ബംഗാള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മാദ്ധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ബംഗാളില്‍ ദീതിയുടെ ഭരണം മടുത്തെന്ന് ജനങ്ങള്‍ പറയുന്നു. ഇനി ബി.ജെ.പി വരട്ടെ എന്നാണ് ജനങ്ങള്‍ ഒന്നടങ്കം പറയുന്നത്.
Read Also : ആവശ്യത്തില്‍ കൂടുതല്‍ ശത്രുക്കളുള്ള, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്ത രാഷ്ട്രീയ ‘നേതാവ്’
മുസ്ലീം വനിതകളാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. മമത പോകട്ടെ. ഇനി ഭരണത്തില്‍ വരരുതേ എന്നാണ് അവരുടെ ആവശ്യം .
Post Your Comments