Latest NewsNewsIndia

രോഹൻ എന്ന പേരിൽ പ്രണയം നടിച്ച് വിവാഹം ചെയ്തു, മതം മാറാൻ നിർബന്ധിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവ് അറസ്റ്റിൽ

ലക്‌നൗ: തന്റെ മതം മറച്ചുവച്ച് യുവതിയെ വിവാഹം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തർപ്രദേശിലാണ് സംഭവം. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ പ്രതി ഭാര്യയെ തന്റെ മതം സ്വീകരിക്കാൻ നിർബന്ധിച്ചിരുന്നെന്ന് പോലീസ് വ്യക്തമാക്കി. സഹജബ് എന്നയാളാണ് അറസ്റ്റിലായത്.

Read Also: വന്നവഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്ന രീതി അവസാനിപ്പിക്കണമെന്ന് മന്ത്രി, താൻ ഒരുരൂപപോലും വാങ്ങാതെയാണ് വന്നതെന്ന് നവ്യ

സഹജബ്, രോഹൻ റായ് എന്ന പേരിൽ തന്നെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടെന്നും, പിന്നീട് വിവാഹം കഴിച്ചെന്നുമാണ് യുവതിയുടെ പരാതി. എന്നാൽ, വിവാഹം കഴിഞ്ഞതോടെ പ്രതി സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിച്ചെന്നും പരാതിയിലുണ്ട്. മതം മാറാൻ നിർബന്ധിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ മതപരിവർത്തന നിയമമനുസരിച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Read Also: ‘മുരളിയേട്ടൻ അച്ഛനെപ്പോലും എന്തൊക്കെ പറഞ്ഞിരിക്കുന്നു’, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ

shortlink

Related Articles

Post Your Comments

Related Articles


Back to top button