
മുംബൈ: മഹാരാഷ്ട്രയിൽ നേരിയ ഭൂചലനം ഉണ്ടായിരിക്കുന്നു. റിക്ടർ സ്കെയിലിൽ 3.2 തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഒന്നും തന്നെ ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം.
Post Your Comments