India
- Feb- 2024 -2 February
ഗ്യാന്‍വാപി മസ്ജിദില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ നടന്നു
ലക്നൗ: ജില്ലാ കോടതിവിധിക്ക് പിന്നാലെ വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ ബേസ്മെന്റില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ നടന്നു. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ…
Read More » - 2 February
കൊല്ലത്ത് 4 വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു, കഴിഞ്ഞ ദിവസം മരിച്ച 5 വയസുകാരനായ സഹോദരനും രോഗബാധയായിരുന്നോ എന്ന് സംശയം
കൊല്ലം: കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പറവൂർ സ്വദേശിയായ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞത്.…
Read More » - 2 February
രഞ്ജിത് ശ്രീനിവാസ് വധക്കേസ്: വിധി പറഞ്ഞ ജഡ്ജിക്കെതിരേ ഭീഷണി: എസ്.ഡി.പി.ഐ. പഞ്ചായത്തംഗം ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
ആലപ്പുഴ: രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ വിധിപറഞ്ഞ ജഡ്ജിക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ ഭീഷണിമുഴക്കിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാംവാർഡിലെ എസ്.ഡി.പി.ഐ. അംഗമായ തേവരംശ്ശേരി നവാസ് നൈന(42), മണ്ണഞ്ചേരി…
Read More » - 2 February
ബംഗാളിൽ ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചും അണിചേർന്നും സിപിഎം
കൊൽക്കത്ത: പശ്ചിമബംഗാളിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ സ്വീകരിക്കാൻ സിപിഎം പ്രവർത്തകരും. സി.പി.എം സംസ്ഥാനസെക്രട്ടറി മുഹമ്മദ് സലീം, സംസ്ഥാനക്കമ്മിറ്റിയംഗം സുജൻ ചക്രവർത്തി എന്നിവരുടെ നേതൃത്വത്തിലാണ്…
Read More » - 2 February
ഡൽഹിയിൽ മൂടൽമഞ്ഞ് രൂക്ഷമാകുന്നു, ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടു
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ മൂടൽമഞ്ഞ് രൂക്ഷമാകുന്നു. ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥ പ്രതികൂലമായ അവസ്ഥയിലാണ്. നിലവിൽ, റോഡ്-റെയിൽ-വ്യോമ ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. പല ദീർഘദൂര ട്രെയിനുകളടക്കം മണിക്കൂറുകൾ…
Read More » - 2 February
മധുവിധു യാത്രയ്ക്കിടെ ഭാര്യ ഡ്രൈവറുമായി പ്രണയത്തിലായി ഒളിച്ചോടി, തിരികെ വന്നപ്പോൾ ഭർത്താവിന്റെ പ്രതികാരം
മംഗളൂരു: ഭാര്യയേയും കാമുകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം യുവാവ് അറസ്റ്റിലായിരുന്നു. കർണാടകയിലെ ബെലഗാവി സ്വദേശിയായ തൗഫിഖ് ഷൗക്കത്ത്(24) ആണ് അറസ്റ്റിലായത്. തന്റെ ഭാര്യ ഹിന മെഹബൂബ്(19),…
Read More » - 2 February
റിസർവ് ബാങ്ക് മുൻഗവർണർ സജീവ രാഷ്ട്രീയത്തിലേക്ക്: രഘുറാം രാജൻ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ആയേക്കും
മുംബൈ: റിസർവ് ബാങ്ക് മുൻഗവർണർ രഘുറാം രാജൻ രാഷ്ട്രീയത്തിലിറങ്ങുന്നു. രഘുറാം രാജൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. ദീർഘനാളായി കോൺഗ്രസുമായി അടുപ്പംപുലർത്തുന്ന രഘുറാം രാജൻ മോദി സർക്കാരിന്റെ കടുത്ത…
Read More » - 2 February
അർധരാത്രി ഗവർണറുടെ ക്ഷണം: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 24 മണിക്കൂറിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ഇന്നലെ അർധരാത്രിയോടെ ചംപായ് സോറനെ ഗവര്‍ണര്‍ സർക്കാരുണ്ടാക്കാനായി ക്ഷണിച്ചത്.…
Read More » - 2 February
അതിർത്തി മേഖലകളിലെ നിരീക്ഷണത്തിന് മുതൽക്കൂട്ടാകാൻ സായുധ ഡ്രോണുകൾ! ഇന്ത്യയ്ക്ക് വിൽക്കാനൊരുങ്ങി യുഎസ്
ന്യൂഡൽഹി: അതിർത്തി മേഖലകളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന എംക്യു-9ബി സായുധ ഡ്രോണുകൾ ഉടൻ ഇന്ത്യയ്ക്ക് സ്വന്തമായേക്കും. ഇവ ഇന്ത്യയ്ക്ക് വിൽക്കാനാണ് അമേരിക്കയുടെ തീരുമാനം. ഇത് സംബന്ധിച്ച അംഗീകാരം നൽകിയതായി…
Read More » - 2 February
മാലിദ്വീപിനെ കൈവെടിഞ്ഞ് ഇന്ത്യ! നിലവിലെ സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനം
ന്യൂഡൽഹി: സംഘർഷങ്ങൾക്കൊടുവിൽ മാലിദ്വീപിനെ കൈവെടിഞ്ഞ് ഇന്ത്യ. നിലവിൽ നൽകി വരുന്ന സഹായങ്ങൾ വെട്ടിക്കുറയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. സഹായങ്ങൾ 22 ശതമാനമായാണ് വെട്ടിച്ചുരുക്കുക. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ…
Read More » - 2 February
കേരളത്തിൽ ട്രെയിനുകളുടെ വേഗംകൂട്ടൽ പ്രവർത്തികൾ വേഗത്തിൽ, വളവുകൾ നികത്താൻ സ്ഥലമേറ്റെടുത്തുനൽകേണ്ടത് സംസ്ഥാനം- റെയിൽവേ
ചെന്നൈ: കേരളത്തിൽ ട്രെയിനുകളുടെ വേഗം കൂട്ടൽ പ്രവർത്തികൾക്ക് അതിവേഗമെന്ന് റയിൽവെ. ഇത് സംബന്ധിച്ച പ്രവർത്തികൾ കേരളത്തിൽ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും ദക്ഷിണ റയിൽവെ ജനറൽ മാനേജർ ആർ എൻ…
Read More » - 2 February
പ്രധാനമന്ത്രി നാളെ ഒഡീഷയിൽ എത്തും, ഉദ്ഘാടനം ചെയ്യുക 69,000 കോടി രൂപയുടെ വികസന പദ്ധതികൾ
ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി മൂന്നിന് ഒഡീഷ സന്ദർശിക്കും. നാളെ ഒഡീഷയിൽ എത്തുന്ന അദ്ദേഹം 69,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. സംബൽപ്പൂരിൽ നടക്കുന്ന…
Read More » - 2 February
40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്ഷേത്രക്കുളത്തില്‍ നിന്നും അത്തിവരദരെ പുറത്തെടുത്തു പൂജ നടത്തുന്നു
40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്ഷേത്രക്കുളത്തില്‍ നിന്നും അത്തിവരദരെ പുറത്തെടുത്തു.വെള്ളിപേടകത്തിലാക്കി ക്ഷേത്രക്കുളത്തിലെ വെള്ളത്തിനടിയില്‍ സൂക്ഷിക്കുന്ന വിഗ്രഹം 40 വര്‍ഷത്തെ ഇടവേളകളിലാണ് പുറത്തെടുക്കുകയും ദര്‍ശനം അനുവദിക്കുകയും ചെയ്യുന്നത്. ജൂലായ്…
Read More » - 1 February
ഫ്ലാറ്റില്‍ വിളിച്ചുവരുത്തി മദ്യം നല്കി പീഡിപ്പിച്ചു: വെളിപ്പെടുത്തലുമായി ബിഗ്ബോസ് താരം
നടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ചെയ്തിരുന്നതായി പരാതി
Read More » - 1 February
ദൈവത്തിന്റെ കൈകൾ: യുവതിക്ക് തിരിച്ച് കിട്ടിയത് സ്വന്തം ജീവൻ – വീഡിയോ വൈറൽ
ഈറോഡ്: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വീണ യുവതിക്ക് രണ്ടാം ജന്മം. തമിഴ്നാട്ടിലെ ഈറോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് വീണ യുവതിയെ ബസ് കണ്ടക്ടർ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ…
Read More » - 1 February
14 വയസുകാരന് അഡൽറ്റ് സിനിമകളോട് ആസക്തി: മകനെ വിഷം കൊടുത്തു കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി പിതാവ്
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ സോലാപൂരിൽ 14 വയസ്സുള്ള മകനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. ഫോണിൽ അഡൽറ്റ് ഫിലിമുകൾ കാണുകയും സ്കൂളിൽ നിന്ന് പതിവായി…
Read More » - 1 February
ബജറ്റിൽ പറഞ്ഞ ‘ലക്ഷാധിപതി ദീദി’ പദ്ധതി എന്താണ്? ലക്ഷ്യമിടുന്നത് 3 കോടി സ്ത്രീകളെ – അറിയാം ഇക്കാര്യങ്ങൾ
ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘ലക്ഷാധിപതി ദീദി’. ഈ പദ്ധതി പ്രകാരം രണ്ട് കോടി സ്ത്രീകൾക്കാണ്…
Read More » - 1 February
ഡല്‍ഹിയില്‍ 500 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു മാറ്റി
ഡല്‍ഹി: 500 വര്‍ഷം പഴക്കമുള്ള മോസ്ക് പൊളിച്ചുമാറ്റി ഡല്‍ഹി വികസന അതോറിറ്റി. കയ്യേറിയ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ചാണ് പള്ളി പൊളിച്ചത്. പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരറിയിപ്പോ…
Read More » - 1 February
ഗ്യാൻവാപി: കോടതി നടപടി ആശങ്കാജനകമെന്ന് ഐ.എൻ.എൽ
കോഴിക്കോട്: വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരണാസി കോടതിയുടെ നടപടി ആശങ്കാജനകമാണെന്ന് ഐ.എൻ.എൽ. കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്നതാണെന്ന് ഐ.എൻ.എൽ…
Read More » - 1 February
എല്ലാ ദിവസവും ജ്ഞാൻവാപിയില്‍ അഞ്ച് തവണ ആരതി നടത്തും: അഭിഭാഷകൻ വിഷ്ണു ശങ്കര്‍
എല്ലാ ദിവസവും ജ്ഞാൻവാപിയില്‍ അഞ്ച് തവണ ആരതി നടത്തും: അഭിഭാഷകൻ വിഷ്ണു ശങ്കര്‍
Read More » - 1 February
മഞ്ഞ് പുതച്ച താഴ്വരകളിലൂടെ ഒരു കിടിലൻ യാത്ര! ബാരമുള്ള-ബനിഹാൽ ട്രെയിൻ സർവീസിന് തുടക്കമായി
യാത്രകൾ ചെയ്യാൻ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ്. യാത്രകൾ പലർക്കും പല അനുഭൂതികളാണ് പ്രദാനം ചെയ്യാറുള്ളത്. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. അത്തരത്തിൽ, മഞ്ഞുവീഴ്ച ആസ്വദിക്കാൻ താൽപ്പര്യമുള്ളവരെ സ്വാഗതം…
Read More » - 1 February
മഞ്ഞിൽ മൂടി ബദ്രിനാഥ്! ഹിമാചൽ പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും കനത്ത മഞ്ഞുവീഴ്ച
ഡെറാഡൂൺ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞുവീഴ്ച. ഹിമാചൽ പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും മഞ്ഞുവീഴ്ച ആരംഭിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ അതിപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബദ്രിനാഥിൽ ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. നിലവിൽ,…
Read More » - 1 February
‘ഗ്യാൻവാപിയിൽ പൂജ നടത്താൻ അനുവദിക്കരുത്’: ഹർജിയുമായി മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയിൽ, ഹൈക്കോടതിയിൽ പോകാൻ നിർദേശം
അയോധ്യ: മുസ്ലീം പള്ളിയുടെ സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ഹിന്ദു ഭക്തർക്ക് ആരാധന നടത്താൻ അനുമതി നൽകിയ ജില്ലാ ജഡ്ജിയുടെ ഉത്തരവിനെതിരെ ഗ്യാൻവാപി മസ്ജിദ് കേസിലെ അഞ്ജുമാൻ ഇൻ്റസാമിയ…
Read More » - 1 February
ഗ്യാൻവാപി കോടതി വിധി ഞെട്ടിക്കുന്നതെന്ന് കെ.എൻ.എം: അംഗീകരിക്കാൻ കഴിയില്ലെന്ന് അബ്ദുല്ല കോയ മദനി
കോഴിക്കോട്: ഗ്യാൻവാപി മസ്ജിദിന് താഴെ പൂജക്കായി തുറന്ന് കൊടുക്കണമെന്ന വാരണാസി കോടതി വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു.…
Read More » - 1 February
സെർവിക്കൽ കാൻസർ പ്രതിരോധം ശക്തമാക്കുമെന്ന് ധനമന്ത്രി: എത്രത്തോളം ഗുരുതരമാണ് ഈ രോഗം ? അറിയേണ്ടതെല്ലാം
സ്ത്രീകൾക്കിടയിൽ വർധിച്ചുവരുന്ന സെർവിക്കൽ കാൻസർ അഥവാ ഗര്‍ഭാശയഗള അര്‍ബുദം പ്രതിരോധിക്കാനുള്ള വാക്സിനേഷൻ പദ്ധതികൾ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റിലാണ് ധനമന്ത്രി ഇക്കാര്യം…
Read More »