India
- Mar- 2021 -2 March
രാഹുലിന് പിന്നാലെ നൃത്തവുമായി പ്രിയങ്ക: അസമിൽ പ്രചാരണത്തിന് തുടക്കം കുട്ടികൾക്കൊപ്പം
കൊല്ലത്തെത്തി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടിയ രാഹുല്‍ തമിഴ്നാട്ടിലെത്തിയപ്പോള് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് കൂടിയത്. ഇവിടെ നൃത്തവും പുഷ് അപ്പ് ചലഞ്ചുമായി രാഹുൽ ഗാന്ധി ആകെ ആഘോഷ മൂഡിലായിരുന്നു. ഇതിനിടെ ഇതേ…
Read More » - 2 March
ഫാസ് ടാഗ് ടോൾ പിരിവ് : ആശ്വാസ വാർത്തയുമായി നാഷണൽ ഹൈവേ അതോറിറ്റി
ന്യൂഡല്‍ഹി : ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടോമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്കുന്ന സംവിധാനമാണ് ഫാസ് ടാഗ്. ടോള്‍ പ്ലാസകൾ ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 2 March
പാചകത്തിന് ശേഷം നൃത്തം, പുഷ് അപ് ; തമിഴ്നാട്ടില്‍ വീണ്ടും ‘രാഹുല്‍ ഷോ’
ചെന്നൈ: തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടില്‍ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഷോ. കന്യാകുമാരി ജില്ലയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ…
Read More » - 2 March
തുടർച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി കടന്ന് ജിഎസ്ടി വരുമാനം
ന്യൂഡൽഹി : ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം തുടർച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി രൂപ മറികടന്നു. ഫെബ്രുവരി മാസത്തെ ജിഎസ്ടി വരുമാനം 1.13…
Read More » - 2 March
സംസ്ഥാനത്ത് ഇന്ന് വാഹന പണിമുടക്ക് ; പരീക്ഷകൾ എല്ലാം മാറ്റിവച്ചു
തിരുവനന്തപുരം : ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ഇന്ന്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കെഎസ്ആര്‍ടിസി,…
Read More » - 2 March
പഞ്ചാബില്‍ ഭരണത്തുടര്‍ച്ചയ്ക്കായി പ്രശാന്ത് കിഷോറിനെ മുഖ്യ ഉപദേശകനാക്കി അമരീന്ദര്‍ സിംഗ്
ചണ്ഡീഗഡ്: അടുത്ത വര്‍ഷം നിയമസഭാ അങ്കം നടക്കാനിരിക്കുന്ന പഞ്ചാബില്‍ ഒരു മുഴം നീട്ടിയെറിഞ്ഞ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. രാഷ്ട്രീയതന്ത്രങ്ങളില്‍ ചാണക്യനായ പ്രശാന്ത് കിഷോര്‍ തന്റെ മുഖ്യോപദേശകനാകുമെന്ന് അമരീന്ദര്‍.…
Read More » - 2 March
സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാൻ സാധ്യത
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാന്‍ സാധ്യത. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക്…
Read More » - 2 March
ഇൻസ്റ്റഗ്രാമിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി
ന്യൂഡൽഹി : ഇൻസ്റ്റഗ്രാമിൽ 100 മില്ല്യൺ ഫോളോവേഴ്സ് എന്ന അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 100 മില്ല്യൺ ക്ലബിലെത്തുന്ന ആദ്യ ക്രിക്കറ്റർ എന്ന…
Read More » - 2 March
ക്യൂബയിൽ നിന്നും കോവിഡ് വാക്സിൻ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ മണിയാശാൻ ഇപ്പോൾ എന്തു പറയുന്നെന്ന് കെ.സുരേന്ദ്രൻ
ഇടുക്കി : ക്യൂബയിൽ നിന്നും കോവിഡ് വാക്സിൻ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ മന്ത്രി എം.എം. മണി ഇപ്പോൾ എന്തു പറയുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 1 March
പ്രധാനമന്ത്രിക്ക് പിന്നാലെ കോവിഡ് വാക്സിന് സ്വീകരിച്ച് അമിത് ഷായും ജയശങ്കറും
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ടത്തില്‍ ആദ്യഡോസ് കുത്തിവയ്പെടുത്തവരുടെ പട്ടികയില്‍ കേന്ദ്രമന്ത്രി അമിത് ഷായും. ഡല്‍ഹിയിലെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രധാനമന്ത്രി…
Read More » - 1 March
ഭര്‍ത്താവ് ഭാര്യയെ ബെല്‍റ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി
ജെയ്പൂര്‍: മദ്യപിച്ച് ബഹളം വെച്ചതിനെ ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് അടിച്ചു കൊന്നു. രാജസ്ഥാനിലെ ജല്‍വാര്‍ ജില്ലയിലാണ് സംഭവം.വിമലാഭായി (31) ആണ് മരിച്ചത്. കേസില്‍…
Read More » - 1 March
പ്രമുഖ നടി ശ്രാവന്തി ബിജെപിയിൽ ചേർന്നു
കൊൽക്കത്ത : പ്രമുഖ നടി ശ്രാവന്തി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്, കൈലാഷ് വിജയവർഗിയ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ശ്രാവന്തി പാർട്ടി അംഗത്വം സ്വീകരിച്ചത്.…
Read More » - 1 March
മഹാരാഷ്ട്രയില്‍ ഇന്ന് 6,397 പേര്‍ക്ക് കോവിഡ്
മുംബൈ: തുടര്‍ച്ചയായ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം എണ്ണായിരത്തിനു താഴെ എത്തിയിരിക്കുന്നു . ഇന്ന് 6,397 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ…
Read More » - 1 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്ന പൂജയ്ക്ക് പ്രേരിപ്പിച്ചെന്ന പരാതിയിൽ അഞ്ച് പേർ അറസ്റ്റിൽ
നാഗ്പൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്ന പൂജയ്ക്ക് പ്രേരിപ്പിച്ചെന്ന പരാതിയിൽ അഞ്ച് പേർ അറസ്റ്റിൽ. വിവസ്ത്രയായി പൂജ ചെയ്താൽ അമ്പത് കോടി രൂപ മഴയായി പെയ്യുമെന്നായിരുന്നു പ്രതികളുടെ…
Read More » - 1 March
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സമാഹരിച്ചത് പ്രതീക്ഷിച്ചതിലും ആയിരം കോടിയിലേറെ
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് നാനാജാതി മതസ്ഥരുടെ കൂട്ടായ്മ. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഫണ്ട് ശേഖരണ യജ്ഞം സമാപിച്ചപ്പോള്‍ ലഭിച്ചത് പ്രതീക്ഷിച്ചതിലും ഏറെ തുക. 44 ദിവസത്തെ യജ്ഞം പൂര്‍ത്തിയായത്…
Read More » - 1 March
കാമുകന് മരിച്ചതിന്റെ മനോവിഷമത്തില്‍ 20കാരി ജീവനൊടുക്കി
ചെന്നൈ: കാമുകന് മരിച്ചതിന്റെ മനോവിഷമത്തില്‍ 20കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. കാമുകന്റെ ആത്മഹത്യയെ തുടര്‍ന്ന് അസ്വസ്ഥയായ കോളേജ് വിദ്യാർത്ഥിനിയുടെ മനസ് മാറ്റിയെടുക്കാന്‍ ബന്ധുവീട്ടില്‍ കൊണ്ടുപോയി വിട്ടിരുന്നു. അവിടെ…
Read More » - 1 March
കൈകാലുകൾ കെട്ടിയിട്ട നിലയിൽ അബോധാവസ്ഥയിലായ പെൺകുട്ടിയെ കണ്ടെത്തി
ഹൈദരാബാദ്: കൈകാലുകൾ കെട്ടിയിട്ട നിലയിൽ അബോധാവസ്ഥയിലായ പെൺകുട്ടിയെ പൂന്തോട്ടത്തിൽ കണ്ടെത്തുകയുണ്ടായി. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലെ ഗുർലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ബോധമില്ലാതെ കൈയും കാലും കെട്ടിയിട്ട നിലയിൽ പെൺകുട്ടി…
Read More » - 1 March
രാജ്യത്തെ വൈദ്യുതി വിതരണം തകർക്കാൻ ചൈന ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്
ന്യൂഡൽഹി : രാജ്യത്തെ വൈദ്യുതി വിതരണം തകർക്കാൻ ചൈന ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്. ഗാൽവാനിൽ നടന്ന സംഘർഷത്തിന് ശേഷം ഇന്ത്യയെ തകർക്കാൻ ചൈന ഹാക്കർമാരെ നിയോഗിച്ചു എന്നുള്ള…
Read More » - 1 March
ഇന്ത്യൻ സമുദ്ര ഉച്ചകോടി ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി : ഇന്ത്യൻ സമുദ്ര ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രാലയമാണ് മാരിടൈം ഇന്ത്യ ഉച്ചകോടി 2021…
Read More » - 1 March
കടംവാങ്ങിയ 50 രൂപ ചോദിച്ചിട്ടും തിരികെ നല്‍കിയല്ല; സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്
ആഗ്ര: കടംവാങ്ങിയ 50 രൂപ ചോദിച്ചിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി . ഫിറോസാബാദിലെ ബരോലി സ്വദേശിയായ ബ്രഹ്മാനന്ദ് (40) ആണ് സുഹൃത്തായ വിജയ്പാലി(30)നെ…
Read More » - 1 March
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം പാടത്ത്
ലക്നൗ: യുപിയിലെ അലിഗഡ് ജില്ലയിൽ 16 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നു. ഇന്നലെ രാവിലെയാണ് പെൺകുട്ടിയെ കാണാതായതെന്ന് പൊലീസ് പറയുന്നു. ഫെബ്രുവരി 17 ന്…
Read More » - 1 March
സംവിധായകൻ രഞ്ജിത് സിപിഎം സ്ഥാനാർത്ഥിയാകും; പ്രദീപിനെ വെട്ടി കോഴിക്കോട് സ്ഥാനമുറപ്പിച്ച് സംവിധായകൻ
നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുവന്ന കൊടി പിടിച്ച് ജനവിധി തേടാനൊരുങ്ങി സംവിധായകൻ രഞ്ജിത്. സിപിഐഎം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന് രഞ്ജിത്ത് തന്നെ മത്സരിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ…
Read More » - 1 March
മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
കോട്ട: മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 35കാരനായ രാകേഷ് മീനയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. രാജസ്ഥാനിലെ ജാല്‍വാര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന…
Read More » - 1 March
‘പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കുമെങ്കിൽ സഹായിക്കാം’; ബലാത്സംഗക്കേസിലെ പ്രതിയോട് കോടതി
പോക്സോ കേസ് പ്രതിയോട് വിചിത്ര ചോദ്യവുമായി സുപ്രീം കോടതി. ബലാത്സംഗക്കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ സംരക്ഷണം തേടി ഹർജി നൽകിയ പ്രതിയോട് പീഡിപ്പിക്കട്ടെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന…
Read More » - 1 March
പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കി എൻഡിഎ സർക്കാർ
പാറ്റ്ന : ബീഹാർ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പൂർണമായി നടപ്പിലാക്കി എൻഡിഎ സർക്കാർ. സംസ്ഥാനത്ത് വാക്സിൻ വിതരണം സൗജന്യമായി നടപ്പാക്കുമെന്ന വാഗ്ദാനമാണ് ബിജെപി…
Read More »