India
- Apr- 2021 -2 April
പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍
ദില്ലി: പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ദില്ലിയിലെ ഗിത്തോർണി ഗ്രാമത്തിലെ വീട്ടിലാണ് ദില്ലി പോലീസില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയെയാണ് ജീവനൊടുക്കിയ…
Read More » - 2 April
പുല്‍വാമയില്‍ സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ച് സൈന്യം
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ പുല്‍വാമയില്‍ സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ച് സൈന്യം. കൊല്ലപ്പെട്ടവര്‍ നൗഗാമില്‍ ഭീകരാക്രമണവുമായി ബന്ധമുള്ളവരാണെന്നു ജമ്മു കാശ്മീര്‍ പോലീസ് അറിയിച്ചു.…
Read More » - 2 April
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 47,827 പേര്‍ക്ക്; ആശങ്ക ഉയരുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 47,827 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24,126 പേര് രോഗമുക്തി…
Read More » - 2 April
കോവിഡ് വ്യാപനം; മഹാരാഷ്ട്ര ലോക്ക്ഡൗണിലേക്ക്
മുംബൈ: കോവിഡ് വ്യാപനം നിലനില്‍ക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് തള്ളാനാവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറയുകയുണ്ടായി. സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൂര്‍ണ…
Read More » - 2 April
കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ അതീവജാഗ്രതാ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രനിര്‍ദ്ദേശം. മൂന്നാം ഘട്ട വാക്സിനേഷന് രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കണം,…
Read More » - 2 April
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമ്മിന്റെ കൂട്ടാളി പിടിയില്‍
വ്യാഴാഴ്ച രാത്രിയോടെ രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
Read More » - 2 April
‘എന്റെ കാര്യം വരുമ്പോള്‍ അവരൊന്നും ഉണ്ടാവില്ല, എന്നെ എന്തിനാണ് കൂട്ടത്തോടെ ഒറ്റപ്പെടുത്തുന്നത്’; കങ്കണ
ബോളിവുഡിൽ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണൗട്ട്. വിവാദ പ്രസ്താവനകളിലൂടെ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് കങ്കണ. ഇപ്പോഴിതാ കങ്കണ പങ്കുവെച്ച ഒരു വീഡിയോയാണ്…
Read More » - 2 April
പീഡനത്തിനിരയായ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു
മീററ്റ് (ഉത്തർപ്രദേശ്): ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നത് വഴി കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. സർധനയിലെ കപ്സർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം…
Read More » - 2 April
എലിവിഷം ഉള്ളിൽ ചെന്ന് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: തെലങ്കാനയിൽ എലിവിഷം ഉള്ളിൽ ചെന്ന് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നു. തെലങ്കാനയിലെ പെദാപ്പള്ളിയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ശിവാനന്ദ് (12),…
Read More » - 2 April
കോവിഡ് വാക്സിൻ കയറ്റുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; സ്ഥിരീകരണവുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ഇതുവരെ 80-ൽ അധികം…
Read More » - 2 April
ഇതര മതസ്ഥയായ പെണ്‍കുട്ടിയോടൊപ്പം യാത്ര; സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി, 23കാരനെ കുത്തി പരിക്കേല്‍പ്പിച്ചു
സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു
Read More » - 2 April
പ്രതിദിന കൊവിഡ് കേസ്; യു.എസിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്
അമേരിക്കയെ മറികടന്ന് പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 81,466 പുതിയ…
Read More » - 2 April
പ്രതിദിന കോവിഡ് കേസുകള്‍ ഏപ്രില്‍ 15നും 20നും ഇടയില്‍ പാരമ്യത്തില്‍ എത്തും; മുന്നറിയിപ്പ്
ഇന്നലെ മാത്രം 80,000ലധികം പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്
Read More » - 2 April
പ്രതിദിന കോവിഡ് വാക്സിൻ വിതരണത്തിൽ പുതിയ റെക്കോഡ്
ന്യൂഡൽഹി: പ്രതിദിന കോവിഡ് വാക്സിൻ വിതരണത്തിൽ രാജ്യത്ത് പുതിയ റെക്കോഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം വിതരണം ചെയ്തത് 36.7 ലക്ഷത്തിൽ അധികം ഡോസുകൾ ആണ്. കോവിഡ്…
Read More » - 2 April
ഡെബിറ്റ് കാർഡ് പിൻജനറേഷന് ഇനി ഒരു ഫോൺ കോൾ മാത്രം മതി; പുതിയ സംവിധാനമൊരുക്കി എസ്ബിഐ
ന്യൂഡൽഹി: ഡെബിറ്റ് കാർഡ് പിൻ ജനറേഷനായി ഇനി എടിഎമ്മിൽ പോകേണ്ട. പിൻ ജനറേഷൻ ഒരു ഫോൺ കോളിലൂടെ സാധ്യമാക്കാനുള്ള സംവിധാനമൊരുക്കിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ടോൾ…
Read More » - 2 April
വിവാദ പരാമർശം ഉദയനിധി സ്റ്റാലിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ബി.ജെ.പി
ഡി.എം.കെ യുവ നേതാവും നടനുമായ ഉദയനിധി സ്റ്റാലിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് . ബി.ജെ.പി. മുൻ കേന്ദ്ര മന്ത്രിമാരായിരുന്ന സുഷമ സ്വരാജിനെയും അരുൺ ജെയ്റ്റിലിയെയും കുറിച്ച് ഉദയനിധി…
Read More » - 2 April
ബി.ജെ.പി അധികാരത്തിലെത്തിയാൽ ഒരു പക്ഷി പോലും നിയമവിരുദ്ധമായി കടക്കില്ല; ബംഗാളിനെ ബിജെപി നയിക്കുമെന്ന് അമിത് ഷാ
പശ്ചിമബംഗാൾ- ബംഗ്ലാദേശ് അതിർത്തിയിലെ അനധികൃത കുടിയേറ്റത്തിന് അവസരമൊരുക്കി കൊടുക്കുന്നത് മമത സർക്കാരിരാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പിയ്ക്ക് ഭരിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ഒരു പക്ഷി…
Read More » - 2 April
വില കുറഞ്ഞ സാരി വാങ്ങി നൽകിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
ലക്നൗ: ഭർത്താവ് വാങ്ങി നൽകിയ സാരി വില കുറഞ്ഞു പോയി എന്നതിന്റെ പേരിൽ ഭാര്യയായ യുവതി ജീവനൊടുക്കി. ഹോളിയുമായി ബന്ധപ്പെട്ട് തനിക്കൊരു സാരി വേണം എന്നായിരുന്നു ഭാര്യയുടെ…
Read More » - 2 April
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരമ്പരാഗത വസ്ത്രത്തെ അപമാനിച്ചു; എഐയുഡിഎഫ് നേതാവിനെതിരെ കേസ്
ഗുഹാവത്തി : പരമ്പരാഗത വസ്ത്രമായ ഗമോസയെ അപമാനിച്ച സംഭവത്തിൽ എഐയുഡിഎഫ് നേതാവ് ബദ്രുദ്ദീൻ അജ്മലിനെതിരെ പരാതി. ഒട്ടിജ്യ സുരക്ഷാ സമിതിയാണ് തേസ്പൂർ പോലീസിൽ പരാതി നൽകിയത്. പരാതിയിൽ…
Read More » - 2 April
മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ കലാപം അഴിച്ചുവിട്ടത് പാകിസ്താന് : പിന്നില്‍ ഇന്ത്യ-മോദി വിരുദ്ധര്‍
ധാക്ക : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ ഉണ്ടായ കലാപത്തിന് പിന്നില്‍ പാകിസ്താന് ആണെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലേക്ക് പാകിസ്താനില്‍ നിന്നും നുഴഞ്ഞു കയറിയ രാജ്യവിരുദ്ധ ശക്തികളാണ്…
Read More » - 2 April
വരുന്നൂ ചാണകം കൊണ്ടുള്ള ‘വേദിക് പെയിന്റ്’ ; കർഷകർക്ക് ലഭിക്കുന്നത് 1000 കോടി രൂപ
അടുത്തിടെ ഖാദി ഇന്ത്യ പുറത്തിറക്കിയ ചാണകം കൊണ്ടുണ്ടാക്കിയ പെയിന്റ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങി. ചുമരിലടിക്കുന്ന പെയിന്റ് ആണ് ഖാദി പുറത്തിറക്കിയത്. ‘വേദിക് പെയിന്റ്’ എന്നാണ് പേര്…
Read More » - 2 April
മാങ്ങ മോഷണം നടത്തി എന്ന് ആരോപിച്ച് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
ഹൈദരാബാദ്: തെലങ്കാനയില്‍ മാവിന്‍ത്തോട്ടത്തില്‍ മോഷണം നടത്തി എന്ന് ആരോപിച്ച് രണ്ടു പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ തോട്ടമുടമയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നു. കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമേ…
Read More » - 2 April
മധ്യപ്രദേശില്‍ വ്യാജ മദ്യം കഴിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിൽ വ്യാജ മദ്യം കഴിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം. നാല് പേര് അവശനിലയിലായി. അതിൽ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.…
Read More » - 2 April
ഗെയിം കളിക്കുന്നത് വിലക്കിയതിൽ മനംനൊന്ത് 15കാരന് ജീവനൊടുക്കി
നോയിഡ: മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിന് പിന്നാലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് പതിനഞ്ചുകാരന്. നോയിഡയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.…
Read More » - 2 April
വൈകീട്ട് ആറുമണിമുതല്‍ രാവിലെ ആറുമണിവരെ ഹോട്ടലും തിയേറ്ററും ആരാധനാലയവും അടഞ്ഞുകിടക്കും; നൈറ്റ് കര്‍ഫ്യു
ഇന്നലെ മാത്രം പുനെയില്‍ 8000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Read More »