India
- Apr- 2021 -3 April
അദാനി കണ്ണൂരിലെത്തിയത് ആരെ കാണാനെന്ന് വ്യക്തം, ജ്യോത്സ്യന്റെ അടുത്ത് അദാനി പോയിട്ടില്ല : കെ.സുധാകരന് എം.പി
കണ്ണൂര്‍: അദാനി കണ്ണൂരിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെന്ന് എല്ലാവര്ക്കും മനസിലായെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ.സുധാകരന്. കണ്ണൂരില്‍ പോര്‍മുഖം 2021 തെരഞ്ഞെടുപ്പ് സംവാദ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു…
Read More » - 3 April
ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
ധാക്ക: കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏർപ്പെടുത്തിയിരിക്കുന്നു. രാജ്യത്ത് ഏഴു ദിവസം സമ്പൂര്‍ണ അടച്ചിടലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ അഞ്ച് മുതല്‍…
Read More » - 3 April
യുപിയിൽ മത്സരത്തിനിടെ തർക്കം; 16കാരനെ ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
ഉന്നാവ് : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പതിനാറുകാരന് ബാറ്റ് കൊണ്ട് തലക്കടിയേറ്റ് മരണപ്പെടുകയുണ്ടായി. പതിനാല് വയസുകാരനാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് പറയുകയുണ്ടായി.…
Read More » - 3 April
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനും യുവതിക്കും നേരെ ആക്രമണം
മംഗളൂരു: മംഗളൂരുവിൽ സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനും യുവതിക്കും നേരെ സദാചാര പൊലീസ് ആക്രമണം ഉണ്ടായിരിക്കുന്നു. സംഭവത്തില്‍ നാല് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റിൽ ആയിരിക്കുന്നു. ബസില്‍…
Read More » - 3 April
സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏപ്രില്‍ 15 വരെ അടച്ചിടുന്നു; എട്ടു സംസ്ഥാനങ്ങളില്‍ കോവിഡ് അതിരൂക്ഷം
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
Read More » - 3 April
രാജ്യത്ത് ആശങ്ക ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 89,129 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89,129 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 44,202 പേരാണ്…
Read More » - 3 April
മീററ്റിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ജീവനൊടുക്കി; 2 പേർ കസ്റ്റഡിയിൽ
ഉത്തർപ്രദേശിലെ മീററ്റിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. ട്യൂഷൻ ക്ലാസ്സിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പത്താം ക്ലാസ് വിദ്യാർഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വീട്ടിൽ എത്തിയ…
Read More » - 3 April
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം; മൂന്നര ലക്ഷം രൂപ തട്ടിയതായി പരാതി
പ്രേമലതയുടെ 12 വയസുള്ള മകള്‍ക്ക് ബോളിവുഡ് സിനിമയില്‍ റോള്‍ വാങ്ങി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു
Read More » - 3 April
ബലാത്സംഗത്തിനിരയായ യുവതിയോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് ലൈംഗികത; പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പുറത്താക്കി
ജയ്പൂർ: ബലാത്സംഗത്തിനിരയായ യുവതിയോട് കൈക്കൂലിയായി ലൈംഗികത ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പുറത്താക്കി. രാജസ്ഥാനിലാണ് സംഭവം. കൈലാഷ് ബോറ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് സർവ്വീസിൽ നിന്നും…
Read More » - 3 April
‘ഞാൻ പ്രധാനമന്ത്രി ആയാൽ..’; പ്രധാനമന്ത്രി പദവിയെക്കുറിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: ; പ്രധാനമന്തി പദവിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയായിരുന്നെങ്കില്‍ രാജ്യത്തിന് വേണ്ടി എന്തു ചെയ്യുമെന്നും രാഹുല്‍ ഗാന്ധി. താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ വളര്‍ച്ചാ കേന്ദ്രീകൃത നയങ്ങളേക്കാള്‍…
Read More » - 3 April
വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം; സ്ഥാനാര്‍ത്ഥി ബിജെപിയില്‍; വെട്ടിലായി കോണ്‍ഗ്രസ് സഖ്യകക്ഷി
നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥി ബിജെപി ചേര്‍ന്നു. അസമില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ബിപിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ വെട്ടിലായ പാര്‍ട്ടി…
Read More » - 3 April
ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
ചെന്നൈ: ഡിഎംകെ നേതാവും നിർമ്മാതാവുമായ ജയമുരുകന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈയിലും മധുരയിലുമുള്ള മൂന്നിടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. ഡിഎംകെ അദ്ധ്യക്ഷൻ സ്റ്റാലിന്റെ വസതിയിൽ…
Read More » - 3 April
‘ഡി രാജയുടെ ഭാര്യയായതുകൊണ്ടുമാത്രം ആനി നേതാവായി; എപ്പോള്‍, എവിടെ, എന്തു പറയണമെന്ന വിവേകമില്ല’
തലശേരി: സി പി ഐ ദേശീയ നേതാവ് ആനി രാജയ്ക്ക് നേരെ സി പി എം പ്രാദേശിക നേതാക്കളുടെ പ്രതിഷേധം. ഫേസ്ബുക്ക് വഴിയാണ് നേതാക്കള്‍ ആനി രാജയെ…
Read More » - 3 April
ബംഗ്ലാദേശിൽ അക്രമ സംഭവങ്ങൾ നടക്കുന്നതിന് പിന്നിൽ പാകിസ്ഥാൻ നുഴഞ്ഞു കയറ്റ ഭീകരർ
ധാക്ക : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ ഉണ്ടായ കലാപത്തിന് പിന്നില്‍ പാകിസ്ഥാനെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെ കനത്ത ജാഗ്രതയിൽ രാജ്യം. ബംഗ്ലാദേശിലേക്ക് പാകിസ്ഥാനില്‍ നിന്നും…
Read More » - 3 April
മമതയ്ക്ക് തോൽവി? കനത്ത പോളിംഗ് ഉണ്ടായത് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ കനത്ത വെല്ലുവിളി ഉയർത്തി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. സംസ്ഥാനത്ത് പോളിംഗ് ഉണ്ടായത് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണെന്ന് ബാബുല്‍ സുപ്രിയോ ഏഷ്യാനെറ്റ്…
Read More » - 3 April
ദാവൂദിന്റെ ഏറ്റവും അടുത്ത കൂട്ടാളി പിടിയില്‍
ന്യൂഡല്‍ഹി :അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളിയായ ഡാനിഷ് ചിഖ്ന രാജസ്ഥാനില്‍ അറസ്റ്റിലായി. നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോയും രാജസ്ഥാന് പൊലീസും വ്യാഴാഴ്ച രാത്രി സംയുക്തമായി നടത്തിയ ഓപറേഷനിലാണ്…
Read More » - 3 April
കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം; വീണ്ടും ലോക്ക്ഡൗണ്‍?
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും കേന്ദ്രം അറിയിച്ചു. എന്നാൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട്…
Read More » - 3 April
കേരളത്തിൽ കുഞ്ഞുങ്ങൾക്ക് സുരക്ഷ കുറവ് : ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ടിൽ കേരളം യുപിക്കും പിന്നിൽ
ഒന്നാം നമ്പറായി നിൽക്കുന്ന സാക്ഷരതയും സുശക്തമായ ക്രമസമാധാന സംവിധാനവും ഉണ്ടായിട്ടും ദൈവത്തിന്റെ സ്വന്തം നാട്ടിൽ കുഞ്ഞുങ്ങൾക്ക് സുരക്ഷ കുറവാണെന്നു റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഏറ്റവും…
Read More » - 3 April
കോവിഡ് വ്യാപനം : ലോക്ക് ഡൗൺ സൂചന നൽകി കൂടുതൽ സംസ്ഥാനങ്ങൾ
ന്യൂഡല്‍ഹി : മഹാരാഷ്ട്രയും കേരളവും ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലും ആശങ്കാജനകമായ വിധം കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം…
Read More » - 3 April
പെരുമ്പാവൂരിൽ ബിരിയാണി വെക്കാന്‍ 19 കാരിയെ വിളിച്ചുവരുത്തിയുള്ള ബലാത്സംഗത്തിന്റെ ആസൂത്രകന്‍ സലിം മണ്ഡല്
പെരുമ്പാവൂര്‍: ബിരിയാണി വയ്ക്കാനെന്നുപറഞ്ഞ് 19 കാരിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തത് പ്രേമനൈരാശ്യമാണെന്നും കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ ആണെന്നും മുഖ്യ പ്രതി സലിം മണ്ഡൽ .ബംഗാള്‍…
Read More » - 3 April
കോവിഡ് വാക്സിൻ വിതരണം : തെറ്റായ പ്രചാരണത്തിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി : കൊവിഡ് വാക്സിൻ കയറ്റുമതിക്ക് ഏതെങ്കിലും തരത്തിലുള്ള നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വാക്സിൻ വിതരണത്തിന് നിരോധനമേർപ്പെടുത്തി എന്നത് തെറ്റായ പ്രചാരണമാണെന്നും കേന്ദ്ര വിദേശകാര്യ വക്താവ്…
Read More » - 3 April
ഹൈന്ദവക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കും : ബിജെപി
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചാല്‍ തമിഴ്നാട്ടിലെ ഹൈന്ദവ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്നും മുക്തമാക്കുമെന്ന ബി.ജെ.പി പ്രഖ്യാപനത്തിന് പിന്തുണയുമായി വിശ്വഹിന്ദുപരിഷത്ത്. ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ കൂട്ടായ്മയിലൂടെ നടക്കേണ്ട…
Read More » - 3 April
ആന്റിലിയ ബോംബ് ഭീഷണി: കൂടുതല്‍ പോലീസുകാര്‍ അറസ്റ്റിലേക്ക്, മന്തിമാർ അടക്കം കുടുങ്ങും
മുംബൈ: മുകേഷ് അംബാനിയുടെ ആന്റിലിയ വസതിക്കടുത്തു ബോംബ് കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസെ തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി താവളമടിച്ചതു പഞ്ചനക്ഷത്ര ഹോട്ടലില്‍.…
Read More » - 3 April
ഡല്‍ഹിയില്‍ ലോക്ക് ഡൗൺ ഏര്‍പ്പെടുത്താന്‍ സർക്കാർ ഉദ്ദേശിക്കുന്നില്ല; അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക് ഡൗൺ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഉന്നത ഉദ്യോഗസ്ഥരുമായി കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹചര്യങ്ങള്‍ സൂക്ഷ്മമായി…
Read More » - 2 April
താജ്മഹലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ടിൻ കണ്ടെയ്നർ കണ്ടെത്തി; സുരക്ഷ ശക്തമാക്കി അധികൃതർ
ലക്നൗ: താജ്മഹലിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ടിൻ കണ്ടെയ്നർ കണ്ടെത്തി. അതീവ സുരക്ഷയുള്ള സ്ഥലത്ത് നിന്നാണ് ടിൻ കണ്ടെയ്നർ കണ്ടെത്തിയത് അധികൃതരിലും വിനോദ സഞ്ചാരികളിലും സുരക്ഷാ ഉദ്യോഗസ്ഥരിലും…
Read More »