India
- Feb- 2024 -3 February
എല്‍.കെ അദ്വാനിക്ക് ഭാരതരത്ന: പ്രഖ്യാപിച്ച് പ്രധാനമന്ത്രി, വൈകാരിക നിമിഷമെന്ന് മോദി
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം…
Read More » - 3 February
സനാതന ധര്‍മത്തെ എക്കാലത്തും എതിർക്കുമെന്ന് ഉദയനിധി വീണ്ടും: ഇത്തവണ പിടിവീണു, ഇടപെട്ട് കോടതി
ചെന്നൈ: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും സിനിമ താരവുമായ ഉദയനിധി സ്റ്റാലിന് തിരിച്ചടി. മന്ത്രി നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി. സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ്…
Read More » - 3 February
ദീർഘകാലമായുള്ള ഭൂമിതർക്കം: ശിവസേന നേതാവിനെതിരെ വെടിയുതിർത്ത് ബിജെപി എംഎൽഎ
മുംബൈ: ശിവസേന നേതാവിനു നേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിജെപി എംഎൽഎ ഗണപത് ഗെയ്ക്വാദാണ് ശിവസേന നേതാവ് മഹേഷ്…
Read More » - 3 February
മംഗളുരു യാത്രക്കാർക്ക് ആശ്വാസമായി കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേഭാരതും ഉടനെത്തും
കണ്ണൂർ: കേരളത്തിന് മൂന്നാമതൊരു വന്ദേഭാരത് കൂടി വരുന്നു. മംഗളൂരു – ഗോവ വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്ന കാര്യം ടൈംടേബിൾ കമ്മിറ്റിയുടെ പരിഗണനയിലാണെന്നാണു റെയിൽവേ അമിനിറ്റീസ് കമ്മിറ്റി…
Read More » - 3 February
തണ്ണീർ കൊമ്പന് മയക്കുവെടിയേറ്റത് കഴിഞ്ഞ 20 ദിവസത്തിനിടെ രണ്ട് തവണ, കാലിൽ മുറിവുണ്ടായിരുന്നതായും സംശയം
മാനന്തവാടിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കർണാടക വനംവകുപ്പാണ് തണ്ണീർ കൊമ്പന്റെ മരണം സ്ഥിരീകരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. മരണകാരണം…
Read More » - 3 February
ജുമാ നമസ്കാരത്തിന് മുസ്ലീങ്ങളും ഭജനയും പൂജയുമായി ഹിന്ദുക്കളും ! ഗ്യാൻവാപി സമുച്ഛയത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ
വാരാണസി: ഗ്യാൻവാപി സമുച്ഛയത്തിൽ പൂജയുമായി ഹിന്ദു വിഭാഗവും ജുമാ നിസ്കാരത്തിന് മുസ്ലീം വിഭാഗവും എത്തുന്നതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുക്ഷാ ക്രമീകരണം. മസ്ജിദിലെ വ്യാസ് ജി…
Read More » - 3 February
കാലിൽ ചൈനീസ് ഭാഷയിൽ സന്ദേശങ്ങൾ കെട്ടിവെച്ച നിലയിൽ! ചാരവൃത്തിക്ക് ഉപയോഗിച്ച പ്രാവിന് ഒടുവിൽ മോചനം
മുംബൈ: ചൈനീസ് ചാരവൃത്തിക്ക് ഉപയോഗിച്ചിരുന്ന പ്രാവിന് ഒടുവിൽ മോചനം. എട്ട് മാസത്തോളം പോലീസ് കസ്റ്റഡിയിലായിരുന്ന പ്രാവിനെയാണ് അധികൃതർ മോചിപ്പിച്ചത്. മാസങ്ങൾക്കു മുൻപ് കാലിൽ ചൈനീസ് ഭാഷയിൽ സന്ദേശങ്ങൾ…
Read More » - 3 February
തിരുപ്പതി ദേവസ്ഥാനത്ത് ശ്രീവാരി സേവ ചെയ്യാൻ അനുവദിക്കണമെന്ന അപേക്ഷയുമായി മുസ്ലീം യുവാവ്, പരിഗണിക്കുമെന്ന് അധികാരികൾ
തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ശ്രീവാരി സേവ ചെയ്യാൻ അനുവദിക്കണമെന്ന അപേക്ഷയുമായി മുസ്ലീം യുവാവ്. ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി ഭക്തർ നടത്തുന്ന ഒരു സന്നദ്ധ സേവനമാണ്…
Read More » - 3 February
സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ! ഭാരത് അരി അടുത്തയാഴ്ച മുതൽ വിപണിയിലെത്തും
ന്യൂഡൽഹി: കുതിച്ചുയരുന്ന വിലക്കയറ്റത്തിനിടയിലും രാജ്യത്തെ സാധാരണക്കാർക്ക് സഹായഹസ്തവുമായി കേന്ദ്രസർക്കാർ. ഭാരത് എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന അരി അടുത്തയാഴ്ചയോടെയാണ് വിപണിയിൽ എത്തുക. ഇതോടെ, കിലോയ്ക്ക് 29 രൂപ നിരക്കിൽ…
Read More » - 3 February
തിരുവനന്തപുരം മെട്രോ: ഡിപിആറിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വരാനിരിക്കുന്ന മെട്രോയുടെ ഡിപിആറിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡിഎംആർസി) പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് കൊച്ചി…
Read More » - 3 February
ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരും: ആവർത്തിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാറിന്റെ ഭരണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 വർഷത്തിനിടെ…
Read More » - 2 February
‘സീതയെ തേടിയിറങ്ങിയ ഹനുമാൻ നല്ല നയതന്ത്രജ്ഞൻ’: എസ്. ജയശങ്കർ
ന്യൂഡൽഹി: സീതയെ തേടിയിറങ്ങിയ ഹനുമാൻ വലിയ നയതന്ത്രജ്ഞൻ. രാമായണത്തെയും ഹനുമാനെയും തന്റെ ജോലിയുമായി താരതമ്യം ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. എൻഡിടിവി എഡിറ്റർ-ഇൻ-ചീഫ് സഞ്ജയ് പുഗാലിയയുമായുള്ള…
Read More » - 2 February
എന്തുകൊണ്ടാണ് ഓരോ പെൺകുട്ടിയും HPV വാക്സിൻ എടുക്കണം എന്ന് പറയുന്നത്?
ന്യൂഡൽഹി: മോഡലും നടിയുമായ പൂനം പാണ്ഡെ 32-ആം വയസ്സിൽ സെർവിക്കൽ ക്യാൻസറുമായുള്ള പോരാട്ടത്തിനിടെ മരണപ്പെട്ടുവെന്ന വാർത്ത ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. ഇത് സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധമില്ലായ്മ, പ്രതിരോധത്തിൻ്റെ…
Read More » - 2 February
പൂനത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടിയുടെ കുടുംബത്തെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നടിയുടെ കുടുംബാംഗങ്ങളുടെ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണെന്ന് റിപ്പോര്‍ട്ട്. നടിയുടെ മാനേജര്‍…
Read More » - 2 February
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ട് യുവാക്കള്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്കി യുവതിയെ പീഡിപ്പിച്ചു
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ട് യുവാക്കള്‍ മയക്കുമരുന്ന് നല്കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റ്. ന്യൂഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച രജിസ്റ്റര്‍ ചെയ്ത…
Read More » - 2 February
ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി രാഹുല്‍ ആര് നായര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്: ഇനി എൻഎസ്ജിയിൽ
തിരുവനന്തപുരം: ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി രാഹുല്‍ ആർ.നായർ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുന്നു. വിവിഐപി സുരക്ഷാ ചുമതല നിർവഹിക്കുന്ന എൻഎസ്ജി (നാഷണല്‍ സെക്യൂരിറ്റി ഗാർഡ്്) ലേക്കാണ് നിയമനം.…
Read More » - 2 February
പത്ത് വയസുകാരിയെ അമ്മാവന് കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു
കൊല്‍ക്കത്ത: അഞ്ചാം ക്ലാസുകാരിയെ അമ്മാവന് കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു. പശ്ചിമബംഗാളിലെ മാല്‍ഡയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. രണ്ട് ദിവസമായി കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്…
Read More » - 2 February
നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്: അഡ്വ. ആളൂരിന് ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അഡ്വ. ബി.എ ആളൂരിന് ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപാടികളെടുക്കാൻ പാടില്ലെന്നാണ് കോടതിയുടെ നിർദ്ദേശം. ജാമ്യമില്ലാ…
Read More » - 2 February
മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് ഭീഷണി, ഫോണ്‍ സന്ദേശം എത്തിയത് പാക് കോഡില്‍ നിന്ന്: വ്യാപക പരിശോധന
മുംബൈ: മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് വ്യാപക പരിശോധന. നഗര പരിധിയിലെ ആറ് സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഇന്ന് രാവിലെയാണ്…
Read More » - 2 February
രാംലല്ലയ്ക്ക് 11 ദിവസത്തിനിടെ കാണിക്കയായി ലഭിച്ചത് 11 കോടി, സന്ദർശിച്ചത് 25 ലക്ഷം ഭക്തർ: കണക്കുകൾ പുറത്ത്
അയോധ്യ: രാമക്ഷേത്രത്തിന് 11 ദിവസത്തിനുള്ളിൽ ലഭിച്ചത് 11 കോടി രൂപയുടെ സംഭാവന. ജനുവരി 22 മുതൽ ഇന്നലെ വരെയുള്ള കണക്കാണ് പുറത്തു വന്നത്. ശ്രീകോവിലിന് മുൻപിലായുള്ള ദർശന…
Read More » - 2 February
ക്ഷേത്ര ആചാരങ്ങളിലും മൂർത്തികളിലും വിശ്വാസം ഇല്ലാത്തവർ എന്തിന് ക്ഷേത്രത്തിന്റെ ഉള്ളിൽ കടക്കണം? : അഞ്ജു പാർവതി
ചെന്നൈ: തമിഴ്നാട്ടിലെ ഹിന്ദു ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് കൊടിമരത്തിനപ്പുറം പ്രവേശനം വിലക്കിക്കൊണ്ടുള്ള വിധി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ്…
Read More » - 2 February
ഗ്യാന്‍വാപി: ഹിന്ദു വിഭാഗത്തിന് പൂജ തുടരാം, മുസ്ലിം വിഭാഗത്തിന്റെ സ്റ്റേ ആവശ്യം തള്ളി ഹൈക്കോടതി
അലഹബാദ്: കാശി ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന…
Read More » - 2 February
സ്കൂളില്‍ ബോംബ് ഭീഷണി: കുട്ടികളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആര്‍കെ പുരം ഏരിയയിലെ ഡല്‍ഹി പബ്ലിക് സ്കൂളിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. രാവിലെ 10 മണിയോടെയാണ് ബോംബ് ഭീഷണിയുമായി സ്കൂളിലേയ്ക്ക് ഫോണ്‍…
Read More » - 2 February
തമിഴ് വെട്രി കഴകം : രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന് വിജയ്
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേരെന്ന് അദ്ദേഹം വെളിപ്പെടുത്തി. വിജയ് മക്കള്‍ ഇയക്കം ജനറല്‍…
Read More » - 2 February
ഏകീകൃത സിവില്‍ കോഡ് മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് ഗുണകരം: സൈറ ബാനു
ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് ഗുണകരമാണെന്ന് മുത്തലാഖ് കേസില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയ സൈറ ബാനു. മുസ്ലീം സമുദായത്തിലെ ഓരോ സ്ത്രീയും…
Read More »