COVID 19NewsIndia

കോവിഡ്: രാജ്യത്തെ രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ രോഗമുക്തി നിരക്ക് 62.93 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച 8,49,553 പേരില്‍ 5,34,620 പേരും രോഗമുക്തരായി. നിലവില്‍ 2,92,258 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം 28,637 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 551 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണനിരക്ക് 22,674 ആയി. ജൂലൈ 11 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 1,15,87,153 സാമ്ബിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു. രാജ്യത്താകെ 1370 കോവിഡ് ആശുപത്രികളും 3062 കോവിഡ് സെന്ററുകളും 10,334 കോവിഡ് കെയര്‍ സെന്ററുകളും ആണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button