ഒരു എംഎല്‍എ കൂടി രാജിവച്ച് ബിജെപിയില്‍
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നൽകി ഒരു എംഎല്‍എ കൂടി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ബാഡ മല്‍ഹേര മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന പൃഥ്യുമന് സിംഗ് ലോധിയാണ് ബിജെപിയില്‍…
Read More » - 13 July
വന്ദേഭാരത് മിഷൻ നാലാം ഘട്ടം; ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യത്ത് നിന്നും യുകെയിലേക്ക് 14 അധിക വിമാന സര്‍വ്വീസുകള്‍…
Read More » - 13 July
തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കാനൊരുങ്ങി ഫേസ്ബുക്ക്
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി ഫേസ്ബുക്ക്. അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് പരസ്യങ്ങള്‍ നിരോധിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതെന്നാണ് സൂചന
Read More » - 13 July
കോവിഡ്: രാജ്യത്തെ രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ്
ന്യൂഡല്‍ഹി: രാജ്യത്തെ രോഗമുക്തി നിരക്ക് 62.93 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച 8,49,553 പേരില്‍ 5,34,620 പേരും രോഗമുക്തരായി. നിലവില്‍ 2,92,258 പേരാണ്…
Read More » - 12 July
ദുരിതമനുഭവിക്കുന്ന 400 ഓളം കുടിയേറ്റക്കാരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി സോനു സൂദ്
കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ കുടിയേറ്റക്കാരെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കാനുള്ള നടന് സോനു സൂദിന്റെ അശ്രാന്ത പരിശ്രമം പലര്‍ക്കും പ്രചോദനമായിരുന്നു. ഫ്ലൈറ്റുകളിലൂടെയോ ട്രെയിനുകളിലൂടെയോ ബസുകളിലൂടെയോ താന്‍ മടക്കി…
Read More » - 12 July
രാജസ്ഥാന് മന്ത്രിസഭ താഴെ വീഴുമോ ? ; 30 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് സച്ചിന് പൈലറ്റ്
രാജസ്ഥാന് : രാജസ്ഥാന് മന്ത്രിസഭയില്‍ തുറന്ന പോരിനൊരുങ്ങി ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ്. ഇതോടെ രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. രാജസ്ഥാനില്‍ ഔദ്യോഗിക വസതിയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്…
Read More » - 12 July
കോവിഡ്: അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ അടച്ചുപൂട്ടി
മുംബൈ: ബോളിവുഡ് നടന് അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുംബൈയില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ അടച്ചുപൂട്ടി. ജല്‍സ, പ്രതീക്ഷ, ജനക്, വട്സ തുടങ്ങി…
Read More » - 12 July
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ്
ന്യൂഡല്‍ഹി: രാജ്യത്തെ രോഗമുക്തി നിരക്ക് 62.93 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച 8,49,553 പേരില്‍ 5,34,620 പേരും രോഗമുക്തരായി. നിലവില്‍ 2,92,258 പേരാണ്…
Read More » - 12 July
2 സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി ; ഒരാളെ തിരിച്ചറിയാനായിട്ടില്ല, മൃതദേഹത്തിന് 6 ദിവസത്തിനടുത്ത് പഴക്കം
മുംബൈ : മുംബൈ പൊലീസ് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഞായറാഴ്ച പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. ഇവരെ പൊവായിലെ വസതിയില്‍…
Read More » - 12 July
കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു
ഭോപ്പാല്‍ • മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിൽ നിന്നുള്ള ഒരു കോൺഗ്രസ് എം.എൽ.എ ഞായറാഴ്ച രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. ഛത്തർപൂർ ജില്ലയിലെ മൽഹാരയിൽ നിന്നുള്ള എംഎൽഎ കുൻവർ പ്രദ്യുംന സിംഗ്…
Read More » - 12 July
വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ദമ്പതികള്‍ മരിച്ചു
അമൃത്സര്‍ : മുറിയുടെ മേല്‍ക്കൂര ഇടിഞ്ഞ് ദമ്പതികള്‍ മരിച്ചു. അമൃത്സറിലെ ധപായ് പ്രദേശത്താണ് സംഭവം. ശനിയാഴ്ച രാത്രി ഉണ്ടായ കനത്ത മഴയും കൊടുങ്കാറ്റും മൂലം ദമ്പതികള്‍ കിടന്നിരുന്ന…
Read More » - 12 July
മലയാളത്തിലെ ഒരു യുവ സൂപ്പർതാരം ഏറ്റവുമൊടുവിൽ ദുബായിലെത്തിയപ്പോൾ കറങ്ങിയത് ഫാസിൽ ഫരീദിന്റെ കാറിൽ കൂടുതൽ വിവരങ്ങൾ പുറത്ത് …
ദുബായ് ,യുഎഇയിൽ കോവിഡ് 19 ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ മലയാളി തൃശൂർ കൊടുങ്ങല്ലൂർ മൂന്നാംപീടിക സ്വദേശി ഫരീദിന്റെ മകനാണ് സ്വർണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി…
Read More » - 12 July
അരാജകത്വം ഉണ്ടാക്കാനുള്ള ഉദേശ്യത്തോടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി-ആർജെ. നീക്കി
ചെന്നൈ ∙ തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് പീഡനത്തിന്റെ വിശദാംശങ്ങൾ ഉള്‍പ്പെടുത്തി ആർജെ സുചിത്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ നീക്കം ചെയ്തു. വിഡിയോ നീക്കണമെന്ന് സിബി-സിഐഡി…
Read More »