India
- Feb- 2024 -23 February
ഇന്ത്യയിൽ ഇസ്ലാമികരാജ്യം സ്ഥാപിക്കാൻ വിശുദ്ധ യുദ്ധം നടത്തണമെന്ന ദാറുൽ ഉലൂം ഫത്വ: നടപടി വേണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ
ലക്നൗ: ഇന്ത്യയിൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ വിശുദ്ധ യുദ്ധം നടത്തണമെന്നുള്ള ഫത്വ പുറപ്പെടുവിച്ച സഹാറൻപൂർ ഇസ്ലാമിക പഠനകേന്ദ്രം ദാറുൽ ഉലൂം ദേവ്ബന്ദിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ…
Read More » - 23 February
തമിഴ്നാട്ടിൽ ബീഫ് വില്പനയ്ക്കായി കൊണ്ടുപോയ ദലിത് സ്ത്രീയെ ബസിൽ നിന്നും ഇറക്കിവിട്ടു
ധർമ്മപുരി: ബാഗിനുള്ളിൽ ബീഫ് ഉണ്ടെന്നാരോപിച്ച് ദലിത് സ്ത്രീയെ ബസിൽ നിന്നും വഴിയിലിറക്കിവിട്ടു. സംഭവം വിവാദമായതോടെ ബസ് ഡ്രൈവറെയും കണ്ടക്ടറെയും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു.…
Read More » - 23 February
260 ഒഴിവുകൾ! ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി) തിരഞ്ഞെടുപ്പിനായി ഉള്ള അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് ഗാർഡ് എൻറോൾഡ് പേഴ്സണൽ ടെസ്റ്റ് 02-2024 ബാച്ചിലേക്കുള്ള വിജ്ഞാപനമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.…
Read More » - 23 February
കലാപത്തിന് വഴിയൊരുക്കിയ വിധി, മെയ്തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിച്ച ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതി
ഗുവാഹത്തി: മണിപ്പുരിൽ മെയ്തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതി. പട്ടികവർഗ പട്ടികയിൽ മാറ്റം വരുത്താനോ ഭേദഗതി വരുത്താനോ കോടതികൾക്കു കഴിയില്ലെന്നും കേന്ദ്രസർക്കാരിനാണ് അതിന്റെ…
Read More » - 23 February
തെരുവുകളിലെ റോഡുകളും ഫുട്പാത്തുകളും മറച്ചുള്ള അനധികൃത ബാനറുകൾ ഇനി വേണ്ട: ബോംബെ ഹൈക്കോടതി
മുംബൈ: തെരുവോരങ്ങളിലും മറ്റും ഇനി മുതൽ അനധികൃത ബാനറുകൾ സ്ഥാപിക്കരുതെന്ന് ബോംബെ ഹൈക്കോടതി. ഫുട്പാത്തിലും മരങ്ങളിലും തെരുവ് വിളക്കുകളിലും ഹോർഡിഗുകളിലും വലിയ രീതിയിലുള്ള ബാനറുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈക്കോടതിയുടെ…
Read More » - 23 February
ജമ്മു കാശ്മീരിൽ കനത്ത മഞ്ഞുവീഴ്ച: 3 ദിവസത്തോളം ഹൈവേയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികൾക്ക് രക്ഷകരായി സൈന്യം
ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ രക്ഷിച്ച് ഇന്ത്യൻ സൈന്യം. മഞ്ഞുവീഴ്ച രൂക്ഷമായതോടെ മൂന്ന് ദിവസത്തോളമാണ് വിദ്യാർത്ഥികളും അധ്യാപകരും ഹൈവേയിൽ കുടുങ്ങിക്കിടന്നത്. രാജസ്ഥാൻ…
Read More » - 22 February
മോഡലായ യുവതിയുടെ മരണം: ഐപിഎൽ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്
അഹമ്മദാബാദ്: മോഡലായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഐപിഎൽ ക്രിക്കറ്റ് താരത്തെ ചോദ്യംചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഫാഷൻ ഡിസൈനറും യുവ മോഡലുമായ ടാനിയ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഐപിഎൽ താരത്തെ…
Read More » - 22 February
എല്ലാ രാജ്യങ്ങൾക്കിടയിലും ഇപ്പോൾ ഇന്ത്യയുടെ നയതന്ത്രത്തിന് നല്ല പ്രതിച്ഛായ: പ്രശംസയുമായി ശശി തരൂർ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നയതന്ത്ര വിജയത്തെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. എല്ലാ രാജ്യങ്ങൾക്കിടയിലും ഇപ്പോൾ ഇന്ത്യയുടെ നയതന്ത്രത്തിന് നല്ല ഒരു പ്രതിച്ഛായ ഉണ്ടെന്നും ഇത്…
Read More » - 22 February
കവറിൽ പശു ഇറച്ചി, വൃദ്ധയെ ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ: കേസെടുത്ത് പോലീസ്
പശുവിറച്ചിയുമായി വന്ന ദളിത് യുവതിയെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. സർക്കാർ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. എസ്സി/എസ്ടി ആക്ട് പ്രകാരമാണ് ധർമപുരി…
Read More » - 22 February
രാജ്യത്തെ ഓരോ കോണിലുമുള്ള പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തും: ഉറപ്പു നൽകി പ്രധാനമന്ത്രി
ഗാന്ധിനഗർ: കേന്ദ്രസർക്കാർ രാജ്യത്തെ ഓരോ കോണിലുമുള്ള പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ അത്ഭുത കാലഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നതെന്ന് പ്രധാനമന്ത്രി…
Read More » - 22 February
പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലെ സന്ദേശ്ഖലിയിലേക്ക്: ബലാത്സംഗത്തിനിരയായ ദളിത് സ്ത്രീകളെ സന്ദർശിക്കും
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബംഗാൾ സന്ദർശിക്കും. സന്ദേശ്ഖലിയിൽ ബലാത്സംഗത്തിനിരയായ സ്ത്രീകളെ മോദി സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ…
Read More » - 22 February
ഡ്രൈവിംഗിനിടെ ഹൃദയാഘാതം; നിയന്ത്രണം വിട്ട കാർ ഘോഷയാത്രയിലേക്ക് പാഞ്ഞുകയറി, 2 മരണം
ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി 2 പേർക്ക് ദാരുണാന്ത്യം. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതോടെയാണ് ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറിയത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലാണ്…
Read More » - 22 February
ഗര്‍ഭനിരോധന ഉറകളിലും പാർട്ടികളുടെ പേര്: ആന്ധ്രയിൽ പുതിയ പ്രചാരണതന്ത്രം
അമരാവതി: ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ എത്തിനില്‍ക്കേ, എന്തും പ്രചാരണായുധങ്ങളാക്കാന് പാര്‍ട്ടികള്‍ തിരക്കുകൂട്ടുകയാണ്. അതിടയിലാണ് വിചിത്രമായ പ്രചാരണ മാര്‍ഗവുമായി ആന്ധ്രാപ്രദേശിലെ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുരംഗം ചൂടുപിടിപ്പിക്കുന്നത്. തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നവും…
Read More » - 22 February
അക്ബറിന്റെയും സീതയുടെയും പേര് മാറ്റും, പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നത്: ഹൈക്കോടതി
കൊല്‍ക്കത്ത: സിംഹത്തിന് അക്ബര്‍, സീത എന്ന് പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പേര് മാറ്റാമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം പട്ടിക്കും…
Read More » - 22 February
4 വർഷത്തിനുള്ളിൽ ജിഡിപി 5 ട്രില്യൺ ഡോളറിലെത്തും: ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി അടുത്ത നാല് വർഷത്തിനുള്ളിൽ 5 ട്രില്യൺ ഡോളറിലെത്തുമെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപക ബാങ്ക് ജെഫറീസ് റിപ്പോർട്ട്. ഇന്ത്യ 2027ൽ ലോകത്തിലെ മൂന്നാമത്തെ വലിയ…
Read More » - 22 February
ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന വാഗ്ദാനം ഇതോടെ സഫലമായി: സ്മൃതി ഇറാനിയുടെ അമേഠിയിലെ വീടിന്റെ ഗൃഹപ്രവേശം നടന്നു
ലക്നൗ: തന്റെ സ്വന്തം മണ്ഡലമായ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനം നടന്നു. സ്മൃതി ഇറാനിയും ഭർത്താവും ചേർന്നാണ് തങ്ങളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന…
Read More » - 22 February
അരവിന്ദ് കെജ്രിവാളിന് ഇഡിയുടെ ഏഴാം സമന്‍സ്
ന്യൂഡല്‍ഹി: എക്സൈസ് മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. ഫെബ്രുവരി 26ന് ഹാജരാകാനാണ് നിര്‍ദേശം. ഇത് ഏഴാം തവണയാണ് ഇഡി…
Read More » - 22 February
കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് വൻ ഡിമാന്റ്: ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയത് 100 ക്വിന്റൽ
കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് വൻ ഡിമാൻഡ്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ 100 ക്വിന്റൽ അരി ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയി. 10 കിലോഗ്രാമിന്റെ ബാഗിന്…
Read More » - 22 February
‘ഫിർ ഏക് ബാർ മോദി സർക്കാർ’: ലോക്സഭാ തെരഞ്ഞെടുപ്പിൽ 24 ഭാഷകളിൽ പ്രചാരണം ഗാനം പുറത്തിറക്കി ബിജെപി
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രചാരണ ഗാനം പുറത്തിറക്കി ബിജെപി. 24 വ്യത്യസ്ത ഭാഷകളിലാണ് മോദി സർക്കാരിൻ്റെ ഗാനം പുറത്തിറക്കിയത്. ഭാരത് മണ്ഡപത്തിൽ നടന്ന ബിജെപിയുടെ…
Read More » - 22 February
ഉറക്കത്തിനിടെ റൂമിലെ എസി പൊട്ടിത്തെറിച്ചു, ഗുരുതരമായി പരിക്കേറ്റ 45-കാരിക്ക് ദാരുണാന്ത്യം
മുംബൈ: ഉറങ്ങിക്കിടക്കുന്നതിനിടെ എസി പൊട്ടിത്തെറിച്ച് 45-കാരിക്ക് ദാരുണാന്ത്യം. മുറിയിലെ എസിയാണ് പൊട്ടിത്തെറിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഷോട്ട് സർക്യൂട്ട് കാരണമാണ്…
Read More » - 22 February
കരിമ്പ് കർഷകർക്ക് ആശ്വാസം! ന്യായവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
കരിമ്പിന്റെ ന്യായവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ക്വിന്റലിന് 340 രൂപയാണ് ന്യായവില ഉയർത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2023-24 സീസണിലെ കരിമ്പിന്റെ എഫ്പിആർപിയെക്കാൾ…
Read More » - 22 February
കാണാതായ രണ്ടുവയസ്സുകാരിയെ വില്പനയ്ക്കു കൊണ്ടുവന്നതാണോയെന്ന് അന്വേഷണം, ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ്
തിരുവനന്തപുരം : ചാക്കയില്‍നിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളകറ്റാൻ പോലീസ്. ഡി.എൻ.എ. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്തു. ഇത് പോലീസിന്റെ ഫൊറൻസിക് ലാബിലേക്കയച്ചു. ഫലം ഒരാഴ്ചയ്ക്കകം ലഭിച്ചേക്കും. കുഞ്ഞിന്റെ…
Read More » - 22 February
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും ഭാര്യ രേഷ്മ ആരിഫിനെയും സന്ദർശിച്ച് ജയറാമും പാർവതിയും
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് താര ദമ്പതികളായ ജയറാമും പാർവതിയും. രാജ്ഭവനിൽ എത്തിയാണ് ഇരുവരും ഗവർണറെയും പത്നി രേഷ്മ ആരിഫിനെയും സന്ദർശിച്ചത്. ജയറാമും പാർവതിയും ഗവർണർക്കും…
Read More » - 22 February
എൻഡിപിഎസ് കേസുകളുടെ വിചാരണ ഇനി അതിവേഗത്തിൽ പൂർത്തിയാകും, ജമ്മു കാശ്മീരിൽ 5 പ്രത്യേക കോടതികൾ സ്ഥാപിക്കാൻ ഉത്തരവ്
ശ്രീനഗർ: ജമ്മു കാശ്മീരിൽ അഞ്ച് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സർക്കാർ ഉത്തരവ്. നാക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരമുള്ള കേസുകളുമായി ബന്ധപ്പെട്ട വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ്…
Read More » - 22 February
ബുർഖ ധരിച്ചെത്തി ജ്വല്ലറിയിൽ വൻ മോഷണം: വ്യാജ ആഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ്ണാഭരണങ്ങളുമായി സ്ത്രീകൾ മുങ്ങി
മംഗളുരു: ഉഡുപ്പിയിലെ ജ്വല്ലറിയിൽ തട്ടിപ്പ് നടത്തി സ്ഥലം കാലിയാക്കി സ്ത്രീകൾ. ബുർഖ ധരിച്ചെത്തിയ മൂന്ന് സ്ത്രീകളാണ് തട്ടിപ്പ് നടത്തിയത്. വ്യാജ സ്വർണ്ണാഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ ആഭരണങ്ങളുമായി…
Read More »