India
- Mar- 2021 -2 March
ആസാമിൽ അധികാരത്തിലെത്തിയാൽ പൗരത്വ നിയമം അസാധുവാക്കും: പ്രിയങ്ക ഗാന്ധി
ആസാമിൽ കൊണ്ഗ്രെസ്സ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തിയാൽ പൗരത്വ നിയമം അസാധുവാക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തേജ്പൂരിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 2 March
റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു
മുംബൈ : കോവിഡ് പകര്‍ച്ച വ്യാധിയെത്തുടര്‍ന്ന് വേനല്‍ക്കാലത്ത് തിരക്ക് കൂടാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. മുംബൈ മെട്രോപൊളിറ്റന്‍ റീജിയനിലെ ചില പ്രധാന സ്റ്റേഷനുകളിലാണ്…
Read More » - 2 March
ജീവൻ പോലും ഭീഷണിയിൽ: തന്റെ പേരിലുള്ള കേസുകൾ ഷിംല കോടിതിയിലേക്ക് മാറ്റണമെന്ന് കങ്കണ
മുംബൈ കോടതിയിൽ നിന്നും തന്റെ പേരിലുള്ള കേസുകൾ ഷിംല കോടിതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത് സുപ്രീം കോടതിയെ സമീപിച്ചു. ശിവസേന നേതാക്കളുടെ ഭീഷണി…
Read More » - 2 March
വിദ്വേഷം പരത്തുന്നതും പ്രകോപനപരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു; കശ്മീര്‍ സ്വദേശി ആലപ്പുഴയില്‍ കസ്റ്റഡിയില്‍
റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ജാഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read More » - 2 March
സൗരവ് ഗാംഗുലി ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ പങ്കെടുക്കും
കൊൽക്കത്ത : ബിസിസിഐ അദ്ധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായിരുന്ന സൗരവ് ഗാംഗുലി ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. ന്യൂസ് ടൈം ബംഗ്ല ഉൾപ്പെടെയുള്ള പ്രാദേശിക മാദ്ധ്യമങ്ങളാണ്…
Read More » - 2 March
മതപരിവര്‍ത്തന മാഫിയയുടെ സമ്മർദ്ദം; 18 കാരനായ യുവാവ് ആത്മഹത്യ ചെയ്തു
കിണറ്റില്‍ ചാടിയാണ് സൂരജ് ആത്മഹത്യ ചെയ്തത്
Read More » - 2 March
മമതയ്ക്ക് തിരിച്ചടി , മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു
കൊൽക്കത്ത : ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് ബിജെപിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് നേതാവും അസാൻസോൾ മുൻ മേയറുമായിരുന്ന ജിതേന്ദ്ര തിവാരിയാണ് പാർട്ടിയിൽ…
Read More » - 2 March
മുംബൈയിലെ വൈദ്യുതി തടസം: ചൈനീസ് ആക്രമണ സാധ്യത തള്ളി കേന്ദ്ര സർക്കാർ
കഴിഞ്ഞ ഒക്ടോബറില്‍ മുംബൈയില്‍ അഞ്ച് മണിക്കൂറോളം വൈദ്യുതി നിലച്ച സംഭവത്തിന് പിന്നില്‍ ചൈനീസ് സൈബര്‍ ആക്രമണം ആണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ഊര്‍ജമന്ത്രി ആര്.കെ സിങ്. ഗ്രിഡ്…
Read More » - 2 March
പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രിയങ്ക ഗാന്ധി
തേജ്പൂർ : ആസാമില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തേജ്പൂരിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » - 2 March
ചരിത്രമെഴുതി ബി.എം.എസ്: പണിമുടക്ക് ദിവസം 60 ശതമാനം കെ.എസ്.ആർ.ടി.സി ബസുകളും നിരത്തിലിറക്കി, തുണയായത് പതിനായിരങ്ങൾക്ക്
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടത് വലത് സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയ വാഹന പണിമുടക്ക് തള്ളി കെ.എസ്. ആർ.ടി.സി. ഇരുപത്തിനാല് മണിക്കൂര്‍ വാഹനപണിമുടക്കില്‍ ബി.എം.എസ് യൂണിയന്…
Read More » - 2 March
ഭീതിയകലുന്നു; കോവിഡ് -19 മാസ് വാക്സിനേഷന് സാധ്യത
സംസ്ഥാനത്ത് കോവിഡ്-19 വാക്സിനേഷൻ സുഗമമായി നടക്കുകയാണ്. നാല് ലക്ഷത്തിലധികംപേരാണ് ഇതോടെ സംസ്ഥാനത്താകെ വാക്സിൻ സ്വീകരിച്ചത്. ആർക്കും ഇതേവരെ ഗുരുതര പാർശ്വഫലങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകളാണ്…
Read More » - 2 March
ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകൾ തൂത്തുവാരി ബിജെപി ; തകർന്നടിഞ്ഞു കോൺഗ്രസ്
അഹമ്മദാബാദ് : ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തകർപ്പൻ വിജയവുമായി ബിജെപി. തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. കോണ്‍ഗ്രസിന് ഏഴിടത്ത് മാത്രമാണ്…
Read More » - 2 March
മുതലയുടെ ആക്രമണത്തില്‍ 45കാരന് ദാരുണാന്ത്യം
ഹൈദരാബാദ്: തെലങ്കാനയില്‍ മുതലയുടെ ആക്രമണത്തില്‍ 45കാരന് ദാരുണാന്ത്യം. ഗോല്ല റാമുലുവിനെ മുതല പുഴയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു ഉണ്ടായത്. ശങ്കരറെഡ്ഡി ജില്ലയിലെ പുല്‍ക്കല്‍ മണ്ഡല് എസോജിപേട്ട് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര…
Read More » - 2 March
തുണിക്ക് മുകളിലൂടെ വാക്സിൻ എടുക്കുന്ന ചിത്രം വിവാദത്തിൽ ; ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാലയുമായി ജനങ്ങൾ
തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ കെ ഷൈലജ വീണ്ടും വിവാദത്തിൽ. വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കെ കെ ഷൈലജ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണ് വിവാദമാകുന്നത്. Read…
Read More » - 2 March
ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ പശുക്കടത്ത് തടയും; യോഗി ആദിത്യനാഥ്
കൊല്‍ക്കൊത്ത : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലെ മാൾഡയിൽ നടന്ന റാലിയിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സർക്കാരിന്റെ പ്രീണന…
Read More » - 2 March
ഇന്ത്യ മൂന്നാമത് ; പ്രതിസന്ധികൾക്കിടയിലും ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടി 177 പേർ
കോവിഡ് വ്യാപനത്തിന്റെ രൂക്ഷമായ സാഹചര്യത്തിലും ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. പുതിയതായി 55 സംരംഭകരാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത് . റിലയൻസ്…
Read More » - 2 March
‘എങ്ങനെ ഇത് ചോദിക്കാന്‍ കഴിയുന്നു?’ പോക്സോ കേസിലെ കോടതി നിർദ്ദേശത്തോട് പ്രതികരിച്ച് നടി തപ്സി പന്നു
പോക്സോ കേസിലെ ഇരയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ച സുപ്രീം കോടതിക്കെതിരെ വിമര്‍ശനുമായി ബോളിവുഡ് നടി തപ്സി പന്നു. വിധിയോട് അറപ്പല്ലാതെ മറ്റൊന്നു തോന്നുന്നില്ലെന്നും എങ്ങനെയാണ് ഇങ്ങനെ…
Read More » - 2 March
യുപിയിൽ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തി
ലക്നൗ: യുപിയിൽ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അടിച്ചുകൊന്നു. മന്ത്രവാദത്തിനിടെയാണ് കൊലപാതകമെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം സ്ത്രീയെ ബന്ധുക്കള്‍ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് കുടുംബാംഗങ്ങളുടെ പരാതിയില്‍…
Read More » - 2 March
കോവിഡ് വാക്സിൻ സ്വീകരിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്
ന്യൂഡൽഹി : കോവിഡ് വാക്സിൻ സ്വീകരിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഡൽഹിയിലെ ആർ.ആർ ആശുപത്രിയിലെത്തിയാണ് മന്ത്രി വാക്സിൻ സ്വീകരിച്ചത്. രാജ്യത്തെ കോവിഡ് മുക്തമാക്കാൻ എല്ലാവരും…
Read More » - 2 March
പ്രധാനമന്ത്രിയെ പ്രശംസിച്ച ഗുലാം നബി ആസാദിന്റെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകർ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ഗുലാം നബി ആസാദിന്റെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഗുലാം നബി ആസാദിനെതിരെ…
Read More » - 2 March
ഹിമാചല്‍ പ്രദേശില്‍ 300ലധികം സന്ന്യാസിമാര്‍ക്ക് കോവിഡ്
ഷിംല: ഹിമാചല്‍ പ്രദേശില്‍ സന്ന്യാസിമാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. ഗ്യുട്ടോ താന്ത്രിക് സന്ന്യാസിമഠത്തില്‍ മാത്രമായി 150ലധികം അന്തേവാസികള്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹിമാചല്‍പ്രദേശിലെ…
Read More » - 2 March
യുപിയിൽ രണ്ടു വയസുകാരിയെ അച്ഛന് കഴുത്തുഞെരിച്ച് കൊന്നു
ലക്നൗ: യുപിയിൽ രണ്ടു വയസുകാരിയെ അച്ഛന് കഴുത്തുഞെരിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ മൂത്ത മകള്‍ക്ക് കൈമാറി. കുട്ടിയുടെ മൃതദേഹം വഹിച്ച് മൂത്തമകള്‍ അച്ഛന്റെ ബൈക്കില്‍ വരുന്നത്…
Read More » - 2 March
മുംബൈ നഗരം നിശ്ചലമായ പവര്‍ കട്ടിന് പിന്നില്‍ ചൈനീസ് ഹാക്കർമാർ എന്ന് റിപ്പോർട്ട്
2020 ൽ മുംബൈ നഗരം നിശ്ചലമായ പവര്‍ കട്ടിന് പിന്നില്‍ ചൈനയെന്ന് സൂചന. വിദേശ മാധ്യമമായ ന്യുയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ…
Read More » - 2 March
പ്രധാനമന്ത്രിക്ക് സ്തുതി ഗീതം പാടുന്ന നടപടി അവസാനിപ്പിക്കണം; ഒരുവിഭാഗം നേതാക്കളോട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സമയം പാഴാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ് എന്നിവരെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു…
Read More » - 2 March
‘റേപ്പിസ്റ്റുകളെ സൃഷ്ടിക്കുന്നത് സമൂഹവും കുടുംബവും’
സാൻ സ്ത്രീസുരക്ഷയുടെ കാര്യത്തിൽ വലിയ വെല്ലുവിളി നേരിടുന്ന ഒരു രാജ്യമാണ് നമ്മുടേത്. ദിനംപ്രതി 87 പെൺകുട്ടികൾ രാജ്യത്ത് റേപ്പ് ചെയ്യപ്പെടുന്നുണ്ട്. ഒരതിക്രമം നടക്കുമ്പോൾ മാത്രം സുരക്ഷയെക്കുറിച്ച് ചിന്തിക്കുകയും…
Read More »