India
- May- 2021 -26 May
വാക്സിന് സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍; കാരണം ഇതാണ്
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം…
Read More » - 26 May
‘രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണം’; പ്രധാനമന്ത്രിക്ക് കത്തെഴുതി ഐ.എം.എ
ഡൽഹി: കോവിഡ് വാക്സിനെതിരായ യോഗാ ഗുരു ബാബാ രാംദേവിന്റെ തെറ്റായ പ്രചരണ ത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. രണ്ട്…
Read More » - 26 May
ബ്ലാക്ക് ഫംഗസ് വരാൻ പ്രധാന കാരണം മാസ്ക് കൈകാര്യം ചെയ്യുന്ന രീതി ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ 11,717 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗുജറാത്തില്‍…
Read More » - 26 May
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ഓഹരി വിപണി 3 ട്രില്യണ്‍ ഡോളര്‍ ക്ലബ്ബില്‍
ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പ്. യൂറോപ്പിലെ കരുത്തരായ ജര്‍മ്മനിയെ മറികടന്ന് ഇന്ത്യ 3 ട്രില്യണ്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് ക്ലബ്ബില്‍ ഇടംനേടി. ഇന്ത്യയുടെ ആഭ്യന്തര വിപണി യുകെ,…
Read More » - 26 May
ഇസ്രയേലില്‍നിന്ന് അതിനൂതന ഹെറോണ്‍ ഡ്രോണുകള്‍ ഉടൻ എത്തും ; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി : ലഡാക്കിലും അതിർത്തിയിലും നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ഇന്ത്യൻ സേന. ഇതിനായി ഇസ്രയേലില്‍നിന്ന് അതിനൂതന ഹെറോണ്‍ ഡ്രോണുകള്‍ ഉടന്‍ ഇന്ത്യയിലെത്തും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന(ലൈന്‍ ഓഫ് ആക്ച്വല്‍…
Read More » - 26 May
മദ്രസകളുടെ പേരില്‍ തട്ടിയെടുത്തത് കോടികള്‍, അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ലക്നൗ : വ്യാജ മദ്രസകളുടെ മറവില്‍ കോടികളുടെ തട്ടിപ്പ്. ഉത്തര്‍പ്രദേശിലാണ് സംഭവം. തട്ടിപ്പുകാരെ പുറത്തുകൊണ്ടുവരാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. മദ്രസ നടത്തുന്നു എന്ന…
Read More » - 26 May
സർക്കാർ പരാജയം, വാക്സിൻ വിതരണം ചെയ്യുന്നത് മോദിയുടെ പ്രശസ്തിക്ക് വേണ്ടി മാത്രം: ആരോപണവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാർ ഒരു പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സർക്കാർ കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രശസ്തി…
Read More » - 26 May
66 ജില്ലകളില്‍ കോവിഡിനെ പിടിച്ചുകെട്ടി; ഉത്തര്‍പ്രദേശില്‍ യോഗി ഇഫക്ട്
ലക്നൗ: ഉത്തര്‍പ്രദേശിലെ കോവിഡ് വ്യാപനത്തില്‍ അത്ഭുതകരമായ കുറവ്. കര്‍ശനമായ നിയന്ത്രണങ്ങളോടെയും അച്ചടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ഏറ്റവും കൂടതല്‍ ജനസംഖ്യയുള്ള സംസ്ഥാനത്തെ യോഗി സര്‍ക്കാര്‍ മുന്നോട്ട് നയിക്കുകയാണ്. പ്രതിദിന…
Read More » - 26 May
കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുത്; മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി : കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വാക്സിന് സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.…
Read More » - 26 May
കോവിഡ് വാക്സിനെടുത്താൽ രണ്ടു വർഷത്തിനകം മരണം; നൊബേൽ ജേതാവിന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവം ഇത്
കോവിഡ് വാക്സിനെടുത്താൽ രണ്ടു വർഷത്തിനകം മരണം സംഭവിക്കുമെന്ന് ഫ്രഞ്ച് വൈറോളജിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ ലൂക് മോണ്ടനീർ പറഞ്ഞതെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ഇത് സാമൂഹിക…
Read More » - 26 May
കേരളത്തെ ലക്ഷദ്വീപ് പോലെ ‘സമാധാനം നിറഞ്ഞ നാടാക്കി’ മാറ്റണ്ടേ? ഇവിടുത്തെ കുട്ടികൾക്കും ചിക്കനും മീനും വേണ്ടേ?;കുറിപ്പ്
കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തിയ ഭരണപരിക്ഷാകരങ്ങൾക്കെതിരെ കേരളത്തിലെ സിനിമാ – സാംസ്കാരിക നായകന്മാർ രംഗത്ത് വന്നിരുന്നു. ലക്ഷദ്വീപ് സമാധാനം നിറഞ്ഞ നാടാണെന്നും അവരുടെ ഭക്ഷണരീതിയിൽ മാറ്റം കൊണ്ടുവരാൻ…
Read More » - 26 May
കോവിഡ് വൈറസ് വായുവിലൂടെ പകരുമോ? പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം
ഡൽഹി: കോവിഡ് വൈറസ് വായുവിലൂടെ പകരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വായുവിലൂടെ പകരുമെന്നാണ് കോവിഡ് 19 ചികിത്സാ മാർഗനിർദേശങ്ങളുടെ പരിഷ്കരിച്ച…
Read More » - 26 May
‘അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ല, ചൈനയുടെ ഭാഗമാണ്’; ഇനി തൂങ്ങിച്ചാകാന്‍ കഴിയുമോയെന്ന് യൂട്യൂബര്‍
ഇറ്റാനഗര്‍: വിദ്വേഷ പ്രസ്താവന നടത്തിയതിനെ തുടർന്ന് യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്. അരുണാചല്‍ പ്രദേശ് എം.എല്‍.എ നിനോങ് ഇറിങ്ങിനെതിരെ വംശീയാധിക്ഷേപം നടത്തിയ കേസില്‍ യൂട്യൂബര്‍ പരസ് സിങ്ങിനെ പഞ്ചാബ്…
Read More » - 26 May
ദിവസങ്ങളോളം ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി ലക്ഷദ്വീപ് മദ്യശാലയാക്കി മാറ്റിയ പഴയകാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്കാരങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റുകളാണ് എങ്ങും. ദ്വീപില്‍ മദ്യം ലഭ്യമാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിന് അകത്തും പുറത്തും നിരന്തരമായി കേന്ദ്രത്തിനെതിരെ പ്രചാരണങ്ങള്‍ നടത്തുകയാണ്.…
Read More » - 26 May
ബ്ലാക്ക് ഫംഗസ്: രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 11,717 പേര്‍ക്ക്
ന്യൂഡല്‍ഹി : കോവിഡിന് പിന്നാലെ രാജ്യത്ത് ഭീതി പടർത്തിയ ബ്ലാക്ക് ഫംഗസ് ഇതുവരെ 11,717 പേര്‍ക്ക് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍.ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍…
Read More » - 26 May
വിവാദ പ്രസ്താവന; ബാബ രാംദേവിനെതിരെ കോടികളുടെ മാനനഷ്ട നോട്ടീസുമായി ഐ.എം.എ
ഡൽഹി: അലോപ്പതി ചികിത്സയ്ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ യോഗാ ഗുരു ബാബാ രാംദേവിനെതിരെ മാനനഷ്ട നോട്ടിസ് അയച്ച് ഐ.എം.എ. അലോപ്പതി ചികിത്സയ്ക്കെതിരെയും മരുന്നുകള്‍ക്കെതിരെയും വിവാദ പ്രസ്താവന നടത്തിയതിനെ…
Read More » - 26 May
ഇന്ത്യൻ സാഗരത്തിലെ രത്നമാണ് ലക്ഷദ്വീപ്;അധികാരത്തിലുള്ള വർഗീയ ഭ്രാന്തന്മാർ ആ രത്നത്തെ നശിപ്പിക്കുകയാണ്; രാഹുൽ ഗാന്ധി
അഡ്മിനിസ്ട്രേഷന്റെ നയങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് ലക്ഷദ്വീപിൽ പ്രധിഷേധങ്ങൾ തുടരുകയാണ്. ഇതിനോടകം തന്നെ പലരും ലക്ഷദ്വീപിനോട് ഐക്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. അവസാനമായി രാഹുൽ ഗാന്ധിയും ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നു.…
Read More » - 26 May
സേവാഭാരതിയുടെ രാഷ്ട്രീയം പ്രശ്നമാണ്; സേവാഭാരതിയെ കൊറോണ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ച നടപടി റദ്ദ് ചെയ്ത് കളക്ടർ
കണ്ണൂർ : രാജ്യവ്യാപകമായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്ന സേവാഭാരതിയെ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ച നടപടി റദ്ദ് ചെയ്ത് കണ്ണൂർ ജില്ലാ കളക്ടർ. ഇന്നലെയായിരുന്നു കളക്ടർ ടി.വി…
Read More » - 26 May
പിന്നോട്ടില്ല; നിലപാട് വ്യക്തമാക്കി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ; റിക്രൂട്ട്മെന്റുകൾ പുനഃപരിശോധിക്കാൻ നിർദ്ദേശം
കവരത്തി: ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ കേരളത്തിൽ പ്രതിഷേധം കനക്കുമ്പോഴും നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് പട്ടേല്‍. ലക്ഷദ്വീപില്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍…
Read More » - 26 May
കോവിഡ്: കേന്ദ്ര സർക്കാരിന്റെ ഏഴാം വാർഷികാഘോഷം വ്യത്യസ്തമാക്കാനൊരുങ്ങി ബിജെപി
ന്യൂഡൽഹി: കോവിഡിനെ തുടർന്ന് കേന്ദ്രത്തിനെതിരേ ഉയരുന്ന വിമർശനങ്ങൾക്ക് ഏഴാം വാർഷികാഘോഷത്തിലൂടെ മറുപടി നൽകാനൊരുങ്ങി ബിജെപി. മെയ് 30 നാണ് മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഏഴ് വർഷം പൂർത്തിയാകുന്നത്.…
Read More » - 26 May
ഭാര്യയുടെ മുഖം കാണിച്ചില്ല , ഫോട്ടോയിൽ മുഖം മറച്ചത് അവളുടെ ഇഷ്ടപ്രകാരമെന്ന് വിമർശനങ്ങളോട് പത്താന്റെ മറുപടി
ന്യൂഡല്‍ഹി: ഭാര്യ സഫ ബെയ്ഗിന്റെ ചിത്രം അവ്യക്തമാക്കിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന് നേരെ വിമര്‍ശനങ്ങളും വിദ്വേഷ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരണവുമായി…
Read More » - 26 May
തീവ്രവാദികളുടെ പേടിസ്വപ്നം: സിബിഐയില്‍ യാതൊരു മുന്‍പരിചയവും ഇല്ലെങ്കിലും സുബോധ് കുമാര്‍ ഡയറക്ടര്‍ ആയതിന് പിന്നില്‍..
ന്യൂഡൽഹി: തീവ്രവാദ കേസുകളില്‍ അന്വേഷണം കൈകാര്യം ചെയ്തതിലെ ട്രാക്ക് റെക്കോർഡ് ആണ് പുതിയ സിബിഐ ഡയറക്ടർ സുബോധ് കുമാറിന് തുണയായത്. മഹാരാഷ്ട്ര ഐ പി എസ് ഉദ്യോഗസ്ഥന്…
Read More » - 26 May
മയക്കുമരുന്ന് പിടിച്ചവാർത്ത പങ്ക് വച്ച സന്തോഷ് പണ്ഡിറ്റിന് വിമർശനം; രാജ്യദ്രോഹ കുറ്റങ്ങളെ ന്യായീകരിക്കരുതെന്ന് മറുപടി
കൊച്ചി : ലക്ഷദ്വീപിനടുത്ത് മയക്കുമരുന്ന് പിടിച്ച പഴയ വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ച സന്തോഷ് പണ്ഡിറ്റിനു വിമർശനം. ലക്ഷദ്വീപിൽ സ്നേഹവും സന്തോഷവും മാത്രമാണുള്ളതെന്നും മയക്കുമരുന്ന് വാർത്ത വ്യാജമാണെന്നുമാണ് സൈബർ…
Read More » - 26 May
ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയില്ല; ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തലപൂര്‍: ചെക്ക് പോസ്റ്റിലെ ക്രോസ് ബാറില്‍ തലയിച്ചു വീണ ബൈക്ക് യാത്രക്കാരന് മരിച്ചു. പിന്‍സീറ്റിലിരുന്ന യാത്രക്കാരനാണ് മരിച്ചത് തെലങ്കാനയിലെ തലപൂര്‍ ജില്ലയിലെ ജന്നാരം മണ്ഡല് പ്രദേശത്താണ് സംഭവം.…
Read More » - 26 May
രമേശ് ചെന്നിത്തലയ്ക്ക് പിറന്നാൾ മധുരം നൽകി ഗവർണർ; മുഖ്യമന്ത്രിക്ക് നൽകിയ സമ്മാനം തന്നെ ചെന്നിത്തലയ്ക്കും
തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിറന്നാളാശംസയുമായി അദ്ദേഹത്തെ കാണാൻ നേരിട്ടെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വഴുതക്കാട്ടുള്ള ചെന്നിത്തലയുടെ വീട്ടിലാണ് ഗവർണർ പിറന്നാൾ സമ്മാനങ്ങളുമായി…
Read More »