India
- Feb- 2024 -6 February
നേതാക്കൾക്ക് മത്സരിക്കാൻ ധൈര്യമില്ല, കോൺഗ്രസിന്റെ കുടുംബഭരണം കാരണം കഴിവുള്ളവർക്ക് ഉയരാനായില്ല: മോദി
ഡൽഹി: പ്രതിപക്ഷ നേതാക്കൾക്ക് മത്സരിക്കാനുള്ള ധൈര്യം ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെൻ്റിൽ പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയവേ ആണ്…
Read More » - 6 February
ഇനി ഭാരതീയരെ കബളിപ്പിക്കാനാവില്ല, പ്രധാനമന്ത്രി മോദി തന്നെ മഥുരയിലും കാശിയിലും പ്രാണപ്രതിഷ്ഠ നടത്തുമെന്ന് അഭിഭാഷകൻ
ന്യൂഡൽഹി: 2029ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി മഥുരയിലും കാശിയിലും പ്രാണ പ്രതിഷ്ഠ നടത്തുമെന്ന് ഗ്യാൻവാപി കേസിലെ ഹിന്ദു വിഭാഗം അഭിഭാഷകൻ ഹരി ശങ്കർ ജെയ്ൻ. ഗ്യാൻവാപിയിൽ മുസ്ലിം വിഭാഗം…
Read More » - 6 February
കോൺഗ്രസിന്റെ ഇന്ത്യ സഖ്യത്തെ പൂർണമായും കൈവിട്ട് മമത: ലക്ഷ്യം മൂന്നാം മുന്നണിയിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിപദം
ന്യൂഡൽഹി: പ്രതിപക്ഷ മഹാസഖ്യത്തെ പൂർണമായും അവഗണിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ശക്തരായ പ്രാദേശിക പാർട്ടികളെ കൂട്ടിയോജിപ്പിച്ച് ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരിക്കാനാണ് മമത…
Read More » - 6 February
അതിർത്തി വഴി 16-കാരനായ ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമം, അടിമുടി പരാജയപ്പെടുത്തി ബിഎസ്എഫ്
അമൃത്സർ: അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരൻ പിടിയിൽ. 16-കാരനായ പാക് ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്. പഞ്ചാബിലെ തരൺ-താരൺ ജില്ലയിലെ അതിർത്തി…
Read More » - 6 February
ജമ്മു കാശ്മീരിൽ ഹിമപാതത്തിന് സാധ്യത: മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
ശ്രീനഗർ: ജമ്മു കാശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഹിമപാത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. ബന്ദിപ്പോർ, ബാരമുളള, കുപ്വാര എന്നിവിടങ്ങളിലാണ് ഹിമപാതം അനുഭവപ്പെടുക. അപകടസാധ്യത കുറഞ്ഞ…
Read More » - 6 February
പഴയ കോച്ചുകൾ ഇനി ഉപയോഗ ശൂന്യമാകില്ല! ആഡംബര തുല്യമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: പഴയതും ഇനി സർവീസിന് ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾക്ക് പുതുജീവൻ നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ്…
Read More » - 6 February
ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ ശത്രുനാശം, സ്ഥൈര്യം, ധൈര്യം ആപത്മോചനം ഫലം
ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ, ജീവിതം മംഗളമായി മുന്നോട്ടു നീങ്ങും. .ഈ ജപത്തിലൂടെ ആത്മബലം, ആത്മചൈതന്യം, ശത്രുനാശം, സ്ഥൈര്യം, ധൈര്യം, ഇച്ഛാശക്തി, കർമശക്തി, അതിജീവനശക്തി, ആപത്…
Read More » - 5 February
‘രാജ്യത്തെ കൊള്ളയടിച്ചവർ അതിന്റെ പിഴ നൽകേണ്ടിവരും’: പ്രതിപക്ഷത്തെ കീറിമുറിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: അഴിമതിയാരോപണങ്ങൾ നേരിടുന്ന എതിരാളികൾക്കും രാഷ്ട്രീയക്കാർക്കും എതിരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുമണിക്കൂറോളം നീണ്ട പ്രസംഗത്തിലായിരുന്നു അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ കൊള്ളയടിച്ചവർ അതിന്റെ വില…
Read More » - 5 February
ഗ്യാൻവാപി: ‘നിർത്തിക്കോ, ഒരു പള്ളിയും ഞങ്ങൾ വിട്ടു തരില്ല’ – അസദുദ്ദീൻ ഒവൈസി
ന്യൂഡൽഹി: മുസ്ലീം പക്ഷം ഹിന്ദുക്കൾക്ക് ഇനി പള്ളികളൊന്നും വിട്ടുകൊടുക്കില്ലെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. കോടതികളിൽ നിയമയുദ്ധം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 5 February
‘ഇന്ത്യക്കാർ മടിയന്മാരാണെന്ന് നെഹ്റു കരുതി, ഇന്ദിരാഗാന്ധിയും മറിച്ച് ചിന്തിച്ചില്ല’: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ദീര്‍ഘകാലം പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ പലരേയും ഇനി സന്ദര്‍ശക ഗ്യാലറിയില്‍ കാണാമെന്നും അദ്ദേഹം പരിഹസിച്ചു.…
Read More » - 5 February
ഇന്ത്യയില്‍ 3,500 ഓളം ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് ഗോവിന്ദ് ദേവ് ഗിരി മഹാരാജ
പൂനെ: ഇന്ത്യയില്‍ വൈദേശിക അധിനിവേശത്തില്‍ 3500 ഓളം ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് അയോധ്യ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ പറഞ്ഞു. കാശി-മഥുര…
Read More » - 5 February
തട്ടിയെടുത്ത എല്ലാ ഹിന്ദുക്ഷേത്രങ്ങളും തിരിച്ചുപിടിക്കും, 2029ല്‍ കാശിയിലും മഥുരയിലും പ്രാണ പ്രതിഷ്ഠ നടക്കും
ന്യൂഡല്‍ഹി: ഇസ്ലാമിക അധിനിവേശക്കാര്‍ തട്ടിയെടുത്ത ഓരോ ക്ഷേത്രങ്ങളും തിരിച്ചുപിടിക്കുന്നത് വരെ നിയമ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ജ്ഞാന്‍ വാപി ഹിന്ദുപക്ഷ അഭിഭാഷകന് ഹരിശങ്കര്‍ ജയിന്. Read Also: തൃശൂരിലെ…
Read More » - 5 February
ജയിലില്‍ 63 തടവുകാര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു : എയ്ഡ്സ് ബാധിച്ച ഭൂരിഭാഗം പേരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവര്‍
ലക്നൗ: ലക്നൗ ജില്ലാ ജയിലില്‍ 63 പേര്‍ക്ക് എച്ച്ഐവി അണുബാധ സ്ഥരീകരിച്ചതായി ജയില്‍ അധികൃതരുടെ സ്ഥിരീകരണം. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ 36…
Read More » - 5 February
ചായ കുടിക്കാൻ ഭർത്താവ് വരാത്തതിന്റെ മനോദു:ഖം: ജീവനൊടുക്കാൻ ശ്രമിച്ച് ഭാര്യ
വഡോദര: ചായ കുടിക്കാൻ ഭർത്താവ് വരാത്തതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച് ഭാര്യ. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. 28-കാരിയായ യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയുടെ ആരോഗ്യനില ഗുരുതരമായി…
Read More » - 5 February
ഗോപി മഞ്ചൂരിയന് വിലക്കേർപ്പെടുത്തി ഈ നഗരം: കാരണമിത്
ന്യൂഡൽഹി: ഭക്ഷണ പ്രേമികൾക്ക് പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ഗോബി മഞ്ചൂരിയൻ. എന്നാൽ ഗോപി മഞ്ചൂരിയന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ ഒരു നഗരം. ഗോവയിലെ മാപുസ എന്ന നഗരത്തിലാണ് ഗോബി മഞ്ചൂരിയൻ…
Read More » - 5 February
അയോദ്ധ്യക്ഷേത്രം സാഹോദര്യം വർധിപ്പിക്കും: വിദ്വേഷം പടർത്തുന്നത് രാജ്യത്തിന്റ സമാധാനം തകർക്കുന്നവരെന്ന് അനുരാഗ് ഠാക്കൂർ
ഷിംല: വിദ്വേഷം പടർത്തുന്നത് രാജ്യത്തിന്റ സമാധാനം തകർക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഹിമാചൽ പ്രദേശിലെ ആൻഡൗറയിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആസ്താ സ്പെഷ്യൽ ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്ത്…
Read More » - 5 February
കാത്തിരിപ്പ് അവസാനിക്കുന്നു! എംസിഎഫിൽ നിന്നും പുറത്തിറങ്ങാൻ പോകുന്നത് എട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ
ലഖ്നൗ: ഇന്ത്യയുടെ റെയിൽ ഗതാഗതത്തിൽ വിപ്ലം സൃഷ്ടിച്ച വന്ദേ ഭാരത് എക്സ്പ്രസുകൾ ഇന്നും ആ തിളക്കത്തോടെ മുന്നേറുകയാണ്. വന്ദേ ഭാരതിന് പിന്നാലെ അമൃത് ഭാരത് എക്സ്പ്രസും റെയിൽവേ…
Read More » - 5 February
ഏകീകൃത സിവിൽ കോഡ്: ‘ഇത് കേന്ദ്രത്തിന്റെ മാത്രം പ്രശ്നമല്ല’ – കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ
ഉത്തരാഖണ്ഡ്: ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ നടത്തിയ പ്രസ്താവന ശ്രദ്ധേയമാകുന്നു. ഇത് കേന്ദ്രത്തിൻ്റെ മാത്രം പ്രശ്നമല്ലെന്നും ഭരണഘടന നിർമ്മിക്കുമ്പോൾ തന്നെ ഭരണഘടനാ നിർമ്മാതാക്കൾ…
Read More » - 5 February
വന്ദേ ഭാരതിന് നേരെ വീണ്ടും ആക്രമണം: കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു
ചെന്നൈ: രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കല്ലേറിൽ ട്രെയിനിന്റെ നിരവധി ജനൽ ചില്ലുകളാണ് തകർന്നത്. ചെന്നൈ-തിരുനെൽവേലി ട്രെയിന്‍ നേരെയാണ്…
Read More » - 5 February
രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കരുത്തേകാൻ സ്പൈസ് ജെറ്റ്: തുടക്കമിടുക വിപ്ലവകരമായ മാറ്റങ്ങൾക്ക്
രാജ്യത്തെ ടൂറിസം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടാനൊരുങ്ങി പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. അടുത്ത രണ്ട് വർഷത്തിനകം ലക്ഷദ്വീപ് ഉൾപ്പെടെയുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുമായുള്ള ബന്ധം…
Read More » - 5 February
മഞ്ഞിൽ മൂടി ഗംഗോത്രി ക്ഷേത്രം: ഉത്തരാഖണ്ഡിൽ മഞ്ഞുവീഴ്ച അതിരൂക്ഷമാകുന്നു
ഡെറാഡൂൺ: വടക്കൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചു. ഉത്തരാഖണ്ഡിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗംഗോത്രി പൂർണ്ണമായും മഞ്ഞിൽ മൂടിയിരിക്കുകയാണ്. സംസ്ഥാനത്ത് നേരത്തെ തന്നെ ശൈത്യകാലം ആരംഭിച്ചിരുന്നെങ്കിലും,…
Read More » - 5 February
വെള്ളിയിൽ തീർത്ത കണ്ണാടിയടക്കം നിരവധി ഉപഹാരങ്ങൾ, ബാലകരാമനെ കൺകുളിർക്കെ തൊഴുത് ലുധിയാനയിലെ വിശ്വാസികൾ
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ ബാലകരാമന് വെള്ളിക്കണ്ണാടി സമർപ്പിച്ച് ലുധിയാനയിലെ വിശ്വാസികൾ. പൂർണ്ണമായും വെള്ളിയുടെ ഫ്രെയിമിൽ നിർമ്മിച്ച കണ്ണാടികളാണ് ഭക്തർ രാംലല്ലയ്ക്ക് മുമ്പാകെ സമർപ്പിച്ചത്. ലുധിയാനയിലെ ശ്രീ…
Read More » - 4 February
ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ്: വിദഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം, ബിൽ നാളെ അവതരിപ്പിക്കും
ഉത്തരാഖണ്ഡ്: ഏകീകൃത സിവിൽ കോഡിൻ്റെ കരട് റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകി. നാളെ ഏക സിവില്‍ കോഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് നടപടി. ഇന്ന് ചേർന്ന്…
Read More » - 4 February
അമ്മയ്ക്ക് അനുജത്തിയോട് ഇഷ്ടക്കൂടുതൽ, വീട്ടിൽ നിന്ന് ലക്ഷങ്ങൾ വില മതിക്കുന്ന സ്വർണവും പണവും മോഷ്ടിച്ച് യുവതി
ന്യൂഡല്‍ഹി: വീട് കൊള്ളയടിച്ച കേസില്‍ പിടിയിലായത് പരാതിക്കാരിയുടെ മകള്‍. ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി കംലേഷിന്റെ വീട്ടില്‍നിന്ന് ലക്ഷങ്ങൾ വില മതിക്കുന്ന സ്വർണം മോഷണം പോയിരുന്നു. കംലേഷിന്റെ മൂത്തമകള്‍…
Read More » - 4 February
‘ബാബ്റി മസ്ജിദ് പൊളിച്ച കേസിലെ പ്രതിയാണ് എൽ.കെ അദ്വാനി’: വിമർശനവുമായി സി.പി.ഐ
ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകിയതിൽ രൂക്ഷവിമർശനവുമായി സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ്. ബാബ്റി മസ്ജിദ് പൊളിച്ച…
Read More »