ന്യൂഡൽഹി: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി ഫേസ്ബുക്ക്. അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് പരസ്യങ്ങള്‍ നിരോധിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതെന്നാണ് സൂചന.
മീഡിയ പരസ്യങ്ങളിലൂടെയുള്ള വിദേശ ഇടപാടുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നുവെന്ന എന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പരസ്യങ്ങള്‍ പൂര്‍ണ്ണമായും ഫേസ്ബുക്ക് ഒഴിവാക്കുന്നത്.
ALSO READ: മുരുകനും വള്ളിയും ദേവയാനിയും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എന്നാല്‍ ഇക്കര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. പരസ്യം നിരോധിക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് തടസമാകുമോ എന്ന ആശങ്കയും ഫേസ്ബുക്ക് പങ്കുവെയ്ക്കുന്നുണ്ട്.
Post Your Comments