India
- Mar- 2021 -2 March
കഴുത ഇറച്ചി കഴിച്ചാൽ ലൈംഗികശേഷി വർധിക്കും; ആന്ധ്രയിൽ കഴുത മാംസത്തിന് വൻ ഡിമാൻഡ്, കിലോയ്ക്ക് 600 രൂപ
കഴുത ഇറച്ചിൽ കഴിച്ചാൽ ലൈംഗികശേഷി വർധിക്കുമെന്ന പ്രചരണത്തെ തുടർന്ന് ആന്ധ്രാപ്രദേശില്‍ കഴുത ഇറച്ചി വാങ്ങാൻ വരുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. ഒരു കിലോ ഇറച്ചിക്ക് 600 രൂപ…
Read More » - 2 March
ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയായ യുവതിയുടെ പിതാവിനെ വെടിവച്ച് കൊന്നു
ലക്നൗ: ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയായ യുവതിയുടെ പിതാവിനെ വെടിവച്ച് കൊന്നു. യുപിയിലെ ഹത്രസിൽ ഇന്നലെ വൈകിട്ടാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. യുവതിയുടെ കുടുംബവും പ്രതിയുടെ…
Read More » - 2 March
പട്ടാപ്പകല്‍ എടിഎം മെഷീന് മുഴുവനായി പിഴുതെടുത്തു വന്‍ കവര്‍ച്ച
ചെന്നൈ: പട്ടാപ്പകല്‍ എടിഎം മെഷീന് മുഴുവനായി പിഴുതെടുത്തു വന്‍ കവര്‍. തമിഴ്നാട്ടിലാണ് സംഭവം. എടിഎം തുറന്ന് കവര്‍ച്ച നടത്താന്‍ കഴിയാതെ വന്നതോടെയാണ് എടിഎം മെഷീനുമായി കവര്‍ച്ചക്കാര്‍ കടന്നുകളഞ്ഞത്.…
Read More » - 2 March
താനൊരു യഥാര്‍ത്ഥ നേതാവാണെന്ന് മോദി വീണ്ടും തെളിയിക്കുന്നു: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി
ഡല്‍ഹി: ഇന്ത്യയുടെ വാക്സിന് വിതരണ നടപടികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും പ്രശംസിച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര് നാരായണ മൂര്‍ത്തി. കഴിഞ്ഞ ദിവസം ഡല്‍ഹി എയിംസിലെത്തി…
Read More » - 2 March
എസ്.ബി.ഐ ഉപഭോക്താക്കളുടെ നമ്പറുകളിലേക്ക് വ്യാജ സന്ദേശം: ഹാക്കർ ആക്രമണം തമിഴ്നാട്ടിൽ നിന്നും.
എസ്.ബി.ഐ ഉപഭോക്താക്കളുടെ നമ്പറുകളിലേക്ക് വ്യാജ സന്ദേശം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി ശേഖരിച്ച് ഹാക്കര്‍മാര്‍ നടത്തിയ തട്ടിപ്പാണിതെന്നാണ് സൂചന. 9870 രൂപ മൂല്യം വരുന്ന എസ്.ബി.ഐ ക്രഡിറ്റ്…
Read More » - 2 March
സ്റ്റാലിനെ നേരിടാൻ ട്രാൻസ്ജെൻഡർ അപ്സര; അണ്ണാ ഡിഎംകെയുടെ തന്ത്രം ഫലിക്കുമോ? എൻഡിഎയുടെ വിലയിരുത്തൽ ഇങ്ങനെ
തിരിച്ചുപിടിക്കാൻ ഒരുങ്ങിത്തന്നെയാണ് ചെന്നൈയിലെ പ്രധാനപ്പെട്ട മണ്ഡലമായ കൊളത്തൂരിൽ സ്റ്റാലിന്റെ എതിർ സ്ഥാനാർത്ഥിയായി എഡിഎംകെ അപ്സര എന്ന ട്രാൻസ്ജെൻഡറെ രംഗത്തിറക്കിയിരിക്കുന്നത്. 2011 ൽ 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൊളത്തൂരിൽ…
Read More » - 2 March
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ തറപറ്റിച്ച് ബിജെപി, ആപ്പിനും സീറ്റില്ല
അഹമ്മദാബാദ്∙ ഗുജറാത്തിലെ മുൻസിപ്പൽ – പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വൻ മുന്നേറ്റം. 81 മുനിസിപ്പാലിറ്റികളിൽ 67ഇടത്ത് ബിജെപിയാണ് മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസ് 7 ഇടത്തും, മറ്റുള്ളവർ ഒരിടത്തുമാണ് വിജയിച്ചത്.…
Read More » - 2 March
മനുഷ്യത്വത്തിനും സാഹോദര്യത്തിനും സന്ദേശമായ സസ്പെൻഡഡ് കോഫി, എന്താണെന്നറിയേണ്ടേ ?
4.3 മില്യൺ മനുഷ്യരാണ് ലോകജനതയിൽ ദരിദ്രരായിട്ടുള്ളത്. ഇന്ത്യൻ ജനതയുടെ 68.8% മനുഷ്യർ ഇപ്പോഴും ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവരാണ്. ജോലിയില്ലായ്മയും ദാരിദ്ര്യവും കാരണം ദിവസത്തിൽ 10 മനുഷ്യരെന്ന…
Read More » - 2 March
ഒരു നോട്ടോറിയസ് ക്രിമിനലിന് ജയ് വിളിക്കുന്ന പ്രേക്ഷക സമൂഹം !
സാൻ സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഇപ്പോഴും ആഘോഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരു സിനിമയാണ് ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലെ ദൃശ്യം രണ്ടാം ഭാഗം. നായകനെ കൊണ്ടാടുന്ന പ്രേക്ഷക സമൂഹമാണ് പലപ്പോഴും…
Read More » - 2 March
പ്രധാനമന്ത്രിക്ക് പുറമേ ആരോഗ്യമന്ത്രിയും കോവിഡ് വാക്സിന് സ്വീകരിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് പിന്നാലെ കോവിഡ് വാക്സിൻ സ്വീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ഡൽഹിയിലെ ഹാർട്ട് ആന്റ് ലംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയാണ് കേന്ദ്രമന്ത്രി വാക്സിൻ സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം ഭാര്യയും…
Read More » - 2 March
പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; ആലപ്പുഴയിൽ കാശ്മീർ സ്വദേശി കസ്റ്റഡിയിൽ
ആലപ്പുഴ: പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത യുവാവ് പൊലീസ് കസ്റ്റഡിയിൽ. കാശ്മീർ കുപ്വാര സ്വദേശി ഷായെയാണ് ആലപ്പുഴ മുഹമ്മ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര…
Read More » - 2 March
ഒരു വോട്ടിന് ഒരായിരം ‘ഷോ’; കൊളുന്തു നുള്ളി പ്രിയങ്ക
ഗുവാഹതി: തെരെഞ്ഞെടുപ്പ് അടുക്കും തോറും പ്രഹസനങ്ങളുമായി കോൺഗ്രസ് നേതാക്കൾ. അസമില്‍ തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്കൊപ്പം കൊളുന്തു നുള്ളി അവരില്‍ ഒരാളായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സദൂരുവിലെ…
Read More » - 2 March
തമിഴ്നാട്ടിൽ കടലിൽ പോകാൻ വിലക്ക്, വീണ്ടും കേരളത്തിലേക്ക് തിരിച്ച് രാഹുൽ ഗാന്ധി
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണത്തിരക്കിലാണ് മുന്നണികൾ. ഓരോ പാർട്ടിയും വ്യത്യസ്തമായ രീതികളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രചരണരീതിയാണ് ഏറെ വ്യത്യസ്തം. തമിഴ്നാട്ടില്‍…
Read More » - 2 March
വാക്സിൻ: ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ചൈന, കോവിഡ്-ട്രാക്കിങ് വിലക്കി ഇസ്രയേല്‍
ആഗോള തലത്തിലെ വാക്സീന് നിര്‍മാണത്തില്‍ ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് ചൈന. ചൈനയുടെ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ രണ്ട് ഇന്ത്യന്‍ വാക്സീന് നിര്‍മാതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞ…
Read More » - 2 March
ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ് : ബിജെപി ബഹുദൂരം മുന്നിൽ, ഒരിടത്ത് പോലും ലീഡ് ചെയ്യാനാവാതെ കോണ്‍ഗ്രസ്
അഹമ്മദാബാദ് : കോര്‍പ്പറേഷനുകളിലെ വിജയത്തിന് പിന്നാലെ ഗുജറാത്ത് മുൻസിപ്പൽ-പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ഫെബ്രുവരി 28-ന് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍…
Read More » - 2 March
കരളിന്റെ 85% പോയി, ആകെയുള്ളത് ദൈവത്തിന്റെ ആശ്രയം; തളരാതെ പ്രിയതമൻ്റെ കൈപിടിച്ച് മഞ്ജു ബിപിന്‍
കരളിന്റെ 85 ശതമാനവും പോയിട്ടും ദൈവത്തിൻ്റെ ആശ്രയവും മനസിൻ്റെ കരുത്തും കൊണ്ട് ജീവിച്ച് മുന്നേറുന്ന മഞ്ജു ബിപിന്റെ കുറിപ്പാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ശരീരത്തെ കാര്‍ന്നു തിന്നുന്ന…
Read More » - 2 March
മുന്നണികളെ ഞെട്ടിച്ച് കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ സർവേഫലം പുറത്ത് : രാഹുലും പ്രിയങ്കയും കേരളത്തിലേക്ക്
ഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എൽഡിഎഫിന് തുടർ ഭരണം ലഭിക്കുമെന്ന സർവേ യുഡിഎഫിനെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. എന്നാൽ ഇപ്പോൾ അവർക്ക് ആശ്വാസം പകരുന്ന രീതിയിലാണ് കോൺഗ്രസ്…
Read More » - 2 March
വ്യാജരേഖകളും പാസ്പോര്‍ട്ടുകളുമായി നിയമവിരുദ്ധമായി കഴിഞ്ഞിരുന്ന റോഹിംഗ്യകളെ പിടികൂടി യുപി എടിഎസ്
ലക്നൗ: വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഇന്ത്യയില്‍ താമസിച്ചിരുന്ന മൂന്ന് റോഹിംഗ്യന്‍ മുസ്ലിങ്ങളെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്തു. ലക്നൗ കേന്ദ്രമായുള്ള മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നല്കിയ വിവരങ്ങളുടെ…
Read More » - 2 March
ലൗ ജിഹാദിനെതിരായ നിയമം നടപ്പിലാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ
അഹമ്മദാബാദ് : യുപിക്കും മധ്യപ്രദേശിനും പിന്നാലെ ലൗ ജിഹാദിനെതിരായ നിയമം നടപ്പിലാക്കനൊരുങ്ങി ഗുജറാത്ത് സർക്കാർ. ലൗ ജിഹാദ് നിരോധിക്കാനുള്ള നിയമം ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വിജയ്…
Read More » - 2 March
അതെല്ലാം പഴംകഥകൾ; കേരളം ഇനി ബിജെപി ഭരിക്കും, കിടിലൻ പ്ളാനുമായി നേതൃത്വം
കേരളത്തിൽ ബിജെപി മന്ത്രിസഭ രൂപീകരിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പാർട്ടി ഓരോ പ്രവർത്തനങ്ങളും നടത്തുന്നതെന്ന് കർണാടക ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഡോ. സി.എൻ. അശ്വത്ഥ് നാരായൺ. എല്ലാ വിഭാഗം…
Read More » - 2 March
ഇനി കേന്ദ്രപദ്ധതികൾ കേരളത്തിൽ കൊണ്ടുവരാൻ ഡൽഹിയിൽ സർക്കാരിന് പ്രത്യേക പ്രതിനിധിയില്ല, എ.സമ്പത്ത് രാജിവച്ചു
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി അഡ്വ.എ സമ്പത്ത് സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് കൈമാറി. തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തി…
Read More » - 2 March
‘എല്ലാം ശരിയായി വരുന്നു, അക്ഷര തെറ്റുകള്‍ വന്നാല്‍ ക്ഷമിക്കണം’; ആരാധകർക്ക് നന്ദി പറഞ്ഞ് ബിഗ് ബി
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ആരോഗ്യം തൃപ്തികരം. കഴിഞ്ഞ ദിവസം കണ്ണിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞെന്നും, എല്ലാം ശരിയായി വരുന്നുവെന്നും…
Read More » - 2 March
പി. കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട കേസില്‍ കുറ്റവിമുക്തനായി; മുൻ ലോക്കൽ സെക്രട്ടറിയെ സിപിഎമ്മിൽ തിരിച്ചെടുക്കും
ആലപ്പുഴ: ആലപ്പുഴ കണ്ണർകാട് പി. കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട കേസിൽ കുറ്റവിമുക്തനായ സിപിഎം മുൻ ലോക്കല്‍ സെക്രട്ടറി പി. സാബുവിന് അംഗത്വം നൽകാൻ സിപിഎം കഞ്ഞിക്കുഴി ഏരിയ…
Read More » - 2 March
വികസന നേട്ടവുമായി രാജ്യം; പ്രതിദിനം 33 കിലോമീറ്റർ ദേശീയപാത
ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ പ്രതിദിനം 33 കിലോമീറ്റർ ദേശീയപാത നിർമിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. യുപിഎ ഭരണകാലത്ത് 2 കിലോമീറ്ററായിരുന്നു. ഈ മാസം പ്രതിദിനം 40…
Read More » - 2 March
ഓഡിറ്റോറിയങ്ങളും തിയേറ്ററുകളും ആശുപത്രികളും പോലുള്ളിടത്തെ വൈറസുകളെ നശിപ്പിക്കാൻ നൂതന സാങ്കേതിക വിദ്യ
കൊച്ചി∙ ഓഡിറ്റോറിയങ്ങളും തിയേറ്ററുകളും ഐടി പാർക്കുകളും ആശുപത്രികളും പോലെ എസിയുള്ള വിശാലമായ ഇടങ്ങളിൽ കൊറോണ വൈറസ് ഉൾപ്പടെ സകല സൂക്ഷ്മജീവികളേയും നശിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് രാജീവ് ഗാന്ധി സെന്റർ…
Read More »