India
- Feb- 2021 -5 February
കര്‍ഷക സമരത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പോലും ഒരൊറ്റ പിഴവ് ചൂണ്ടിക്കാട്ടാന്‍ സമരം ചെയ്യുന്ന…
Read More » - 5 February
ചെയ്തത് തെറ്റ്, സത്യമറിയാതെ പ്രതികരിച്ചു; ടൂൾകിറ്റ് പ്രചരിപ്പിച്ചിട്ടില്ലെന്ന് പോപ് താരം
ഡൽഹിയിൽ കാർഷിക നിയമ ഭേദഗതിക്കെതിരെ കർഷകർ നടത്തിവരുന്ന അതിർത്തിയിലെ പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റ് നീക്കം ചെയ്ത് പോപ് താരം. അൺനോണിഫൈഡ് എന്ന പേരിൽ ട്വിറ്റർ അക്കൗണ്ടുള്ള ന്യൂയോർക്കിലെ…
Read More » - 5 February
മതം പറഞ്ഞ് ജോലി തേടുന്ന സഖാക്കൾ; സിപിഎം നേതാക്കളുടെ ബന്ധുക്കൾ നല്ല ഐ.ക്യു ഉള്ളവർ; പരിഹസിച്ച് സന്ദീപ് ജി വാര്യർ
എം ബി രാജേഷിന്റെ ഭാര്യ നിനിത കേച്ചേരിയുടെ കാലടി സർവകലാശാലയിലെ നിയമനം വിവാദമാകുമ്പോൾ പരിഹാസവുമായി സന്ദീപ് ജി വാര്യർ. സിപിഎം നേതാക്കളുടെ ബന്ധുക്കളും മക്കളും ഉന്നതമായ ഐ.ക്യു…
Read More » - 5 February
ഇന്ത്യയിലെ ഈ സംസ്ഥാനത്ത് പാസ്പോര്‍ട്ട് ലഭിയ്ക്കണമെങ്കില്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം
ഡെറാഡൂണ്‍ : സോഷ്യല്‍ മീഡിയയില്‍ നല്ല നടപ്പാണെങ്കില്‍ മാത്രമേ ഇനി ഉത്തരാഖണ്ഡില്‍ പാസ്പോര്‍ട്ട് ലഭിയ്ക്കുകയുള്ളൂ. സ്ഥലത്ത് യാതൊരു പ്രശ്നവും ഇല്ലാത്തയാളാണെന്ന് പൊലീസിന്റെ വെരിഫിക്കേഷന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍…
Read More » - 5 February
കർഷക സമരം; പ്രതികരണത്തിൽ മാറ്റം വരുത്തി ബാബു ആൻ്റണി, ഉൾപ്പെടുത്തിയത് ഒരേയൊരു വാക്ക്
കര്‍ഷക സമരത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ച് മലയാള താരങ്ങളും. ഉണ്ണി മുകുന്ദൻ, മേജർ രവി, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവർ അന്തർദേശീയ താരങ്ങൾക്ക് മറുപടി നൽകി രംഗത്തെത്തിയതിന് പിന്നാലെ ഇപ്പോഴിതാ,…
Read More » - 5 February
ബംഗാളിൽ എത്തുമ്പോൾ കെട്ടിപ്പിടിക്കുന്നവർ, യുഡിഎഫിനും എൽഡിഎഫിനും ഇനി വിശ്രമിക്കാം; ഇനി ഞങ്ങൾ ഭരിക്കുമെന്ന് ജെ.പി നദ്ദ
കേരളത്തിലെ യു.ഡി.എഫും എൽ.ഡി.എഫും ബംഗാളിൽ എത്തിക്കഴിഞ്ഞാൽ കെട്ടിപ്പിടിക്കുമെന്ന പരിഹാസവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ശബരിമല വിഷയത്തില്‍ ഭക്തരെ പിന്നില്‍ നിന്ന് കുത്തിയവരാണ് എല്‍ഡിഎഫ്. കോണ്‍ഗ്രസ്…
Read More » - 5 February
കൊവിഡ്; ഇതുവരെ വാക്സിൻ സ്വീകരിച്ചത് 49 ലക്ഷത്തിലധികം പേർ, രാജ്യത്തെ 47 ജില്ലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല
ന്യുഡൽഹി: രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കൊവിഡ് സ്ഥിരീകരിച്ചത് 12,408 പേർക്ക് ആണ്. ഇതിൽ പകുതിയും കേരളത്തിലും. കേരളത്തിൽ ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 6102 പേർക്ക്…
Read More » - 5 February
കർഷക സമരം; ‘രാജ്യം ഒറ്റക്കെട്ടെന്ന്’ പറഞ്ഞവർക്ക് നട്ടെല്ല് ഇല്ലെന്ന് നടൻ സിദ്ധാർത്ഥ്
രാജ്യത്തെ കർഷക സമരത്തിന് പിന്തുണ നൽകിയ പോപ് ഗായിക റിഹാന, ഗ്രേറ്റ തുൻബർഗ്, മിയ ഖലീഫ എന്നിവർക്ക് പ്രതികരണം നൽകിയ സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ള താരങ്ങളെ പരിഹസിച്ച്…
Read More » - 5 February
‘ഇതെന്ത് നിലപാട്..’? സല്മാന് ഖാന്റെ പ്രതികരണത്തിൽ അര്‍ഥമറിയാതെ അന്തംവിട്ട് ആരാധകര്‍
ന്യൂഡല്‍ഹി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിൽ നിരവധി സെലിബ്രിറ്റികള്‍ രംഗത്തിയതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് സൂപ്പര്‍ താരം സല്മാൻ. മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…
Read More » - 5 February
നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ ; പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരും
മുംബൈ : വായ്പാവലോകന യോഗത്തില്‍ ഇത്തവണയും നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് നാലുശതമാനം തന്നെയായി തുടരും.3.35ശതമാനമാണ് റിവേഴ്സ് റിപ്പോ. സമ്പദ്ഘടനയുടെ തിരിച്ചു…
Read More » - 5 February
കർഷക സമരത്തെ കുറിച്ച് ഗ്രേറ്റ തുൻബർഗിന് വിവരം നൽകുന്നത് മലയാളി? ആദർശ് പ്രതാപിനെതിരെ സൈബർ ആക്രമണം
കര്‍ഷക സമരത്തില്‍ പ്രതികരിച്ച ഗ്രേറ്റ തുന്ബര്ഗിന് കുരുക്ക് മുറുകുമ്പോൾ ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളിയായ യുവാവിനെതിരെ സൈബർ ആക്രമണമെന്ന് റിപ്പോർട്ട്. ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ്…
Read More » - 5 February
ഇന്ധനവില വീണ്ടും വർധിച്ചു, പെട്രോൾ വില റെക്കോർഡിലേക്ക്
ന്യൂഡൽഹി : രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന്…
Read More » - 5 February
പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം ; കണ്ണ് മൂടി കെട്ടിയ ശേഷം വടി ഉപയോഗിച്ച് തല്ലിച്ചതച്ചു
ചെന്നൈ : പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് 30,000 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാലുപേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. 20…
Read More » - 5 February
ആ ‘ക്രിക്കറ്റ് ദൈവം’ ചതിച്ചു; ഷറപ്പോവയെ ‘പൊക്കി’ ഒരുകൂട്ടം മലയാളികൾ, സച്ചിനെതിരെ ഇക്കൂട്ടർ
രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തില്‍ ക്രിക്കറ്റ് ദൈവം സച്ചിന് തെൻഡുൽക്കറുടെ നിലപാട് പുറത്ത് വന്നതോടെ ഷറപ്പോവയായിരുന്നു ശരിയെന്ന് ഒരുകൂട്ടർ. ഒരിക്കല്‍ സച്ചിന് തെണ്ടൂല്‍ക്കറെ അറിയില്ലെന്ന തുറന്നുപറച്ചിലാണ് ഷറപ്പോവയെ മലയാളികളുമായി…
Read More » - 5 February
ഹിന്ദു ദൈവങ്ങളെ അവഹേളിച്ചു; അറസ്റ്റിലായ മുനവര്‍ ഫാറൂഖി സുപ്രീം കോടതിയില്‍
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി സുപ്രീം കോടതിയില്‍. ഫാറൂഖിയുടെ ജാമ്യാപേക്ഷ കോടതി…
Read More » - 5 February
20 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ഭിത്തിയില്‍ അടിച്ചു കൊന്നു ; കാരണം വിചിത്രം
മുംബൈ : 20 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ഭിത്തിയില്‍ അടിച്ചു കൊന്നു. പലഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞ് കരഞ്ഞിരുന്നു. ഇതിനാണ് പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മുംബൈയില്‍…
Read More » - 5 February
ആത്മനിര്‍ഭര്‍ ഭാരതിന്റെ മാതൃക ; തേജസ് യുദ്ധ വിമാനം പറത്തി ബിജെപി എംപി തേജസ്വി
ബെംഗളൂരു : തേജസ് യുദ്ധ വിമാനം പറത്തി ബിജെപി എംപി തേജസ്വി സൂര്യ. ബെംഗളൂരുവില്‍ നടന്ന എയ്റോ ഇന്ത്യ എയര്‍ഷോയിലാണ് തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധ വിമാനം…
Read More » - 5 February
കെ ജി എഫ് ചാപ്റ്റര്‍ 2 : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുമായി യങ് സൂപ്പര്‍ സ്റ്റാര്‍ യാഷിന്റെ ആരാധകർ
കൊച്ചി: കന്നഡയില്‍ ബ്ലോക്ക് ബസ്റ്റര്‍ ആയിരുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ‘കെ ജി എഫി’ന്റെ രണ്ടാം ഭാഗമാണ്, ‘KGF ചാപ്റ്റര്‍ 2’. യാഷ്, ശ്രീനിധി ഷെട്ടി എന്നിവര്‍ക്കൊപ്പം…
Read More » - 5 February
ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവരെ കാത്തിരിയ്ക്കുന്നത് പിഴയും തടവും
ചെന്നൈ : ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവരെ തമിഴ്നാട്ടില്‍ കാത്തിരിയ്ക്കുന്നത് വന്‍ പിഴയും തടവും. ഓണ്‍ലൈനില്‍ റമ്മി, പോക്കര് പോലെയുള്ള ചൂതാട്ടം വാതുവെച്ചു നടത്തിയാല്‍ രണ്ടു വര്‍ഷം തടവോ…
Read More » - 5 February
പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ 270 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ : കേന്ദ്രം
ന്യൂഡല്‍ഹി : പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ 270 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഉണ്ടെന്ന് കേന്ദ്രം. രാജ്യസഭയില്‍ കേന്ദ്രമന്ത്രി വി. മുരളീധനാണ് ഇക്കാര്യം അറിയിച്ചത്. 2008 മേയ് 21ന് ഇന്ത്യയും പാക്കിസ്ഥാനും…
Read More » - 5 February
ആത്മനിർഭർ നിധി : വഴിയോര ഭക്ഷണ കച്ചവടക്കാർക്കും സൊമാറ്റോയുെട പ്ലാറ്റ്ഫോമിൽ പ്രവേശിക്കാൻ അനുമതി
ന്യൂഡൽഹി : വഴിയോര ഭക്ഷണ കച്ചവടക്കാർക്കും സൊമാറ്റോയുെട പ്ലാറ്റ്ഫോമിൽ പ്രവേശിക്കാൻ അനുമതി നൽകി ധാരണപത്രത്തിലേർപ്പെട്ട് നഗര വികസന മന്ത്രാലയം . വഴിയോര കച്ചവടക്കാരുടെ വളർച്ച ലക്ഷ്യമിട്ടാണ് പുതിയ…
Read More » - 5 February
കോവിഡ് വാക്സിനേഷന് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധർ
കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ആരംഭിച്ചതോടെ വൈറസ് വ്യാപനം ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതുവരെ നാലു ദശലക്ഷത്തിലധികം പേർക്ക് ഇന്ത്യ വാക്സിനേഷന്റെ ആദ്യ ഡോസ് നൽകി കഴിഞ്ഞു.…
Read More » - 5 February
ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സെൻ
കോവിഡ് വാക്സിന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ച ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ച ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സെൻ . താരത്തിൻറ്റെ സ്നേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 4 February
‘ആയുധങ്ങള്‍ നല്കാന് തയാര്‍’; ഐ.ഒ.ആര് രാജ്യങ്ങളുമായി സൗഹൃദത്തിനൊരുങ്ങി ഇന്ത്യ
ബംഗളൂരു: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഐ.ഒ.ആര് രാജ്യങ്ങളുമായി സൗഹൃദത്തിനൊരുങ്ങി ഇന്ത്യ. ഐ.ഒ.ആര് രാജ്യങ്ങള്‍ക്ക് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ തയാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്…
Read More » - 4 February
കര്‍ഷക സമരം വഴി മാറുന്നു, സമരവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയവഴി വ്യാജപ്രചരണം
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക സമരം വഴി മാറുന്നു, കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയവഴി വ്യാജപ്രചരണം നടത്തുന്നത് മൂന്നൂറോളം അക്കൗണ്ടുകള്‍ വഴി. ഇവര്‍ക്ക്…
Read More »